ലക്‌നൗ: ഉത്തര്‍പ്രദേശില്‍നിന്നു നാടന്‍ തോക്കുകളുമായി രണ്ടു പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ആണ് പ്രഹലാദ്, മാലു എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്നു 35 തോക്കുകളും എസ്ടിഎഫ് പിടിച്ചെടുത്തു.

Post Your Comments