തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും സന്ദര്‍ശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.
read also: രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി മോദി
പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനെ കാണാനായിരുന്നു മുഖ്യമന്ത്രിക്കും സംഘത്തിനും പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദേശം. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്.
Post Your Comments