India
- Aug- 2016 -25 August
ഭാര്യ വ്യാജ തട്ടികൊണ്ടുപോകല്‍ കഥ കെട്ടിച്ചമച്ചു ; കാരണം അമ്പരപ്പിക്കുന്നത്
മുംബൈ : മുംബൈ മീരാ റോഡിലെ താമസക്കാരിയായ യുവതി വ്യാജ തട്ടികൊണ്ടു പോകല്‍ കഥ കെട്ടിച്ചമച്ചു. ഭര്‍ത്താവില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഭാര്യ വ്യാജ…
Read More » - 25 August
സവാള സൗജന്യമായി വില്‍ക്കുന്നു
ജയ്പൂര്‍ : സവാള സൗജന്യമായി വില്‍ക്കുന്നു. മധ്യപ്രദേശില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ശേഖരിച്ച സവാള ചീഞ്ഞുപോകുന്നതിനെ തുടര്‍ന്ന് സൗജന്യമായി സവാള വില്ക്കാന് മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.കനത്ത മഴയെ…
Read More » - 25 August
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു; പരിക്ക് ഗുരുതരം
കണ്ണൂര്‍: 30 പേരടങ്ങുന്ന സംഘമാണ് ആര്‍എസ്എസ് പ്രവര്ത്തകന് നേരെ ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്ത്തകന് മുഴക്കുന്നം കടുക്കപാലം സ്വദേശി സുകേശിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുകേശിനെ തലശേരി…
Read More » - 25 August
മുങ്ങിക്കപ്പല്‍ രഹസ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: സ്കോര്‍പീന്‍ അന്തര്‍വാഹിനിയെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിവരം ചോർന്നത് ഇന്ത്യയിൽ നിന്നല്ല എന്ന്…
Read More » - 25 August
കാണാതായ കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍
ന്യൂഡല്‍ഹി : കാണാതായ കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍. വടക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലാണ് മാലിന്യക്കുഴിയില്‍ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും…
Read More » - 25 August
പാക് അധീന കശ്മീരിലെ ഭീകരാക്രമണ ഇരകൾക്ക് ധനസഹായം
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ താമസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഭീകരാക്രമണങ്ങള്‍, സ്ഫോടനങ്ങള്‍, അതിര്‍ത്തി ലംഘിച്ച് നടത്തുന്ന വെടിവെയ്പ്പ് എന്നിവയുടെ ഇരകള്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കുക.…
Read More » - 25 August
ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് എന്ന പ്രസ്താവന: രാഹുൽ ഗാന്ധിക്കെതിരെയുള്ള തെളിവ് പുറത്ത്
ആർഎസ്എസ് നൽകിയ മാനനഷ്ടകേസിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കോടതിയിൽ ബോധിപ്പിച്ചത് നുണയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് അല്ലെന്നും അതുമായി ബന്ധപ്പെട്ടവരാണ് എന്നുമായിരുന്നു…
Read More » - 25 August
ഏറെ കോളിളക്കം സൃഷ്ടിച്ച ജെ.എന്‍.യു പീഡനം: ഐസ നേതാവ് കീഴടങ്ങി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു)വില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ ഓള് ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന് (ഐസ) നേതാവ് അന്‍മോന്‍ രത്തന്‍ കീഴടങ്ങി. ബുധനാഴ്ച…
Read More » - 25 August
ഐ ടി മേഖലയിലെ ഉദ്യോഗസ്ഥർക്ക് ഭീഷണിയായി ഇന്റർനെറ്റ് ഓഫ് തിങ്സ്
വരും വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവരടക്കം നിരവധി പേരുടെ ജോലി തെറിപ്പിക്കുന്ന സാങ്കേതികമാറ്റമാണ് വരാനിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത വ്യവസായങ്ങൾ വര്‍ഷങ്ങള്‍ക്കകം 70,000 ത്തോളം പേരുടെ തൊഴില്‍…
Read More » - 25 August
പെണ്‍വേഷം കെട്ടിയ യുവാവ് ലേഡീസ് ഹോസ്റ്റലില്‍ കയറിയതില്‍ ദുരൂഹത
കോലാര്‍ : പെണ്‍കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍ ഹോസ്റ്റലില്‍ യുവാവ് പെണ്‍വേഷത്തില്‍ കയറിയെന്ന പരാതിയില്‍ കോലാര്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. മാലൂരിലെ ഹോസ്റ്റലില്‍ ഈ മാസം 17ന് ഉണ്ടായ…
Read More » - 25 August
മാവോയിസ്റ്റുകളുടെ ലക്ഷകണക്കിന് അനധികൃത പണം ചിതലരിച്ചു
റാഞ്ചി : വൻവ്യവസായികളെയും ബിസിനസുകാരെയും കൽക്കരി, ഖനി മാഫിയ തലവൻമാരെയും ഭീഷണിപ്പെടുത്തിയും ലെവിയായും വാങ്ങിയ പണമാണ് ജാർഖണ്ഡ്– ഒഡീഷ അതിർത്തിയിലെ ചക്കിരി–ബക്രാകൊച്ച് വനത്തിൽ ‘സുരക്ഷിത’മായി മാവോയിസ്റ്റുകൾ കുഴിച്ചിട്ടത്.…
Read More » - 25 August
ഫയർ അലാം മുഴങ്ങി: എയർ ഇന്ത്യ വിമാനം അടിയന്തിരമായി താഴെയിറക്കി
ന്യൂഡൽഹി: മുംബൈയിൽനിന്ന് ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിലേക്കു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതികതകരാറിനെ തുടർന്ന് അടിയന്തിരമായി കസഖ്സ്ഥാനിലിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് രാവിലെയാണ് കാർഗോ വിഭാഗത്തിലെ ഫയർ…
Read More » - 25 August
കാശ്മീരിൽ സുരക്ഷാസേനക്ക് നേരെ ഗ്രനേഡാക്രമണം
ശ്രീനഗർ:ജമ്മുകശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡാക്രമണം .കശ്മിരിലെ പുല്‍വാമയിലാണ് സംഭവം .18 പോലീസുകാര്‍ക്ക് പരിക്കേറ്റു.ഗ്രനേഡാക്രമണത്തിന് പിന്നാലെ വെടിവെയ്പ്പും നടന്നതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കി.പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാ സേന…
Read More » - 25 August
മുംബയ് സഹോദരന്മാരുടെ സ്റ്റാർട്ട് അപ്പിന് കോടികള്‍ വില നല്കി ചൈന
മുംബൈയിലെ സഹോദരന്മാർ ചേർന്ന് ആരംഭിച്ച അഡ്വർടൈസിംഗ് സ്റ്റാർട്ട് അപ്പ് കന്പനിയായ മീഡിയ.നെറ്റ് (Media.net)നെ ചൈന ഏറ്റെടുത്തു. ദിവ്യാങ്ക് തുരാഖിയ (34), ഭവിൻ (36) എന്നിവർ ചേർന്നാണ് ഈ…
Read More » - 25 August
നിര്‍ഭയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ മൂന്നാം പ്രതി വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ദീന്…
Read More » - 25 August
എഎപി സർക്കാരിനെതിരെ ഗുരുതര ആരോപണം
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതരആരോപണവുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ( സി.എ.ജി ) റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോർട്ട്. നികുതിപണം ഉപയോഗിച്ച്…
Read More » - 25 August
ഇന്ത്യയെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ
റിയോ ഒളിമ്പിക്സ് മെഡൽ നേട്ടം ആഘോഷിക്കുന്ന ഇന്ത്യയെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് പിയേഴ്സ് മോര്ഗന്. 120 കോടി ജനസംഖ്യയുള്ള രാജ്യമാണ് വെറും രണ്ട് മെഡലുകളെ വന്‍ ആഘോഷമാക്കി…
Read More » - 25 August
അച്ചടക്കലംഘനം നടത്തി ജെ എൻ യു വിദ്യാർഥികൾ
ഡൽഹി: അഫ്സൽ ഗുരു അനുസ്മരണത്തിൽ വിദ്യാർഥികൾ അച്ചടക്കലംഘനം നടത്തിയെന്ന് ജൻഹർലാൽ നെഹ്റു സർവകലാശാല. ഫെബ്രുവരി ഒൻപതിന് നടത്തിയ പരിപാടിയിലാണ് ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, എന്നിവരുൾപ്പെടെ 21…
Read More » - 25 August
ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവും മകളും സഞ്ചരിച്ചത് പത്ത് കിലോമീറ്റർ
ഭുവനേശ്വര്‍: ക്ഷയ രോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും തോളിലേറ്റി നാട്ടിലെത്താന്‍ വേണ്ടി ഭര്‍ത്താവും മകളും നടന്നത് പത്ത് കിലോ മീറ്റര്‍. ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള…
Read More » - 24 August
വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കൂ; ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് 5-വയസിനും 18-വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ആധാര്‍ കാര്‍ഡില്‍ ചേര്‍ക്കുന്ന യത്നം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു. ഇത്തരത്തില്‍…
Read More » - 24 August
ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം
ന്യൂഡല്‍ഹി : മ്യാന്‍മറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ബാധിച്ചു. പത്ത് സെക്കന്റോളം നീണ്ടു നിന്ന പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ഞൂറോളം…
Read More » - 24 August
രമ്യയുടെ പാക്-അനുകൂല പരാമര്‍ശത്തിന് ദേവഗൗഡയുടെ പിന്തുണ
ബംഗളുരു: “പാകിസ്ഥാന് ഒരു നരകമല്ല” എന്ന പാക്-അനുകൂല പരാമര്‍ശം നടത്തിയതിന് ക്ഷമപറയാന്‍ സിനിമാതാരവും, മുന്‍ എംപിയുമായ രമ്യ വിസമ്മതിച്ചതിന് പിന്നാലെ രമ്യയ്ക്ക് പിന്തുണയുമായി ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്)…
Read More » - 24 August
പുതിയതായി പത്ത് വിമാനത്താവളങ്ങള്‍ കൂടി വരുന്നു
മുംബൈ : പുതിയതായി പത്ത് വിമാനത്താവളങ്ങള്‍ കൂടി വരുന്നു. പത്ത് വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിയ്ക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയവുമായി മഹാരാഷ്ട്രാ സര്‍ക്കാര്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. പദ്ധതി…
Read More » - 24 August
ഗാന്ധിവധം: ആർഎസ്എസിന് പങ്കില്ലെന്ന് രാഹുൽ സമ്മതിച്ചു, കോൺഗ്രസ് നേതൃത്വം ആക്ഷേപമെല്ലാം പിൻവലിക്കുന്നു
കെവിഎസ് ഹരിദാസ് ഗാന്ധിവധം സംബന്ധിച്ച വിവാദത്തിൽ നിലപാട് മാറ്റിക്കൊണ്ട് രാഹുൽ ഗാന്ധി രംഗത്ത് . സുപ്രീം കോടതിയിലെ കേസിന്റെ പരിഗണനക്കിടയിലാണ് ആർ എസ് എസ് ആണ് ഗാന്ധിജിയെ…
Read More » - 24 August
ജെഎന്‍യുവില്‍ സഹപാഠിയെ ബലാത്സംഗം ചെയ്ത ഇടതു നേതാവിനെതിരെ പ്രതിഷേധം കനക്കുന്നു
ന്യൂഡല്‍ഹി: കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഇടത് നേതാവിനെതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ പ്രതിഷേധം കനക്കുന്നു. നടപടിയാവശ്യപ്പെട്ട് ഇന്ന് ജെഎന്‍യുവില്‍ എബിവിപിയുടേയും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ…
Read More »