India
- May- 2022 -8 May
രാജ്യത്ത് വന്‍ സ്ഫോടനം നടത്താനുള്ള പദ്ധതി തകര്‍ത്ത് പോലീസ്
ഛണ്ഡീഗഡ്: പഞ്ചാബിനെ ലക്ഷ്യമിട്ട് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പോലീസ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തുക്കളുടെ വന്‍ ശേഖരവും…
Read More » - 8 May
24 മണിക്കൂറില്‍ ‘അസാനി’ തീവ്ര ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
ആന്ധ്ര, ഒഡീഷ തീരത്തുകൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കര തൊടില്ലെന്നാണ് നിഗമനം
Read More » - 8 May
വിവാഹപ്പാര്‍ട്ടിയില്‍ പാടാന്‍ എത്തിയ യുവഗായിക കൂട്ടബലാത്സംഗത്തിനിരയായി
പാട്ന: വിവാഹപ്പാര്‍ട്ടിയില്‍ പാടുന്നതിനായി ക്ഷണിച്ച ഗായിക കൂട്ടബലാത്സംഗത്തിന് ഇരയായി. വെള്ളിയാഴ്ച രാത്രി പാട്നയ്ക്കു സമീപം രാംകൃഷ്ണ നഗറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട്, മൂന്നു പേരെ പൊലീസ് അറസ്റ്റ്…
Read More » - 8 May
അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളെ കൊന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും മോഷ്ടിച്ചു: കൊലയാളികളെ കണ്ടു ഞെട്ടി പോലീസ്
ചെന്നൈ: ദമ്പതികളെ കൊലപ്പെടുത്തി കിലോക്കണക്കിന് സ്വർണവും വെള്ളിയും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. വ്യവസായിയായ ചെന്നൈ മൈലാപ്പുർ വൃന്ദാവൻ സ്ട്രീറ്റിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (58), ഭാര്യ…
Read More » - 8 May
ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ നോട്ട് കൂമ്പാരം കണ്ട് റെയ്ഡിനെത്തിയവരുടെ കണ്ണ് തള്ളി
റാഞ്ചി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാളിനും അവരുടെ കുടുംബത്തിനും എതിരെ ഇഡി നടത്തുന്ന റെയ്ഡ് വലിയ വാർത്താ പ്രാധാന്യം…
Read More » - 8 May
ഭർതൃവീട്ടുകാരുടെ ഒത്താശയോടെ മന്ത്രവാദി 79 ദിവസം ബലാത്സംഗം ചെയ്തു: യുവതിയുടെ പരാതി
ബാലസോർ: മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചു എന്ന് യുവതിയുടെ പരാതി. ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റാനായി ഭർത്താവും…
Read More » - 8 May
രണ്ടുകുപ്പി അടിച്ചിട്ടും കിക്ക് ആയില്ല: മദ്യത്തിൽ മായമെന്ന പരാതിയുമായി മധ്യവയസ്കൻ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ
ഭോപ്പാൽ: രണ്ട് കുപ്പി മദ്യം കുടിച്ചിട്ടും കിക്ക് ആകാതെ വന്നതോടെ മന്ത്രിക്ക് പരാതി നൽകി മധ്യവയസ്കൻ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് അസാധാരണമായ പരാതി ഉയർന്നത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വസതിയിലും…
Read More » - 8 May
ദമ്പതികളെ കൊന്ന് 1000 പവന് സ്വര്‍ണം കവര്‍ന്നു: സംഭവത്തില്‍ പ്രതികള്‍ പിടിയില്‍
ചെന്നൈ: ദമ്പതികളെ കൊന്ന് സ്വര്‍ണവും, വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂര് സ്വദേശികളായ ശ്രീകാന്ത് ഭാര്യ അനുരാധ എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്.…
Read More » - 8 May
എൽ & ടി ലയനം: വിശദ വിവരങ്ങൾ ഇങ്ങനെ
എൽ & ടി ഇൻഫോടെക് മൈൻഡ് ട്രീ എന്നിവയെ ലയിപ്പിക്കാൻ ഒരുങ്ങി ലാസർ ആൻഡ് ടു ബ്രോ. എൽ & ടി കീഴിലുള്ള 2 ലിസ്റ്റ് ഐടി…
Read More » - 8 May
ഷവര്മയക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം. ഷവര്‍മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം വ്യക്തമാക്കി. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി…
Read More » - 8 May
ജീവനക്കാരുടെ മക്കൾക്ക് 700 കോടി, വ്യത്യസ്ത പ്രവർത്തനവുമായി സിഇഒ
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ധനസഹായം പ്രഖ്യാപിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 90 മില്യൺ ഡോളർ…
Read More » - 8 May
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റിയ സംഭവം: ഉദ്യോഗസ്ഥനെതിരെ നടപടി
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി എന്‍.വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ…
Read More » - 8 May
ഉപ്പൂറ്റി വിണ്ടുകീറാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
പാദങ്ങളുടെ സംരക്ഷണം നാം അധികം പരിഗണിക്കാറില്ല. എന്നാൽ, പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദനയും വിണ്ടുകീറലും. അമിതഭാരം ഉള്ളവരിലാണ് ഉപ്പൂറ്റിവേദന കൂടുതൽ അനുഭവപ്പെടാറുള്ളത്. കൂടാതെ, വരണ്ട ചർമം…
Read More » - 8 May
കർണാടകയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി രാജിവെച്ച മുൻ മന്ത്രി ബിജെപിയില്‍
ഉഡുപ്പി: കർണാടകയിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനിടെ കോൺഗ്രസിന് തിരിച്ചടിയായി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമോദ് മധ്വരാജിന്റെ രാജി. പാർട്ടിയിൽ നിന്ന് രാജിവച്ച പ്രമോദ് മധ്വരാജ്…
Read More » - 8 May
ചിറാപുഞ്ചി – മേഘാലയയിലെ മഞ്ഞുതുള്ളി, പോകാൻ പറ്റിയ സമയം ഏത്?
ഭൂമിയിലെ ഏറ്റവും ഈർപ്പമുള്ള സ്ഥലമായിരുന്ന മേഘാലയയിലെ ചിറാപുഞ്ചി സഞ്ചാരികളുടെ പ്രിയ ഇടമാണ്. ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജിന് പേരുകേട്ടതാണ് ചിറാപുഞ്ചി. ഷില്ലോങ്ങിൽ നിന്ന് ഏകദേശം 50…
Read More » - 8 May
കശ്മീർ ഏറ്റുമുട്ടൽ : സൈന്യം വെടിവെച്ചു കൊന്ന ഭീകരരിൽ പാകിസ്ഥാനിയും
കുൽഗാം: കശ്മീരിൽ തിരച്ചിലിനിറങ്ങിയ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ, ചിയാൻ ദേവ്സർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. മരിച്ച രണ്ടു…
Read More » - 8 May
നിങ്ങൾ ഒരു വൃക്ക രോഗിയാണെങ്കിൽ തീർച്ചയായും ഈ ഭക്ഷണങ്ങൾ കഴിക്കുക
നമ്മുടെ ശരീരത്തിൽ വൃക്കകൾ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറത്തു കളയുന്നതാണ് വൃക്കങ്ങളുടെ പ്രധാന ജോലി. വൃക്ക…
Read More » - 8 May
ഇന്ദിരാ ഗാന്ധിയുടെ മകൻ മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിർബന്ധിത വന്ധ്യംകരണത്തിന് നിർബന്ധിച്ചു: അമിത് മാളവ്യ
ന്യൂഡൽഹി: ബുൾഡോസർരാജിൽ ബി.ജെ.പിയെ വിമർശിച്ച കോൺഗ്രസിന് എന്ത് യോഗ്യതയാണുള്ളതെന്ന ചോദ്യവുമുയരുന്നു. ന്യൂനപക്ഷങ്ങൾക്ക് നേരെ ബുൾഡോസർ ആദ്യം പ്രയോഗിച്ചത് ഇന്ദിരാ ഗാന്ധിയാണെന്ന് ബി.ജെ.പിയുടെ നാഷണൽ ഇൻഫർമേഷൻ & ടെക്നോളജി…
Read More » - 8 May
സംസ്ഥാനത്ത് ഇന്ധന വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ വില ഇന്നും 110ന് മുകളിൽ തുടരുകയാണ്. ഡീസൽ വിലയും 100ന് മുകളിൽ തന്നെയാണ്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇന്ധന വിലയിൽ…
Read More » - 8 May
ഉയര്‍ന്ന നിലവാരത്തിലുള്ള കാറുകളുടെ നിര്‍മ്മാണത്തിനായി മസ്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തണം: അദാര്‍ പൂനാവാല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍, ടെസ്ല മേധാവി ഇലോണ്‍ മസ്ക് തയ്യാറാകണമെന്ന അഭ്യര്‍ത്ഥനയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. ടെസ്ലയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള കാറുകളുടെ നിര്‍മ്മാണത്തിനായി…
Read More » - 8 May
90കളിലെ വെറുപ്പിന്റെ യുഗം തിരിച്ചു കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത് : ഒവൈസി
ഹൈദരാബാദ്: 1990കളിലെ വെറുപ്പിന്റെ കാലഘട്ടം തിരിച്ചു കൊണ്ടുവരാനാണ് ബിജെപിയും രാഷ്ട്രീയ സ്വയം സേവക സംഘവും ശ്രമിക്കുന്നതെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ നടന്ന ഒരു പൊതു…
Read More » - 8 May
ഗൂഗിൾ ഡോക്സ്: സവിശേഷതകൾ ഇങ്ങനെ
ഗൂഗിളിന്റെ ഓൺലൈൻ ആപ്ലിക്കേഷനുകളുടെ ഒരു സമഗ്ര പാക്കേജിന്റെ ഭാഗമാണ് ഗൂഗിൾ ഡോക്സ്. കൂടാതെ, ഒരു സൗജന്യ വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ കൂടിയാണ് ഗൂഗിൾ ഡോക്സ്. ഡോക്യുമെന്റുകളും സ്പ്രെഡ്ഷീറ്റുകളും…
Read More » - 8 May
ജോലിസ്ഥലത്ത് ഉറങ്ങാമോ? പുതിയ മാറ്റങ്ങളുമായി വേക്ക്ഫിറ്റ്
ജോലി സമ്മർദ്ദത്തിന് ഇടയിൽ ഏവരും വിശ്രമവേളകൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ, ആ വിശ്രമം അൽപനേരത്തെ ഉറക്കം ആയാലോ? ജീവനക്കാർക്ക് ജോലിക്കിടയിലും അൽപനേരം ഉറങ്ങാം എന്നുള്ള പുത്തൻ ന്യായവുമായി മുന്നോട്ടു…
Read More » - 8 May
‘തുർക്ക്മാൻ ഗേറ്റിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ബുൾഡോസർ ആദ്യം പ്രയോഗിച്ചത് ഇന്ദിരാ ഗാന്ധി, 20 പേരാണ് അന്ന് മരിച്ചത്’: ബിജെപി
ന്യൂഡൽഹി: ജഹാംഗീർപുരിയിൽ നടക്കുന്ന ബുൾഡോസർരാജ് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന ആരോപണം ശക്തമാകവേ, ന്യൂനപക്ഷങ്ങൾക്ക് മേൽ ആദ്യം ബുൾഡോസർരാജ് നടപ്പിലാക്കിയത് ഇന്ദിരാ ഗാന്ധിയാണെന്ന് വെളിപ്പെടുത്തി ബി.ജെ.പി. രാജ്യത്ത് ബുൾഡോസർ…
Read More » - 8 May
ഒടുവിൽ സ്കൂളിന്റെ പേര് വെളിപ്പെടുത്തി സുന്ദർ പിച്ചൈ
ഒരുപാട് നാളത്തെ ആകാംക്ഷയ്ക്ക് ശേഷം താൻ പഠിച്ച സ്കൂളിന്റെ പേരും വിവരങ്ങളും പുറത്തുവിട്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇതിനോടകം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പിച്ചൈ ഞങ്ങളുടെ വിദ്യാർത്ഥിയായിരുന്നു…
Read More »