India
- Jan- 2023 -13 January
വിട പറഞ്ഞത് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ്
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ് അദ്ദേഹം. മകൾ സുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ്…
Read More » - 13 January
തുടർച്ചയായ രണ്ടാം മാസവും നാണയപ്പെരുപ്പം താഴേക്ക്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും അനുകൂല റിപ്പോർട്ട്
രാജ്യത്ത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസം താഴേക്ക്. കേന്ദ്രസർക്കാറിനും സാമ്പത്തിക ലോകത്തിനും റിസർവ് ബാങ്കിനും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസമായാണ് നാണയപ്പെരുപ്പം കുത്തനെ…
Read More » - 13 January
സക്കീര്‍ ഹുസൈന്റെ വസതിയില്‍ ആദായ നികുതി റെയ്ഡ്
കൊല്‍ക്കത്ത: മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗവുമായ സക്കീര്‍ ഹുസൈന്റെ വസതിയില്‍ ആദായ നികുതി റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഏകദേശം 11 കോടി രൂപ…
Read More » - 12 January
മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴു…
Read More » - 12 January
ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജം: കരസേനാ മേധാവി
ഡൽഹി: ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ വ്യക്തമാക്കി. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോട് ചേർന്നുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ…
Read More » - 12 January
സുരക്ഷാ വീഴ്ചയില്ല: വാഹന റാലിക്കിടെ പൂമാലയുമായി വന്നയാളെ അടുത്തുവരാൻ അനുവദിച്ചത് പ്രധാനമന്ത്രിയെന്ന് റിപ്പോർട്ട്
ബെംഗളൂരു: കർണാടകയിൽ വച്ച് വാഹന റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. വാഹന റാലിക്കിടെ ഒരു യുവാവ് പ്രധാനമന്ത്രിയെ അണിയിക്കാൻ…
Read More » - 12 January
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ല: തുറന്നു പറഞ്ഞ് സീതാറാം യെച്ചൂരി
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയുടെ…
Read More » - 12 January
ഇന്ത്യയിലെ വിഐപി സംസ്കാരത്തിന് അന്ത്യമായി: കേന്ദ്രം ഹജ്ജ് ക്വാട്ട റദ്ദാക്കിയതിൽ പ്രതികരിച്ച് സ്മൃതി ഇറാനി
ഡൽഹി: രാജ്യത്ത് വിഐപി സംസ്കാരത്തിന്റെ അന്ത്യമായതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉന്നത ഭരണഘടനാ പദവികളിലും ന്യൂനപക്ഷ മന്ത്രാലയത്തിലും ഉള്ളവർക്ക് ലഭ്യമായിരുന്ന ഹജ്ജ് ക്വാട്ട റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച്…
Read More » - 12 January
മുന്‍ മന്ത്രിയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്, കോടികള്‍ പിടിച്ചെടുത്തു
കൊല്‍ക്കത്ത: മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗവുമായ സക്കീര്‍ ഹുസൈന്റെ വസതിയില്‍ ആദായ നികുതി റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഏകദേശം 11 കോടി രൂപ…
Read More » - 12 January
പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയില്‍ സുരക്ഷാ വീഴ്ച, പ്രധാനമന്ത്രിയുടെ കഴുത്തിലണിയിക്കാന്‍ മാലയുമായി ഓടിയെത്തി യുവാവ്
ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് 15 വയസ് തോന്നിക്കുന്ന ഒരു കൗമാരക്കാരന് മാലയുമായി ഓടിയെത്തി. കര്‍ണാടകയിലെ…
Read More » - 12 January
ജീവന് ഭീഷണി: നുപൂര്‍ ശർമയ്ക്ക് തോക്ക് കൈവശം വെക്കാൻ അനുമതി
ന്യൂഡൽഹി: ചാനൽ ചർച്ചയിൽ പ്രവാചക വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായ മുൻ ബി.ജെ.പി വക്താവ് നുപുർ ശർമയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി…
Read More » - 12 January
മധ്യപ്രദേശിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്: സഹകരണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി
ഇൻഡോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. മധ്യപ്രദേശിലെ ഇൻഡോറില്‍ നടന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിലാണ് എംഎ യൂസഫലി…
Read More » - 12 January
നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ടിവി ചര്‍ച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി. നൂപുര്‍ ശര്‍മ…
Read More » - 12 January
ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭോപ്പാല്‍: ആഗോളതലത്തില്‍ നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുതെന്നും മോദി…
Read More » - 12 January
വീട്ടുകാരെ എതിര്‍ത്ത് മതം മാറി കാമുകനൊപ്പം പോയ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനില്‍
അഹമ്മദാബാദ് : വീട്ടുകാരെ എതിര്‍ത്ത് മതം മാറി കാമുകനൊപ്പം പോയ യുവതി ദുരിതത്തില്‍. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. വഡോദര നഗരത്തില്‍ താമസിക്കുന്ന സമീര്‍…
Read More » - 12 January
രാജ്യത്ത് പ്രവാസി പണമൊഴുക്കിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രി
കഴിഞ്ഞ വർഷം പ്രവാസികളിൽ നിന്നും രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം എൻആർഐ പണത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ,…
Read More » - 12 January
തുനിവ് സിനിമയുടെ റിലീസിനിടെ ആഹ്ലാദ നൃത്തം: ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം
ചെന്നൈ: അജിത്ത് നായകനായെത്തുന്ന തുനിവ് സിനിമ കാണാന്‍ പോകുന്ന വഴി ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകൻ മരിച്ചു. ചെന്നൈ രോഹിണി തിയേറ്ററിന് സമീപത്തായി പൂനമല്ലി ഹൈവേയിലായിരുന്നു…
Read More » - 12 January
ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടു: ഭർതൃകുടുംബത്തിന്റെ ക്രൂരത വെളിപ്പെടുത്തി യുവതി പോലീസ് സ്റ്റേഷനില്‍
സമീര്‍ അബ്ദുള്‍ ഖുറേഷി എന്ന യുവാവിനെതിരെയാണ് യുവതിയുടെ പരാതി
Read More » - 11 January
കെ സുരേന്ദ്രനെതിരായ കേസ്: പിണറായി വിജയന്റേത് പകപോക്കൽ രാഷ്ട്രീയമെന്ന് പ്രകാശ് ജാവഡേക്കർ
ന്യൂഡൽഹി: കെ സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. കെ സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായി…
Read More » - 11 January
വീണ്ടും നരബലി!! ഒമ്പതു വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി: മൂന്നു പേർ പിടിയിൽ
കനാലിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തി
Read More » - 11 January
മുസ്ലിങ്ങള്‍ക്കെതിരായി മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശം ഭരണഘടനയോടുള്ള വെല്ലുവിളി: സിപിഎം
ഡൽഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. രാജ്യത്ത്…
Read More » - 11 January
ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി
ന്യൂഡൽഹി: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകയായ ഷൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി ഫയൽ ചെയ്തത്. ഹൃദയാഘാതം…
Read More » - 11 January
നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി: ജിലേബി ബാബയ്ക്ക് തടവുശിക്ഷ
ചണ്ഡീഗഢ്: നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത, വിവാദ ആള്‍ദൈവം അമര്‍പുരിക്ക് 14 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മറ്റ്…
Read More » - 11 January
‘ഞങ്ങൾ ഇന്ത്യക്കാരാണ്’: മോഹൻ ഭാഗവതിന്റെ ‘ഹിന്ദുസ്ഥാൻ’ പരാമർശത്തിന് മറുപടിയുമായി ഒവൈസിയും കപിൽ സിബലും
ഡൽഹി: ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണമെന്ന്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശത്തിനെതിരെ പ്രതികരണവുമായി മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ…
Read More » - 11 January
അമല്‍ എന്ന വ്യാജപേരിൽ പൈലറ്റ് ആണെന്ന് പറഞ്ഞ് വിവാഹാലോചന, യുവതികളിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ: ഫസൽ അറസ്റ്റിലാകുമ്പോൾ
വരന്തരപ്പിള്ളി: വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വൈവാഹിക സൈറ്റുകള്‍ വഴി വിവാഹാലോചന നടത്തി ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ. മലപ്പുറം മൊറയൂര്‍ ഒഴുകൂര്‍ താഴത്തയില്‍ മുഹമ്മദ് ഫസല്‍ (36)…
Read More »