Latest NewsCinemaNewsIndiaMovie SongsEntertainmentKollywood

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ജന്മദിനത്തിന്റെ അന്ന്..!

ജയലളിതയുടെ മരണത്തിലൂടെ കലങ്ങിമറിഞ്ഞ തമിഴ് രാഷ്ട്രീയത്തിലേക്ക് കമലഹാസനും. പുതിയ പാര്‍ട്ടിയുമായി കമല്‍ ഉടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂചന. ജന്മദിനത്തില്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കമല്‍ഹാസന്‍ സൂചന നല്‍കി. നവംബര്‍ 7 നാണ് കമല്‍ഹാസന്റെ ജന്മദിനം. അന്ന് പാര്‍ട്ടി പ്രഖ്യാപനവുമാണ്ടാവുമെന്നാണ് സൂചന. പ്രമുഖ തമിഴ് മാഗസിനായ ആനന്ദവികടനില്‍ കമല്‍ഹാസന്‍ കൈകാര്യം ചെയ്യുന്ന കോളത്തിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു വെളിപ്പെടുത്തിയത് .

തമിഴില്‍ നിന്നും രജനി കാന്തും രാഷ്ട്രീയത്തില്‍ പ്രവെശിക്കുന്നതിനെക്കുറിച്ച് സൂചന നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു താരങ്ങളും ആരാധകരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button