India
- Feb- 2023 -19 February
രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, പട്ടികയിൽ കേരളത്തിലെ ഈ നഗരവും
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പത്ത് നഗരങ്ങളെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച പട്ടിക കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച…
Read More » - 18 February
കമല്‍ഹാസന്റെ മക്കള്‍ നീതി മെയ്യം നിലനില്‍പ്പിനായി യുപിഎ മുന്നണിയിലേയ്ക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന് നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. വൈകുന്നേരം…
Read More » - 18 February
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക തീർത്ത് നൽകും: ധനമന്ത്രി നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂർണ്ണമായും ഇന്ന് തന്നെ നൽകുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കുടിശ്ശികയായുള്ള 16,982…
Read More » - 18 February
31 ലക്ഷം രുദ്രാക്ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ മഹാശിവലിംഗം, അതിവിശിഷ്ടമായ ഭസ്മ ആരതി: ഇത് കാണാന്‍ മാത്രം ഭക്തരുടെ ഒഴുക്ക്
ഉജ്ജയിനി: ഇന്ന് ഭക്തര്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള മഹാശിവരാത്രിയാണ്. മഹാശിവരാത്രിയുടെ പുണ്യം നുകര്‍ന്ന് പ്രാര്‍ത്ഥനയിലും ക്ഷേത്രദര്ശനത്തിലുമാണ് വിശ്വാസികള്‍. ഭാരതത്തിലെ ഓരോ ശിവക്ഷേത്രവും ഭക്തരാല്‍ നിറയുന്ന സവിശേഷ ദിവസമാണ്…
Read More » - 18 February
ഭാര്യയേയും പിഞ്ചുകുഞ്ഞിനെയും കുത്തിക്കൊലപ്പെടുത്തി യുവാവ്: സംഭവം നടക്കുന്നത് മൂത്തമകന്റെ കണ്മുന്നിൽ
ന്യൂഡൽഹി: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് വയസുള്ള മകനെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 25 കാരനായ ബ്രിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുള്ള മകന്റെ…
Read More » - 18 February
കൊച്ചി ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍, ഔദ്യോഗിക രഹസ്യനിയമം ബാധകം
ന്യൂഡല്‍ഹി: കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുമായി സ്ഥിതിചെയ്യുന്ന പത്തു സുരക്ഷാ…
Read More » - 18 February
എംബിബിഎസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു, മതം മാറാൻ ഭീഷണിയും: പിതാവും മകനും അറസ്റ്റിൽ
എംബിബിഎസ് വിദ്യാർത്ഥിനിയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. 23 കാരിയായ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം, വിവാഹത്തിനായി ഇസ്ലാം മതം…
Read More » - 18 February
‘മുറിയില്‍ കയറി ഫോണെടുത്ത് തലയ്ക്കടിച്ചു, മകളെ വയറില്‍ ചവിട്ടി, ശരീരമാസകലം ക്ഷതം’ മാതാവ്: പ്രതിയെ കുറിച്ച് സൂചന കിട്ടി?
തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമത്തില്‍ പ്രതികരണവുമായി കുടുംബം. അക്രമി ഗാര്‍ഡ് റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവന്നും ഇയാള്‍ തമിഴ് സംസാരിക്കുന്ന വ്യക്തിയാണെന്നും യുവതിയുടെ അമ്മ…
Read More » - 18 February
കാമുകിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാഹിലിനെ സഹായിച്ചത് വീട്ടുകാർ: പോലീസിന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: വിവാഹം കഴിക്കാതെ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിന് വീട്ടുകാരുടെ സഹായം ലഭിച്ചിരുന്നതായി പോലീസ്. കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതിന് കാമുകന്റെ…
Read More » - 18 February
മോഷ്ടിക്കാൻ കയറിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ച് അവിടെ തന്നെ കിടന്നുറങ്ങി: ഉണർന്നപ്പോൾ കണ്ടത്
മോഷണത്തിനായി പൂട്ടിയിട്ട വീട്ടിൽ കയറിയ കള്ളന് സംഭവിച്ച അക്കിടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോഷണത്തിനായി കയറിയ കള്ളൻ മദ്യപിച്ച് ബിരിയാണിയും കഴിച്ച് അവിടെ തന്നെ കിടന്നുറങ്ങി.…
Read More » - 18 February
കോൺഗ്രസിനൊപ്പം പോയതോടെ പാര്‍ട്ടി ചിഹ്നവും പേരും പോയി: തിരികെ കിട്ടാൻ പുതിയ നീക്കവുമായി സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വന്നതോടെ കനത്ത തിരിച്ചടിയാണ് ഉദ്ധവ് പക്ഷത്തിനുണ്ടായത്. ഇപ്പോൾ പുതിയ നീക്കവുമായി ഉദ്ധവ്…
Read More » - 18 February
ട്വിറ്റര്‍ മുംബയ്, ഡല്‍ഹി ഓഫീസുകള്‍ പൂട്ടി, കാരണമിത്
ന്യൂഡല്‍ഹി: ചെലവു ചുരുക്കലിനായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന ട്വിറ്റര്‍ ഡല്‍ഹിയിലെയും മുംബയിലെയും ഓഫീസുകള്‍ പൂട്ടി. സാങ്കേതിക പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന ബംഗുളൂരു ഓഫീസ് മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി,…
Read More » - 18 February
യഥാർത്ഥ ശിവസേന ഷിൻഡെ പക്ഷം: ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി നൽകി ‘അമ്പും വില്ലും’ ഷിൻഡെയ്ക്ക്
ന്യൂഡൽഹി: യഥാർത്ഥ ശിവസേന ഏതെന്ന തർക്കത്തിന് ക്ലൈമാക്സ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടിയുടെ പേരും…
Read More » - 18 February
ഇന്ന് മഹാ ശിവരാത്രി: ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്ന അത്യപൂർവ്വ ദിനം
ഇന്ന് മഹാശിവരാത്രി. ഇത്തവണത്തെ മഹാശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേര്‍ന്നാണ് വരുന്നത്. വളരെ അപൂര്‍വ്വമായ അവസരമാണിത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അതുക്കൂടാതെ ഇത്തവണ ശിവരാത്രി കൂടി…
Read More » - 18 February
അമ്മയെ കുറിച്ച് വരുന്ന മോശം അഭിപ്രായങ്ങളും കമന്റുകളും ഒരു മകന് എത്രത്തോളം സഹിക്കാന്‍ പറ്റും? നടി തുറന്നു പറയുന്നു
എന്റെ മകന്റെ പിന്തുണയാണ് എനിക്കേറ്റവും വലുത്
Read More » - 17 February
ലോകജനതയ്ക്ക് സുസ്ഥിരമായ ഭാവി നൽകാനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും കഴിയും: ഇന്ത്യയെ പ്രശംസിച്ച് ജോ ബൈഡൻ
ന്യൂഡൽഹി: ഇന്ത്യയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വ്യോമയാന മേഖലയിലെ ഏറ്റവും വലിയ കരാറിൽ ഏർപ്പെട്ടതിനാണ് അദ്ദേഹം ഇന്ത്യയെ പ്രശംസിച്ചത്. Read Also: പാടിക്കഴിഞ്ഞാല്‍ ജാതി ഏതാന്ന്…
Read More » - 17 February
ഖലിസ്ഥാൻ ടൈഗർ ഫോഴ്സും ജമ്മുകശ്മീർ ഗസ്നവി ഫോഴ്സും തീവ്രവാദ സംഘടനകൾ: പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനെയും, ജമ്മുകശ്മീർ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ…
Read More » - 17 February
ഗുണ്ടയാണെന്ന് അറിയാതെ യുവതിയെ വിവാഹം കഴിച്ചു: യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ
ന്യൂഡൽഹി: മാട്രിമോണി ആപ്പിൽ കണ്ട് വിവാഹം കഴിച്ച യുവാവിന് ലഭിച്ചത് എട്ടിന്റെ പണി. വിവാഹത്തിന് ശേഷമാണ് തന്റെ ഭാര്യ ഗുണ്ടയായിരുന്നുവെന്ന സത്യം യുവാവ് തിരിച്ചറിഞ്ഞത്. 5000 കാറുകൾ…
Read More » - 17 February
തൊപ്പി ധരിച്ച ഭീം, തൊപ്പി നീക്കം ചെയ്തില്ലെങ്കില്‍ റോഡിലിട്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തി: എസ്എസ് രാജമൗലി
താന്‍ തീവ്രവാദത്തെ വെറുക്കുന്നു, അത് ബിജെപിയായാലും മുസ്ലിം ലീഗായാലും.
Read More » - 17 February
ലഡാക്കിലേക്ക് തുരങ്കം നിർമ്മാണം: അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലേക്ക് തുരങ്കം നിർമ്മിക്കാൻ അനുമതി നൽകി മോദി സർക്കാർ. സമുദ്ര നിരപ്പിൽ നിന്ന് 16,580 അടി ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കത്തിന് 1681…
Read More » - 17 February
ബിബിസി ഓഫീസുകളിലെ പരിശോധന: വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. പ്രവർത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളിൽ കാണിച്ചിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.…
Read More » - 17 February
ഇന്ത്യയെ തകർക്കാൻ സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരിൽ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും: സന്ദീപ് വാര്യർ
സോറോസിന്റെ ഏറ്റവും പ്രധാന ലക്ഷ്യം മോദി സർക്കാരിനെ പുറത്താക്കുക
Read More » - 17 February
ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിച്ചില്ല, കൊലപ്പെടുത്തി യുവാവ്: ജീവപര്യന്തം ശിക്ഷയില്ല, പ്രതിഭാഗം വാദം അംഗീകരിച്ച് കോടതി
ചെന്നൈ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ നൽകാതെ കോടതി. പെട്ടെന്നുള്ള ദേഷ്യത്തിലും പ്രകോപനമുണ്ടായതിനെ തുടർന്നുമാണ് യുവാവ് കൊലപാതകം നടത്തിയതെന്ന നിരീക്ഷണത്തെ തുടർന്നാണ്…
Read More » - 17 February
ഫഹദ് അഹമ്മദ് തനിക്ക് സഹോദരനെന്ന് സ്വര, ഒടുവിൽ വിവാഹം കഴിച്ചതും ആ ‘സഹോദരനെ’ തന്നെ! – പരിഹസിച്ച് സോഷ്യൽ മീഡിയ
ആരാധകരെ അമ്പരപ്പിച്ച് കൊണ്ടാണ് മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റ് ആയ ഫഹദ് അഹമ്മദിനെ വിവാഹം ചെയ്ത കാര്യം നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ പങ്കുവെച്ചത്.…
Read More » - 17 February
അവിഹിത ബന്ധം കൈയ്യോടെ പൊക്കി, ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: കാമുകനുമായുള്ള ബന്ധം കൈയ്യോടെ പൊക്കിയ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. മധുരാന്തകം സ്വദേശിനി കവിത ആണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. മദ്യത്തിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം. ഭർത്താവിനൊപ്പം…
Read More »