India
- Apr- 2024 -21 April
പക്ഷിപ്പനി: അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്, ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കും
തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളില്‍ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങള്‍ തിരിച്ചയ്ക്കാനാണ്…
Read More » - 21 April
രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലി തുടങ്ങി. രാഹുലിന് ശാരീരികമായി സുഖമില്ലെന്ന് ജയറാം രമേശ്
റാഞ്ചി: രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി. റാലി തുടങ്ങാന്‍ അല്പസമയം മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ്…
Read More » - 21 April
രാജേഷ് കൊട്ടിയാൻ കൊലപാതകം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ, 25,000 രൂപ വീതം പിഴ
രാജേഷ് കൊട്ടിയനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. മംഗലാപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ആസിഫ് (31), മുഹമ്മദ്…
Read More » - 21 April
ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടികള്‍, പ്രതിയായ അച്ഛന് ജീവനൊടുക്കിയ നിലയില്‍: യുവതി അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: മയൂര്‍ വിഹാറില്‍ കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദ് വിഹാറിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ശ്യാംജിയുടെ…
Read More » - 21 April
ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് പോലീസ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തതായി റിപ്പോര്‍ട്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ ശേഖരിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.…
Read More » - 21 April
ബ്ലെഡ് മണി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും: നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനിലെത്തി
ന്യൂഡല്‍ഹി:യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരി യെമനില്‍ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ…
Read More » - 21 April
തിരഞ്ഞെടുപ്പു ബോണ്ട് തിരികെക്കൊണ്ടുവരുമെന്ന് നിര്‍മലാ സീതാരാമന്
വീണ്ടും അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ‘എല്ലാവര്ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചര്‍ച്ച നടത്തിവരുകയാണ്.…
Read More » - 21 April
ഇൻസുലിൻ നിഷേധിച്ചിട്ടില്ല, കെജ്രിവാള് അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ നിര്‍ത്തി: ജയില്‍ അധികൃതര്‍
ന്യൂഡല്‍ഹി: അറസ്റ്റിനും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ്…
Read More » - 21 April
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന് വ്യാജപ്രചാരണം: കേരളത്തിൽ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സ്വതന്ത്രവും നിഷ്പക്ഷവുമായ…
Read More » - 21 April
മാസപ്പടി കേസ്: നിര്‍ണായക നീക്കവുമായി ഇ.ഡി.: വീണാ വിജയന് ഉടൻ സമൻസ് അയക്കുമെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഈയാഴ്ച നിർണായകമാകും. ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ വിജയൻറെ ചോദ്യം ചെയ്യൽ എങ്ങനെ നിലവിലെ സ്ഥിതിയെ…
Read More » - 20 April
നടിയ്ക്കും കുടുംബത്തിനും നേരെ അജ്ഞാതരുടെ ആക്രമണം
ബെംഗളൂരുവില്‍ നമ്മള് നാട്ടുകാര്‍ എത്രത്തോളം സുരക്ഷിതരാണ്?
Read More » - 20 April
ചരിത്രത്തിലാദ്യമായി പശുവിൻ പാലിൽ പക്ഷിപ്പനിയുടെ വളരെ ഉയർന്ന സാന്ദ്രത കണ്ടെത്തി: ജാഗ്രതാ നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന
രോഗബാധിതരായ മൃഗങ്ങളിൽ നിന്നുള്ള അസംസ്കൃത പാലിൽ വളരെ ഉയർന്ന സാന്ദ്രതയിൽ H5N1 പക്ഷിപ്പനി വൈറസ് സ്ട്രെയിൻ കണ്ടെത്തിയതായും, പാലിൽ ഈ വൈറസ് എത്രത്തോളം നിലനിൽക്കുമെന്ന് വ്യക്തമല്ലെന്നും ലോകാരോഗ്യ…
Read More » - 20 April
‘തൃശ്ശൂര്‍ പൂരം പോലീസ് കൈകാര്യംചെയ്ത രീതി ശരിയായില്ല’: പോലീസിനെ വിമർശിച്ച് സിപിഎം
കൊല്ലം: തൃശൂർ പൂരത്തിനിടെ ഉണ്ടായ പ്രശ്നങ്ങളിൽ പോലീസിനെ വിമർശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോലീസ് പൂരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എംവി…
Read More » - 20 April
ജസ്നയുടെ അജ്ഞാത സുഹൃത്തിനെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്താനാവില്ല, തെളിവുകൾ വിശ്വാസമുള്ള ഉദ്യോഗസ്ഥർക്ക് കൈമാറും-പിതാവ്
കോട്ടയം: ജസ്ന ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണ്ടിരുന്നെങ്കിൽ തന്നെ ബന്ധപ്പെടാൻ ശ്രമിക്കുമായിരുന്നുവെന്ന് പിതാവ് ജെയിംസ് ജോസഫ്. മകൾ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷ…
Read More » - 20 April
ലോറന്‍സ് ബിഷ്ണോയിയുടെ മാഫിയ സംഘം മുംബൈയില്‍ ആക്രമണം നടത്തൊനൊരുങ്ങുന്നു:അജ്ഞാത സന്ദേശം
മുംബൈ: ലോറന്‍സ് ബിഷ്ണോയിയുടെ മാഫിയ സംഘം മുംബൈയില്‍ ആക്രമണം ലക്ഷ്യമിടുന്നുവെന്ന് അജ്ഞാത സന്ദേശം. മുംബൈ പോലീസിന്റെ കണ്ട്രോള് റൂമിലേക്കാണ് സന്ദേശമെത്തിയത്. ഫോണ്‍ കോളിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ്…
Read More » - 20 April
മണിപ്പൂരില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പ്; മൂന്ന് പേര് അറസ്റ്റില്‍
ഇംഫാല്‍: മണിപ്പൂരില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര് അറസ്റ്റില്‍. ഇംഫാല്‍ ഈസ്റ്റിലെ പോളിംഗ് സ്റ്റേഷന് സമീപമുണ്ടായ വെടിവയ്പ്പിലാണ് അറസ്റ്റ്. പോളിംഗ് ബൂത്തില്‍ എത്തി വെടിവയ്പ്പ് നടത്തിയ ശേഷം…
Read More » - 20 April
ഗവര്‍ണറെ വഴി തടയുന്ന എസ്എഫ്ഐക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി: ആരിഫ് മുഹമ്മദ് ഖാന് എല്ലാം സഹിക്കുന്ന ആള്
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവര്‍ണറെ വഴിയില്‍ തടയുന്ന ഇടതുപക്ഷ നടപടി ഭരണഘടനാ പദവിയെ അവഹേളിക്കുന്നതാണെന്ന്…
Read More » - 20 April
ഒരു കുടുംബത്തിലെ 4 പേര് അതിക്രൂരമായി കൊല്ലപ്പെട്ടു: അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതം
മംഗളുരു: ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ഗദഗ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്. Read Also: ചോദ്യങ്ങള്‍ക്കുള്ള പ്രതികരണം കിടന്നുകൊണ്ട്,ചോദ്യം…
Read More » - 20 April
സിപിഎം നേതാക്കളുമായി ബന്ധമുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തിരിമറി: വിഷയത്തില്‍ പ്രധാനമന്ത്രി മോദി ഇടപെടുന്നു
തിരുവനന്തപുരം: സിപിഎം നേതാക്കളുമായി ബന്ധമുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് എങ്ങനെ ഇടപെടാനാകുമെന്ന് താന്‍…
Read More » - 20 April
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വാടക വീടെടുത്ത് രാപകൽ വ്യത്യാസമില്ലാതെ കഞ്ചാവ് വിൽപ്പന: യുവാവും യുവതിയും പിടിയിൽ
തളിപ്പറമ്പ്: കഞ്ചാവ് വിൽപ്പന നടത്തിയതിന് പിടിയിലായ യുവാവും യുവതിയും വാടകവീട്ടിൽ താമസിച്ചിരുന്നത് ദമ്പതികളെന്ന വ്യാജേന. പ്രദേശവാസികളും അന്യസംസ്ഥാനക്കാരുമായ നിരവധി കസ്റ്റമേഴ്സാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ഉത്തർപ്രദേശ് സിദ്ധാർഥ് നഗറിലെ…
Read More » - 20 April
മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ മുസ്ലീം ലീഗിന്റെ കൊടി ഉയർത്തിയവരെ കയ്യേറ്റം ചെയ്ത് കെ.എസ്.യുക്കാർ
മലപ്പുറം: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎസ്എഫ് – കെ എസ് യു സംഘർഷം. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് സംഭവം. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ…
Read More » - 19 April
പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം: അപേക്ഷിക്കേണ്ടത് ഇങ്ങനെ
നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ ugcnet.nta.ac.in സന്ദര്‍ശിക്കുക.
Read More » - 19 April
എല്ലുകള്‍ നുറങ്ങിപ്പോയി: നടി ദിവ്യങ്കയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » - 19 April
ജമ്മുകശ്മീരിൽ റെക്കോർഡ് പോളിങ്ങ്
ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിൽ രേഖപ്പെടുത്തിയത് റെക്കോർഡ് പോളിങ്ങ്. ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഉധംപൂർ-ദോഡ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് മണിക്ക് 57.09…
Read More » - 19 April
കത്തിയെരിയുന്ന ബെംഗളൂരുവിന് ആശ്വാസമായി അറിയിപ്പ്
ബെംഗളൂരു: നാല് മാസമായി ഒരു മഴ പോലും ലഭിക്കാത്ത ബെംഗളൂരുവിന് ആശ്വാസമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മഴ പ്രവചനം. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച…
Read More »