India
- Jul- 2017 -6 July
ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ മൂന്നാമത്തെ മൃഗശാല കേരളത്തിൽ: നിർമ്മാണം ഉടൻ
തൃശൂർ: ഇന്ത്യയിലെ വലിപ്പമേറിയ മൂന്നാമത്തെ മൃഗശാലയുടെ നിർമ്മാണം അടുത്തമാസം ആരംഭിക്കും. തൃശൂരിലെ പുത്തൂരിൽ 200 ഏക്കറിലാണ് മൃഗശാലയുടെ നിർമ്മാണം ആരംഭിക്കുന്നത്. സെൻട്രൽ പി ഡബ്ള്യു ഡി ക്കാണ്…
Read More » - 6 July
ജിയോയുടെ കുതിച്ചുകയറ്റത്തിലും ബി.എസ്.എൻ.എൽ കുലുങ്ങാതെ; മറ്റു സേവനദാതാക്കൾ പിടിച്ചുനിൽക്കുന്നതിങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട റിലയൻസ് ജിയോയുടെ കുതിച്ചുകയറ്റം ആരെയും അമ്പരിപ്പിക്കുന്നതാണ്. എന്നാൽ അതിലൊന്നും കുലുങ്ങാതെ നിൽക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ…
Read More » - 5 July
പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍; ചില വിഭാഗക്കാര്‍ക്ക് ബാധകമല്ല
മുംബൈ: പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിൽ നിന്ന് ഉപാധികളോടെ ചില വിഭാഗങ്ങളെ ഒഴിവാക്കി ആദായ നികുതി വകുപ്പ്. ഇന്ത്യയില്‍ താമസമില്ലാത്ത ഇന്ത്യന്‍ പൗരന്മാര്, ഇന്ത്യന്‍ പൗരത്വമില്ലാത്ത…
Read More » - 5 July
ടാറ്റാ ഫിനാൻസ് മുൻ എംഡി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ടാറ്റാ ഫിനാൻസ് മുൻ എംഡി ആത്മഹത്യ ചെയ്തു. ടാറ്റാ ഫിനാൻസ് മുൻ മാനേജിംഗ് ഡയറക്ടർ ദിലീപ് പെൻഡ്സെയാണ് ജീവനൊടുക്കിയത്. മുംബൈയിലായിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് ദിലീപിനെ…
Read More » - 5 July
കാര്‍ ലോണ്‍ തിരിച്ചടക്കാന്‍ തട്ടിക്കൊണ്ട് പോയ നാല് വയസുകാരിയെ തീവെച്ച് കൊന്നു.
പൂനെ: കാറിന്റെ ലോണ്‍ തിരിച്ചടക്കാനുള്ള പണത്തിനായി തട്ടികൊണ്ടുപോയ നാലു വയസുകാരിയെ കൊല്ലപ്പെടുത്തി. കാറ് വാങ്ങിയതിന്റെ ലോണ്‍ തുകയായ 5 ലക്ഷം രൂപക്ക് വേണ്ടിയാണ് ശുഭ്നാം ജമ്നിക് എന്ന…
Read More » - 5 July
മോദി ഇനി ഇസ്രായേലി പുഷ്പം
അതിവേഗം വളരുന്ന ഇസ്രായേലി പുഷ്പത്തിനു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി ഇസ്രായേൽ.
Read More » - 5 July
അഫ്സപ മാറുമോ പ്രതീക്ഷയോടെ അസം,അരുണാചൽ
ന്യൂഡൽഹി: ആസാമിനും അരുണാചൽ പ്രദേശിനും ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനവുമായി രംഗത്ത്. സായുധ സേനയുടെ (സ്പെഷൽ പവർസ്) നിയമ പരിധിയിൽ നിന്നും ആസാമും അരുണാചൽ…
Read More » - 5 July
തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നടപടിക്രമത്തിൽ പോരായ്മയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിന് കൃത്യമായ നടപടിക്രമം ഇല്ലാത്തത് പോരായ്മയെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എന്തുകൊണ്ടാണ് കൃത്യമായ…
Read More » - 5 July
ബംഗാളിലെ സാമുദായിക കലാപം :കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമതയോട് റിപ്പോർട്ട് തേടി: ഒന്നര വർഷത്തിനിടയിലെ ആറാമത്തെ കലാപം
കൊൽക്കത്ത : ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ബംഗാളിലെ ബദൂരിയയിൽ നടക്കുന്ന ഹിന്ദു വിരുദ്ധ കലാപം രൂക്ഷം.നിരവധി വീടുകളും ആരാധനാലയങ്ങളും തകർത്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന…
Read More » - 5 July
നഗരപരിധിയിലെ റോഡുകളുടെ ദേശീയ പദവി എടുത്തുകളയാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി !
ന്യൂഡല്‍ഹി: നഗരപരിധിയിലുള്ള റോഡുകളുടെ ദേശീയ പാത പദവി എടുത്ത് മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ എസ് കെഹര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്…
Read More » - 5 July
ഗർഭിണികൾക്ക് സൗജന്യ യാത്രയൊരുക്കി ബിരുദാനന്തരബിരുദാധാരിയായ ഡ്രൈവര്‍
കോയമ്പത്തൂർ: തന്റെ പ്രവർത്തികളിലൂടെ വ്യത്യസ്തനാവുകയാണ് കോയമ്പത്തൂർ സ്വദേശിയായ കറുപ്പുസ്വാമി. ഗർഭിണികൾക്കും കുട്ടികൾക്കും തന്റെ ഓട്ടോയിൽ സൗജന്യ യാത്ര ഒരുക്കിയാണ് കറുപ്പുസ്വാമി ബിരുദാനന്തരബിരുദാധാരി കൂടിയാണ്. ഗവണ്മെന്റിന്റെ സഹായത്താൽ പഠനം പൂര്‍ത്തിയാക്കിയ…
Read More » - 5 July
ദളിത് വനിതകളുടെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ കമ്യൂണിറ്റി റേഡിയോ ഈ സംസ്ഥാനത്ത്
തെലുങ്കാന: ദളിത് വനിതകളുടെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ കമ്യൂണിറ്റി റേഡിയോ തെലുങ്കാനയിൽ. തെലങ്കാനയിലെ 200 ഗ്രാമങ്ങളുടെ പരമ്പരാഗത അറിവുകളും സമ്പ്രദായങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ സാമൂഹ്യ…
Read More » - 5 July
ഓടുന്ന ബസില്‍ വെച്ച് യുവതിയെ ചുംബിച്ചു : രാഷ്ട്രീയ നേതാവ് അറസ്റ്റില്‍
മുംബൈ: ഓടുന്ന ബസില്‍വച്ച് സ്ത്രീയെ ചുംബിച്ച സംഭവത്തില്‍ രാഷ്ട്രീയ നേതാവ് അറസ്റ്റിലായി . മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രവീന്ദ്ര ബവാന്താഡെയാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്നു ബവാന്താഡെയെ…
Read More » - 5 July
ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു: നില ഗുരുതരം
മംഗളൂരു: ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റു.ബണ്ട്വാള്‍ ബി.സി റോഡില്‍ വെച്ച് സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്തിനെ ഒരു സംഘം ആളുകൾ വെട്ടി പരിക്കേൽപ്പിച്ചിട്ടു കടന്നു…
Read More » - 5 July
ബിയർ ആരോഗ്യത്തിനു നല്ലതാണെന്ന് പരാമർശം: ആന്ധ്ര മന്ത്രി വിവാദത്തിൽ
ഹൈദരാബാദ്: ബിയർ ആരോഗ്യത്തിനു ഗുണകരമാണെന്ന് പറഞ്ഞ ആന്ധ്രപ്രദേശ് എക്സൈസ് മന്ത്രി കെ.എസ്. ജവഹര്‍ വിവാദ കുരുക്കിൽ. സംസ്ഥാനത്തിന്റെ മദ്യനയത്തെ പറ്റിയുള്ള ചർച്ചക്കിടയിൽ മന്ത്രി നടത്തിയ വിവാദ പരാമർശത്തെ…
Read More » - 5 July
വെള്ളത്തിനടിൽ യോഗ ചെയ്ത് യാമി
യോഗ സൗന്ദര്യം വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ആണ്. എല്ലാ താരങ്ങളും സൗന്ദര്യം വർധിപ്പിക്കാൻ യോഗ ചെയ്യാറുമുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ യോഗ ചെയ്യുകയാണ് യാമി. യാമിയുടെ…
Read More » - 5 July
ഫേസ്ബുക്ക് പോസ്റ്റ്: പശ്ചിമ ബംഗാളില്‍ സാമുദായിക സംഘര്‍ഷം:കേന്ദ്രസേനയെ ഇറക്കി
കല്‍ക്കത്ത: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിള്‍ പശ്ചിമ ബംഗാളില്‍ സാമുദായിക സംഘര്‍ഷം. നോര്‍ത്ത് 24 പര്‍ഗാനാ ജില്ലകളിലാണ് സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.ബംഗാളികള്‍ ക്രമസാമാധാന നില താളം തെറ്റിയതോടെ ബംഗാൾ…
Read More » - 5 July
തപാലോഫീസുകളെ വീണ്ടും സജീവമാക്കുന്നു : തിരഞ്ഞെടുത്ത 200 മുഖ്യ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് ഉടൻ
കാസർഗോഡ് : രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 200 മുഖ്യ തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡ് എടുക്കാനുള്ള സംവിധാനം ഈ മാസം 15-നകം നിലവില്‍ വരും. കേരളത്തിൽ 6 പോസ്റ്റ് ഓഫിസുകളിലാവും ഈ…
Read More » - 5 July
ജിഎസ്ടി ഏർപ്പെടുത്തിയതിനു ശേഷം വിലവർദ്ധിപ്പിക്കാൻ വ്യാപാരികൾ പലവിധ തത്രപ്പാടുകളും പ്രയോഗിക്കുന്നു
ജിഎസ് ടിയുടെ മറവിൽ വിലവർധിപ്പിക്കാൻ പലവിധ തന്ത്രങ്ങളുമായി വ്യാപാരികൾ. അളവുതൂക്ക വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെട്ടത്. കവറുകൾക്ക് പുറത്തു രേഖപ്പെടുത്തിയിരിക്കുന്ന എം ആർ…
Read More » - 5 July
ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ കാണാതായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അരുണാചല്‍പ്രദേശില്‍ കാണാതായി. പ്രളയദുരിതാശ്വാസത്തിന് എത്തിയ സൈനിക ഹെലികോപ്റ്ററാണ് മൂന്നു പേരുമായി കാണാതായിരിക്കുന്നത്.ചൊവ്വാഴ്ച വൈകുന്നേരം പാപുംപരെ ജില്ലയിലെ സഗ്ലിയിൽ ശക്തമായ മഴയെ തുടര്‍ന്ന്…
Read More » - 5 July
വിദേശനാണ്യ വിനിമയത്തിൽ രൂപയ്ക്ക് വലിയ നേട്ടം
മുംബൈ: വിദേശനാണ്യ വിനിമയത്തിൽ രൂപയ്ക്ക് വലിയ നേട്ടം. വിദേശനാണ്യ വിനിമയത്തിൽ ഡോളറിനെതിരെ രൂപ കരുത്താർജ്ജിച്ചു. രൂപയ്ക്ക് ചൊവാഴ്ച്ച 14 പൈസയുടെ നേട്ടമാണ് ഉണ്ടായത്. ഒരു ഡോളറിന് 64.74…
Read More » - 4 July
പാചകവാതകം ഇനി പൊള്ളും
ന്യൂഡല്‍ഹി: പാചകവാതകത്തിനു വൻ വില വർധന. ജിഎസ്ടി പ്രാബല്യത്തിൽ വന്നതാണ് വില കൂടാൻ കാരണം. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ വർധിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന്…
Read More » - 4 July
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചു
ന്യൂ ഡൽഹി ; അചൽ കുമാർ ജ്യോതിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിച്ചത്. ജൂലൈ ആറിന്…
Read More » - 4 July
1.25 ലക്ഷം ശമ്പളം,ജോലിക്ക് ആളില്ല
സര്‍ക്കാര്‍ ജോലി, ശമ്പളം 1.25 ലക്ഷം എന്നിട്ടും ആളുകൾ വരുന്നില്ല.
Read More » - 4 July
കൂട്ടബലാത്സംഗത്തെ അതിജീവിച്ച സ്ത്രീയ്ക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം.
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ നാലാം തവണയും സ്ത്രീയ്ക്ക് നേരെ ആസിഡ് ആക്രമണം. ജൂലൈ ഒന്നിനാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. 2009ല്‍ ഇവരെ പീഡിപ്പിക്കുകയും ആസിഡ് ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയും…
Read More »