India
- Jul- 2023 -1 July
കര്‍ഷകര്‍ക്ക് ആശ്വാസമായി പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി, ഇതുവരെ നല്‍കിയത് 2.5 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനും കര്‍ഷക ക്ഷേമം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ചിലവ് 6.5 ലക്ഷം കോടിയിലേറെയാണെന്ന് പ്രധാനമന്ത്രി…
Read More » - 1 July
യു.പിയില്‍ വികസനം ശരവേഗത്തില്‍, അയോധ്യ വിമാനത്താവളവും ശ്രീരാമ ക്ഷേത്രവും ഉടന്‍ ഭക്ത ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും
ലക്നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. അയോധ്യ വിമാനത്താവളത്തിന്റെ വികസനം സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. 350 കോടി രൂപ ചെലവിലാണ്…
Read More » - 1 July
358 പ്രമുഖ ക്ഷേത്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട, ദര്‍ശനത്തിന് ഈ രേഖ മാത്രം കരുതിയാല്‍ മതി
കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പെടെ കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ക്യൂ നില്‍ക്കേണ്ട. 65 വയസ് കഴിഞ്ഞവര്‍ക്കാണ് ഇത്. മുതിര്‍ന്ന പൗരന്മാര്ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള…
Read More » - 1 July
യു.പിയില്‍ വികസനം ശരവേഗത്തില്‍, അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം സെപ്റ്റംബറില്‍ പൂര്‍ത്തിയാകും
ലക്നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. അയോധ്യ വിമാനത്താവളത്തിന്റെ വികസനം സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. 350 കോടി രൂപ ചെലവിലാണ്…
Read More » - 1 July
സുധാകരനെ കൊല്ലാൻ വാടകക്കൊലയാളിയെ വിട്ടു- കൈതോലപ്പായക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ
തിരുവനന്തപുരം: കൈതോലപ്പായയ്ക്കു പിന്നാലെ സിപിഎം നേതാക്കള്‍ക്കെതിരെ പുതിയ ആരോപണവുമായി ദേശാഭിമാന മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന് രംഗത്ത്. തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം…
Read More » - 1 July
ഡൽഹി മെട്രോയിൽ ഇനി മദ്യത്തിന് വിലക്കില്ല! ഒരാൾക്ക് രണ്ട് കുപ്പി വരെ കൊണ്ടുപോകാൻ അനുമതി
ഡൽഹി മെട്രോയിൽ ഇനി മുതൽ മദ്യവുമായി യാത്ര ചെയ്യാൻ അനുമതി. നേരത്തെ മദ്യവുമായി യാത്ര ചെയ്യുന്നതിന് ഡൽഹി മെട്രോ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിവിധ ചർച്ചകളെ തുടർന്നാണ് വിലക്ക്…
Read More » - 1 July
ദുരന്ത നിവാരണം: കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വിവിധ സംസ്ഥാനങ്ങൾക്ക് വൻ തുക അനുവദിച്ച് കേന്ദ്രസർക്കാർ. കാലവർഷക്കെടുതികൾ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടാൻ കേരളം അടക്കമുള്ള 19 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കോടികൾ അനുവദിച്ചിരിക്കുന്നത്.…
Read More » - 1 July
ഒഡീഷ ട്രെയിൻ അപകടം: സിഗ്നലിംഗ്, ഓപ്പറേഷൻസ് വിഭാഗത്തിൽ ഗുരുതര വീഴ്ച, അന്വേഷണ റിപ്പോർട്ട്
ഭുവനേശ്വര്‍: ബാലസോർ ട്രെയിൻ അപകടത്തിലെ റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പുറത്ത്. സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്ന് റിപ്പോർട്ടിലെ കണ്ടെത്തൽ. ബെഹനഗ…
Read More » - 1 July
അമർനാഥ് തീർത്ഥയാത്ര: തീർത്ഥാടകരുടെ ആദ്യ ബാച്ച് ഇന്ന് പുറപ്പെടും
ചരിത്ര പ്രസിദ്ധമായ അമർനാഥ് തീർത്ഥയാത്ര ഇന്ന് മുതൽ ആരംഭിക്കും. തീർത്ഥാടകരുടെ ആദ്യ ബാച്ച് ഇന്ന് പുറപ്പെടുന്നതാണ്. ഗന്ദർബാലിലെ ബാൾട്ടൻ ബേസ് ക്യാമ്പിൽ നിന്നാണ് അമർനാഥ് ഗുഹയിലേക്ക് യാത്ര…
Read More » - 1 July
ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു: 25 പേർക്ക് ദാരുണാന്ത്യം, 8 പേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു. അപകടത്തില്‍ 25 പേർ വെന്തു മരിച്ചു. 8 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ്…
Read More » - 1 July
ബാലസോർ ട്രെയിൻ അപകടം: സേഫ്റ്റി കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചു, അർച്ചന ജോഷിയെ മാറ്റി, നടപടിയുമായി ഇന്ത്യൻ റെയിൽവേ
ബാലസോർ: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി. അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ…
Read More » - 1 July
കോക്പിറ്റിലെ അനധികൃത പ്രവേശനം തടയാൻ ഡിജിസിഎ: പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ബോധവൽക്കരണം നൽകും
എയർക്രാഫ്റ്റിന്റെ കോക്പിറ്റിലെ അനധികൃത പ്രവേശനത്തിന് പൂട്ടിടാനൊരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇത് സംബന്ധിച്ച ബോധവൽക്കരണം എല്ലാ പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും നൽകാൻ…
Read More » - 1 July
ഞങ്ങളുടെ പ്രണയവും വിവാഹവും ലവ് ജിഹാദാണെന്ന് വരെ പറഞ്ഞു: പ്രിയാമണി
ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയാമണി. ഇപ്പോൾ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോട് താരം പ്രതികരിച്ചതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ മതത്തിൽ നിന്നും വ്യത്യസ്തമായ…
Read More » - 1 July
കാശ് കൊടുത്ത് സ്വന്തം വീരകഥകളെഴുതിക്കുന്നു: നടൻ അജിത് ഫ്രോഡാണ്, ആരോപണവുമായി നിർമ്മാതാവ്
ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര നടനായ സൂപ്പർ താരം അജിത്തിനെതിരെ വൻ ആരോപണവുമായി നിർമ്മാതാവ് രംഗത്ത്. അജിത് പണം വാങ്ങി തന്നെ വഞ്ചിച്ചുവെന്നും നിർമ്മാതാവ് മാണിക്കം നാരായണൻ…
Read More » - 1 July
കങ്കണയ്ക്ക് എന്റെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല, അവരുടെ വാക്കിന് ആര് വിലകല്‍പ്പിക്കുന്നു: ആലിയ സിദ്ദിഖി
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ഭാര്യ ആലിയ സിദ്ദിഖി രംഗത്ത്. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും സമീപകാലത്ത് വേര്‍പിരിഞ്ഞത്.…
Read More » - Jun- 2023 -30 June
‘എന്റെ മന്ത്രിമാരെ പിരിച്ചുവിടാൻ നിങ്ങൾക്ക് അധികാരമില്ല’: ഗവർണർക്ക് മറുപടിയുമായി സ്റ്റാലിൻ
ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ഗവർണർ ആർഎൻ രവിക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ…
Read More » - 30 June
കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ്…
Read More » - 30 June
യാത്രക്കാര്‍ക്ക് മെട്രോയില്‍ ഇനി മദ്യം കൊണ്ടുപോവാം: വിലക്കു നീക്കാന്‍ തീരുമാനം
മെട്രോ ട്രെയിനിലോ പരിസരത്തോ മദ്യപാനത്തിനുള്ള വിലക്ക് തുടരും
Read More » - 30 June
പ്രതികൂല കാലാവസ്ഥയും, പ്രതിബന്ധങ്ങളും അതിജീവിച്ച് യാത്രികർ! കേദാർനാഥിൽ വൻ ഭക്തജനത്തിരക്ക്
പ്രതികൂല കാലാവസ്ഥയും, വിവിധ പ്രതിബന്ധങ്ങളും മറികടന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. അതിരൂക്ഷമായ കാലാവസ്ഥയും മണ്ണിടിച്ചിലും നിലനിൽക്കുമ്പോഴും വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രസന്നിധിയിൽ അനുഭവപ്പെടുന്നത്. നിലവിൽ,…
Read More » - 30 June
രാം ചരണിന്റെ കുഞ്ഞിന് സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി: വില കേട്ടാൽ ഞെട്ടും
ന്യൂഡൽഹി: തെന്നിന്ത്യൻ നടൻ രാം ചരണിന്റെ കുഞ്ഞിന് സ്വർണ്ണ തൊട്ടിൽ സമ്മാനമായി നൽകി വ്യവസായ പ്രമുഖൻ മുകേഷ് അംബാനി. ഒരു കോടി രൂപ വിലയുള്ള ഒരു സ്വർണ്ണ…
Read More » - 30 June
പരിശോധനക്കെത്തിയ ഗർഭിണിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി: ഡോക്ടർക്കെതിരെ കേസ്
ഗുവാഹത്തി: പരിശോധനക്കെത്തിയ ഗർഭിണിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡോക്ടർക്കെതിരെ കേസ്. അസമിലെ ശിവസാഗർ ജില്ലയിലാണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More » - 30 June
പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നല്‍കിയില്ല: കടയുടമയെ യുവാവ് വെടിവച്ച് കൊന്നു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിൽ കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നൽകാത്തതിൽ പ്രകോപിതനായി യുവാവ് കടയുടമയെ വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോൾ അക്രമി ഇയാള്‍ക്ക്…
Read More » - 30 June
മതിയായ ചികിത്സ ലഭിച്ചില്ല: ശ്വാസതടസം നേരിട്ട നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചു
ബംഗളൂരു: ശ്വാസതടസം നേരിട്ട നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കർണാടകയിലാണ് സംഭവം. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആശുപത്രി ജീവനക്കാർ കുഞ്ഞിന് പ്രാഥമിക…
Read More » - 30 June
പ്ലസ് ടു കോഴ: കെ എം ഷാജിക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ.…
Read More » - 30 June
കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നല്‍കിയില്ല: കടയുടമയെ യുവാവ് വെടിവച്ച് കൊന്നു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിൽ കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നൽകാത്തതിൽ പ്രകോപിതനായി യുവാവ് കടയുടമയെ വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോൾ അക്രമി ഇയാള്‍ക്ക്…
Read More »