India
- Nov- 2017 -24 November
കാണാതായ 500 കുരുന്നുകളെ ആധാർ മുഖേന കണ്ടെത്തിയതായി യുഐഡിഎഐ
ന്യൂഡൽഹി: ഇന്ത്യയിൽ കാണാതായ 500 കുട്ടികളെ ആധാർ മുഖേന കണ്ടെത്താനായെന്ന് വ്യക്തമാക്കി യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെയാണ്…
Read More » - 24 November
പദ്മാവതിയെ പിന്തുണച്ചു മമത ബാനർജി
ആരൊക്കെ തള്ളിപ്പറഞ്ഞാലും പദ്മാവതിക്ക് തന്റെ പിന്തുണയുണ്ടാകുമെന്ന് മമത ബാനർജി.മറ്റു സംസ്ഥാനങ്ങളൊന്നും പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെങ്കിലും പശ്ചിമ ബംഗാള്‍ തയ്യാറാണെന്നും പ്രദര്‍ശനത്തിന് പ്രത്യേക സംവിധാനം ഒരുക്കാന്‍ തയാറാണെന്നും പശ്ചിമ ബംഗാള്‍…
Read More » - 24 November
ഒറ്റ ബൈക്കില്‍ ഏഴു പേരുമായി യാത്ര നടത്തിയവരോട് യാചിച്ച് പോലീസ്
ഒറ്റ ബൈക്കില്‍ ഏഴു പേരുമായി യാത്ര നടത്തിയവരോട് യാചിച്ച് പോലീസ്. സാധാരണ ഗതിയില്‍ ബൈക്കില്‍ ഓവര്‍ലോഡായി ബൈക്കില്‍ യാത്ര ചെയ്യുന്നത് പരമാവധി മൂന്നു പേരാണ്. ഇവര്‍ക്ക് എതിരെ…
Read More » - 24 November
ആഗോള റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍സ് പ്രകാരം ഇന്ത്യയുടെ റേറ്റിംഗ് സുസ്ഥിരം
ആഗോള റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍സ് ഇന്ത്യയുടെ റേറ്റിംഗ് സുസ്ഥിരമായി നിലനിര്‍ത്തി. അടുത്ത രണ്ട് വര്‍ഷത്തിനകം ഇന്ത്യയുടെ വളര്‍ച്ച ശക്തമാകും. അതിനുള്ള സ്ഥിരത സമ്പദ് വ്യവസ്ഥ…
Read More » - 24 November
അയോധ്യയിൽ രാമക്ഷേത്രം മാത്രമേ പണിയൂവെന്ന് മോഹൻ ഭാഗവത്
ന്യൂഡൽഹി: രാമക്ഷേത്രം മാത്രമേ അയോധ്യയിലെ രാമജന്മ ഭൂമിയിൽ പണിയൂവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അദ്ദേഹം കർണാടകയിലെ ഉഡുപ്പിയിൽ വിഎച്ച്പിയുടെ ‘ധർമ സൻസദ്’ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ്…
Read More » - 24 November
വ്യോമസേനാ വിമാനം തകര്‍ന്നുവീണു
ഹൈദരാബാദ്•ഹൈദരാബാദില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്നുവീണു. വിമാനത്തില്‍ ഉണ്ടായിരുന്ന 6 വനിതാ പൈലറ്റുമാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രധാന പൈലറ്റായിരുന്ന റാഷി റെയ്നയ്ക്ക് കാലിന് പരിക്കേറ്റു. സിദ്ധിപേട്ടിലെ…
Read More » - 24 November
എട്ടാം ക്ലാസില്‍ തോറ്റ വിദ്യാര്‍ത്ഥി ഇന്ന് സിബിഐയിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥരെ പഠിപ്പിക്കുന്നു
എട്ടാം ക്ലാസില്‍ തോറ്റ വിദ്യാര്‍ത്ഥി ഇന്ന് സിബിഐയിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥരെ പഠിപ്പിക്കുന്നു. സൈബര്‍ സുരക്ഷ എന്ന വിഷയത്തില്‍ ഇപ്പോള്‍ 23 വയസു പ്രായമുള്ള യുവാവ് ഇവര്‍ക്കു…
Read More » - 24 November
വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി ധോണിയുടെ മകളുടെ പുതു വീഡിയോ
റാഞ്ചി: കുറച്ചു കാലം മുതല്‍ മുന്‍ ഇന്ത്യന്‍ നായകന് ധോണിയുടെ മകള്‍ സിവ മലയാളികളെ അതിശയിപ്പിച്ചത്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനെന്ന പാട്ടു പാടി മലയാളികളുടെ സ്നേഹം സ്വന്തമാക്കിയ കുഞ്ഞു…
Read More » - 24 November
ലേഡീസ് ഹോസ്റ്റലില്‍ പ്രേതബാധ; ഒഴിപ്പിക്കാന്‍ കൂടോത്രം
ഭോപ്പാല്‍: ലേഡീസ് ഹോസ്റ്റലില്‍ പ്രേതശല്യം. മധ്യപ്രദേശിലെ ഒരു ലേഡീസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയുടെ പുറത്ത് അസാധാരണമായ ശബ്ദം കേൾക്കാറുണ്ടായിരുന്നു. ഇതാണ് പ്രേതബാധയാണെന്ന് അധികൃതര്‍…
Read More » - 24 November
മരത്തില്‍ കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടി: കാരണം ആരെയും അമ്പരപ്പിക്കുന്നത്
ന്യൂഡല്‍ഹി : പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. മരത്തില്‍ കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത് ഡല്‍ഹി മെട്രോ സ്റ്റേഷന് സമീപത്തായാണ്. സംഭവം നടന്നത് വ്യാഴാഴ്ച രാത്രിയാണ്.…
Read More » - 24 November
മരണമെത്തും മുൻപെ വ്യോമസേന ഗരുഡ് കമാൻഡോ ജെ.പി.നിരാല കൊന്നുതള്ളിയത് മൂന്നു ഭീകരരെ
വെടിയേറ്റ് ഗുരുതമായി പരുക്കേറ്റിട്ടും അവസാന നിമിഷം വരെ വ്യോമസേന ഗരുഡ് കമാൻഡോ ജെ.പി.നിരാല പോരാടി. നിരാല ജമ്മു കശ്മീരിലെ ഹാജിനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് വീരമൃത്യുവരിച്ചത്. മരണത്തിനു തൊട്ടുമുൻപ്…
Read More » - 24 November
ഗുജറാത്തിൽ ജി എസ് റ്റിയും നോട്ടു നിരോധനവും മുൻനിർത്തിയുള്ള കോൺഗ്രസ് പ്രചാരണം ഗുണപ്പെടുമോ എന്ന് സി എൽ എസ് എ ക്രിസ് വുഡ് പ്രവചനം
അഹമ്മദാബാദ്: ഗുജറാത്ത് ഇലക്ഷനിൽ നരേന്ദ്ര മോഡി അമിത് ഷാ കൂട്ടുകെട്ടിന് വീണ്ടും ഒരു പൊന്‍ തൂവൽ കൂടി നൽകി ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സി എൽ…
Read More » - 24 November
സ്കൂള്‍ യൂണിഫോം ധരിച്ചെത്തിയ കുട്ടികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൊലപാതകം നടത്തി
ന്യൂഡല്‍ഹി: സ്കൂള്‍ യൂണിഫോം ധരിച്ചെത്തിയ കുട്ടികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൊലപാതകം നടത്തി. ആറംഗ സംഘമാണ് കൃത്യം നിര്‍വഹിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം…
Read More » - 24 November
ഗുജറാത്തിൽ ജി എസ് റ്റി വോട്ടിനെ എങ്ങനെ ബാധിക്കുമെന്ന വെളിപ്പെടുത്തലുമായി പുതിയ സി എൽ എസ് എ ക്രിസ് വുഡ് പ്രവചനം
അഹമ്മദാബാദ്: ഗുജറാത്ത് ഇലക്ഷനിൽ നരേന്ദ്ര മോഡി അമിത് ഷാ കൂട്ടുകെട്ടിന് വീണ്ടും ഒരു പൊന്‍ തൂവൽ കൂടി നൽകി ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സി എൽ…
Read More » - 24 November
വിവാഹം കൂടാന്‍ 100 എംഎല്‍എമാര്‍ കൂട്ട അവധിയില്‍
ഹൈദരാബാദ്: സംസ്ഥാനത്തുടനീളമായി നടക്കുന്ന കൂട്ട വിവാഹചടങ്ങുകളില്‍ പങ്കെടുക്കാൻ എംഎല്‍എമാര്‍ കൂട്ടത്തോടെ അവധിയെടുത്തു. സ്പീക്കറോട് അവധി ആവശ്യപ്പെട്ടത് ആന്ധ്ര പ്രദേശ് നിയമസഭയിലെ 100 എംഎല്‍എമാരാണ്. അവധി അപേക്ഷ സ്പീക്കര്‍…
Read More » - 24 November
ഇന്ത്യ മതസഹിഷ്ണുതയുടെ : ആ മതസഹിഷ്ണുത ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല : ആത്മീയ നേതാവ് ദലൈലാമ
തവാങ് : ഇന്ത്യ മതസഹിഷ്ണുതയുടെ നാടാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. വ്യത്യസ്ത സംസ്കാരത്തിലും മതവിശ്വാസത്തിലും ഉള്ളവര്‍ സഹിഷ്ണുതയോടെ ജീവിക്കുന്ന പ്രദേശമാണ് ഇന്ത്യ. മതസഹിഷ്ണുത എന്നത്…
Read More » - 24 November
ടെക്കി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു: വീട്ടില്‍ വെച്ച് ജന്മദിനമാഘോഷിച്ച ശേഷം ജോലി സ്ഥലത്തെത്തിയ ടെക്കിയെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗോവ സ്വദേശിയും സോഫ്റ്റ്…
Read More » - 24 November
വീണ്ടും തീവണ്ടി അപകടം
ഭുവനേശ്വർ: ഉത്തർപ്രദേശിൽ വാസ്കോ ഡ ഗാമ എക്സ്പ്രസ് പാളം തെറ്റിയതിനു പിന്നാലെ വീണ്ടും തീവണ്ടി അപകടം. ഒഡീഷയിൽ പാരദീപിൽനിന്നു കൽക്കരിയുമായി കട്ടക്കിലേക്കു പോയ ചരക്കു ട്രെയിനിന്റെ 14…
Read More » - 24 November
‘ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതത്വബോധം കൂടി’: ദേശീയശക്തികളില് നിന്നും രാജ്യത്തെ രക്ഷിക്കണം എന്ന് ആര്‍ച്ച്ബിഷപ്പിന്റെ ആഹ്വാനം
അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പുകൾക്കിടയിൽ ദേശീയ ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വോട്ടു നൽകണമെന്ന് തന്റെ രൂപതയിലുള്ള ക്രിസ്ത്യാനികൾക്ക് കത്തെഴുതി ആര്‍ച്ച്ബിഷപ്പിന്റെ ആഹ്വാനം. സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി യെ…
Read More » - 24 November
എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് ആറുമണിക്കൂര്‍ വൈകി : കാരണമാണ് ഏറെ രസകരം
ജയ്പുര്‍: എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് ആറ് മണിക്കൂര്‍ വൈകി. വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി എയര്‍ ഇന്ത്യ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടി വന്നത് ആറു മണിക്കൂര്‍…
Read More » - 24 November
മോഷണത്തിന് പ്രചോദനമായത് ഹൃത്വിക് റോഷന് : യുവാക്കള്‍ പിടിയില്‍
ന്യൂഡല്‍ഹി: ബോളിവുഡ് നടന് ഹൃത്വിക് റോഷനെയും ധൂം 2 ചിത്രത്തെയും അനുകരിച്ച് കോടിക്കണക്കിന് രൂപ വില വരുന്ന പഷ്മിന ഷാളുകള്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍.…
Read More » - 24 November
പത്മാവതിയുടെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്തു
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ജയ്പൂര്‍ നഗര്‍ഹാര്‍ കോട്ടയുടെ പുറംമതിലില്‍ തൂങ്ങിയാണ് മരിച്ചത്. പത്മാവതി സിനിമയോടുള്ള പ്രതിഷേധമെന്ന് കോട്ടയുടെ…
Read More » - 24 November
എട്ടുവയസ്സുകാരിയോട് മാതാപിതാക്കളുടെ ക്രൂരത അതിരുകടന്നു
ന്യൂഡല്‍ഹി: എട്ടുവയസ്സുകാരിയോടുള്ള മാതാപിതാക്കളുടെ ക്രൂരത അതിരുകടന്നു. എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ടു. ഡല്‍ഹിയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. ഡല്‍ഹി മെട്രോ സ്റ്റേഷനു സമീപം മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ…
Read More » - 24 November
തമിഴ്നാട്ടിലെ പൊലീസിന് ലഭിക്കേണ്ട പരാതി എത്തിയത് അമേരിക്കന്‍ പോലീസിന് : മലയാളിയുടെ ട്വീറ്റ് വൈറലായത് ഇങ്ങനെ
ചെന്നൈ: തമിഴ്നാട്ടിലെ സേലം പൊലീസിന് ലഭിക്കേണ്ട പരാതി എത്തിയത് അമേരിക്ക ഓറിഗണിലെ സേലം പൊലീസിന്. ഒന്നരക്കിലോമീറ്റര്‍ ഓടാന്‍ ഓട്ടോക്കാര് 50 രൂപ ഈടാക്കുന്നെന്ന പരാതിയാണ് പൊലീസ് സ്റ്റേഷന്…
Read More » - 24 November
വേശ്യാവൃത്തിക്കായി വിൽക്കാൻ ശ്രമിച്ച പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷപ്പെടുത്തി
ന്യൂ ഡൽഹി ; വിൽക്കാൻ ശ്രമം പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പോലീസ് രക്ഷെപ്പടുത്തി. ബിഹാറില്‍നിന്നു ഡല്‍ഹിയിലെത്തിച്ച് 3.5 ലക്ഷം രൂപയ്ക്കു വിൽക്കാൻ ശ്രമിച്ച പെൺകുട്ടിയെ വാങ്ങാനെന്ന വ്യാജേന എത്തിയാണ്…
Read More »