India
- Jul- 2017 -27 July
ലാലുവിനും കുടുംബത്തിനുമെതിരെ പുതിയ കേസ് !!
പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ പുതിയ കേസ്. ലാലുപ്രസാദ് കേന്ദ്ര റെയില്‍വെ മന്ത്രി ആയിരിക്കെ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന് നേരത്തെ…
Read More » - 27 July
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 14 മണിക്കൂറിനു ശേഷം വീണ്ടും മുഖ്യമന്ത്രി
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കോവളം കൊട്ടാരം. കോവളം കൊട്ടാരം ആര്.പി. ഗ്രൂപ്പിന് കൈമാറണമെന്ന ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം ദീര്‍ഘനാളായി…
Read More » - 27 July
ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ലാലു പ്രസാദ് യാദവ്
പാറ്റ്ന: ബിഹാറില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സര്‍ക്കാര്‍ രൂപീകരിക്കാനായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ഗവര്‍ണര്‍ ക്ഷണിക്കേണ്ടത്. അതിനു പകരം…
Read More » - 27 July
ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന് അറസ്റ്റില്‍
കോയമ്പത്തൂര്‍: ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ മണ്ഡലത്തില്‍ നടക്കുന്ന സമരത്തില്‍ അണിചേരാനുള്ള യാത്രയിലാണ് സ്റ്റാലിനെ…
Read More » - 27 July
ഹൈപ്പർലൂപ്പും പോഡ് ടാക്സിയും ഇന്ത്യയിലേക്ക്
പൊതുഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ പദ്ധതികൾ നടപ്പിലാക്കണമെന്ന് നീതി ആയോഗ് ശുപാർശ ചെയ്തു
Read More » - 27 July
ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടവൾ സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഏറ്റവും പ്രീയപ്പെട്ടവളാണെന്ന് സര്‍വ്വെ. ലോകത്തിലെ തന്നെ മികച്ച 10 നേതാക്കള്‍ക്കിടയിലാണ് സുഷമ ഇടം പിടിച്ചിരിക്കുന്നത്. അമേരിക്കന്‍…
Read More » - 27 July
കലാമിന് രാഷ്ട്രത്തിന്റെ ആദരം : സ്മാരക മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
രാമേശ്വരം: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്മരണാർഥം രാമേശ്വരത്തെ പേയ് കരുന്പിൽ നിർമിച്ച സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. അബ്ദുള്‍ കലാമിന്റെ…
Read More » - 27 July
മുൻ മുഖ്യമന്ത്രി അന്തരിച്ചു
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ. ധരം സിംഗ്(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ബംഗളൂരുവിലെ എംഎസ് രാമയ്യ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. 2004-2006…
Read More » - 27 July
സര്‍ക്കാരിന് ഇനി സ്വന്തം ഉപഗ്രഹവും
നാട്ടിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായതും സംസ്കാരത്തിന് ചേരുന്നതുമായ പരിപാടികള്‍ മാത്രം സംപ്രേഷണം ചെയ്യാന്‍ സ്വന്തം ഉപഗ്രഹവുമായി തെലങ്കാന സര്‍ക്കാര്‍. ഉപഗ്രഹം ഭ്രാമണ പഥത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, വിനോദ ചാനലുകളും…
Read More » - 27 July
ലോധ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാനൊരുങ്ങി ബിസിസിഐ
ഇന്ത്യൻ ക്രിക്കറ്റ് സമിതിയിൽ മാറ്റങ്ങൾ നിർദ്ദേശിച്ച ലോധ കമ്മിറ്റിയുടെ തീരുമാനങ്ങൾ ബി.സി.സി.ഐ നടപ്പിലാക്കാനൊരുങ്ങുന്നു.
Read More » - 27 July
കൈക്കൂലിയില്ല; പകരം പുതിയ സ്കൂട്ടര്‍
വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടായിരം രൂപ ആര്‍ടിഒയ്ക്കു നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൈക്കൂലിക്ക് പകരം പുതിയ സ്കൂട്ടറുമായി ഓഫീസില്‍ എത്തിയത് തിരുപ്പൂര്‍ അങ്കേരിപ്പാളയം സ്വദേശി നാഗരാജാണ്. ഷോറൂം…
Read More » - 27 July
മനുഷ്യമാംസം ഭക്ഷണം : മൃതദേഹവുമായി ലൈംഗികബന്ധം : അഘോരികളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍
അഘോരികൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന അവരുടെ രൂപം ഉണ്ട്. അതുപോലെ അവരെപ്പറ്റി നമ്മൾ കേട്ടിട്ടുള്ളത് അവർ ക്രൂരന്മാരാണെന്നും, മൃതദേഹം ഭക്ഷിക്കുന്നവരാണെന്നുമാണ്. എന്നാൽ സത്യാവസ്ഥ അങ്ങനെ…
Read More » - 27 July
നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍:നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെ വധിച്ചു. നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. സംഭവം നടന്നത് വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസ്…
Read More » - 27 July
ഇന്ദു സർക്കാറിന്റെ റിലീസിംഗ് തടയില്ല : സുപ്രീം കോടതി
ന്യൂഡൽഹി: ഇന്ദു സർക്കാരിന്റെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ചിത്രം നാളെ തിയേറ്ററുകളിലെത്തും.. ചിത്രം സ്പോൺസർ ചെയ്തതാണെന്നും ചരിത്രത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിനെ അപലപിക്കുന്നുവെന്നും…
Read More » - 27 July
നിതീഷ് കുമാറിനെതിരെ കൊലപാതക കേസ് ആരോപണവുമായി ലാലു പ്രസാദ് യാദവ്
ലാലു പ്രസാദ് യാദവിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെതിരെ ആക്ഷേപം
Read More » - 27 July
സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചുവെന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതി
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചുവെന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതി. ബിഡിഎസ് വിദ്യാര്‍ഥിനിയാണ് തന്നെ പീഡിപ്പിച്ചെന്നും 33 ലക്ഷം രൂപ തട്ടിയെടുത്തെന്നും കാട്ടി പോലീസില്‍ പരാതി നല്‍കിയത്.…
Read More » - 27 July
പിണറായി വിജയനുമായി ഏറ്റുമുട്ടാൻ പുതിയ പോർമുഖം തുറന്ന് സിതാറാം യച്ചൂരി
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റുമുട്ടാൻ പുതിയ പോർമുഖം തുറന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി. രാജ്യസഭാംഗമായിരിക്കുന്നതു ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനത്തെ ബാധിക്കുമെന്ന…
Read More » - 27 July
നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
പട്ന: ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്…
Read More » - 27 July
ചിതയിലേക്കെടുത്ത മൃതദേഹത്തില്‍ അസാധാരണത്വം; ഭാര്യ അറസ്റ്റില്‍
ഡൽഹി: ചിതയിലേക്കെടുത്ത മൃതദേഹത്തില്‍ അസാധാരണത്വം. മൃതശരീരത്തിന്റെ കഴുത്തില്‍ കണ്ട പാടുകള്‍ ശവസംസ്കാര ചടങ്ങിനെത്തിയ ആൾക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെ സ്ഥിതി ഗതികള്‍ മാറിമറിഞ്ഞു. അതുവരെ കരഞ്ഞിരുന്ന ഭാര്യയാണ് കുറ്റവാളി…
Read More » - 27 July
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിരവധി പദ്ധതികളുമായി കേന്ദ്രം
രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു
Read More » - 27 July
2015 -ൽ ബീഹാർ നൽകിയ തിരിച്ചടിക്ക് മറുപടി : നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടിന് ഇതു മധുരപ്രതികാരം
പാറ്റ്ന: 2015ൽ ബിഹാറിലേറ്റ കനത്ത തിരിച്ചടിയുടെ മധുര പ്രതികാരമാണ് ഇപ്പോൾ അമിത് ഷാ നരേന്ദ്രമോദി കൂട്ടുകെട്ടിന് ഉണ്ടായത്. ഉത്തർപ്രദേശിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷവും മുൻപും നിതീഷ്…
Read More » - 27 July
അര നൂറ്റാണ്ടിനുശേഷം ഇന്ത്യയില്‍ മണ്‍സൂണ്‍ കരുത്ത് വിലയിരുത്തുന്നതിങ്ങനെ
അരനൂറ്റാണ്ടിനു ശേഷം ഇന്ത്യയില്‍ മണ്‍സൂണ്‍ വീണ്ടും ശക്തി പ്രാപിച്ചതായി മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
Read More » - 27 July
ഇന്നലത്തെ രാജിക്ക് ശേഷം ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ നിതീഷ് കുമാര്‍
പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിയു ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു വ്യക്തമാക്കിയുള്ള…
Read More » - 27 July
കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലേക്ക് ഒരു സംഘത്തിന്റെ കാല്‍നട യാത്ര; ലക്ഷ്യം ഇതാണ്
ഹരിപ്പാട്: കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലേക്ക് ഒരു സംഘത്തിന്റെ കാല്‍നട യാത്ര. പത്തുമാസം കൊണ്ടാണ് അവർ ഈ ആറായിരം കിലോമീറ്റര്‍ താണ്ടാൻ പോകുന്നത്. പഞ്ചാബുകാരായ ബഹാദൂര്‍സിങും ജസവീര്‍ സിങ്ങും ബ്രിട്ടീഷുകാരനായ…
Read More » - 27 July
ഇന്ത്യയും ചൈനയും തമ്മിലുള്ള വിടവ് വലുതാക്കാന്‍ യു എസ് ശ്രമമെന്ന് ഗ്ലോബല്‍ ടൈംസ്
ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷം യുദ്ധത്തിലേക്കെത്തുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ–ചൈനയും തമ്മിലുള്ള വിടവ് വലുതാക്കാനാണ് യുഎസ് ശ്രമമെന്നും…
Read More »