India
- Dec- 2022 -4 December
ചരിത്രം കുറിച്ച് ഇന്ത്യ: 341 വനിതാ നാവികര്‍ ഇന്ത്യന്‍ നേവിയുടെ ഭാഗമാകും
ന്യൂഡൽഹി: ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലാദ്യമായി വനിത നാവികര്‍ സേനയുടെ ഭാഗമാകുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ 341 വനിതാ നാവികരെ സേനയിലേക്ക് നിയമിക്കുമെന്ന് ചീഫ് അഡ്മിറല്‍ കെ.ഹരികുമാര്‍ അറിയിച്ചു. പദ്ധതിയിലൂടെ…
Read More » - 4 December
‘ഇന്ത്യ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്ന രാജ്യം’: ആഗോള ന്യൂനപക്ഷ റിപ്പോർട്ട് പുറത്ത്
മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന പരിഗണനകളെ…
Read More » - 4 December
തമിഴ്നാട്ടില്‍ ഒന്നര ലക്ഷം പേര്‍ക്ക് ചെങ്കണ്ണ്, അസുഖം പടര്‍ന്നു പിടിക്കുന്നതിന് പിന്നില്‍ ഈ കാരണങ്ങള്‍
ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ ചെങ്കണ്ണ് പടര്‍ന്നുപിടിക്കുന്നു. ഒന്നര ലക്ഷത്തിലധികം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും തമിഴ്നാട്ടില്‍ 40,000 മുതല്‍ 45,000…
Read More » - 4 December
വാണിജ്യ വ്യവസായ മേഖലയില്‍ ഒന്നാമതായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: വാണിജ്യ വ്യവസായ മേഖലയില്‍ ഒന്നാമതായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്. വന്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കു ന്നതില്‍ യു.പി വിജയം നേടുകയാണെന്നത് കണക്കുകള്‍ നിരത്തിയാണ് യുപി…
Read More » - 3 December
ജന്മദിനമാണെന്ന് പറഞ്ഞ് കാറിലെത്തിയ അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തു: ഭക്ഷ്യവിഷബാധ, 17കുട്ടികൾ ആശുപത്രിയില്‍
മുംബൈ: അജ്ഞാതന്‍ വിതരണം ചെയ്ത ചോക്ലേറ്റ് കഴിച്ച് പതിനേഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിൽ നടന്ന സംഭവത്തിൽ, നോര്‍ത്ത് അംബസാരി റോഡിലുള്ള മദന്‍ ഗോപാല്‍ ഹൈസ്കൂളിലെ…
Read More » - 3 December
അഗ്നിവീർ: ഇന്ത്യൻ നേവിയിലേക്ക് ചരിത്രത്തിലാദ്യമായി വനിതാ നാവികർ
ഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ വനിതാ നാവികരെ നിയമിക്കാൻ ഒരുങ്ങി ഇന്ത്യൻ നേവി. 341 വനിതാ നാവികരെ നേവിയിയിൽ നിയമിക്കുന്നതായി നാവികസേനാ മേധാവി ആർ ഹരികുമാർ വ്യക്തമാക്കി. അഗ്നിവീർ…
Read More » - 3 December
മോദി മോഡല്‍ എന്നതു വെറും തട്ടിപ്പ്: ഗുജറാത്തിൽ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്ന് രമേശ് ചെന്നിത്തല
is just a fraud: that will regain power in
Read More » - 3 December
വാണിജ്യ വ്യവസായ മേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തർപ്രദേശ്: അറിയാം യോഗി സർക്കാരിന്റെ നേട്ടങ്ങൾ
ലക്നൗ: ഭൂരിപക്ഷമുള്ള ശക്തമായ സര്‍ക്കാരിന് മാത്രമേ എല്ലാ മേഖലയിലുമുള്ള വികസനം സാധ്യമാക്കാനാവൂ. ബിജെപി സര്‍ക്കാരിന് മാത്രമേ അത്തരമൊരു വികസനം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു യോഗി…
Read More » - 3 December
വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ഹൈദരാബാദ് യൂണിവേഴ്സ്റ്റിയിലെ സീനിയർ പ്രൊഫസർ അറസ്റ്റിൽ
ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സീനിയർ പ്രൊഫസർ അറസ്റ്റിൽ. സ്കൂൾ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കൽറ്റി അംഗമായ രവി രഞ്ജൻ (62)…
Read More » - 3 December
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര ആരംഭിക്കും: സ്മൃതി ഇറാനി
സിദ്ധ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിക്കുമ്പോൾ ‘കോൺഗ്രസ് ധൂന്തോ യാത്ര’ (കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര) ആരംഭിക്കേണ്ടി…
Read More » - 3 December
കാമുകനൊപ്പം ജീവിക്കാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍
മുംബൈ: കാമുകനൊപ്പം ജീവിക്കാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മുംബൈ സാന്താക്രൂസ് വെസ്റ്റില്‍ താമസിച്ചിരുന്ന കല്‍കാന്ത് ഷാ ആണ് കൊല്ലപ്പെട്ടത്. ഭാര്യ കാജല്‍,…
Read More » - 3 December
ജെഎൻയുവിൽ ‘ബ്രാഹ്മണ ഭാരത് ഛോഡോ’ പരാമർശം: പിന്നാലെ ‘കമ്മ്യൂണിസ്റ്റുകാർ ഇന്ത്യ വിടുക’ മുദ്രാവാക്യവുമായി ഹ…
ഡൽഹി: ജെഎൻയു ക്യാമ്പസിലെ മതിലുകളിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ വന്നതിന് പിന്നാലെ, ‘കമ്മ്യൂണിസ്റ്റുകാർ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യവുമായി ഹിന്ദു രക്ഷാ ദൾ. ജെഎൻയു ക്യാമ്പസിന്റെ മതിലിൽ…
Read More » - 3 December
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്: കാൽക്കോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയിൽ പുതിയ ലിഫ്റ്റ് പണിയാൻ കാൽകോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. ക്ലിഫ് ഹൗസിൽ പാസഞ്ചർ ലിഫ്റ്റ് പണിയാൻ 25.50…
Read More » - 3 December
സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളും വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്കി വരന്
ഉസാഫര്‍നഗര്‍ : വിവാഹ വേദിയില്‍ വെച്ച് വധുവിന്റെ പിതാവ് നല്കിയ സ്ത്രീധനം വരന് തിരിച്ച് നല്കി. സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളുമാണ് വരന് വധുവിന്റെ…
Read More » - 3 December
‘ഇന്ത്യ എൻ്റെ ഭാഗമാണ്, ഞാൻ എവിടെ പോയാലും ഇന്ത്യ എൻ്റെ കൂടെയുണ്ട്’: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
സാൻഫ്രാൻസിസ്കോ: ഇന്ത്യ തൻ്റെ ഭാഗമാണെന്നും എവിടെ പോയാലും ഇന്ത്യ തന്നോടൊപ്പം കാണുമെന്നും ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. യുഎസിലെ ഇന്ത്യൻ പ്രതിനിധിയിൽ നിന്നും പത്മഭൂഷൺ…
Read More » - 3 December
യു.പിയില്‍ അഞ്ചര ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: വാണിജ്യ വ്യവസായ മേഖലയില്‍ ഒന്നാമതായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്. വന്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കു ന്നതില്‍ യു.പി വിജയം നേടുകയാണെന്നത് കണക്കുകള്‍ നിരത്തിയാണ് യുപി മുഖ്യമന്ത്രി…
Read More » - 3 December
മുടിവെച്ച് പിടിപ്പിക്കല്‍ ശസ്ത്രക്രിയ: 30കാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഹെയര്‍ ഫിക്സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. ഡല്‍ഹി സ്വദേശിയായ മുപ്പതുകാരന് അത്തര്‍ റഷീദാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. Read Also:വീട്ടമ്മയെ…
Read More » - 3 December
പുണ്യ നദിയായ ഗംഗയിലെ ബാക്ടീരിയകള്‍ മനുഷ്യരുടെ രോഗങ്ങളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തി
ന്യൂഡല്‍ഹി: ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, ഗംഗയില്‍ വളരുന്ന ഒരു പ്രത്യേക തരം ബാക്ടീരിയ മനുഷ്യരുടെ ഗുരുതരമായ രോഗങ്ങളെ ചികിത്സിക്കുന്നതില്‍ നിലവിലുള്ള ചില മരുന്നുകളേക്കാള്‍ ഫലപ്രദമാണെന്ന്…
Read More » - 3 December
ഇന്ത്യന്‍ ഭരണഘടന ഫെമിനിസ്റ്റ് രേഖ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന ഫെമിനിസ്റ്റ് രേഖയാണെന്നും ഇത് യാഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭാവനയുടെ ഉത്പന്നമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രീയ…
Read More » - 3 December
സ്വര്‍ഗത്തില്‍ ചെന്ന് 72 ഹൂറിമാരെ കാണാന്‍ വേണ്ടിയാണ് അവന് ഈ പാത സ്വീകരിച്ചത് എന്ന് ഷാരിഖിന്റെ കുടുംബാംഗം
ബംഗളൂരു : മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാരിഖിന്റെ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ തീവ്രവാദത്തിലേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരിഖിന്റെ കുടുംബം. Read Also: മമ്മൂട്ടിക്കായി…
Read More » - 3 December
ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണ്‍ ഉപയോഗം നിരോധിച്ച് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കാര്യം ഉറപ്പ് വരുത്താൻ തമിഴ്നാട് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും…
Read More » - 3 December
കുതിച്ചുയർന്ന് സ്വർണവില: നാല്പതിനായിരത്തിലേക്ക്
തിരുവനന്തപുരം: ഡിസംബർ മാസത്തിൽ സ്വർണവില കുതിപ്പ് തുടരുന്നു. വർഷാവസാനത്തിലേക്ക് കടക്കുന്ന മാസം പവന് 40,000 രൂപ ലക്ഷ്യം വച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് ഗ്രാമിന് 20 രൂപയും…
Read More » - 3 December
രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി വ്യാജ മരണം സൃഷ്ടിച്ച 22കാരി അറസ്റ്റില്‍: കൊല്ലപ്പെട്ടത് മാള്‍ ജീവനക്കാരി
ലക്നൗ: സ്വന്തം രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി വ്യാജമരണം സൃഷ്ടിച്ച 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പായല്‍ ഭാട്ടി എന്ന യുവതിയാണ് പിടിയാലയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍…
Read More » - 3 December
മലപ്പുറത്ത് 10 വര്‍ഷം മുമ്പ് കാണാതായ യുവതിയെയും യുവാവിനെയും കണ്ടെത്തി: മറ്റൊരു സംസ്ഥാനത്ത് സുഖജീവിതം
മലപ്പുറം: 2012-ല്‍ വാഴക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ യുവതീയുവാക്കളെ കണ്ടെത്തി. ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയുമാണ് ബെംഗളൂരുവില്‍നിന്ന് കണ്ടെത്തിയത്. മലപ്പുറം സി -ബ്രാഞ്ചിലെ ജില്ലാ…
Read More » - 3 December
ക്രൂര ബലാത്സംഗത്തിന് പിന്നാലെ 70 കഷണങ്ങളായി മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി മതം മാറ്റി: പോലീസിൽ പരാതിയുമായി യുവതി
മുംബൈ: തന്റെ ലിവ്-ഇൻ ടുഗെദർ പാർട്ണർ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി യുവതി. മഹാരാഷ്ട്ര സ്വദേശിയായ അർഷാദ് സലിം മാലിക് എന്നയാൾക്കെതിരെയാണ് ധൂലെ സ്വദേശിനി പരാതി നൽകിയത്.…
Read More »