India
- Jun- 2022 -6 June
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്: വിശദവിവരങ്ങൾ
ഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വസതിയിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. അദ്ദേഹം താമസിക്കുന്ന വീട്ടിലും മറ്റ് അനുബന്ധ…
Read More » - 6 June
കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളി ഡോക്ടർമാർ: ‘നടന്ന സാഹചര്യം വ്യക്തം’
കൊൽക്കത്ത: ബോളിവുഡ് ഗായകന് കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കുനാല്‍ സര്‍ക്കാര്‍. അവശനായി തുടങ്ങിയപ്പോള്‍ തന്നെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും സംയോജിതമായ…
Read More » - 6 June
ദേശീയവാദികള്‍ ഇവിടെ ചത്തുപോയിട്ടൊന്നുമില്ല, എന്നെ മതം മാറാൻ കിട്ടില്ല: ടി.ജി മോഹൻദാസ്
തിരുവനന്തപുരം: പ്രവാചകനെതിരായ ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളാണ് രാജ്യം ചർച്ച ചെയ്യുന്നത്. വിഷയം അന്താരാഷ്ട്ര തലത്തിലും ചർച്ചയായതോടെ, വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ ബി.ജെ.പി സസ്പെൻഡ്…
Read More » - 6 June
മരിച്ചെന്ന് സിബിഐ മൊഴി നൽകിയ യുവതി ജീവനോടെ കോടതിയിലെത്തി: നാടകീയ സംഭവങ്ങൾ
പാട്ന: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അധികൃതർ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തി ജീവനോടെ കോടതിയിലെത്തി. ബീഹാർ പത്രപ്രവർത്തകൻ രാജ്ദേവ് രഞ്ജൻ കൊലക്കേസിലെ പ്രധാന സാക്ഷിയാണ് നാടകീയമായി കോടതിയിൽ…
Read More » - 6 June
പ്രവാചക നിന്ദ: നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്ത ബി.ജെ.പിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിച്ച് കൊണ്ട് ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് സൗദി അറേബ്യ. പ്രസ്താവന വിവാദമായതോടെ, നൂപുറിനെ പാർട്ടിയിൽ നിന്നും…
Read More » - 6 June
നൂപുർ ശർമയുടെ വിവാദ പരാമർശം: ഇന്ത്യയ്ക്ക് താക്കീത് നൽകണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധവുമായി പാകിസ്ഥാൻ. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണ്. ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടമായെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്…
Read More » - 6 June
നൂപുർ ശർമയുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ അതൃപ്തി അധ്യക്ഷനെ അറിയിച്ചു: ഗൾഫ് രാജ്യങ്ങളോട് നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂഡൽഹി: ബിജെപി നേതാവ് നൂപുർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾക്കു മുന്നിൽ നിലപാട് വിശദീകരിച്ച് ഇന്ത്യ. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട.…
Read More » - 6 June
ബി.ജെ.പി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവന: രാജ്യങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂഡൽഹി: ബി.ജെ.പി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നൂപൂർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി രാജ്യങ്ങൾ പ്രതിഷേധിച്ചതിന് മറുപടിയുമായാണ് ഇന്ത്യ രംഗത്തെത്തിയത്. നൂപൂറിന്റെ പ്രസ്താവന…
Read More » - 6 June
ഉത്തരകാശിയിൽ തീർത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 26 മരണം : 2 പേർ ഗുരുതരാവസ്ഥയിൽ
ഡെറാഢൂണ്‍: മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്ന് ചാര്‍ധാം യാത്രയ്ക്കുള്ള തീർത്ഥാടകരുമായി പോയ ബസ് ഞായറാഴ്ച വൈകുന്നേരം ഉത്തരകാശിയിൽ വച്ച് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 26 പേർ മരിക്കുകയും…
Read More » - 6 June
‘ഇന്ത്യ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണ്’: രൂക്ഷവിമർശനവുമായി ലാലുപ്രസാദ് യാദവ്
ന്യൂഡൽഹി: ഇന്ത്യ സാവധാനം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആരോപണവുമായി ലാലുപ്രസാദ് യാദവ്. രാജ്യത്ത് വർദ്ധിച്ചു വരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയ്ക്കും എതിരെ ഒരുമിച്ച് അണിനിരക്കാനും രാഷ്ട്രീയ ജനതാദൾ നേതാവ്…
Read More » - 6 June
പാക് ബോട്ട് പിടികൂടവെ കടലിലേക്ക് ബാഗ് വലിച്ചെറിഞ്ഞ് ബോട്ടുകാർ: ബിഎസ്എഫ് ബാഗ് കണ്ടെത്തി
ഗാന്ധിനഗർ: ഗുജറാത്തിലെ ജഖുരു മേഖലയിൽ നിന്ന് അമ്പത് കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെത്തി. അതിർത്തി സുരക്ഷാ സേനയും മറൈൻ പോലീസും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ ലഭിച്ചത്. കഴിഞ്ഞയാഴ്ച…
Read More » - 6 June
പ്രവാചകനിന്ദ: ഖത്തറിന് പുറമേ, ഇന്ത്യൻ സ്ഥാനപതിയെ വിളിപ്പിച്ച് പ്രതിഷേധമറിയിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: ബിജെപി ഔദ്യോഗിക വക്താവ് പ്രവാചകനിന്ദ നടത്തിയ സംഭവത്തിൽ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് കുവൈറ്റ്. ഇതിനു മുൻപ് ഖത്തറും ഇന്ത്യൻ അംബാസഡറെ…
Read More » - 6 June
ബസ് കാത്തുനിന്ന 17 വയസുകാരിയെ ബലാത്സംഗം ചെയ്തു: ഒരാഴ്ചയക്കിടെ മൂന്നാമത്തെ കേസ്
ഹൈദരാബാദ് : ചാർമിനാറിനടുത്ത് ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തു. 17 വയസുകാരിയായ പെണ്‍കുട്ടിയ്ക്കാണ് 21കാരനായ യുവാവില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. കടുത്ത…
Read More » - 6 June
വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ജയ്പൂര്‍: വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ് കുട്ടിയെ കാണാതായത്. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 5 June
വിമാനത്തെക്കാൾ ഉയരത്തിലാണ് അതിന്റെ ടിക്കറ്റ് വില: മധ്യവേനൽ അവധിയിൽ നിരക്ക് പുതുക്കി കമ്പനികൾ
ന്യൂഡൽഹി: യുഎഇയിൽ മധ്യവേനലവധി തുടങ്ങാനിരിക്കെ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം വരുത്തി കമ്പനികൾ. വെറും കഴിഞ്ഞ വർഷം ചില എയര്‍ലൈനുകള്‍ ഓഫറില്‍ 299 ദിര്‍ഹത്തിന് (6324 രൂപ)…
Read More » - 5 June
സൽമാൻ ഖാനെതിരെ വധഭീഷണി
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധഭീഷണി. നടനെതിരെ വധഭീഷണി മുഴക്കിയുള്ള ഭീഷണി സന്ദേശം അംഗരക്ഷകർക്ക് ലഭിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുംബൈ…
Read More » - 5 June
വളരെ പെട്ടെന്ന് ഉടലെടുക്കുന്ന തട്ടുകടകളെ കുറിച്ച് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്
കൊച്ചി: കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി തട്ടുകടകൾ ഉയർന്നു വരുന്നതിനെ കുറിച്ചു മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ്. തീവ്രവാദ സംഘടനകളുമായി ബന്ധമുളളവരാണ് തട്ടുകടകൾക്ക് പിന്നിൽ എന്നാണ് ഇന്റലിജൻസ്…
Read More » - 5 June
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ കാശ്മീരിൽ പിടികൂടി
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വറിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. കിഷ്ത്വാർ പൊലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് കൊടും ഭീകരനായ താലിബ് ഹുസൈനെ പിടികൂടിയത്.…
Read More » - 5 June
കാൺപൂർ സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ അന്വേഷണം
ലക്നൗ: കാൺപൂർ സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്. പ്രതികളുടെ സ്വത്തു കണ്ടുകെട്ടുമെന്നും വേണ്ടിവന്നാൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി എഡിജിപി പ്രശാന്ത് കുമാർ…
Read More » - 5 June
‘മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ല’ – പ്രസ്താവന പിൻവലിക്കുന്നെന്ന് നുപുർ ശർമ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശം പിൻവലിച്ച് ബിജെപി നേതാവ് നുപുർ ശർമ. തൻ്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. ഗ്യാൻവാപി…
Read More » - 5 June
വിവാഹിതയായ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
സമീപത്തെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read More » - 5 June
പ്രവാചകനിന്ദ: നൂപുർ ശർമയെ പുറത്താക്കി ബിജെപി
ഡൽഹി: ബിജെപി നേതാവും ഔദ്യോഗിക വക്താവുമായ നൂപുർ ശർമയെ പ്രവാചകനിന്ദ നടത്തിയതിന് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഡൽഹി മീഡിയ ഹെഡ് നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി…
Read More » - 5 June
‘ബി.ജെ.പിക്ക് കശ്മീർ കൈകാര്യം ചെയ്യാൻ കഴിയില്ല’: പണ്ഡിറ്റുകൾക്ക് നേരെയുള്ള കൊലപാതകത്തിൽ അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള തുടർച്ചയായ അക്രമങ്ങളിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തുടർച്ചയായ കൊലപാതകങ്ങളിൽ ഭയന്ന് കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകാൻ നിർബന്ധിതരാകുന്നുവെന്നും, ആക്രമണങ്ങൾ…
Read More » - 5 June
‘എല്ലാ മതങ്ങളെയും ബഹുമാനിക്കുക’: കാൺപൂർ സംഘർഷത്തിൽ ബി.ജെ.പി
ന്യൂഡൽഹി: ഒരു മതത്തെയും അവഹേളിക്കുന്ന പ്രസ്താവനയെ അംഗീകരിക്കില്ലെന്ന് ബി.ജെ.പി. കാൺപൂർ സംഘർഷത്തെ തുടർന്നാണ് ബി.ജെ.പി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഏതെങ്കിലും ഒരു മതത്തേയോ ഒരു മതനേതാവിനെയോ വിശ്വാസിസമൂഹം…
Read More » - 5 June
മോട്ടോ ജി82 5ജി: ജൂൺ 7 ന് പുറത്തിറങ്ങും
മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി82 5ജി ജൂൺ 7 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സ്മാർട്ട്ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയാൽ ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, മറ്റ് പ്രധാന…
Read More »