India
- Apr- 2017 -25 April
ഇവയാണ് ടാഗ് ഫ്രീ ആക്കാനൊരുങ്ങുന്ന ആറു വിമാനത്താവളങ്ങള്‍
ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങളില്കൂടി യാത്രികരുടെ ഹാന്‍ഡ് ബാഗേജില്‍ സെക്യൂരിറ്റി ടാഗ് കെട്ടുന്നത് അവസാനിപ്പിക്കുന്നു. സി.ഐ.എസ്.എഫ്. (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) തിങ്കളാഴ്ച മുതല്‍ ഞായറാഴ്ചവരെ…
Read More » - 25 April
ശ്രമങ്ങൾ വിഫലം; കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരി മരിച്ചു
ബെംഗളൂരു: കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരി കാവേരി മരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്ച വൈകുന്നേരം കുഴല്‍ക്കിണറില്‍ വീണ കുട്ടിയാണ് മരിച്ചത്. രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്.…
Read More » - 25 April
ഡേറ്റ ലയനം; എസ്.ബി.ഐയുടെ ഓൺലൈൻ സേവനങ്ങൾ നാല് ദിവസം തടസപ്പെടും
തിരുവനന്തപുരം: അടുത്ത മാസം നാലു ദിവസം എസ്ബിഐ ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിക്കും. എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിനു പിന്നാലെ മറ്റു നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ…
Read More » - 25 April
ശുക്രദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ
ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന(ഐ.എസ്.ആര്.ഒ.) ശുക്രദൗത്യത്തിന് ഒരുക്കം തുടങ്ങി. ചൊവ്വാപര്യവേക്ഷണത്തിനുശേഷം ലക്ഷ്യമിടുന്ന പുതിയ പദ്ധതിയാണ് ശുക്രദൗത്യം. ഐ.എസ്.ആര്.ഒ. ശുക്രനെ കേന്ദ്രീകരിച്ച് പരീക്ഷണങ്ങള്നടത്താന് താത്പര്യമുള്ള ശാസ്ത്രജ്ഞരില്‍നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.…
Read More » - 25 April
സുക്മയിലെ മാവോയിസ്റ്റ് ആക്രമണം; പ്രതികരണവുമായി രാജ്നാഥ് സിങ്
ന്യൂഡൽഹി: സുക്മയിലെ മാവോയിസ്റ്റ് ആക്രമണത്തിനെതിരെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഈ ആക്രമണം സർക്കാരിനു നേരെയുള്ള വെല്ലുവിളിയായി കാണുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പിന്നിൽ പ്രവർത്തിച്ചവരെ…
Read More » - 24 April
രക്താര്‍ബുദരോഗം ബാധിച്ചവർക്കും രോഗം ഭേദമായവർക്കുമായി ഒരു മാട്രിമോണിയൽ സൈറ്റ്
കോയമ്പത്തൂര്‍: രക്താര്‍ബുദരോഗ ബാധിതര്‍ക്കും രോഗം ഭേദമായവര്ക്കുമായി ഒരു മാട്രിമോണിയൽ സൈറ്റ്. രക്താര്‍ബുദം ബാധിച്ചവര്‍ക്കും രോഗം ഭേദമായവര്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനാണ് ഈ വെബ്സൈറ്റ്. വെബ്സൈറ്റിന്റെ ഉത്ഘാടനം ഇന്ന്…
Read More » - 24 April
ഒറ്റ വാക്കില്‍ ആത്മഹത്യാ കുറിപ്പ് എഴുതി ജീവിതം അവസാനിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി നൊമ്പരമാകുന്നു
ന്യൂഡല്‍ഹി : ഒറ്റ വാക്കില്‍ ആത്മഹത്യാ കുറിപ്പ് എഴുതി ജീവിതം അവസാനിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി നൊമ്പരമാകുന്നു. ഖരഗ്പൂര്‍ ഐഐടി യിലെ എയറോ സ്പേസ് വിദ്യാര്‍ത്ഥിയായ നിതിനാണ് ആത്മഹത്യ…
Read More » - 24 April
മാവോയിസ്റ്റ് ആക്രമണം: മരണസംഖ്യ ഉയര്‍ന്നു
റായ്പുര്‍: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മരണസംഖ്യഉയരുന്നു. 24 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. സുക്മ ജില്ലയിലെ ചിന്താഗുഫയ്ക്കു സമീപം കലാ…
Read More » - 24 April
മേക്ക് ഇന്‍ ഇന്ത്യ ഐഫോണുകള്‍ എത്തുന്നു
ബംഗളൂരു : പരീക്ഷണാടിസ്ഥാനത്തിൽ ഐഫോണുകൾ അടുത്ത മാസം മുതൽ ഇന്ത്യയിൽ നിർമിച്ചുതുടങ്ങുമെന്ന് ആപ്പിൾ. കഴിഞ്ഞ വർഷം ഇന്ത്യൻ സന്ദർശനത്തിനെത്തിയ ആപ്പിൾ മേധാവി ടിം കുക്ക് രാജ്യത്തേക്കു വരാനുള്ള…
Read More » - 24 April
പതഞ്ജലിയുടെ ഉത്പന്നത്തിന് വിലക്ക്
ന്യൂഡല്‍ഹി: പല വാഗ്ദാനങ്ങളും നല്കി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നത്തിന് വിലക്ക്. സൈനിക കാന്റീനുകളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പതഞ്ജലി പുറത്തിറക്കുന്ന നെല്ലിക്കാ ജ്യൂസിനാണ് സൈനിക…
Read More » - 24 April
വരുന്നൂ… പശുക്കള്‍ക്കും ആധാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പശുക്കള്‍ക്കും അവയുടെ സന്തതികള്‍ക്കും ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയില്‍ പശുക്കടത്ത് വ്യാപകമാകുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി സുപ്രീംകോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച…
Read More » - 24 April
മാവോയിസ്റ്റ് ആക്രമണം ; പതിനൊന്ന് ജവാന്മാര് കൊല്ലപ്പെട്ടു
ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ 11 സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിലെ സുഖ്മയിലാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. മാവോവാദി സാന്നിധ്യം കൂടുതലുള്ള തെക്കന്‍…
Read More » - 24 April
പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു ; വീഡിയോ കാണാം
ന്യൂഡല്‍ഹി : പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഒഡിഷയിലെ കണ്ടബഞ്ചി ഫോറസ്റ്റ് റേഞ്ചില്‍ കുറുളി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു…
Read More » - 24 April
സുഷമ സ്വരാജിന്റെ ഇടപെടൽ: പാകിസ്ഥാനി യുവതി ഇന്ത്യക്കാരനായ ഭര്‍ത്താവിനടുത്തെത്തി
ഹൂബ്ലി: സുഷമ സ്വരാജിന്റെ സഹായത്തോടെ പാകിസ്ഥാനി യുവതി ഇന്ത്യക്കാരനായ ഭർത്താവിനടുത്തെത്തി. കര്‍ണാടകയിലെ ബസവേശ്വര്‍നഗര്‍ സ്വദേശിയായ ഡാനിയല്‍ ഹെന്റി ദേവനൂറിന്റെ ഭാര്യ സില്‍വിയ നൂറീനാണ് ഇന്ത്യയിലെത്തിയത്. ദേവനൂര്‍ ട്വിറ്ററിലൂടെ…
Read More » - 24 April
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഛോട്ടാരാജന് കുറ്റക്കാരന്‍
ന്യൂഡല്‍ഹി: വ്യാജ പാസ്പോര്‍ട്ട് കേസില്‍ അധോലോക നായകന് ഛോട്ടാരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തി. സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഛോട്ടാരാജനെ വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ചവരെയും കോടതി…
Read More » - 24 April
പി.ഡി.പി. നേതാവ് വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: കാശ്മീരില്‍ പി.ഡി.പി നേതാവിനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. പി.ഡി.പി ജില്ലാ പ്രസിഡന്റായ അബ്ദുള്‍ ഗനി ദറിനെ യാണ് തീവ്രവാദികൾ ആക്രമിച്ചതും വെടിവെച്ചു കൊന്നതും.ശ്രീനഗറിലേക്കുള്ള യാത്രാമദ്ധ്യേ തെക്കന്‍…
Read More » - 24 April
വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം
മലപ്പുറം : വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 11.15 ന് കോഴിക്കോട് നിന്ന് ദുബൈയിലേക്ക്…
Read More » - 24 April
പതിനാറുകാരിയെ പീഡിപ്പിച്ച സീരിയല്‍ നടനെതിരെ കേസ്
മുംബൈ•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സീരിയല്‍ താരം പാര്‍ഥ് സംതാനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന നിയമം (പോസ്കോ) പ്രകാരവും കേസെടുത്തു. ബംഗൂര്‍ നഗര്‍ പോലീസാണ് കേസെടുത്തത്.…
Read More » - 24 April
ഇങ്ങനെ പോയാല്‍ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ചട്ടവിരുദ്ധമായാണ് നിയമനങ്ങള്‍ നടത്തുന്നതെന്ന് സുപ്രീംകോടതി. ഇങ്ങനെ പോയാല്‍ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.…
Read More » - 24 April
തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുകളുമായി റെയിൽവേ
ന്യൂഡല്‍ഹി: എ സി ഡബിൾ ഡെക്കർ ട്രെയിനുകളുമായി റെയിൽവേയുടെ പുതിയ പരീക്ഷണം.ഏറ്റവും തിരക്കേറിയ ഡല്‍ഹി – ലക്നൗ റൂട്ടിലാകും ആദ്യം തീവണ്ടി പരീക്ഷിക്കുന്നത്. തീവണ്ടിയില്‍ 120 സീറ്റുകളുള്ള…
Read More » - 24 April
സൗദിയിലെ തൊഴിലുടമയ്ക്ക് മൂന്ന് ലക്ഷത്തിന് യുവതിയെ വിറ്റു : യുവതിയെ വിറ്റത് ഏജന്റുമാര്‍
ചാര്‍മിനാര്‍: സൗദിയിലെ തൊഴിലുടമയ്ക്ക് യുവതിയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു. ഈ വര്‍ഷം ജനുവരി 21 ന് വീട്ടുവേലയ്ക്ക് സൗദിയിലേക്ക് അയയ്ക്കപ്പെട്ട സല്‍മാ ബീഗം എന്ന 39…
Read More » - 24 April
പാഴാക്കരുത് കേന്ദ്രസര്‍ക്കാരിന്റെ ഈ ഭവനപദ്ധതി : ഒരു ലക്ഷം മുതല്‍ 3 ലക്ഷം വരെ കേന്ദ്രധന സഹായം : സംസ്ഥാനത്ത് ഈ പദ്ധതിയെ കുറിച്ചറിയുന്നവരില്ല
തിരുവനന്തപുരം : തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാനത്ത് വെളിച്ചം കാണാതെ പോകുകയാണ്. പലര്‍ക്കും പദ്ധതികളെ കുറിച്ച് ശരിയായ വിധത്തില്‍ അറിയാത്തതാണ് ഇതിനു കാരണം. സാധാരണക്കാരെ…
Read More » - 24 April
സ്കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ഡൽഹി: നിലവിലെ സ്കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനം. സിലബസിലെ പാഠപുസ്തകങ്ങള്‍ വിലയിരുത്താനും, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും എന്‍സിആര്‍ടിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാത്രമല്ല നോട്ട് അസാധുവാക്കലും, ജിഎസ്ടി…
Read More » - 24 April
വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഹെഡ് കോണ്‍സ്റ്റബിള്‍ തള്ളിതാഴെയിട്ടു- പ്രശ്നം കസേരയെ ചൊല്ലിയുള്ള തർക്കത്തിനിടെ
ഭോപ്പാൽ : കസേരയെ ചൊല്ലിയുള്ള തർക്കം മൂലം പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ.ഭോപ്പാലിലെ സത്ന ജില്ലയിലെ കൊൽഗവാൻ പോലീസ് സ്റ്റേഷനിലാണ് കസേരത്തർക്കം രൂക്ഷമായി വനിതാ പോലീസിനെ കസേരയിൽ…
Read More » - 24 April
‘ഇന്ത്യ’ക്ക് മോദിയുടെ പിറന്നാൾ ആശംസ
ന്യൂഡല്‍ഹി: ഇന്ത്യയെ തേടി ഇന്ത്യയില്‍ നിന്ന് ഒരു പിറന്നാള്‍ സംന്ദേശം. ഞായറാഴ്ച രണ്ടാം പിറന്നാള്‍ ആഘോഷിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്സിന്റെ മകള്‍ ഇന്ത്യയെ തേടിയാണ്…
Read More »