India
- Jul- 2016 -24 July
ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സുരക്ഷ കര്‍ശനമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്കി. രാത്രികാല പെട്രോളിങ് ശക്തമാക്കാനും ഹോട്ടലുകളിലും…
Read More » - 24 July
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം-ശിവസേന
മുംബൈ: മതേതരത്വം മതിയായെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ശിവസേന. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നല്ല വഴി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ്.…
Read More » - 24 July
വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ച എഎപി എംഎല്‍എ അറസ്റ്റില്‍
ന്യൂഡല്‍ഹി : വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ച എഎപി എംഎല്‍എ അറസ്റ്റില്‍. ഖുര്‍ആന്‍ പേജുകള്‍ കീറി പൊതു നിരത്തില്‍ ഉപേക്ഷിച്ച് കലാപമുണ്ടാക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു…
Read More » - 24 July
നേപ്പാള്‍ പ്രധാനമന്ത്രി രാജി വച്ചു
കാഡ്മണ്ഡു : നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജി വച്ചു. രാജ്യത്തിന് നല്ലത് ചെയ്തതിനുള്ള ഫലമാണ് തനിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്ന് രാജി സമര്‍പ്പിച്ച ശേഷം അദ്ദേഹം…
Read More » - 24 July
ഡിസ്ചാര്‍ജ്ജായ ദളിത് യുവാവിനെ വീണ്ടും അഡ്മിറ്റ് ചെയ്ത് രാഹുലിന്റെ നാടകം
രാജ്കോട്ട് ● കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗോരക്ഷാ സമിതിയുടെ മര്‍ദ്ദനമേറ്റ് ചികിത്സതേടിയ ദളിത് യുവാവിനെ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചത്ത പശുവിന്റെ…
Read More » - 24 July
സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചു ; ചികിത്സയിലിരുന്ന നിരവധി പേര് മരിച്ചു
ഹൈദരാബാദ് : തെലങ്കാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന 21 പേര് മരിച്ചു. നവജാത ശിശുക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ഒന്പതിനു ശേഷം സബ്…
Read More » - 24 July
അലിഗഡില്‍ നിന്ന് കുടുംബമായി പലായാനം: ബി.ജെ.പി സമരത്തിലേക്ക്
അലിഗഡ് ● ഹിന്ദു-മുസ്ലിം സംഘര്‍ഷം രൂക്ഷമായ അലിഗഡില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പലായാനം ചെയ്യുന്നു. പുതുതായി വിവാഹം കഴിച്ച് വന്ന 19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ…
Read More » - 24 July
114 കിലോമീറ്റര്‍ റെയില്‍പ്പാത ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം തിരുത്തിയെഴുതും
ചെന്നൈ : 114 കിലോമീറ്റര്‍ റെയില്‍പ്പാത ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം തിരുത്തിയെഴുതും. തമിഴ്നാട്ടില്‍ രാമേശ്വരത്തു നിന്നു മാനാമധുര വരെയുള്ള 114 കിലോമീറ്റര്‍ റെയില്‍പ്പാത രാജ്യത്തെ ആദ്യ ഹരിത…
Read More » - 24 July
കോഹിന്നൂര്‍ രത്നം ബ്രിട്ടണില്‍ നിന്ന് വീണ്ടെടുക്കാന്‍ വീണ്ടും ശ്രമം
ന്യൂഡല്‍ഹി ● ലോകത്തിന്റെ ഏറ്റവും വലിയ വജ്രങ്ങളില്‍ ഒന്നായ കോഹിന്നൂര്‍ രത്നം ബ്രിട്ടണില്‍ നിന്നും തിരികെയെത്തിക്കാന്‍ ഇന്ത്യ വീണ്ടും ശ്രമം ഊര്‍ജിതമാക്കി. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യ വീണ്ടും…
Read More » - 24 July
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കോടതി വിശേഷിപ്പിക്കുന്നതിങ്ങനെ
ന്യൂഡല്‍ഹി : മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ മറ്റുള്ളവരെ കൊല്ലാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിക്കുന്ന ചാവേറുകളെന്ന് കോടതി. മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് ശിക്ഷിക്കപ്പെട്ടയാള്‍ തന്റെ ശിക്ഷാ കാലാവധി കുറയ്ക്കണമെന്ന്…
Read More » - 24 July
ധോണി സെക്സ് റാക്കറ്റ് തലവനോടൊപ്പം; ചിത്രങ്ങള്‍ വൈറലാകുന്നു
ന്യൂഡല്‍ഹി ● അന്താരാഷ്ട്ര സെക്സ് റാക്കറ്റ് തലവനോടൊപ്പമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എം.എസ് ധോണിയുടെ ചിത്രങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തലവാനും വിരമിച്ച…
Read More » - 24 July
ഫോണിലൂടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ന്യൂജെന്‍ ദൈവം
ഈ ദൈവത്തോട് എന്തെങ്കിലും പറയണമെങ്കില്‍ ഒന്നു ഫോണ്‍ ചെയ്താല്‍ മതി. ഈശ്വരനോട് സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ ക്ഷേത്രത്തില്‍ പോകാന്‍ സമയമില്ലെന്നു കരുതി ഇനി വിഷമിയ്ക്കേണ്ട. ഇന്‍ഡോറിലെ ജൂനാ ചിന്താമന്‍…
Read More » - 24 July
സഹപ്രവര്‍ത്തകനെ കുത്തിയ ശേഷം ബിഎസ്എഫ് ജവാന് രക്ഷപ്പെട്ടു
ജമ്മു : സഹപ്രവര്‍ത്തകനെ കുത്തിയ ശേഷം ബിഎസ്എഫ് ജവാന് രക്ഷപ്പെട്ടു. രാവിലെ ജമ്മുവിലെ ബേലി അസ്മാത്, അഖ്നൂര്‍ സെക്ടറിലായിരുന്നു സംഭവം. ജമ്മുവില്‍ പൊലീസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 24 July
പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങള്‍
1. 2013 ആഗസ്റ്റ് 26 ന് ശേഷം എല്ലാ ടി വി ക്കും നികുതി കൊടുക്കണം. 2. 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അതിന്റെ 3 ശതമാനം…
Read More » - 24 July
സോണി എക്സ്പീരിയ എക്സ് എ അള്‍ട്ര ജൂലായ് 25 ന് ഇന്ത്യയില്‍ എത്തും
സോണി എക്സ്പീരിയ എക്സ് എ അള്‍ട്ര ജൂലായ് 25 ന് വിപണിയിലിറങ്ങും. സോണി ട്വിറ്റെറിലൂടെ പുതിയ പ്രോടക്റ്റിന്റെ ടീസര്‍ പങ്കു വെച്ചു. വൈറ്റ് , ബ്ലാക്ക് ,…
Read More » - 24 July
ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, ആം ആദ്മി എംഎല്‍എ അറസ്റ്റില്‍
ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിമുഴക്കിയെന്ന ഒരു വനിതയുടെ പരാതിയെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ളാ ഖാനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ കാറിടിപ്പിച്ച്…
Read More » - 24 July
കാസര്‍കോട് നിന്ന് കാണാതായ ആള് ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു
കാസര്‍കോട്: ഐഎസില്‍ ചേരാനായി നാടുവിട്ടെന്ന് കരുതുന്നവരില്‍ ഒരാള്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. കാസര്‍കോട് പടന്നയില്‍ നിന്ന് കാണാതായ ഹഫീസുദ്ദീനാണ് സന്ദേശമയച്ചിരിക്കുന്നത്. ഞങ്ങള്‍ സുഖമായിരിക്കുന്നുവെന്നാണ് സന്ദേശം. കേരളത്തില്‍ നിന്നും ഉപയോഗിച്ചിരുന്ന…
Read More » - 24 July
നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് നോർക്കയുടെ മുന്നറിയിപ്പ്
കോഴിക്കോട്: നഴ്സിങ് നിയമനങ്ങളിൽ സ്വകാര്യ ഏജൻസികൾ ഇടപെടുന്നതിനെതുടർന്ന് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പുമായി നോർക്ക . നോർക്കയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോർക്കയുടെ അറിയിപ്പ് ഇങ്ങനെ : തട്ടിപ്പിന് ഇരയാകാതെ…
Read More » - 24 July
സര്‍ക്കാര്‍ ആസ്പത്രിയിൽ വൈദ്യുതി നിലച്ചു; നവജാത ശിശുക്കൾ ഉൾപ്പെടെ 21 മരണം
ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 21 മരണം. മരിച്ചവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ സംഭവത്തിന്റെ…
Read More » - 24 July
സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്
കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാകുന്ന കാലത്തിന് വേണ്ടി സ്വപ്നംകണ്ട് കാത്തിരിക്കുകയാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വിദേശകാര്യ മന്ത്രി സുഷമാ…
Read More » - 24 July
സൈനിക വാഹനം കൊക്കയിലേക്കു മറിഞ്ഞു
നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്കു മറിഞ്ഞു രണ്ടു സൈനികര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ മേഖവിസ്ഫോടനത്തെത്തുടര്ന്നുണ്ടായ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി എത്തിയ…
Read More » - 24 July
21 മലയാളികളെ കാണാതായ സംഭവത്തിന് സക്കീര്‍ നായിക്കിനെ കുഴപ്പത്തിലാക്കുന്ന നിര്‍ണ്ണായക വഴിത്തിരിവ്
കോഴിക്കോട്: കേരളാ പോലീസും മഹാരാഷ്ട്രാ തീവ്രവാദവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഒപ്പറേഷനിലൂടെ 21 മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാനായി നാടുവിട്ടു എന്ന് കരുതുന്ന സംഭവത്തില്‍ വിവാദ…
Read More » - 24 July
അറിവില്ലായ്മ കൊണ്ട് കാശ്മീര്‍ വിഷയത്തില്‍ പാക്-നിലപാടിനെ പാര്‍ലമെന്റില്‍ അനുകൂലിച്ച് ജ്യോതിരാദിത്യ സിന്ധ്യ
കോണ്‍ഗ്രസിന്റെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ നടന്ന കാശ്മീര്‍ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ തെറ്റായ ഉര്‍ദു പദപ്രയോഗം നടത്തി വെട്ടിലായി. കാശ്മീര്‍ വിഷയത്തില്‍ കാലാകാലങ്ങളായുള്ള ഇന്ത്യന്‍ നിലപാടിന്…
Read More » - 23 July
അവിഹിതബന്ധം : യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ഗാസിയാബാദ്● യു.പിയിലെ ഗാസിയാബാദില്‍ അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ ഒരുകൂട്ടം ആളുകൾ ചേർന്നു തല്ലിക്കൊന്നു. കമലേഷ് എന്ന 21കാരനാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി കമലേഷിന് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീയുടെ…
Read More » - 23 July
ഡോ.എ.പി.ജെ അബ്ദുള്‍കലാമിന്റെ പേരില്‍ ദേശീയ പുരസ്കാരം
കൊച്ചി : മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ പേരില്‍ രണ്ട് ദേശീയ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കാക്കനാട് വിക്രം സാരാഭായ് സയന്‍സ് ഇനിഷ്യേറ്റീവ് ചെയര്മാന് ഡോ.…
Read More »