India
- Mar- 2023 -21 March
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് കോണ്‍ഗ്രസ്. ആറ് മാസത്തേക്ക് സമയപരിധി നീട്ടണമെന്നും, 1000 രൂപ ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അധീര്‍ രഞ്ജന്‍ ചൗധരി…
Read More » - 21 March
ഹിന്ദുത്വത്തെ അപമാനിച്ച് ട്വീറ്റ്: നടന് ചേതന്‍ കുമാര്‍ അറസ്റ്റില്‍
ബംഗളൂരു: ഹിന്ദുത്വത്തെ അപമാനിച്ച കന്നഡ നടന് ചേതന്‍ കുമാര്‍ അഹിംസയെ അറസ്റ്റ് ചെയ്ത് പോലീസ്. ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’ എന്ന ട്വീറ്റിനെ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് നടനെ…
Read More » - 21 March
ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം: ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മദനി സുപ്രിം കോടതിയില്‍
need in : in seeking return to Kerala for
Read More » - 21 March
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയില്ല: പതിനഞ്ചുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
കാണ്‍പൂർ: പ്രണയബന്ധം ഉപേക്ഷിക്കാത്തതിനെ തുടര്‍ന്ന് പതിനഞ്ചുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കല്യാണ്‍പൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി കാമുകനോട്…
Read More » - 21 March
സാമവേദത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ഇഖ്ബാല്‍ ദുറാനി
മുംബൈ: പുരാതന ഇന്ത്യന്‍ വേദഗ്രന്ഥമായ സാമവേദത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ഇഖ്ബാല്‍ ദുറാനി. ആറ് വര്‍ഷത്തോളം ജോലി പോലും ഉപേക്ഷിച്ചാണ് ഹിന്ദിയിലും ഉറുദുവിലുമായി പുസ്തകം…
Read More » - 21 March
തീവ്രവാദ ഫണ്ടിംഗ്: മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
കശ്മീര്‍: തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ കശ്മീരിലെ മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്ത് എത്തി. എന്‍ജിഒ തീവ്രവാദത്തിന് ഫണ്ടിംഗ് നല്കിയ…
Read More » - 21 March
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ, നിരോധിച്ച അനുബന്ധ സംഘടനകൾ ഇവ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം…
Read More » - 21 March
‘ഭാര്യ എന്നെ ചുമരിൽ ചേർത്ത് നിർത്തി ഇടിച്ചു’- വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തി രാം ഗോപാൽ വർമ!
അടുത്തിടെ നായികയുടെ കാലിൽ ചുംബിക്കുന്ന രാം ഗോപാൽ വർമയുടെ വീഡിയോ വലിയ വിവാദമായിരുന്നു. നടി അഷു റെഡ്ഢിയുമായുള്ള അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ആ പെരുമാറ്റം വിവാദമായിരുന്നു.…
Read More » - 21 March
ലുലുവിനെതിരായ വ്യാജ പ്രചാരണങ്ങളില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍
ശ്രീനഗര്‍ : ലുലു ഗ്രൂപ്പിനും ചെയര്മാന് എം.എ. യൂസഫലിക്കും എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. മാള്‍ ഓഫ് ശ്രീനഗറിന്റെ…
Read More » - 21 March
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടിയാണ് ബിജെപി: വാള്‍സ്ട്രീറ്റ് ജേര്‍ണല്‍
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. വാള്‍ട്ടര്‍ റസ്സല്‍ മീഡ് ആണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ…
Read More » - 21 March
സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്തുമെന്ന് ഇന്ത്യ, അധികാരികളുമായി ബന്ധപ്പെട്ടു: റിപ്പോർട്ട്
ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ സാധ്യത. മാർച്ച് 23ന് ഒമാൻ സന്ദർശനത്തിനിടെ നായിക്കിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഒമാൻ അധികൃതരുമായി ബന്ധപ്പെട്ടതായി…
Read More » - 21 March
തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദർ മാർഗം വേണമോ: വിശദമായ പരിശോധന നടത്താൻ സുപ്രീം കോടതി
ന്യൂഡൽഹി: തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദർ മാർഗം വേണമോ എന്നതിൽ വിശദമായ പരിശോധന നടത്താനൊരുങ്ങി സുപ്രീം കോടതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം…
Read More » - 21 March
156 ഗ്രാം ഭാരം: പ്രധാനമന്ത്രിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് ജ്വല്ലറി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് ജ്വല്ലറി. സൂറത്തിലെ രാധിക ചെയിൻസ് ജ്വല്ലറിയാണ് പ്രധാനമന്ത്രിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ചത്. 156 ഗ്രാം ആണ് പ്രതിമയുടെ ഭാരം. 18…
Read More » - 21 March
‘അവൾ മദ്യം കഴിച്ചത് ഞങ്ങൾക്ക് അപമാനമായി’ – സഹോദരി നസ്മയെ കൊലപ്പെടുത്തിയ അനുജന്മാർ പറയുന്നു, അറസ്റ്റ്
നോയിഡ: വിവാഹബന്ധം തകർന്നതിനെ തുടർന്ന് മദ്യപാനം ശീലമാക്കിയ സഹോദരിയെ കൊലപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. ഗ്രേറ്റർ നോയിഡ സ്വദേശിനിയായ നസ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ സഹോദരന്മാരായ നോയിഡയിലെ ഫേസ്…
Read More » - 21 March
വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു: യുവതിയുടെ അച്ഛനും സഹോദരങ്ങളും അറസ്റ്റില്‍
അജ്മീര്‍: വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് യുവതിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് മുറിച്ചു. സംഭവത്തിൽ അച്ഛനും നാല് സഹോദരങ്ങളും അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ്…
Read More » - 21 March
ഓര്‍മ്മ കുറവ് നേരിടുന്നു,ആയുര്‍വേദ ചികിത്സ അടക്കം നടത്തുന്നതിനായി നാട്ടിലേക്ക് മടങ്ങണം, മദനി സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചു. മദനിയുടെ…
Read More » - 21 March
കാമുകി വഞ്ചിച്ചു: നഷ്ടപരിഹാര തുക വാങ്ങിയെടുത്ത് യുവാവ് – മാതൃകയാക്കാമെന്ന് സോഷ്യൽ മീഡിയ
എന്നും ഒരുമിച്ചുണ്ടാകുമെന്ന് വാക്ക് നൽകിയിട്ട് വർഷങ്ങളോളം പ്രണയിച്ച ശേഷം പാതിവഴിക്ക് വെച്ച് പ്രണയബന്ധം അവസാനിച്ച് പോകുന്നവർ ഉണ്ട്. ചിലർക്ക് ഇത് ആരോഗ്യപരമായ രീതിയിൽ ആണെങ്കിൽ, മറ്റ് ചിലർക്ക്…
Read More » - 21 March
ഫോണിൽ എൺപതോളം സെക്സ് വീഡിയോകളും ചാറ്റുകളും: പള്ളീലച്ചൻ്റെ ഫോൺ റീസ്റ്റോർ ചെയ്ത പൊലീസ് ഞെട്ടി
യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ അറസ്റ്റിലായ കന്യാകുമാരിയിലെ ഇടവക വികാരിയുടെ ഫോണിലെ ദൃശ്യങ്ങൾ കണ്ട് പോലീസ് ഞെട്ടി. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര…
Read More » - 21 March
അനധികൃത പടക്ക നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം
കൊൽക്കത്ത: ബംഗാളിൽ അനധികൃത പടക്ക നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള അനധികൃത പടക്ക നിർമാണ…
Read More » - 21 March
വിദേശ ഫണ്ട് വിനിമയ ചട്ടം ലംഘിച്ചുവെന്ന് പരാതി: ഹർഷ് മന്ദറിന്റെ എൻജിഒയ്ക്കെതിരെ അന്വേഷണം
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ചുവെന്നാരോപിച്ച് പരാതി ലഭിച്ചതോടെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ ഹർഷ് മന്ദറിന്റെ എൻജിഒ അമൻ ബിരാദാരിക്കെതിരെ സിബിഐ അന്വേഷണം…
Read More » - 21 March
വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട്: ഇന്ത്യ വീണ്ടും നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലെന്ന്!
സാൻഫ്രാൻസിസ്കോ: ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് സൊല്യൂഷ്യൻസ് നെറ്റ്വർക്ക് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് അനുസരിച്ച് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. നേരത്തെയും ഈ റിപ്പോർട്ടിനെതിരെ സോഷ്യൽ…
Read More » - 21 March
‘ഇന്ത്യ ഞങ്ങളുടെ അഭിമാനം’ -ഖാലിസ്ഥാനെതിരെ ഡൽഹി യുകെ മിഷന് പുറത്ത് സിഖ് വിഭാഗക്കാരുടെ പ്രതിഷേധം
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ മിഷനിൽ ഖാലിസ്ഥാൻ അനുകൂല അനുകൂലികൾ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് സിഖ് സമുദായ അംഗങ്ങൾ ന്യൂഡൽഹിയിലെ യുകെ ഹൈക്കമ്മീഷനു പുറത്ത് തടിച്ചുകൂടി. ദേശീയ തലസ്ഥാനത്ത്…
Read More » - 21 March
ഇന്ത്യൻ കോൺസുലേറ്റിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അക്രമം, അമേരിക്കയെ പ്രതിഷേധമറിയിച്ച് ഇന്ത്യ
സാൻഫ്രാൻസിസ്കോ : ലണ്ടന്‍ പിറകെ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖലിസ്ഥാൻ അനുകൂലികൾ. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിലെ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിൽ…
Read More » - 21 March
എച്ച്3എന്‍2, കോവിഡ് എന്നിവയെ എങ്ങനെ തിരിച്ചറിയാം?
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ അഡെനോവൈറസ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ എച്ച്3എന്‍2 പൊട്ടിപ്പുറപ്പെട്ടതും കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചതും…
Read More » - 20 March
ഇന്ത്യ ഇനി 6-ജിയിലേയ്ക്ക്, അതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: 5ജി സാങ്കേതികവിദ്യ രാജ്യത്തെ ജനങ്ങള്‍ പരിചയപ്പെട്ടു തുടങ്ങും മുമ്പേ 6ജിയ്ക്കായുള്ള ചര്‍ച്ചകളും സജീവമായിത്തുടങ്ങി. 2029-ല്‍ ഇന്ത്യ 6ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി…
Read More »