India
- Oct- 2017 -17 October
ബാങ്ക് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്ക്
ഇന്‍ഡോര്‍: രാജ്യത്തെ ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്ക്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, കാര്‍ഡുമായി ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ട്, കാര്‍ഡിന്റെ സിവിവി നമ്പര്‍, ബാങ്കില്‍ നല്കിയ…
Read More » - 17 October
അനിൽ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ
ന്യൂഡല്‍ഹി: അനിൽ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ. ബിസിസിഐക്ക് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായ അനില്‍ കുംബ്ലെ വെറുമൊരും മുന്‍ ഇന്ത്യന്‍ ബൗളര്‍ മാത്രമായി മാറി.…
Read More » - 17 October
നിതീഷ്കുമാറിന്റെ വാക്കുകള്‍ പ്രചോദനമായി; മുന്‍ അധ്യാപകന് മാതൃകയായതിങ്ങനെ
പട്ന: മകന്റെ വിവാഹത്തിനായി മുന്‍കൂര്‍ വാങ്ങിയ സ്ത്രീധന തുക വധുവിന്റെ വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കി മുന്‍ അധ്യാപകന് മാതൃകയായി. നാല് ലക്ഷം രൂപയാണ് ഹൃദ്ര സിംഗ് എന്ന റിട്ടയേർഡ്…
Read More » - 17 October
ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് താജ്മഹല്‍ നിര്‍മ്മിച്ചത്; യോഗി ആദിത്യനാഥ്
ലഖ്നൗ: ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി നേതാവ് സംഗീത് സോം താജ് മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് അപമാനമാണെന്ന്…
Read More » - 17 October
ആയുർവേദം ഇന്ത്യയുടെ പൈതൃകം :ഇന്ത്യയിലെ ആദ്യത്തെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ന്യൂഡല്‍ഹി: സ്വകാര്യ മേഖല യോഗയുടെയും ആയുര്‍വേദത്തിന്റെയും ഉന്നമനത്തിനുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി. ഇന്ത്യയിലെ ആദ്യത്തെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എ.ഐ.ഐ.എ) പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 17 October
മേക്ക് ഓവറിലൂടെ ഞെട്ടിച്ച് വനിതാ ക്രിക്കറ്റ് താരം മിതാലി
യുവാക്കളുടെ ഹരമാണ് ഇപ്പോൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്.സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അല്പം പുലിവാല് പിടിച്ചെങ്കിലും ക്യാപ്റ്റന്റെ പുതിയ…
Read More » - 17 October
രാജ്യത്തെ വിവിധ പാര്‍ട്ടികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ പാര്‍ട്ടികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നു. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി, രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി…
Read More » - 17 October
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദ ദീപാവലി ആഘോഷത്തിനായി ചൈന അതിര്‍ത്തിയിലെ സൈനിക ക്യാംപുകളിൽ എന്ന് റിപ്പോർട്ട്. ഈ മാസം 20ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി…
Read More » - 17 October
ആര്‍എസ്എസ് നേതാവ് വെടിയേറ്റ് മരിച്ചു
ലുധിയാന/ പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായി(60) വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അജ്ഞാതനാണ് ഇയാള്‍ക്കുനേരെ വെടിയുതിര്‍ത്തത്. കൈലാഷ് നഗറില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.…
Read More » - 17 October
നവവധു ആത്മഹത്യ ചെയ്തതില്‍ ദുരൂഹത
മീററ്റ്: വിവാഹം കഴിഞ്ഞ നാലുമാസത്തിനു ശേഷം നവവധു ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണു സംഭവങ്ങള്‍. വര്‍ഷ എന്ന 20 വയസുകാരിയെയാണു വീട്ടിനുള്ളിലെ ഫാനില്‍…
Read More » - 17 October
പ്രമുഖ ബ്രാന്‍ഡുകളുടെ മദ്യത്തിന് അപ്രഖ്യാപിത വിലക്ക്
ചെന്നൈ: പ്രമുഖ ബ്രാന്‍ഡുകളുടെ മദ്യത്തിന് തമിഴ്നാട്ടില്‍ അപ്രഖ്യാപിത വിലക്ക്. പ്രാദേശിക ബ്രാന്‍ഡുകള്‍ വിപണി പിടിച്ചടക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യം മാത്രമേ ടാസ്മാക് മുഖേന വില്ക്കാന് പാടുള്ളുവെന്ന വ്യവസ്ഥയുടെ…
Read More » - 17 October
പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് താക്കറയെ കണ്ടതിൽ സോണിയ ഗാന്ധി അതൃപ്തി കാണിച്ച കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി
ന്യൂ ഡൽഹി ; പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് താക്കറയെ കണ്ടതിൽ സോണിയ ഗാന്ധി അതൃപ്തി കാണിച്ച കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി. “ഉപദേശം മാനിക്കാതെ ശിവസേന തലവൻ…
Read More » - 17 October
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണു മരിച്ചു : കാരണം കേട്ടാല്‍ രക്ഷിതാക്കള്‍ ഞെട്ടും
ഹൈദരാബാദ്: 12 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ പരിസരത്ത് കുഴഞ്ഞ് വീണു മരിച്ചു. തെലുങ്കാനയിലെ വാറംഗലിലെ കൗടല്ല്യ ഹൈസ്കൂളിലാണ് സംഭവം. 14 കാരിയായ പി. ശ്രിവര്‍ഷിതയാണ്…
Read More » - 17 October
തന്നെ ജയിലിലടക്കാന്‍ ശ്രമിച്ചവരെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗാന്ധിനഗർ/ ഗുജറാത്ത്: ഗുജറാത്തിലെ ലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അണിനിരന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുതരമായ ആരോപണം. തന്നെ ജയിലിലടക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ്സുകാർ…
Read More » - 17 October
തന്റെ മക്കളെയും കുടുംബത്തെയും വെറുതെ വിടണമെന്ന് നവമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്
മുംബൈ: കുടുംബത്തിന്റെ സ്വകാര്യതയില്‍ കയറുന്ന നവമാധ്യമങ്ങളിലെ ചിലരുടെ ഇടപെടലുകള്‍ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി സച്ചിന്. തന്റെ മക്കളുടേതെന്ന പേരില്‍ നവമാധ്യമങ്ങളില്‍, പ്രത്യേകിച്ചും ട്വിറ്ററില്‍ ചില അക്കൗണ്ടുകള്‍…
Read More » - 17 October
യോഗിസർക്കാരും ഷിയാ വഖഫ് ബോർഡും ഒന്നിക്കുമ്പോൾ : ഉത്തർ പ്രദേശ് ഇന്ത്യക്കുതന്നെ അഭിമാനമായി ഭൂപടത്തിൽ ഇടംനേടുന്നു
ലക്നൗ: ഹിന്ദു – ഷിയ ബന്ധത്തിൽ പുതിയ ഏടുകൾ എഴുതി ചേർത്ത് അയോധ്യയിൽ യോഗി സർക്കാർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രാമന്റെ പ്രതിമയിലേക്ക് 10 വെള്ളി അമ്പുകൾ നൽകാൻ…
Read More » - 17 October
ഇന്ത്യയിൽ ഇതാദ്യമായി നിർമ്മിച്ചത് : ശത്രുരാജ്യങ്ങൾക്ക് പേടിസ്വപ്നമായി ഐ എൻ എസ് കിൽത്താൻ ഇനി നാവികസേനയ്ക്ക് സ്വന്തം
വിശാഖപട്ടണം: ചൈന ഏറെ ഭയപ്പെട്ട ഇന്ത്യന്‍ ആക്രമണകാരി ഐ.എന്‍.എസ് കില്‍ത്താന്‍ കടലില്‍ കുതിച്ചു തുടങ്ങി. ഇന്ത്യയില്‍ നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. കില്‍ത്താന്‍ വിശാഖപട്ടണത്ത് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്…
Read More » - 17 October
പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം
ന്യൂ ഡൽഹി ; പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ 242- ആം നമ്പർ റൂമിലാണ് തീപിടുത്തമുണ്ടായത്. 20 മിനിറ്റിനകം തീയണച്ചു. പുലർച്ചെ മൂന്നു…
Read More » - 17 October
സോണിയയെ മറികടന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് താക്കറെയെ കണ്ട സാഹചര്യം വെളിപ്പെടുത്തി പ്രണബ് മുഖർജി
ന്യൂ ഡൽഹി ; സോണിയയെ മറികടന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് താക്കറെയെ കണ്ട സാഹചര്യം വെളിപ്പെടുത്തി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. “ഉപദേശം മാനിക്കാതെ ശിവസേന തലവൻ…
Read More » - 17 October
90 ശതമാനം വരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലെന്ന ആരോപണവുമായി അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 90ശതമാനം ഐ.എ.എസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിര്‍ദ്ദേശം നല്കിയപ്പോള്, ഞങ്ങള്‍ ജോലി ചെയ്യില്ലെന്ന ഭീഷണിയാണ് എല്ലാ…
Read More » - 16 October
ജി.എസ്.ടിയും നോട്ടുനിരോധവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഡോ. ആര്. സീതാരാമന്
അമാനുല്ല വടക്കാങ്ങര ദോഹ•ജി.എസ്.ടിയും നോട്ടുനിരോധവും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചക്ക് വെല്ലുവിളി ഉയര്‍ത്തുകയും വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുകയും ചെയ്തെങ്കിലും ഉവയെല്ലാ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക…
Read More » - 16 October
മോദിയെ തടയാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലുമായി വിജയ് രുപാനി
അഹമ്മദാബാദ്: 2012ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയാകുന്നതു തടയാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. അഹമ്മദാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി…
Read More » - 16 October
തേജസ് എക്സ്പ്രസിലെ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവം; പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: മുംബൈ-ഗോവ പാതയില്‍ അവതരിപ്പിച്ച തേജസ് എക്സ്പ്രസിലെ 26 യാത്രക്കാരുടെ ആരോഗ്യനില മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. എസി കോച്ചില്‍ രണ്ടു കുട്ടികള്‍ ഛര്‍ദിച്ചതിനെ…
Read More » - 16 October
സുനന്ദ പുഷ്കർ മരിച്ചുകിടന്ന മുറി മൂന്ന് വർഷത്തിന് ശേഷം തുറന്നുകൊടുത്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചു കിടന്ന ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറി മൂന്ന് വര്‍ഷത്തിന് ശേഷം തുറന്നുകൊടുത്തു. പോലീസ്…
Read More » - 16 October
ഫേസ്ബുക്ക് പ്രണയത്തിനോടുവില്‍ ഒളിച്ചോടി വിവാഹിതയായ യുവതിയ്ക്ക് ദാരുണാന്ത്യം: ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ട്
മീററ്റ്•ഫേസ്ബുക്ക് പ്രണയത്തിനോടുവില്‍ ഒളിച്ചോടി വിവാഹിതയായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വര്‍ഷ എന്ന 20 വയസുകാരിയെയാണു വീട്ടിനുള്ളിലെ ഫാനില്‍ കെട്ടി തൂങ്ങിനിലയില് കണ്ടെത്തിയത്. നാല്…
Read More »