India
- Oct- 2016 -4 October
ലോകത്തിനു ഭീഷണിയായ പാക് തീവ്രവാദികളെയാണ് ഇന്ത്യ ആക്രമിച്ചത് – അദ്നാന് സമി
ഇന്ത്യന്‍ സൈനിക നടപടിയെ പിന്തുണച്ച് ഗായകന് അദ്നാന് സമി. ട്വിറ്ററിലൂടെയാണ് സമി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ പൗരത്വം നേടിയ പാകിസ്ഥാന്‍കാരനാണ് അദ്നാന് സമി. എപ്പോഴത്തേയും പോലെ…
Read More » - 4 October
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥി നേതാവ് കുത്തി
സില്‍ഹെറ്റ്: തന്റെ പ്രണയം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുട്ടിയെ കോളേജ് വിദ്യാര്‍ത്ഥി നേതാവ് കുത്തി പരിക്കേല്‍പ്പിച്ചു. അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് അക്രമിച്ചത്. ബംഗ്ലാദേശിലെ മുരാരി ചന്ദ് യൂണിവേഴ്സിറ്റി കോളേജിലാണ്…
Read More » - 4 October
പാചകവാതക സബ്സിഡി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : പാചകവാതക സബ്സിഡി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറയിച്ചു. നിലവില്‍ രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 14.2 കിലോയുടെ 12 പാചകവാതക സിലിണ്ടറുകളാണ്…
Read More » - 4 October
കശ്മീരില്‍ പോലീസ് സ്റ്റേഷനുനേരെ ഭീകരാക്രമണം!
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രണം നടന്നു. കുല്‍ഗാമിലെ യാരിപോറയിലെ പോലീസ് സ്റ്റേഷനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പരിക്കേറ്റിട്ടുണ്ടോയെന്ന…
Read More » - 4 October
ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി : ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് കട്ജു തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.സി.സി.ഐയോടുള്ള ലോധ…
Read More » - 4 October
ഇന്ത്യയുടെ മിന്നലാക്രമണം കള്ളക്കഥയെന്ന് കോണ്‍ഗ്രസ് നേതാവ്
മുംബൈ: ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന് പറയുന്നത് വ്യാജമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. അങ്ങനെയൊരു ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നിയന്ത്രണ രേഖ മറികടന്ന് പാക്…
Read More » - 4 October
അതിര്‍ത്തിക്കു 100മീറ്റര്‍ അടുത്ത് പാക്ക് ഡ്രോണുകളെത്തി, ആക്രമണം ഏതുനിമിഷവും ഉണ്ടാകാം; സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ പാക്ക് ഡ്രോണുകളെത്തിയെന്ന് റിപ്പോര്‍ട്ട്. ദുരൂഹ സാഹചര്യത്തിലാണ് ആളില്ലാ വിമാനം(ഡ്രോണ്‍) വട്ടമിട്ട് പറന്നത്. ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പകരംവീട്ടാന്‍ ഏതുനിമിഷവും…
Read More » - 4 October
ജിയോയെ നേരിടാന്‍ സൗജന്യ ഓഫറുകളുമായി വോഡഫോൺ
ന്യൂഡൽഹി: ജിയോയെ നേരിടാൻ സൗജന്യ ഓഫറുമായി വോഡഫോൺ. മൂന്ന് മാസത്തേക്ക് വോഡഫോൺ പ്ലേ ആപ്പാണ് ഉപയോക്താക്കൾക്കായി സൗജന്യമായി ലഭിക്കുന്നത്. വോഡഫോൺ ഉപയോക്താക്കളെ കൂടാതെ മറ്റ് മൊബൈല്‍ ഉപയോക്താക്കള്‍ക്കും…
Read More » - 4 October
കെജ്രിവാളിന് നായകപരിവേഷം നല്കി പാക് മാധ്യമങ്ങള്‍
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിന് നായകപരിവേഷം നല്കി പാക് മാധ്യമങ്ങള്‍. പാകിസ്താന് അധീന കാശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്നുള്ളത് ഇന്ത്യന്‍ സൈന്യത്തിന്റെ കെട്ടുകഥയാണെന്നാണ് പാകിസ്താന്റെ നിലപാട്. ഇതിനെ ശരിവയ്ക്കുന്നതാണ്…
Read More » - 4 October
റിപ്പബ്ലിക് ദിനാഘോഷം : അബുദാബി കിരീടാവകാശിയെ ക്ഷണിക്കാനുള്ള യഥാര്‍ത്ഥ കാരണം
അബുദാബി : 2017 ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍…
Read More » - 4 October
കുടുങ്ങിപ്പോയ പാക് പെണ്കൊടികള്ക്കും ആശ്രയകേന്ദ്രമായി സുഷമസ്വരാജ്
ഡൽഹി: ഇന്ത്യയിൽ കുടുങ്ങിയ പാകിസ്ഥാനി പെൺകുട്ടികൾക്ക് ആശ്വാസമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സെപ്റ്റംബറിൽ ചണ്ഡീഗഡിൽ നടന്ന ഗ്ലോബൽ യൂത്ത് പീസ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികളാണ് ഇന്ത്യയിൽ കുടുങ്ങികിടക്കുന്നത്.…
Read More » - 4 October
മാർച്ച് പാസ്റ്റിൽ ഔദ്യോഗിക വേഷമില്ലാതെ കേരള താരങ്ങൾ
കരിംനഗർ: തെലങ്കാനയിൽ നടക്കുന്ന ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക് മീറ്റിലെ മാർച്ച് പാസ്റ്റിൽ ഔദ്യോഗിക വേഷമില്ലാതെ കേരള താരങ്ങൾ. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ താരങ്ങളെല്ലാം ഔദ്യോഗിക…
Read More » - 4 October
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മക്കള്‍ക്ക് മേരികോമിന്റെ കത്ത് ; ‘ മക്കളേ നിങ്ങളുടെ അമ്മയും അപമാനിക്കപ്പെട്ടിട്ടുണ്ട്’
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ബോക്സിങ് താരം മേരി കോം മക്കള്‍ക്കെഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. ‘ മക്കളേ നിങ്ങളുടെ അമ്മയും അപമാനിക്കപ്പെട്ടിട്ടുണ്ട്’ എന്ന് കത്തില്‍ മേരികോം പറയുന്നു.…
Read More » - 4 October
അരവിന്ദ് കേജ്രിവാളിനെ പുകഴ്ത്തി പാക് മാധ്യമങ്ങള്‍
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പുകഴ്ത്തി പാക് മാധ്യമങ്ങൾ. ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം സംബന്ധിച്ച വീഡിയോ പുറത്ത് വിടണമെന്ന കേജ്രിവാളിന്റെ ആവശ്യത്തിനാണ് പാക് മാധ്യമങ്ങൾ വൻപിന്തുണ…
Read More » - 4 October
ഭീകരക്യാംപുകള്‍ ആറു മാസത്തിനുള്ളിൽ പൂർണ്ണമായും തകർക്കുമെന്ന് സൈന്യം
ന്യൂഡൽഹി:പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾ ആറു മാസത്തിനുള്ളിൽ പൂർണ്ണമായും തകർക്കുമെന്ന് ഇന്ത്യൻ സൈന്യം.ഉന്നത നേതാക്കളും സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഭീകര…
Read More » - 4 October
പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ വിനിയോഗത്തെപ്പറ്റി അമിത് ഷാ
ഡൽഹി: കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി പുറത്തുവന്ന കള്ളപ്പണം ഗ്രാമീണരുടെയും കര്‍ഷകരുടെയും ഉന്നമനത്തിനായി ചെലവഴിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ…
Read More » - 4 October
ബി.സി.സി.ഐയ്ക്കെതിരെ ശക്തമായ നടപടിയുമായി ലോധ കമ്മിറ്റി: ഇന്ത്യ- ന്യുസിലാന്‍ഡ് പരമ്പര അനിശ്ചിതത്വത്തില്‍
ന്യൂഡല്‍ഹി: ബി.സി.സിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. നടന്നുവരുന്ന ഇന്ത്യ- ന്യുസിലാന്‍ഡ് പരമ്പര അനിശ്ചിതത്വത്തില്‍. ന്യൂസിലാന്‍ഡുമായി ഒരു ടെസ്റ്റും അഞ്ച് ഏകദിന പരമ്പരകളും…
Read More » - 4 October
സംശയാസ്പദമായ സാഹചര്യത്തിൽ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ
പഞ്ചാബ് : പഞ്ചാബിലെ ടോട്ടാ ഗുരു പോസ്റ്റിന് കീഴിലുള്ള രവി നദിയില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ. മേഖലയിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരർ നുഴഞ്ഞ് കയറാൻ ഉപയോഗിച്ച…
Read More » - 4 October
പാക് പ്രകോപനത്തിനെതിരെ തിരിച്ചടിക്കും: രാജ്നാഥ് സിങ്
അതിര്‍ത്തിയിലെ പാക് പ്രകോപനത്തോട് വിട്ടുവീഴ്ച വേണ്ടെന്ന് സേനാ മേധാവിമാരുടെ യോഗത്തില്‍ തീരുമാനമായി. പ്രതിരോധമന്ത്രി മനോഹര്പരീക്കരുടെ നേതൃത്വത്തിലായിരുന്നു യോഗം. അതേസമയം അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്.…
Read More » - 4 October
ആർ എസ് എസിനെതിരെ വ്യാജവാർത്ത; ദേശാഭിമാനി മാപ്പ് പറയാൻ ഉത്തരവ്
ന്യൂഡൽഹി: ദേശഭിമാനി ദിനപത്രം മാപ്പ് പറയണമെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. ആർ.എസ്.എസിനെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് തെറ്റു തിരുത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. തെറ്റായ…
Read More » - 4 October
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കാര്‍ഗിലിൽ
ജമ്മുകാശ്മീർ: പാകിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി ഇന്ന് കാർഗിൽ സന്ദർശിക്കും. പാകിസ്ഥാന് തക്കതായ മറുപടി നൽകുമെന്ന് രാജ്നാഥ് സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ…
Read More » - 4 October
ഇന്ത്യയിലെത്തിയ സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ യാത്ര എങ്ങനെയെന്നോ?
ന്യൂഡല്‍ഹി: അഞ്ച് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച ഡൽഹിയിൽ എത്തിയ സിംഗപ്പൂര്‍ പ്രധാന മന്ത്രി ലീ സിന് ലൂങ് യാത്രക്കായി തിരഞ്ഞെടുത്തത് ബസ്സാണ്. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള…
Read More » - 4 October
ഇന്ത്യന്‍ വിമാനങ്ങളെ അപകടപ്പെടുത്താന്‍ പുതിയ തന്ത്രവുമായി പാകിസ്ഥാന്
ന്യൂഡൽഹി:ഇന്ത്യന്‍ വിമാനങ്ങളെ അപകടപ്പെടുത്താന്‍ പുതിയ തന്ത്രവുമായി പാകിസ്താന്.നിയന്ത്രണ രേഖക്കടുത്തെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ വിമാനങ്ങളിലെ ട്രാഫിക് കണ്ട്രോളിലെ സിഗ്നലുകള്‍ ഹാക്ക് ചെയ്തു കൊണ്ടാണ് പാകിസ്താന് ഹാക്കര്‍മാര്‍ ഇന്ത്യന്‍…
Read More » - 4 October
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ആക്രമണം. അര്‍ധരാത്രി പൂഞ്ച് മേഖലയില്‍ പാക് സൈന്യത്തിന്റെ മോര്‍ട്ടാര്‍ ഷെല്ലിങ്ങിലും വെടിവയ്പ്പിലും ആറുപേര്‍ക്ക് പരുക്കേറ്റു. കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് ഷാപൂര്‍, സൗജിയാന്‍ ഗ്രാമങ്ങളിലാണ്. സൗജിയാനിലെ…
Read More » - 4 October
ഡ്രോണ്‍ ആക്രമണസാധ്യത: മുബൈയിൽ കനത്ത ജാഗ്രത
മുംബൈ: മുബൈയിൽ കനത്ത ജാഗ്രത പാലിക്കാൻ മുംബൈ പോലീസ് കമ്മിഷണര്‍ നിര്‍ദേശം നല്കി. പൈലറ്റില്ലാത്ത ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നതിനാലാണ് ജാഗ്രത നിർദേശം. ഇൗ…
Read More »