India
- Feb- 2018 -3 February
പരീക്ഷയെ നേരിടാന്‍ 25 മന്ത്രങ്ങള്‍; പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി മോദിയുടെ എക്സാം വാരിയേര്‍സ്
ന്യൂഡല്‍ഹി: പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി മോദിയുടെ എക്സാം വാരിയേര്‍സ്. പരീക്ഷയ്ക്കു മുന്നോടിയായി രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം. ‘എക്സാം വാരിയേര്‍സ്’ എന്നു പേരിട്ട പുസ്തകം വിദേശകാര്യ…
Read More » - 3 February
പദ്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കര്‍ണിസേന പിന്‍വലിക്കുന്നു : കാരണം ആരെയും ചിരിപ്പിക്കുന്നത്
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കര്‍ണിസേന പിന്‍വലിക്കുന്നു. ചിത്രം രജപുത്രരെ മഹത്വവല്‍ക്കരിക്കുന്നതാണെന്ന് തെളിഞ്ഞെന്നും അതിനാലാണ് പ്രതിഷേധം പിന്‍വലിക്കുന്നതെന്നും കര്‍ണി സേന…
Read More » - 3 February
അണ്ടര്‍ 19; ചരിത്രം കുറിച്ച് ഇന്ത്യുടെ ചുണക്കുട്ടികള്‍, നാലാം ലോകകപ്പ് ഇന്ത്യയിലേക്ക്
ബെയ് ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ കിരീടം ചൂടി. ഫൈനലില്‍ വമ്പന്മാരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ തോല്‍പ്പിച്ചത്. ഓസ്ട്രേലിയ മുന്നോട്ട് വെച്ച…
Read More » - 3 February
ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക രജനി പണ്ഡിറ്റ് അറസ്റ്റില്‍
മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക രജനി പണ്ഡിറ്റ് അറസ്റ്റിലായി. താനെ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഫോണ്‍ വിളി രേഖകള്‍ സ്വന്തമാക്കിയെന്ന കേസിലാണ്…
Read More » - 3 February
പശുവിനെ കൊന്നയാളെ കിട്ടിയില്ല: സഹോദരനായ എട്ടുവയസുകാരനെ പോലീസ് ലോക്കപ്പിൽ വെച്ചത് അഞ്ച് ദിവസം
മീററ്റ്: പശുവിനെ കൊന്ന കേസിലെ പ്രതിയെ കിട്ടാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്തത് പ്രതിയുടെ എട്ടുവയസുകാരനായ സഹോദരനെ. കുട്ടിയെ പോലീസ് അഞ്ച് ദിവസമാണ് ലോക്കപ്പിൽ വെച്ചത്.മീററ്റിലെ ഖാർഖോഥയിലാണ് സംഭവം.…
Read More » - 3 February
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ്: 45 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
ഷില്ലോങ്: ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. 45 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. പാര്‍ട്ടി പുറത്തിറക്കിയ ആദ്യ ലിസ്റ്റില്‍…
Read More » - 3 February
82കാരിയായ അമ്മയെ അദ്ധ്യാപകനായ മകന് തല്ലിക്കൊന്നു
ജയ്പൂര്‍: 82കാരിയായ അമ്മയെ അദ്ധ്യാപകനായ മകന് തല്ലിക്കൊന്നു. രാജസ്ഥാനി അല്‍വാറിലെ ഷാജഹാന്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അദ്ധ്യാപകനായ മകന് പക്ഷാഘാതം മൂലം കിടന്നിരുന്ന അമ്മയെ ക്രൂരമായി…
Read More » - 3 February
ഈ കുരുന്നിനോട് എന്തിന് ഈ ക്രൂരത? അഞ്ച് വയസുകാരന് ദയാവധം ആവശ്യപ്പെട്ട് ദമ്പതികള്‍
ന്യൂഡല്‍ഹി: ചികിത്സയിലെ പിഴവുമൂലം വൈകല്യം സംഭവിച്ച അഞ്ച് വയസുകാരന് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി തൃശ്ശൂരില്‍ തമിഴ് ദമ്പതികള്‍ ഡല്‍ഹിയിലെത്തി. നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍…
Read More » - 3 February
രാമക്ഷേത്രം നിർമിക്കാൻ പ്രതിജ്ഞയെടുത്ത് യു.പി ഡിജിപി
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഉത്തർപ്രദേശ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ. അയോധ്യയിൽ രാമക്ഷേത്രം പണിയുന്ന കാര്യം ചർച്ച ചെയ്യാനായി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം രാമക്ഷേത്രം നിർമിക്കുമെന്ന പ്രതിജ്ഞയെടുത്ത്.…
Read More » - 3 February
ആധാർ വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്ര ഐ.റ്റി മന്ത്രി രവി ശങ്കർ പ്രസാദ്
ഡൽഹി: ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും, യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ഡാറ്റാബേസിൽ നിന്ന് ഡേറ്റാ സെർച്ചിങ് കേസുകൾ ഒന്നു പോലും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര…
Read More » - 3 February
സ്ത്രീകളുടെ പീഡനം മാനഭംഗ കേസായി പരിഗണിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി…
Read More » - 3 February
26 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 26 ട്രെയിനുകള്‍ റദ്ദാക്കി. മൂടല്‍ മഞ്ഞാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. ഇതേതുടര്‍ന്ന് 32 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഒരു ട്രെയിന്റെ സമയം പുനക്രമൂകരിച്ചിട്ടുണ്ടെന്നും…
Read More » - 3 February
ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ഇരയുടെ പരാതിയില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ ഹൈമന്ത് കതാരെയാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഗുണ എംപി…
Read More » - 3 February
ട്രെയിനില്‍ തീപിടിത്തം
മുംബൈ:മുംബൈയിലെ ദാദർ സ്റ്റേഷനിൽ സബർബൻ ട്രെയിനില്‍ തീപിടിത്തം. ആളപായമില്ല. ഉടൻ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വേഗം കുറഞ്ഞ് ഒാടിയിരുന്ന ട്രെയിനിലെ ചില കോച്ചുകളിൽനിന്ന്…
Read More » - 3 February
ഇതര മതസ്ഥയായ പെൺകുട്ടിയോട് പ്രണയം: യുവാവിനെ വെട്ടിക്കൊന്നു
ന്യൂഡല്‍ഹി: മുസ്ളീം പെണ്‍കുട്ടിയെ പ്രണയിച്ച ഫോട്ടോഗ്രാഫറെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കള്‍ അറസ്റ്റിലായി. ഇത് കൂടാതെ പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത…
Read More » - 3 February
യുവതിയെ മതം മാറ്റി സിറിയയ്ക്ക് കടത്താന്‍ ശ്രമിച്ച മുഖ്യപ്രതി അറസ്റ്റില്‍
ചെന്നൈ: യുവതിയെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ച കേസില്‍ മുഖ്യപ്രതിയും ഭര്‍ത്താവുമായ റിയാസ് അറസ്റ്റിലായി. സൗദിയില്‍ നിന്നും വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ന്യൂമാഹി സ്വദേശിയായ ഇയാൾ…
Read More » - 3 February
നരേന്ദ്ര മോഡിക്ക് ഉപദേശങ്ങളുമായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് തോഗാഡിയ കത്തയച്ചു
ന്യൂഡല്‍ഹി : നരേന്ദ്ര മോഡിക്ക് ഉപദേശങ്ങളുമായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് തോഗാഡിയ കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന വഴി മറക്കാതെ ഹിന്ദുത്വ അജന്‍ഡയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നു വിഎച്ച്പി…
Read More » - 3 February
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതി ആയുഷ്മാൻ ഭാരത് : ഇൻഷുറൻസ് തുക സർക്കാർ അടക്കും: ജെയ്റ്റ്ലി
ന്യൂഡൽഹി : ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഇൻഷുറൻസ് തുക പൂർണമായും സർക്കാർ അടയ്ക്കുമെന്ന് അരുൺ ജെയ്റ്റ്ലി. അൻപത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത്…
Read More » - 3 February
ഡോ.ബി.ആര്.അംബേദ്കറുടെ പ്രതിമ തകര്‍ത്തു
ജിന്ദ്: ഭരണഘടനാശില്പി ഡോ.ബി.ആര്.അംബേദ്കറുടെ പ്രതിമ തകര്‍ത്തു. ഹരിയാനയിലെ ജില്ലയിലാണ് സംഭവം ഉണ്ടായത്. റാണ താലിബ് മേഖലയിലാണ് പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബിഎസ്പി പ്രവര്‍ത്തകര്‍ ധര്‍ണ…
Read More » - 3 February
മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപ്പിടിത്തം
മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപ്പിടിത്തം. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കടകള്‍ക്കാണ് തീ പിടിച്ചത്. ക്ഷേത്രത്തിലെ ആയിരംകാല്‍ മണ്ഡപത്തിന്റെ മേല്‍ക്കൂര നശിച്ചു. കൂടാതെ അൻപതോളം കടകളാണ്…
Read More » - 2 February
മുസ്ലീംയുവതിയെ പ്രണയിച്ച യുവാവിനോട് കുടുംബാംഗങ്ങള്‍ ചെയ്തത് കൊടും ക്രൂരത
ന്യൂ ഡൽഹി ; മുസ്ലിം യുവതിയുമായി പ്രണയം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അതിക്രൂരമായ കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ…
Read More » - 2 February
തലയറുത്ത മൃതദേഹം ചാക്കുകളില്‍; ഭീകര ദൃശ്യം: ധരിച്ചിരിക്കുന്നത് മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും ചുവപ്പ് നിറത്തിലുള്ള പൈജാമയും : കൊല്ലപ്പെട്ടത് ആരെന്ന് ഇനിയും വിവരമില്ല
ഹൈദരാബാദ്: തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്ക്കുന്നവര്ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് പൊലീസ്. ജനുവരി 30നാണ് യുവതിയുടെ മൃതദേഹത്തിന്റെ…
Read More » - 2 February
റയാന് സ്കൂളിന് പിന്നാലെ മറ്റൊരു കൊലപാതകം; ഒന്‍പതാം ക്ലാസുകാരനെ കൊന്നത് സഹപാഠികള്‍
ഡല്‍ഹി: ഡല്‍ഹിയില്‍ ഒന്‍പതാം ക്ലാസുകാരന് മരിച്ച സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ പിടിയില്‍. കിഴക്കന്‍ ഡല്‍ഹിയിലെ കാര്‍വാള്‍ നഗര്‍ സ്കൂളിലാണ് സംഭവം. തുഷാര്‍ കുമാര്‍ (16) ആണ് മരിച്ചത്.…
Read More » - 2 February
ഗര്‍ഭിണിയുടെ തലയറുത്ത മൃതദേഹം ചാക്കുകളില്‍; ധരിച്ചിരിക്കുന്ന മെറൂണ്‍ നിറത്തിലുള്ള കുര്‍ത്ത : വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലവുമായി പൊലീസ്
ഹൈദരാബാദ്: തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്ക്കുന്നവര്ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് പൊലീസ്. ജനുവരി 30നാണ് യുവതിയുടെ മൃതദേഹത്തിന്റെ…
Read More » - 2 February
താൻ ആരുടേയും ശത്രുവല്ല; കമൽ ഹാസൻ
ചെന്നൈ: താന്‍ ഹിന്ദു വിരുദ്ധനല്ലെന്ന് നടന് കമല്ഹാസന് വ്യക്തമാക്കി. അദ്ദഹം ഇക്കാര്യം പറഞ്ഞത് തമിഴ് മാസികയായ ആനന്ദ വികടനിലെ സ്ഥിരം പംക്തിയിലാണ്. കടുത്ത ഹിന്ദു മത വിശ്വാസികളാണ്…
Read More »