പാറ്റ്ന: കനത്ത പ്രളയത്തിൽ ബിഹാറിൽ മരിച്ചവരുടെ എണ്ണം 98 ആയി. 15 ജില്ലകളിലായി 93 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായാണ് കണക്ക്. കനത്ത മഴയെ തുടർന്ന് പരീക്ഷകൾ മാറ്റിവയ്ക്കുകയും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. നേപ്പാൾ അതിർത്തിയിലെ ജില്ലകളെയാണ് മഴ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
Post Your Comments