
വമ്പിച്ച വിലക്കുറവിൽ ഐഫോൺ എസ്ഇ വൺ സ്വന്തമാക്കാൻ അവസരം. ഫ്ലിപ്കാർട്ടിൽ നിന്നാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ സ്വന്തമാക്കാൻ കഴിയുക. ഐഫോൺ എസ്ഇ 2020ന്റെ വിലയ്ക്കാണ് ഐഫോൺ എസ്ഇ 2022 ലഭിക്കുന്നത്. അതായത്, 43,900 പ്രൈസ് ടാഗിൽ പുറത്തിറക്കിയ ഐഫോൺ എസ്ഇ 2022ന് ഫ്ലിപ്കാർട്ടിൽ 2000 രൂപ കിഴിവ് ലഭിക്കും.
ഫ്ലിപ്കാർട്ടിലെ നിലവിലെ 2000 രൂപ കിഴിവിന് പുറമേ ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചാൽ അഞ്ച് ശതമാനം അധിക ക്യാഷ് ബാക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്. കൂടാതെ, ഉപഭോക്താക്കൾക്കായി എക്സ്ചേഞ്ച് ഓഫർ കൂടി ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. നിബന്ധനകൾക്ക് വിധേയമായി നിങ്ങളുടെ പഴയ ഐഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ ഈ ഡീൽ പ്രകാരം ഐഫോൺ എസ്ഇ 2022ന് 16,000 രൂപ വരെ കിഴിവ് നേടാൻ കഴിയും.
Also Read: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും: ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി
Post Your Comments