India
- Jan- 2022 -24 January
ബിജെപിയുമായുള്ള സഖ്യത്തില്‍ ശിവസേനയുടെ 25 വര്‍ഷം പാഴായി: ഉദ്ധവ് താക്കറെ
മുംബൈ : ബി.ജെ.പി സഖ്യത്തിത്തെ തുടർന്ന് ശിവസേനയുടെ 25 വര്‍ഷം പാഴായിപ്പോയെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഹിന്ദുത്വയുടെ ശക്തിക്ക് വേണ്ടിയാണ് ശിവസേന ബി.ജെ.പിക്കൊപ്പം…
Read More » - 24 January
സർക്കാർ സ്കൂളിൽ നിസ്കരിക്കാൻ അനുമതി നൽകി : അന്വേഷിക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ
ബംഗളൂരു: സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിൽ നിസ്കരിക്കാൻ അനുമതി നൽകിയത് അന്വേഷിക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. കർണാടകയിലെ കോലാർ ജില്ലയിലെ സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെ…
Read More » - 24 January
മുംബൈയിലും കൊൽക്കത്തയിലും കൊവിഡ് കേസുകൾ കുറയുന്നു: നിയന്ത്രണങ്ങളിൽ ഇളവുകൾ
മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കണക്കുകൾ പതിനായിരത്തിന്റെ താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും കൊവിഡ്…
Read More » - 24 January
ബിജെപി വന്നതോടെ ഗുണ്ടകളും കുറ്റവാളികളും ഇല്ലാതായി, യുപി ഇപ്പോൾ വികസനക്കുതിപ്പിൽ: യോഗി ആദിത്യനാഥ്
ലക്നൗ : ബിജെപി അധികാരത്തിൽ വന്നതോടെ ഉത്തർപ്രദേശിൽ നിന്നും ഗുണ്ടകളും കുറ്റവാളികളും പൂർണമായും ഇല്ലാതായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ…
Read More » - 24 January
ഭീകരരാക്കിയത് മറക്കില്ല: കര്‍ഷക രോഷം ബിജെപിക്ക് ദോഷം ചെയ്യുമെന്ന് നരേഷ് ടിക്കായത്ത്
ന്യൂഡൽഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം ബിജെപിക്ക് ദോഷം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് നരേഷ് ടിക്കായത്ത്. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം കര്‍ഷക രോഷം അടങ്ങില്ലെന്നും…
Read More » - 24 January
‘പണ്ട് ഞാൻ തന്തയ്ക്ക് വിളിച്ച് ഓടിച്ചവനാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചിരിക്കുന്നത്’: മുകേഷ്
കായംകുളം: സഹോദരിയെ വിളിക്കാന്‍ പോയ യുവാവിനെയും ഉമ്മയേയും വസ്ത്രത്തിന്റെ പേരില്‍ പൊലീസ് തടഞ്ഞെന്ന ആരോപണത്തിൽ പ്രതികരിച്ച് നടനും കൊല്ലം എം എൽ എയുമായ മുകേഷ് രംഗത്ത്. താൻ…
Read More » - 24 January
‘ദേശീയത പരമപ്രധാനമായതിനാൽ ബിജെപിയിൽ ചേർന്നു’ : നരേന്ദ്ര മോദി, യോഗി എന്നിവർക്കൊപ്പം പ്രവർത്തിക്കണമെന്ന് അപർണ യാദവ്
ലക്നൗ: ദേശീയത തനിക്ക് പരമപ്രധാനമായതിനാലാണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതെന്ന് പുതുതായി അംഗത്വമെടുത്ത അപർണ യാദവ്. സമാജ്വാദി പാർട്ടി സ്ഥാപകനും നേതാവുമായ മുലായംസിങ് യാദവിന്റെ മരുമകളാണ് അപർണ…
Read More » - 24 January
അടച്ചു പൂട്ടുമോ? ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കുചേരും. കോവിഡ് രോഗികളുടെ…
Read More » - 24 January
ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു: തട്ടിയെടുത്തത് 32 ലക്ഷം, ‘ആള്‍ദൈവം’ പിടിയില്‍
മുംബൈ: ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് ഒരു കുടുംബത്തില്‍ നിന്നും 32 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. താനെയിലാണ് സംഭവം. കേസില്‍ 28…
Read More » - 24 January
12 വയസ്സുള്ള മകളെ നിക്കാഹ് കഴിച്ച് രണ്ടാം ഭാര്യയാക്കണം: പിന്നാലെ പീഡനത്തിനിരയാക്കി, പിതാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി : 12 വയസ്സുള്ള മകളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ദേവഭൂമി ദ്വാരകയിലെ വാഡിനഗര് ഗ്രാമത്തിലെ ഫക്കീര്മാമദ് ഹുസൈന് ആണ് സ്വന്തം മകളെ ലൈംഗികമായി ദുരുപയോഗം…
Read More » - 24 January
വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ താരങ്ങൾക്ക് കൂട്ടത്തോടെ കോവിഡ് : മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറി
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. ചൈനീസ് തായ്പേയ് ടീമിനെതിരായ പോരാട്ടത്തിൽ നിന്നാണ്…
Read More » - 24 January
‘തമിഴരുടെ കുട്ടികൾക്ക് തമിഴ് പേരിടണം’ : ആഹ്വാനവുമായി മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: തമിഴർക്ക് ജനിക്കുന്ന കുട്ടികൾക്ക് തമിഴ് പേരിടണമെന്ന നിർദ്ദേശം നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ നടന്ന വിവാഹവിരുന്നിൽ വധൂവരന്മാർക്ക് ആശംസകൾ നേർന്നപ്പോഴാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്.…
Read More » - 24 January
രാജ്യത്ത് തീവ്രവ്യാപനം അവസാനിക്കുന്നു : ആർ വാല്യൂ താഴുന്നെന്ന് റിപ്പോർട്ട്
ചെന്നൈ: ഇന്ത്യയിൽ കോവിഡ് തീവ്ര വ്യാപനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് പുറത്ത്. ആർ വാല്യുവിലെ കുറവ് മുൻനിർത്തി മദ്രാസ് ഐഐടി ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. രോഗം പകരുന്ന സാധ്യതകയെ,…
Read More » - 24 January
ജെഎൻയു ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
ഡൽഹി: ജെഎൻയു ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി അക്ഷയ്(27) ആണ് പിടിയിലായത്. മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് അക്ഷയ്. പ്രതി ജെഎൻയു…
Read More » - 24 January
ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ബിജെപി ഉപയോഗിക്കുന്നു: ഉദ്ധവ് താക്കറെ
മുംബൈ: ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ബിജെപി ഉപയോഗിക്കുകയാണെന്നും ഹിന്ദുത്വത്തെയല്ല ബിജെപിയെയാണ് ശിവസേന ഉപേക്ഷിച്ചതെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബിജെപി അവരുടെ രാഷ്ട്രീയ…
Read More » - 24 January
മാസ്ക് ധരിക്കാന്‍ പറഞ്ഞ പൊലീസുകാരിയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു: യുവാവ് അറസ്റ്റിൽ
ചണ്ഡീഗഡ്: മാസ്ക് ധരിക്കാതിരുന്നതിന് പിഴ ചുമത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായി പരാതി. കുപിതനായ യുവാവ് പോലീസുകാരിയുടെ കൈയില്‍ ഇരുന്ന ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് നിലത്തെറിഞ്ഞ് നശിപ്പിച്ചു.…
Read More » - 24 January
തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വോട്ട് ചെയ്ത് വോട്ട് നശിപ്പിക്കരുത്: മായാവതി
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ടുകള്‍ പാഴായി പോകുമെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. കോണ്‍ഗ്രസിന്റെ നടപടികള്‍ ബിജെപി വിരുദ്ധ…
Read More » - 24 January
കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി
കോല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളെന്നാല്‍ നിങ്ങള്‍ക്ക് അലര്‍ജിയാണോയെന്ന് മമതാ ബാനര്‍ജി കേന്ദ്രത്തോടു ചോദിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം…
Read More » - 24 January
വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍.…
Read More » - 23 January
ഒമിക്രോണ്‍ കണ്ടെത്താന്‍ ‘ഓം’: തദ്ദേശീയമായ പരിശോധനാ കിറ്റ് വികസിപ്പിച്ച് ഗവേഷര്‍
ഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ലോകരാജ്യങ്ങളില്‍ അതിവേഗം പടരുകയാണ്. ഒമിക്രോണ്‍ ബാധിതരില്‍ തീരെ ചെറിയ ലക്ഷണങ്ങളേ കാണുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജ്യത്ത് അലയടിക്കുന്ന മൂന്നാം…
Read More » - 23 January
ഭീകരാക്രമണ ഭീഷണി : രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തില്‍
ന്യൂഡല്‍ഹി : റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡല്‍ഹി പോലീസ് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി . 27,000 പോലീസ് ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. റിപബ്ലിക് ദിനത്തില്‍…
Read More » - 23 January
ബംഗാളെന്നാല്‍ നിങ്ങള്‍ക്ക് അലര്‍ജിയാണോ ? എന്തുകൊണ്ട് ടാബ്ലോ നിരസിച്ചു : കേന്ദ്രത്തിനെതിരെ മമതാ ബാനര്‍ജി
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് എത്തി. ബംഗാളെന്നാല്‍ നിങ്ങള്‍ക്ക് അലര്‍ജിയാണോയെന്ന് മമതാ ബാനര്‍ജി കേന്ദ്രത്തോടു ചോദിച്ചു. നേതാജി സുഭാഷ്…
Read More » - 23 January
ബിജെപിയുമായി സഖ്യമുണ്ടാക്കി 25വർഷങ്ങൾ ശിവസേന വെറുതെ കളഞ്ഞു: ഉദ്ധവ് താക്കറെ
മുംബൈ: ബിജെപി അവരുടെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് സഖ്യകക്ഷികളെ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുകയാണെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കി 25വർഷങ്ങൾ ശിവസേന വെറുതെ കളഞ്ഞുവെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ…
Read More » - 23 January
കെ റെയില്‍ പദ്ധതിയില്‍ കോട്ടയം സ്റ്റേഷന് അടയാളപ്പെടുത്തിയിരിക്കുന്നത് കായലിന്റെ നടുക്ക് : റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയില്‍ സംബന്ധിച്ച് നിര്‍ണായക വിവരം പുറത്ത്. കെ റെയിലിന്റെ കോട്ടയം സ്റ്റേഷന് അടയാളപ്പെടുത്തിയിരിക്കുന്നത് കായലിലാണെന്ന വിവരമാണ്…
Read More » - 23 January
വാട്സ് ആപ്പ് അടക്കം ചില ആപ്പുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍.…
Read More »