India
- Jul- 2023 -13 July
യമുനയില്‍ ജലനിരപ്പ് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍: ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീഷണി, വെള്ളം പ്രധാന റോഡുകളിലേക്ക്
ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍. അപകടനിലയ്ക്ക് മുകളിലെത്തിയതോടെ ജാഗ്രതാ നിര്‍ദ്ദേശം നല്കി. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍…
Read More » - 13 July
ഖുര്‍ആന്‍ കത്തിച്ച സംഭവം: മതവിദ്വേഷം തടയാൻ പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തെ യു.എന്നില്‍ അനുകൂലിച്ച് ഇന്ത്യ
ജനീവ: സ്വീഡനില്‍ ഖുര്‍ആൻ കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ മതവിദ്വേഷം സംബന്ധിച്ച തര്‍ക്ക പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ബുധനാഴ്ച അംഗീകാരം നല്കി. പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ…
Read More » - 13 July
കോടികൾ സമ്പാദ്യമുണ്ടായിട്ടും ഒരു സർജറി കൊണ്ട് മാറ്റാമായിരുന്നിട്ടും അത് ചെയ്തില്ല: അതാണ് നയൻതാരയുടെ ഭാഗ്യം
ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിക്കുന്ന നടിയാണ് നയൻതാര. മലയാളിയായ നയൻതാര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന…
Read More » - 12 July
ഇത് യാന: കുഞ്ഞിന്റെ ചിത്രവുമായി സ്വവര്‍ഗ ദമ്പതികളായ ആദിത്യയും അമിതും
സറോഗസിയിലൂടെയാണ് പെണ്‍കുഞ്ഞ് ജനിച്ചത്
Read More » - 12 July
സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു: ടോയിലറ്റിൽ കുടങ്ങിയ കുഞ്ഞിന് ദാരുണാന്ത്യം
ലക്നൗ: സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റിൽ വീണ് കുഞ്ഞ് മരിച്ചു. പ്രസവ വേദനയുമായി വന്ന യുവതിയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതാണ്…
Read More » - 12 July
പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ചു: പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. അതിശക്തമായ മഴയും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോൾ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്)…
Read More » - 12 July
‘മതസ്വാതന്ത്ര്യത്തിന് വിരുദ്ധം’: ഏകീകൃത സിവിൽ കോഡിനെ എതിർത്ത് ഡിഎംകെ
ചെന്നൈ: പൗരന്മാർക്ക് മതത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത ഒരു പൊതു നിയമം ഉറപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നിർദ്ദേശത്തെ എതിർത്ത് ദ്രാവിഡ മുന്നേറ്റ കഴകം. ഭരണഘടനയുടെ ആർട്ടിക്കിൾ 25…
Read More » - 12 July
യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി
ന്യൂഡൽഹി: യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 15-നാണ് അദ്ദേഹത്തിന്റെ യുഎഇ സന്ദർശനം ആരംഭിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 12 July
കമാൻഡോ യൂണിഫോമിൽ കലാപകാരികൾ! ജാഗ്രതാ നിർദ്ദേശവുമായി മണിപ്പൂർ പോലീസ്
മണിപ്പൂരിൽ കലാപകാരികൾ കമാൻഡോ യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്നതായി റിപ്പോർട്ട്. യൂണിഫോമിന്റെ മറവിൽ അക്രമം അഴച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് കലാപകാരികൾ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മണിപ്പൂർ…
Read More » - 12 July
ലഷ്കർ ഇ ത്വായ്ബയിലെ അഞ്ച് ഭീകരരെ അറസ്റ്റ് ചെയ്ത് ജമ്മു കാശ്മീർ പോലീസ്
ഭീകരവാദ സംഘടനയായ ലഷ്കർ ഇ ത്വായ്ബയിലെ ഭീകരരെ അറസ്റ്റ് ചെയ്ത് ജമ്മു കാശ്മീർ പോലീസ്. അഞ്ച് ഭീകരരാണ് പോലീസിന്റെ പിടിയിലായത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിൽ…
Read More » - 12 July
നടപ്പ് സാമ്പത്തിക വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും: കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി കെഎൻ ബാലഗോപാൽ
ഡൽഹി: കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ചില ഫണ്ടുകൾ കിട്ടാനുണ്ടെന്നും സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി…
Read More » - 12 July
ഉത്തരാഖണ്ഡിൽ മഴ കനക്കുന്നു! അനാവശ്യ യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി മുഖ്യമന്ത്രി ധാമി
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കനത്ത മഴ പെയ്യുന്നതിനാൽ ഹരിദ്വാർ ഉൾപ്പെടെയുള്ള…
Read More » - 12 July
ഡ്യൂട്ടിയ്ക്കിടെ സര്‍ക്കാര്‍ ജീവനക്കാര്‍ മതചിഹ്നങ്ങള്‍ ധരിക്കരുതെന്ന് യുവതി: തൊപ്പി ഊരി കണ്ടക്ടറായ മുസ്ലീം യുവാവ്
ബംഗളൂരു: യാത്രക്കാരി പരാതി നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന്, തൊപ്പി അഴിച്ചുമാറ്റി കണ്ടക്ടറായ മുസ്ലീം യുവാവ്. സര്‍ക്കാര്‍ ജീവനക്കാരന് ഇത്തരത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന് ചോദിച്ചായിരുന്നു യുവതിയുടെ…
Read More » - 12 July
വിലക്കയറ്റം: കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം, സഹായം അഭ്യർത്ഥിച്ച് എംകെ സ്റ്റാലിൻ
ചെന്നൈ: അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലക്കയറ്റത്തിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളെ സഹായിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 12 July
44 വര്‍ഷത്തിനുശേഷം ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുനാ നദി: ഡൽഹിയിലെ പ്രദേശങ്ങളിൽ 144
ന്യൂഡൽഹി: യമുന നദിയിൽ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയർന്നു. ഇതോടെ പ്രളയഭീഷണി നേരിടുന്ന ഡൽഹിയിലെ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. 44 വർഷത്തിനു ശേഷം രേഖപ്പെടുത്തുന്ന…
Read More » - 12 July
ബാസ്റ്റിൽ ഡേ പരേഡ്: പാരീസിൽ പരേഡ് പരിശീലനം നടത്തി ഇന്ത്യൻ സായുധ സേന
ബാസ്റ്റിൽ ഡേ പരേഡിന് മുന്നോടിയായി ഉള്ള പരേഡ് പരിശീലനം നടത്തി ഇന്ത്യൻ സായുധ സേന. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പാരീസിൽ വച്ചാണ് പരേഡ് പരിശീലനം നടത്തിയത്. ആർമി,…
Read More » - 12 July
- 12 July
ഇന്ത്യൻ വ്യോമസേന അഗ്നിവീർ റിക്രൂട്ട്മെന്റ് 01/2024 ബാച്ച് വിജ്ഞാപനം പുറത്ത് വിട്ടു: അപേക്ഷിക്കേണ്ട വിധം അറിയാം
ന്യൂഡൽഹി : അഗ്നിവീർ റിക്രൂട്ട്മെന്റ് പുതിയ ബാച്ചിന്റെ അറിയിപ്പ് പുറത്ത് വിട്ട് ഇന്ത്യൻ വ്യോമ സേന. അപേക്ഷിക്കേണ്ട വിധവും യോഗ്യതാ മാനദണ്ഡവും താഴെ പറയുന്ന പ്രകാരമാണ്. IAF…
Read More » - 12 July
ക്ലാസ് മുറിയിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: നാല് കുട്ടികൾക്ക് പരിക്ക്, കേസെടുത്ത് പൊലീസ്
രാജസ്ഥാന്: രാജസ്ഥാനിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ മഹുവ ഗ്രാമത്തിലെ ഗവൺമെന്റ് മഹാത്മാഗാന്ധി സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത…
Read More » - 12 July
‘ശിക്ഷിക്കപ്പെട്ടിരിക്കുന്ന പ്രതികളും തന്നെ പോലെ ഇരകളാണ്’ -ടി ജെ ജോസഫ്
പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രൊഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവത്തിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ…
Read More » - 12 July
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു: മൂന്ന് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് ഗുരുതര പരിക്ക്
ഹൈദരാബാദ്: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു. ഹൈദരാബാദിലെ ദോമൽഗുഡ സ്വദേശികളായ പത്മ, നാഗമണി, ആനന്ദ്, ധനലക്ഷ്മി, അഭിനവ്,…
Read More » - 12 July
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു, മനംനൊന്ത് പത്താംക്ളാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി: പ്രതിഷേധം
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചതിനെ തുടർന്ന് പത്താം ക്ലാസുകാരി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. പതിനഞ്ചുകാരിയായ ഉഷാകുമാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. ഹനുമാന്‍ഗര്‍ഹി കോളനിയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ…
Read More » - 12 July
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമായി സാക്ഷാൽ ‘ഹനുമാന്’
ബാങ്കോക്കിൽ ആരംഭിക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പിൽ ഭാഗ്യചിഹ്നമായി സാക്ഷാൽ ഹനുമാന്. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ‘ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന്…
Read More » - 12 July
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു: 16കാരി ജീവനൊടുക്കി, അറസ്റ്റ്
ധന്‍ബാദ്: പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. സെന്റ് സേവ്യേഴ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി…
Read More » - 12 July
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയം: മരണസംഖ്യ 40 പിന്നിട്ടു, നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യത
തുടർച്ചയായി പെയ്യുന്ന മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ. മഴ അതിതീവ്രമായതോടെ നിരവധി നഗരങ്ങൾ വെള്ളത്തിനടിയിലാണ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഹിമാലയത്തിൽ…
Read More »