India
- Sep- 2016 -21 September
പ്രധാനമന്ത്രിയുടെ മേല്‍വിലാസത്തില്‍ മാറ്റം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയുടെ വിലാസം മാറിയേക്കും. മേല്‍വിലാസം ഇന്ത്യന്‍ സംസ്ക്കാരത്തിന് യോജിക്കുന്ന തരത്തിലുള്ളതല്ല എന്നതാണ് മേല്‍വിലാസ മാറ്റത്തിന് കാരണം. നിലവില്‍ റോഡിന്റെ പേര്…
Read More » - 20 September
വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന കൊഹിമയില്‍ ഇന്ന് ആഘോഷരാവ്!
കൊഹിമ: വര്‍ഷങ്ങളായി അവഗണനയുടെ പടുകുഴിയില്‍ കിടന്നിരുന്ന നാഗാലാന്‍ഡ് തലസ്ഥാനനഗരിയില്‍ ഇന്ന് നഗരവാസികളുടെ ആഘോഷങ്ങള്‍ക്ക് അതിരുകളില്ലാതായി. കേന്ദ്രഗവണ്മെന്റിന്റെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 27 നഗരങ്ങളുടെ പട്ടികയില്‍ കൊഹിമയുടെ…
Read More » - 20 September
കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ റദ്ദാക്കി
ബംഗളൂരു : ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ റദ്ദാക്കി. നാളെയും മറ്റന്നാളുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.…
Read More » - 20 September
ഇന്ത്യ-ഇസ്രയേല്‍ സംയുക്ത മിസ്സൈല്‍ സംരംഭം വന്‍വിജയം
ഇസ്രായേൽ സഹായത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മധ്യദൂര ഭൂതല–വായു മിസൈലാണ് പരീക്ഷിച്ചത്.ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബരാക് മിസൈലുകള്‍, യുദ്ധക്കപ്പലുകളില്‍നിന്ന് വിക്ഷേപിച്ച് ആകാശലക്ഷ്യങ്ങളെ…
Read More » - 20 September
27 നഗരങ്ങളെക്കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ന്യൂഡല്‍ഹി : രാജ്യത്തെ 27 നഗരങ്ങളെക്കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ പദ്ധതിയില്‍പ്പെടുത്തിയത്. അഞ്ച് നഗരങ്ങളാണ് ഇവിടെ നിന്നുള്ളത്. കര്‍ണാടകയില്‍…
Read More » - 20 September
ഇന്ത്യയോട് അടുക്കരുതെന്ന് നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്
ബെയ്ജിങ് : ചൈനയോടുള്ളതിനെക്കാള് അടുപ്പം ഇന്ത്യയോടു പുലര്‍ത്തരുതെന്ന് നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്. അഥവാ അങ്ങനെയൊരു ബന്ധം പുലർത്തിയാല്‍ നേപ്പാളിന്റെ സ്വാതന്ത്ര്യത്തിനും സല്പേരിനും അടിസ്ഥാനപരമായി മുറിവേല്ക്കുമെന്നു നേപ്പാളിനു ചൈന…
Read More » - 20 September
യു എൻ മനുഷ്യാവകാശ കൗൺസിലിൽ പാക് സൈന്യത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബലൂച് നേതാവ്
ന്യൂഡൽഹി : ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബലൂച് റിപ്പബ്ളിക്കൻ പാർട്ടി നേതാവും, യുഎന്നിലെ പ്രതിനിധിയുമായ അബ്ദുൽ…
Read More » - 20 September
പാകിസ്ഥാനിലെ സാര്‍ക്ക് സമ്മേളനം ഇന്ത്യക്കൊപ്പം അഫ്ഗാനും ബംഗ്ളാദേശും ബഹിഷ്ക്കരിക്കും
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബറില്‍ ഇസ്ലമാബാദില് നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിക്കും. ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സമ്മേളനത്തില്‍…
Read More » - 20 September
ഉറി ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് മാധ്യമങ്ങള്‍
ന്യൂഡല്‍ഹി : ഉറി ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് മാധ്യമങ്ങള്‍. ഉറിയിലെ സൈനികക്യാമ്പിന് നേരെ ഉണ്ടായ ആക്രമണം കശ്മീരിലെ മുസ്ലീം സിഖ് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ഇന്ത്യ…
Read More » - 20 September
അതിര്‍ത്തിയില്‍ വീണ്ടും പാക് സേനയുടെ പ്രകോപനം; തിരിച്ചടിച്ച് കരസേന
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്റെ ആക്രമണം. കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്ന ഉറിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന് വെടിവച്ചു. 20 തവണ…
Read More » - 20 September
ന്യൂജേഴ്സിയിലെ ഹീറോയായി ഇന്ത്യൻ വംശജൻ;മാന്‍ഹട്ടന്‍ ഭീകരാക്രമണ സൂത്രധാരനെ പിടികൂടാൻ സഹായിച്ച ഹരീന്ദറിന് അഭിനന്ദന പ്രവാഹം
ന്യൂയോര്‍ക്ക്: മാന്‍ഹട്ടനിലെ ഭീകരാക്രമണത്തിന്റെ മുഖ്യസുത്രധാരന്‍ അഹമ്മദ് ഖാന് റഹാമിയെ (28) കുടുക്കാന്‍ സഹായിച്ചത് ഒരു ഇന്ത്യന്‍ വംശജന്റെ അവസരോചിത നീക്കം. അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ബാര്‍ ഉടമയായ…
Read More » - 20 September
തീപിടിച്ച മിഗ്21 വിമാനം അടിയന്തിര ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി
ശ്രീനഗര്‍ : തീപിടിച്ച മിഗ്21 വിമാനം അടിയന്തിര ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി. തീ പടരുന്നതു ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കുകയായിരുന്നു. എന്നാല്‍ ലാന്‍ഡ്…
Read More » - 20 September
ജിഷാവധക്കേസിൽ നിർണ്ണായകമായി പ്രതി അമീറുല്‍ ഇസ്ലാമിന്റെ സഹോദരന് ബഹറുല്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്ത്
കൊച്ചി: ജിഷാ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ സഹോദരന് ബഹറുല്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്ത്. ജിഷ കൊല്ലപ്പെട്ട ദിവസം അമീര്‍ തന്നെ വന്നുകണ്ടിരുന്നുവെന്നും മഞ്ഞ ടീഷര്‍ട്ടും…
Read More » - 20 September
ഭാര്യ എന്നെ തല്ലി സാറേ, അവള് ഏഴ് പേരെ വിവാഹം കഴിച്ചിട്ടുണ്ട്; പോലീസ് സ്റ്റേഷനിലെത്തിയ പരാതിയിങ്ങനെ
ബെംഗളൂരു: ഭാര്യ തന്നെ പറ്റിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തിയത് വ്യത്യസ്ത സംഭവമായി. ഭാര്യ തന്നെ തല്ലിയെന്ന് പറഞ്ഞാണ് മധ്യവയസ്കനെത്തിയത്. ബെംഗളൂരുവിലെ കെജി ഹള്ളി പൊലീസ് സ്റ്റേഷനിലാണ്…
Read More » - 20 September
സര്‍ക്കാര്‍ ആശുപത്രിയില്‍ 11 മണിക്കൂര്‍ വൈദ്യുതി ബന്ധം തകരാറിലായി ; നവജാതശിശുക്കള്‍ മരിച്ചു
ഭോപാല്‍ : സര്‍ക്കാര്‍ ആശുപത്രിയില്‍ 11 മണിക്കൂര്‍ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് നവജാതശിശുക്കള്‍ മരിച്ചു. മദ്ധ്യപ്രദേശിലെ ബലഗാദ് ജില്ലയിലാണ് സംഭവം നടന്നത്. ഐസിയുവില്‍ ഉണ്ടായിരുന്നു മൂന്ന്…
Read More » - 20 September
യഥാര്‍ത്ഥത്തില്‍ സ്വാതിയുടെ ഘാതകന് രാം കുമാര്‍ ആത്മഹത്യ ചെയ്തതാണോ? പോലീസ് പലതും മറച്ചുവെച്ചോ? മരണത്തില്‍ ദുരൂഹത
സ്വാതിയുടെ കൊലപാതകവും പ്രതി രാം കുമാറിന്റെ ആത്മഹത്യയിലുമൊക്കെ ദുരൂഹത നിഴലിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ സ്വാതിയുടെ ഘാതകന് ആത്മഹത്യ ചെയ്തതാണോയെന്നാണ് പുതുതായി ഉയരുന്ന ചോദ്യം. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പ് രാം മരണപ്പെട്ടെന്നാണ്…
Read More » - 20 September
പീഡനക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി: ദിവസങ്ങൾക്കുള്ളിൽ ബാലികയെ പീഡിപ്പിച്ച് കൊന്ന് കഷണങ്ങളാക്കി
ലക്നൗ: പീഡനക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും നാടിനെ നടുക്കുന്ന രീതിയിൽ പ്രതിയുടെ ക്രൂരത. 8 വയസുകാരിയെ പീഡിപ്പിച്ച ശേഷം ശിക്ഷ അനുഭവിക്കുന്ന ചോട്ടു എന്ന…
Read More » - 20 September
പൊതുജന മധ്യത്തില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യം പുറത്ത്
ന്യൂഡല്‍ഹി: ആളുകള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹി നഗരത്തിലാണ് ഈ അക്രമം നടന്നത്. 21 കാരി കരുണയാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെയാണ് ആരാണ് കൊലപ്പെടുത്തിയതെന്നുള്ള…
Read More » - 20 September
ഗൃഹനാഥന് വാടകക്കൊലയാളിയെ ഉപയോഗിച്ച് സ്വയം മരണം ഏറ്റുവാങ്ങി : ഇങ്ങനെ കൊലപാതകം ചെയ്തതിനു പിന്നിലെ കഥയുടെ ചുരുളഴിഞ്ഞപ്പോള്‍ പൊലീസും നാട്ടുകാരും ഞെട്ടി
ചണ്ഡീഗഢ്: കടക്കെണിയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ മധ്യവയസ്കനായ ഗൃഹനാഥന് വാടകക്കൊലയാളിയെ ഉപയോഗിച്ച് സ്വയം മരണം ഏറ്റുവാങ്ങി. സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത് ഹരിയാനയിലെ ചണ്ഡീഗഢില്‍. മരണം…
Read More » - 20 September
കശ്മീരില്‍ ഭീകരാക്രമണം നടത്തിയത് കൗമാരക്കാര്‍ : ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ശ്രീനഗര്‍: കശ്മീരിലെ ഉറിയില്‍ കനത്ത നാശം വിതച്ച് 17 സൈനികരുടെ ജീവനെടുത്ത ആക്രമണം നടത്തിയ തീവ്രവാദികള്‍ പാകിസ്താനില്‍ നിന്ന്. 20 വയസിനോടടുപ്പിച്ച് പ്രായമുള്ളവരാണ് ഉറിയില്‍ ഭീകരാക്രമണം നടത്തിയതെന്നുള്ള…
Read More » - 20 September
ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണി മുഴക്കി പാകിസ്ഥാന്
ന്യൂഡൽഹി:പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണി നേരിടേണ്ടി വന്നാൽ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖോജ ആസിഫ്.പ്രമുഖ പാക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യം…
Read More » - 20 September
ആൾദൈവത്തിന് വേണ്ടി കാത്തു നിന്നു : ജെറ്റ് എയര്‍വേസ് മണിക്കൂറുകള്‍ വൈകി
ന്യൂഡല്‍ഹി: ആള്‍ദൈവം ആസാറാം ബാപ്പുവിനെ കയറ്റുന്നതിനായി ജോഥാപൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേസ് കാത്തിരുന്നത് മണിക്കൂറുകൾ. വൈദ്യ പരിശോധയ്ക്കായി ബാപ്പുവിനെ ജോഥ്പൂരില്‍ നിന്നും ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക്…
Read More » - 20 September
വിമാനത്തിന് ബോംബ് ഭീഷണി
കൊല്‍ക്കത്ത● എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള വിമാനതിനാണ് ഭീഷണി. വിമാനത്തിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സ്ത്രീ ശബ്ദത്തിലുള്ള ഫോണ്‍ സന്ദേശം. തുടര്‍ന്ന് യാത്രക്കാരെ…
Read More » - 20 September
പാകിസ്ഥാന് തിരിച്ചടി നല്‍കുന്നതിനെക്കുറിച്ച് പ്രതിരോധ സഹമന്ത്രി
ന്യൂഡൽഹി:ഉറിയിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി സുരേഷ് ഭാംറെ.സൈനിക താവളങ്ങളിലും മറ്റും സുരക്ഷ ശക്തമാക്കുമെന്നും ഭീകരതയെ പിന്തുണയ്ക്കുന്ന പാക്ക് നിലപാട് ഐക്യരാഷ്ട്രസഭയിൽ തുറന്നു കാട്ടുമെന്നും 26ന് ചേരുന്ന…
Read More » - 20 September
കാവേരി തർക്കം: കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ
ബംഗളുരു :കാവേരി നദിയിൽനിന്ന് ഇൗ മാസം 21 മുതൽ 30 വരെ തമിഴ്നാടിന് കർണാടക വെള്ളം വിട്ടുകൊടുക്കണമെന്ന് മേൽനോട്ട സമിതി ഉത്തരവിട്ടു. 3000 ക്യുസെക്സ് വീതം വെള്ളം…
Read More »