India
- Jul- 2023 -29 July
സെമികണ്ടക്ടർ ഫാക്ടറി നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകും: പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
രാജ്യത്ത് സെമികണ്ടക്ടർ ഫാക്ടറികൾ ആരംഭിക്കാൻ കമ്പനികൾക്ക് സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കമ്പനികൾക്ക് 50 ശതമാനം സാമ്പത്തിക പിന്തുണയാണ് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുക. ഗാന്ധിനഗറിൽ നടക്കുന്ന…
Read More » - 29 July
‘ഇന്ത്യ’ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിയ്ക്കാനും അഴിമതിക്കും വേണ്ടി രൂപീകരിച്ചത്: അമിത് ഷാ
ചെന്നൈ: പ്രതിപക്ഷ കൂട്ടായ്മയെയും തമിഴ്നാട് സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ഐഎന്‍ഡിഐഎ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിയ്ക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ചതെന്ന് അമിത്…
Read More » - 29 July
അരിക്കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായി; നാല് മാസം കൊണ്ട് ഉണ്ടായത് വലിയ മാറ്റങ്ങളെന്ന് വനംവകുപ്പ്
കന്യാകുമാരി: ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് നാല് മാസം തികയുകയാണ്. നാലു മാസം കൊണ്ട് ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടുകൊമ്പന് ഉണ്ടായിരിക്കുന്നത് വലിയ മാറ്റങ്ങളാണെന്ന് തമിഴ്നാട് വനംവകുപ്പ്…
Read More » - 29 July
മാർച്ച് മുതൽ തുടർച്ചയായി പണം നഷ്ടപ്പെടുന്നു, മോഷ്ടിച്ചത് വീട്ടുജോലിക്കാരി; മാപ്പ് നൽകി നടി ശോഭന
ചെന്നൈ: നടി ശോഭനയുടെ വീട്ടിൽ നിന്നും പണം മോഷ്ടിച്ച വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി താരം. ശോഭനയുടെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയായ കടലൂർ സ്വദേശിയാണ് മോഷണം…
Read More » - 29 July
ഇന്ത്യയിൽ നിന്നുള്ള കായിക താരങ്ങൾക്ക് സ്റ്റേപ്പിൾഡ് വിസ നൽകി: ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ
ഇന്ത്യൻ കായിക താരങ്ങൾക്ക് സ്റ്റേപ്പിൾഡ് വിസ നൽകിയതിന് പിന്നാലെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. അരുണാചൽ പ്രദേശിൽ നിന്നുള്ള 3 ഇന്ത്യൻ കായിക…
Read More » - 28 July
റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലെത്താൻ അസമിനെ ഇടനാഴിയാക്കി: ഹിമന്ത ശർമ്മ
ഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലേക്കോ കശ്മീരിലേക്കോ പോകാനുള്ള ഇടനാഴിയായി അസമിനെ ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ത്രിപുരയിലെ ചില ബ്രോക്കർമാരുടെ സഹായത്തോടെയാണിത് നടക്കുന്നതെന്നും…
Read More » - 28 July
അമിതവേഗം: പിഴ ഫാസ്റ്റ്ടാഗിൽ നിന്നും ഈടാക്കാന്‍ ആലോചന
ബെംഗളൂര്: അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരുടെ ഫാസ്റ്റ്ടാഗിൽ നിന്നും പിഴ തുക ഈടാക്കുവാന്‍ ഒരുങ്ങി കര്‍ണാടക പോലീസ്. ബെംഗളൂരു മൈസൂരു അതിവേഗ പാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് കര്‍ണാടക…
Read More » - 28 July
നടി ശോഭനയുടെ വീട്ടിൽ മോഷണം
ചെന്നൈ: നടി ശോഭനയുടെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയത്. കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. Read…
Read More » - 28 July
പാസ്പോർട്ട് ഇല്ലാതെ വിമാന ടിക്കറ്റ് എടുക്കാൻ ശ്രമം: പാക് സ്വദേശിനി അറസ്റ്റിൽ
ജയ്പൂർ: പാസ്പോർട്ട് ഇല്ലാതെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച പാക് സ്വദേശി അറസ്റ്റിൽ. ഗസൽ പ്രവീൺ എന്ന 16 വയസുകാരിയാണ് അറസ്റ്റിലായത്. ജയ്പൂർ വിമാനത്താവളത്തിൽ നിന്നാണ്…
Read More » - 28 July
പൊട്ട് മായ്ക്കണം, മതം മാറണം: വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും നേരെ ആക്രമണം
ജൂലൈ 25ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ ഹിന്ദു വിദ്യാര്‍ത്ഥി പൊട്ടുതൊട്ടതിനെ ചിലർ എതിര്‍ത്തിരുന്നു
Read More » - 28 July
- 28 July
സിദ്ധരാമയ്യയ്ക്കെതിരെ പോസ്റ്റ് ഇട്ട ബിജെപി പ്രവർത്തക അറസ്റ്റിൽ
ബെംഗളൂരു: ഉഡുപ്പി കോളേജ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ട്വീറ്റ് ചെയ്തതിന് ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ കോളേജ് ശുചിമുറിയിൽ വച്ച് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച…
Read More » - 28 July
സേഫ് സിറ്റി പദ്ധതി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ യോഗി സർക്കാർ
ലക്നൗ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ യോഗി സർക്കാർ. സംസ്ഥാനത്ത് സേഫ് സിറ്റി പദ്ധതി നടപ്പാക്കാനാണ് യോഗി സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ദിവ്യാംഗർ…
Read More » - 28 July
‘രാജിവെക്കാന്‍ നിര്‍ബന്ധിച്ചു, ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണി’: വെളിപ്പെടുത്തലുമായി ബൈജൂസ് ആപ്പ് ജീവനക്കാരി
ഡൽഹി: രാജിവെക്കാന്‍ നിര്‍ബന്ധിച്ചതായും ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതയുമുള്ള ബൈജൂസ് ആപ്പ് ജീവനക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച വീഡിയോയിലാണ് അകാന്‍ഷ ഖേംക എന്ന…
Read More » - 28 July
തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചു: തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് സിസിബി
ബെംഗളൂരു: തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്. ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് പോലീസ് പിടിയിലായ അഞ്ചംഗ സംഘത്തെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചത് നസീറാണെന്ന മൊഴിയുടെ…
Read More » - 28 July
റിപ്പോർട്ടറിൽ തന്നെയുണ്ട്, മറിച്ചൊരു മാറ്റം ഇപ്പോൾ ചിന്തയിലില്ല: ഡോ. അരുൺകുമാർ
തീരുമാനം എന്താണങ്കിലും റിപ്പോർട്ടറിലുണ്ടാവും
Read More » - 28 July
നെറ്റിയില്‍ കുറിതൊട്ട് സ്കൂളില്‍ വന്നതിന് ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതായി പരാതി
ആല്‍വാർ: നെറ്റിയില്‍ കുറിതൊട്ട് സ്കൂളില്‍ വന്നതിന് ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതായി പരാതി. രാജസ്ഥാനിലെ ആല്‍വാറിലുള്ള ഒരു സര്‍ക്കാര്‍ സ്കൂളില്‍, കുറിയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിവച്ച…
Read More » - 28 July
യുവജനങ്ങളെ സ്വയംപര്യാപ്തരാക്കാൻ കേന്ദ്രം: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ജോലി ലഭിച്ചത് 29,295 പേർക്ക്
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 29,295 സർക്കാർ ജോലികളിൽ നിയമനം നൽകി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 28 July
വിവാഹ ആവശ്യം നിരസിച്ചു: കോളജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു
ഡല്‍ഹി: വിവാഹത്തിനു വിസമ്മതിച്ച കോളജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു സമീപത്തുള്ള പാര്‍ക്കില്‍ നടന്ന സംഭവത്തിൽ, കമല നെഹ്റു കോളജില്‍…
Read More » - 28 July
പാർക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു: മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് അയൽക്കാരൻ
ബംഗളൂരു: വീടിന് മുന്നിലെ പാർക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാരോപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാർ അയൽക്കാരൻ തടഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ബെംഗളൂരുവിലെ വസതിക്ക്…
Read More » - 28 July
‘കൃഷ്ണനും രുക്മിണിയും ലൗ ജിഹാദ്’; വിവാദ പരാമർശത്തിൽ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറയ്ക്ക് അറസ്റ്റ് മുന്നറിയിപ്പ്
ഭഗവാൻ കൃഷ്ണനും രുക്മിണിയും തമ്മിലുള്ള ബന്ധത്തെ ലൗ ജിഹാദ് എന്ന് പരിഹസിച്ച് അസം പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ. സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന്…
Read More » - 28 July
ഒടുവിൽ പൈറസിക്കെതിരെ ഒരു നല്ല നീക്കം! ബിൽ പാസാക്കി രാജ്യസഭ
സിനിമാ പൈറസി തടയാൻ ലക്ഷ്യമിട്ടുള്ള സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ 2023 പാസാക്കി രാജ്യസഭ. സിനിമകളുടെ പൈറേറ്റഡ് പകർപ്പുകൾ നിർമ്മിക്കുന്ന വ്യക്തികൾക്ക് മൂന്ന് വർഷം വരെ തടവും ഒരു…
Read More » - 28 July
കട്ടിലില്‍ കെട്ടിയിട്ടു; കോടാലികൊണ്ട് ഭര്‍ത്താവിനെ വെട്ടിമുറിച്ച് അഞ്ച് കഷ്ണങ്ങളാക്കി കനാലിലെറിഞ്ഞ് ഭാര്യ
ഉത്തർപ്രദേശിൽ ഭർത്താവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് കോടാലി കൊണ്ട് വെട്ടിമുറിച്ച് അഞ്ച്…
Read More » - 28 July
ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു: ഭാര്യ അറസ്റ്റിൽ
ലഖ്നൌ: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു. സംഭവത്തിൽ ഭാര്യ ദുലാരോ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പിലിഭിത്തിൽ…
Read More » - 28 July
മണിപ്പൂര്‍ സംഘര്‍ഷം: മ്യാന്മറില് നിന്നുള്ള അഭയാര്‍ത്ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കും
മ്യാന്മറില് നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ആരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇത് കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ സര്‍ക്കാരിനെ സഹായിക്കും. കൂടാതെ ഇവരെ ‘നെഗറ്റീവ് ബയോമെട്രിക് ലിസ്റ്റില്‍’…
Read More »