India
- Aug- 2018 -1 August
ദോക്ലാം വിഷയം നയതന്ത്ര പക്വതയോടെ പരിഹരിച്ചെന്ന് വിദേശകാര്യമന്ത്രി
ന്യൂ ഡൽഹി : ഒരുതരി മണ്ണ് പോലും നഷ്ടപ്പെടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള ദോക്ലാം വിഷയം നയതന്ത്ര പക്വതയോടെ പരിഹരിച്ചെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ലോക്സഭയിലാണ് മന്ത്രി…
Read More » - 1 August
വൈദികരുടെ പീഡനകേസുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ അഭിപ്രായം ഇങ്ങനെ
ന്യൂഡല്‍ഹി: വൈദികര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ സംബന്ധിച്ച് സുപ്രീം കോടതി നിലപാട് വ്യക്തമാക്കി . വൈദികര്‍ ഇത്തരം കേസുകളില്‍ അകപ്പെടുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍…
Read More » - 1 August
ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി
ന്യൂഡല്‍ഹി : ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി. സുനന്ദ പുഷ്കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഡല്‍ഹി പട്യാല കോടതിയാണ് അനുമതി…
Read More » - 1 August
കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോയമ്പത്തൂരിലെ സുന്ദരപുരം നഗരത്തിനടുത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. ഓഡി കാറും…
Read More » - 1 August
13 ജില്ലകളില്‍ നാളെ ബന്ദ്
ബംഗളൂരു•കര്‍ണാടകയിലെ 13 ജില്ലകളില്‍ വ്യാഴാഴ്ച ബന്ദ്. ബെലഗാവിയെ രണ്ടാം തലസ്ഥാനമാക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉത്തര കര്‍ണാടക പ്രത്യേകരാജ്യ പോരാട്ട സമിതി, ഉത്തര…
Read More » - 1 August
ആയുധങ്ങളും, വെടിയുണ്ടകളുമായി എട്ടു പേരടങ്ങുന്ന സംഘം അറസ്റ്റില്‍
റാഞ്ചി: ആയുധങ്ങളും, വെടിയുണ്ടകളുമായി എട്ടു പേരടങ്ങുന്ന സംഘം അറസ്റ്റില്‍. ബുധനാഴ്ചയാണ് സംസ്ഥാന പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ സംഘത്തെ അറസ്റ്റുചെയ്തത്. ജാര്‍ഖണ്ഡിലെ കുല്ബുരു, ഖുന്തി ജില്ലകളില്‍…
Read More » - 1 August
ബസ് കാറിലേക്ക് ഇടിച്ചുകയറി 16 പേര്‍ക്ക് പരിക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ
മംഗളൂരു: ബസ് കാറിലേക്ക് ഇടിച്ചുകയറി 16 പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ അഡ്യാറില്‍ വെച്ചാണ് അപകടമുണ്ടായത്. ബി സി റോഡില്‍ നിന്നും മംഗളൂരു…
Read More » - 1 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; അഞ്ച്പേര്‍ക്കെതിരെ സിഐഡി അന്വേഷണം
റാഞ്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പോലീസ്കാര് ഉള്‍പ്പെടെ അഞ്ച് പേര് പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ സിഐഡി അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബാര്‍…
Read More » - 1 August
16 കാരി കുഞ്ഞിന് ജന്മം നല്കി: 17 കാരനായ സഹോദരനെതിരെ കേസ്
മൊഹലി: 16 കാരി കുഞ്ഞിന് ജന്മം നല്കി, 17 കാരനായ സഹോദരനെതിരെ കേസ്. മൊഹാലിയ ഗ്രാമത്തില്‍ പീഡിപ്പിച്ച യുവതിയെ ബലാത്സംഗം ചെയ്ത സഹോദരനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ്…
Read More » - 1 August
ചാർജിൽ ഇട്ടുകൊണ്ട് ഫോണിൽ സംസാരിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു
വിജയവാഡ: ചാർജിൽ ഇട്ടുകൊണ്ട് ഫോണിൽ സംസാരിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. വിജയവാഡയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചങ്കു മസ്താൻ റെഡ്ഢി (31) ആണ് മരിച്ചത്. ശാരീരിക വൈകല്യമുള്ള…
Read More » - 1 August
മൂന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് മാർക്കിട്ടത് ഒന്നാം വർഷ വിദ്യാര്‍ത്ഥികള്‍
സാഗര്‍: മൂന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് മാർക്കിട്ടത് ഒന്നാം വർഷ വിദ്യാര്‍ത്ഥികള്‍. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വ്വകലാശാലയുടെ കീഴില്‍ സാഗറിലുള്ള കോളേജിലാണ് സംഭവം. ബിഎ ഹിന്ദി അവസാന സെമസ്റ്റര്‍…
Read More » - 1 August
ആസാം പരാമർശം : മമതക്കെതിരെ പൊലീസ് കേസെടുത്തു
കൊല്‍ക്കത്ത: അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര് പുറത്തായതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിവാദപരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ…
Read More » - 1 August
110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട് മൂന്ന് വയസുകാരി
ബീഹാര്‍ : 110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട മൂന്ന് വയസുകാരിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ബീഹാറിലെ മുന്ഗര് ജില്ലയില്‍ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം ഉണ്ടയത്.…
Read More » - 1 August
ചെറിയ പെൺകുട്ടികളെ വില്പന നടത്തുന്ന പെണ്‍വാണിഭസംഘം അറസ്റ്റില്‍
ഹൈദരാബാദ്: കൊച്ചു പെൺകുട്ടികളെ വില്പന നടത്തുന്ന പെണ്‍വാണിഭസംഘം അറസ്റ്റില്‍. ഹൈദരാബാദിലെ യഡാഗിരിഗുട്ടയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ 11…
Read More » - 1 August
‘ജനവികാരം വ്രണപ്പെട്ടിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല’ ‘മീശ’ക്കെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന എസ് ഹരീഷ് എഴുതിയ നോവല്‍ മീശയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം…
Read More » - 1 August
ഫേസ്ബുക്ക് ലൈവില്‍ യുവാവ് ആത്മഹത്യ ചെയ്തു
ന്യൂഡൽഹി : ഫേസ്ബുക്ക് ലൈവില്‍ യുവാവ് തൂങ്ങിമരിച്ചു. ഡൽഹി ഗുരുഗ്രാം സ്വദേശി അമിത് ചൗഹാനെന്ന 28 കാരനാണ് മരിച്ചത്. ഭാര്യ പ്രീതിയുമായുണ്ടായ വഴക്കിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്…
Read More » - 1 August
ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുത്; മുന്നറിയിപ്പുമായി യുഐഡിഎഐ
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഐഡിഎഐ. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്നാണ് പൊതുജനങ്ങള്‍ക്ക് യുഐഡിഎഐ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്.…
Read More » - 1 August
‘ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്ന് മടങ്ങി പോകണം , ഇന്ദിരാഗാന്ധിയും ആരംഭിച്ചത് ചെയ്തു കാണിക്കാന്‍ ബിജെപിക്കെ ധൈര്യമുണ്ടായുള്ളു’- അമിത് ഷാ : വീഡിയോ
ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്ന് മടങ്ങി പോകണമെന്ന് ബിജെപി ദേശീയ അധ്യക്ഷനും എംപിയുമായ അമിത് ഷാ. നുഴഞ്ഞു കയറ്റക്കാരെ പ്രതിപക്ഷം പിന്തുണക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വ രജിസ്ട്രറിന്റെ…
Read More » - Jul- 2018 -31 July
വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കയേയും ഞെട്ടിച്ച് വ്യാജ എന്‍ജിനിയറിംഗ് കോളേജുകളുടെ ലിസ്റ്റ് പുറത്തുവിട്ടു
ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. രാജ്യത്ത് 277 വ്യാജ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജന്മാര് ഏതൊക്കെയാണെന്നത് സംബന്ധിച്ച് ലിസ്റ്റ് പുറത്തുവിട്ടു. 66…
Read More » - 31 July
കരുണാനിധി തമിഴ്ജനതയുടെ വികാരമാണ്; പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ കുടുംബവുമായി ദീര്ഘകാലബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി
ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദർശിച്ചു. കരുണാനിധിയെ കാണുവാനും അദ്ദേഹത്തിനൊപ്പം നില്‍ക്കുവാനുമാണ്…
Read More » - 31 July
ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നിൽക്കെ മെട്രോ സ്റ്റേഷൻ വെള്ളത്തിൽ
ന്യൂഡൽഹി: ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നിൽക്കെ ഡൽഹി മെട്രോ സ്റ്റേഷൻ വെള്ളത്തിൽ. കനത്ത മഴയെ തുടര്‍ന്ന് ലജ്പത് നഗറിലെ ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷനാണ്…
Read More » - 31 July
അറുപതാം വയസിൽ കാമുകിമാർക്കായി ഒരു ജീവിതം; അഞ്ച് പേരെ പോറ്റുന്നത് മോഷണം നടത്തി
ന്യൂഡല്‍ഹി: കാമുകിമാര്‍ക്ക് വേണ്ടി മോഷണം നടത്തുന്ന 63 കാരൻ പിടിയിൽ. ഡല്‍ഹി സ്വദേശി ബന്ധുറാമിനെയാണ് കാമുകിമാരുടെ ആഡംബരജീവിതത്തിന് വേണ്ടി ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ച കേസില്‍ പോലീസ്…
Read More » - 31 July
പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഡല്‍ഹി : മുന്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മീഡിയ സെല്‍ മെമ്പറായ ചിരാഗ് പട്നായിക്കിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ…
Read More » - 31 July
ആശുപത്രിയിലെത്തിക്കാൻ ഗര്‍ഭിണിയെ കുട്ടയിൽവെച്ച് ചുമന്നത് 12 കിലോമീറ്റര്‍; കുഞ്ഞ് മരിച്ചു
ഹൈദരാബാദ്: ആശുപത്രിയിലെത്തിക്കാനായി ഗര്‍ഭിണിയെ കുട്ടയിൽവെച്ച് 12 കിലോമീറ്റര്‍ ചുമന്ന് ബന്ധുക്കൾ. എന്നാൽ വഴിയിൽവെച്ച് യുവതി പ്രസവിച്ചു. പ്രസവത്തിൽ കുഞ്ഞു മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം ഗ്രാമത്തിലാണ് സംഭവം. ഈ…
Read More » - 31 July
ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമം; മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് പിടിച്ചു കയറ്റി യാത്രക്കാർ ; ദൃശ്യങ്ങൾ പുറത്ത്
മുംബൈ: റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. മുംബൈയിലെ കുര്‍ള റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മുംബയ് സ്വദേശി നരേന്ദ്ര ദാംജി…
Read More »