India
- Jun- 2022 -20 June
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി നൽകി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി . സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇഡിക്ക് ലഭിക്കുക. സാമ്പത്തിക…
Read More » - 20 June
അഗ്നിവീറുകൾക്ക് തന്റെ കമ്പനിയിൽ ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടെ പദ്ധതിയെ അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. സേവനം കഴിഞ്ഞിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അഗ്നിപഥ്…
Read More » - 20 June
രാജ്യത്ത് കൊറോണ കേസുകളില്‍ വീണ്ടും വര്‍ദ്ധന
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകളില്‍ വീണ്ടും വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം…
Read More » - 20 June
ജുൻജുൻവാല: ടാറ്റ സ്റ്റോക്ക് ഓഹരി ഏറ്റവും താഴ്ന്ന നിലയിൽ
ജുൻജുൻവാല പോർട്ട്ഫോളിയോയിൽ ഉൾപ്പെട്ട ടാറ്റ സ്റ്റോക്കിന്റെ ഓഹരി മൂല്യം ഇടിയുന്നു. കഴിഞ്ഞ 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓഹരി മൂല്യം. ഈ ഓഹരിയുടെ ഏറ്റവും ഉയർന്ന…
Read More » - 20 June
ഫ്ലിപ്കാർട്ട്: രാജ്യത്തെ 10,000 കർഷകർക്ക് പരിശീലനം നൽകി
ദേശീയ വിപണന സംവിധാനത്തിൽ പ്രവേശനം സാധ്യമാക്കാൻ രാജ്യത്തെ പതിനായിരത്തിലധികം കർഷകരെ പരിശീലിപ്പിച്ചതായി ഫ്ലിപ്കാർട്ട്. ഏറ്റവും വലിയ ഓൺലൈൻ വിപണന ശൃംഖലകളിലൊന്നാണ് ഫ്ലിപ്കാർട്ട്. പരിശീലന പരിപാടിയിൽ കേരളത്തിലെ കർഷകരും…
Read More » - 20 June
എൻപിഎസ്: പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങുന്നു
ഗ്യാരണ്ടീഡ് റിട്ടേൺസ് സ്കീം അവതരിപ്പിക്കാനൊരുങ്ങി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി. കൂടാതെ, മൂന്നു വ്യത്യസ്ത പെൻഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. സർക്കാർ ഇതര…
Read More » - 20 June
അഗ്നിപഥ്: അറസ്റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്രം, ഭാരത് ബന്ദ് ആഹ്വാനത്തിൽ അതീവ ജാഗ്രത
ന്യൂഡൽഹി : അഗ്നിപഥ് പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ…
Read More » - 20 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി ഗോപാൽകൃഷ്ണ ഗാന്ധി?
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ നിർണ്ണായക നീക്കം. സ്ഥാനാർത്ഥിയായി ഗോപാൽകൃഷ്ണ ഗാന്ധി എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഗോപാൽകൃഷ്ണ ഗാന്ധിയുമായി ശരത് പവാർ സംസാരിച്ചു. സമവായം ഉണ്ടെങ്കിൽ മത്സരിക്കാം…
Read More » - 20 June
300 വിമാനങ്ങൾ വാങ്ങാൻ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ
വ്യോമയാന രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. ഇടപാടിന്റെ ഭാഗമായി 300 വിമാനങ്ങൾ വാങ്ങാനാണ്…
Read More » - 20 June
നടനും യുട്യൂബറുമായ വജ്ര സതീഷിനെ കുത്തേറ്റ നിലയിൽ കണ്ടെത്തി
ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ(36) മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ആർ.ആർ നഗർ പട്ടണഗെരെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിലാണ് വജ്ര സതീഷിനെ കണ്ടെത്തിയത്.…
Read More » - 20 June
ബിജെപിയെ എതിർക്കാൻ സിപിഐഎമ്മിന് ഇനി കേന്ദ്ര സെക്രട്ടറിയേറ്റും: ഓട്ടോറിക്ഷക്ക് നാഷണൽ പെർമിറ്റോ എന്ന് സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: കേന്ദ്ര സെക്രട്ടറിയേറ്റ് സമിതിക്ക് രൂപം നല്കി സിപിഐഎം. ആറംഗ സെക്രട്ടറിയേറ്റാണ് രൂപീകരിച്ചത്. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഹൈദരാബാദ് പാര്‍ട്ടി…
Read More » - 20 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
തുടർച്ചയായ മുപ്പതാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു…
Read More » - 20 June
റിയൽമി: ടെക്ലൈഫ് വാച്ച് ആർ100 ഉടൻ എത്തും
വിപണി കീഴടക്കാൻ റിയൽമി ടെക്ലൈഫ് വാച്ച് ആർ100 ഉടനെത്തും. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 23-നാണ് ഇന്ത്യൻ വിപണിയിൽ വാച്ച് അവതരിപ്പിക്കുന്നതെന്ന് ചൈനീസ് കമ്പനി അറിയിച്ചിട്ടുണ്ട്. ഏഴു ദിവസം…
Read More » - 20 June
അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണം: ഭാരത് ബന്ദിനെതിരെ നടപടിയെന്ന് പോലീസ് മേധാവി
തിരുവനന്തപുരം: ഭാരത് ബന്ദിന്റെ പേരിൽ സംസ്ഥാനത്ത് ആക്രമണം അഴിച്ചു വിട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മേധാവി അനില്‍കാന്ത്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാര്‍ഥികളുടെ സംഘടനകള്‍…
Read More » - 20 June
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത: 42,000 സർക്കാർ ജോലികൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ അറിയാം
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 15,247 തസ്തികകളിലേക്കുള്ള നിയമന കത്തുകൾ നൽകുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. ഈ കത്തുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ വിവിധ വകുപ്പുകൾ നൽകുമെന്ന്…
Read More » - 20 June
വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്: സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ), ക്ലൗഡ് സ്റ്റോറേജ് എന്നിവ ഉപയോഗിക്കരുതെന്നാണ് സർക്കാർ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം.…
Read More » - 20 June
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ
രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾ അടക്കം അംഗങ്ങളായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോൾ ഇൻഡസ്ട്രിയുടെ ഭാരവാഹികൾ നേരത്തെ…
Read More » - 20 June
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,200…
Read More » - 20 June
വിമാന ടിക്കറ്റ്: സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രം
സർക്കാർ ചെലവിലുള്ള വിമാന യാത്രകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്നാണ് കേന്ദ്രം…
Read More » - 20 June
പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
ഗുവാഹത്തി: ഗുവാഹത്തിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് ശേഷം പക്ഷി ഇടിച്ചെന്ന് സംശയത്തെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിൽ തന്നെ അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരെ…
Read More » - 20 June
സഹപ്രവർത്തകരെ കൂടെ വിടാതെ സ്റ്റേഷൻ വിട്ട് പുറത്തു പോകില്ല: വിട്ടയച്ച എം.പി എ.എ റഹീം പോലീസ് സ്റ്റേഷനിൽ തുടരുന്നു
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ പിടികൂടിയ രാജ്യസഭാ എം.പി എ.എ റഹീമിനെ പോലീസ് വിട്ടയച്ചു. രാത്രി ഏറെ വൈകി പോലീസ് പോകാൻ…
Read More » - 20 June
വജ്രാഭരണം: കയറ്റുമതി വരുമാനത്തിൽ വർദ്ധനവ്
രാജ്യത്ത് വജ്രാഭരണ കയറ്റുമതിയിൽ വൻ വർദ്ധനവ്. ജെം ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- മെയ് മാസങ്ങളിലായി കയറ്റുമതിയിൽ 10.8 ശതമാനം…
Read More » - 20 June
ഇന്നും ചോദ്യം ചെയ്യും: നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുലിനെ വിടാതെ പിന്തുടർന്ന് ഇഡി
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. മുപ്പത് മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും രാഹുലിന്റെ പ്രതികരണങ്ങളിൽ തൃപ്തിയില്ലെന്ന് കാണിച്ചാണ് വീണ്ടും ചോദ്യം…
Read More » - 20 June
നടൻ വജ്ര സതീഷ് കൊല്ലപ്പെട്ടു: ബന്ധു ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ (36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സംഭവത്തിൽ ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെ…
Read More » - 20 June
‘അക്രമ സംഭവങ്ങളിൽ താൻ അതീവ ദുഖിതനാണ്’: അഗ്നിവീറുകൾക്ക് തൊഴിൽ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ്
ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ അഗ്നിവീറുകൾക്ക് തൊഴിൽ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അക്രമ സംഭവങ്ങളിൽ താൻ അതീവ…
Read More »