India
- Dec- 2018 -11 December
മുഖ്യമന്ത്രി രമണ്‍സിങ് രാജിവെച്ചു
റായ്പൂര്‍: ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ് രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയതോടെയാണ്. പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയതിന് ശേഷം…
Read More » - 11 December
യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം : അഞ്ച് പേര് അറസ്റ്റില്‍
കോഴിക്കോട്: യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പ്രതികളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്. വടകര കൈനാട്ടി…
Read More » - 11 December
കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിരവധി വെല്ലുവിളികളാണ് പാര്‍ട്ടി നേരിട്ടത്. അതിനെയൊക്കെ തരണം…
Read More » - 11 December
ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നാല് പേര്‍ക്കും ഒരു മാധ്യമ സ്ഥാപനത്തിനും. കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി അടക്കമുളളവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. ആദ്യമായാണ്…
Read More » - 11 December
മാനഭംഗ സംഭവങ്ങളിലും ലൈംഗിക അതിക്രമങ്ങളിലും ഇരയാവുന്നവരുടെ പേരും വിവരങ്ങളും പുറത്തുവിടുന്നതിനെക്കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: മാനഭംഗ സംഭവങ്ങളിലും ലൈംഗിക അതിക്രമങ്ങളിലും ഇരയാവുന്നവരുടെ പേരും മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന് സുപ്രീം കോടതി. ജസ്റ്റീസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ഉത്തരവിട്ടത്.…
Read More » - 11 December
ട്രെയിനുകളിൽ വെള്ളം നിറക്കാനുള്ള സമയം 5 മിനിറ്റാക്കി കുറച്ചു
ട്രെയിനിൽ വെള്ളം നിറക്കാനുള്ള സമയം റെയിൽവേ വെട്ടിക്കുറക്കുന്നു. 20 മിനിറ്റിൽ നിന്ന് 5 മിനിറ്റായാണ് സമയം കുറക്കുന്നത്. ട്രെയിനുകളുടെ യാത്രാസമയം കുറക്കാനുള്ള നടപടിയുടെ ഭാഗമായാണ് 5 മിനിറ്റാക്കുന്നത്.
Read More » - 11 December
മധ്യപ്രദേശില്‍ നിലവിലെ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമല്ല
ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ ഭൂരിപക്ഷം ലഭിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിടുന്ന കണക്കുകള്‍ കോണ്‍ഗ്രസിന് ഒട്ടും ആശ്വാസകരമല്ല.…
Read More » - 11 December
മധ്യപ്രദേശില്‍ നിര്‍ണായകമാകുന്നത് പതിമൂന്നോളം മണ്ഡലങ്ങളിലെ ഫലങ്ങള്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍ണായകമാകുന്നത് പതിമൂന്നോളം മണ്ഡലങ്ങളിലെ ഫലങ്ങളാണ്. ആയിരത്തിരത്തില് താഴെമാത്രമാണ് ഈ മണ്ഡലങ്ങളില്‍ മിക്കതിലും ലീഡുകള്‍ ലഭിച്ചത്. ഭോപ്പാല്‍ ദക്ഷിണ പശ്ചിമിൽ 393 വോട്ടിന് കോണ്‍ഗ്രസാണ് മുന്നിട്ട്…
Read More » - 11 December
പുതിയ ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്തദാസ് നിയമിതനായി
ന്യൂഡല്‍ഹി : ധനകാര്യ കമ്മീഷന് അംഗമായ ശക്തികാന്തദാസിനെ പുതിയ ആര്‍ബിഐ ഗവര്‍ണറായി തിരഞ്ഞെടുത്തു. മുമ്പ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. നോട്ടുനിരോധനത്തെ പിന്തുണച്ച ദാസിന്റെ നിയമനം ആര്‍ബിഐയില്‍…
Read More » - 11 December
മിസോറാമില്‍ ബിജെപി പിന്തുണയില്ലാതെ സോറംതങ്ക മുഖ്യമന്ത്രിയാകും
ഐസ്വാള്‍: മിസോറാമില്‍ ബിജെപി പിന്തുണയില്ലാതെ സോറംതങ്ക മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരണത്തിന് എം.എന്‍.എഫ് ശ്രമങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് സോറംതങ്ക ഗവര്‍ണറെ കാണും. 1998ലാണ് സോറംതങ്ക…
Read More » - 11 December
ജനവിധി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം
തിരുവനന്തപുരം•ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വര്‍ഗീയമായി ചേരിതിരിക്കുവാന്‍ ഭരണാധികാരം ദുര്‍വിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങള്‍ ക്ഷമിക്കില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഈ ജനവിധിയില്‍ നിന്നുളള പാഠമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 11 December
വിജയ് മല്യയ്ക്കെതിരെ മുന്‍ ജീവനക്കാരി രംഗത്ത്
വിജയ് മല്യക്കെതിരെ രൂക്ഷപ്രതികരണവുമായി മുന്‍ ജീവനക്കാരി രംഗത്തെത്തി. കിംഗ്ഫിഷറിലെ മുന്‍ ജീവനക്കാരി നീതു ശുക്ലയാണ് മല്യക്കെതിരെ രംഗത്തെത്തിയത്. സ്വന്തം പ്രവര്‍ത്തികളുടെ ഫലം അയാള്‍ അനുഭവിക്കണം. തനിക്കത് കാണണമെന്നാണ്…
Read More » - 11 December
ഓർഡർ ചെയ്ത ഭക്ഷണം വഴിയിൽ വെച്ച് തുറന്ന് കഴിക്കുന്ന വിതരണക്കാരൻ; വീഡിയോ
ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണം വഴിയിൽ വെച്ച് തുറന്ന് കഴിക്കുന്ന ജീവനക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രശസ്ത ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സൊമാറ്റോയിലെ ജീവനക്കാരനാണ്…
Read More » - 11 December
ഗൗരി ലങ്കേഷ് : സാമൂഹ്യപ്രവര്‍ത്തകരുടെ കൊലപാതകം; സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സമൂഹ്യപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഒരേ രീതിയിലുളള ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെങ്കില്‍ കേസുകളില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് സുപ്രീംകോടതി. സാമൂഹ്യപ്രവര്‍ത്തകരായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് സന്‍സാരെ, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, യുക്തിവാദി…
Read More » - 11 December
ടിആർഎസിന്റെ വിജയം; ചന്ദ്രശേഖർ റാവുവിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണെന്ന് മകൾ
ഹൈദരാബാദ്: തെലുങ്കാനയിൽ ടിആർഎസിന്റെ വിജയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും എംപിയുമായ കെ. കവിത. ടിആർഎസിന്റെ വൻവിജയം അച്ഛന്റെ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണെന്നും കെസിആറിനെ…
Read More » - 11 December
വിമാനത്തില്‍ പുക: പൈലറ്റ് ‘അവസാന’ സന്ദേശവും നല്കി: പരിഭ്രാന്തിയുടെ നിമിഷങ്ങള്‍
കൊല്‍ക്കത്ത•പുക കണ്ടതിനെത്തുടര്‍ന്ന് 136 യാത്രക്കാരുമായി പറക്കുകയായിരുന്ന ജയ്പൂര്‍-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനം അടിയന്തിരമായി കൊല്‍ക്കത്ത വിമാനത്താവളത്തിലിറക്കി. തിങ്കളാഴ്ചയാണ് സംഭവം. യാത്രക്കാ സുരക്ഷിതരാണെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.സി.എ ഉത്തരവിട്ടു. പൈലറ്റ്…
Read More » - 11 December
ഭീകരാക്രമണം;പൊലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ ഒരു സുരക്ഷാ പോസ്റ്റിനു നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ജനവാസമേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്ന പൊലീസുകാരെ…
Read More » - 11 December
വിവാഹ വാര്‍ഷിക ദിനത്തില്‍ അനുഷ്കയ്ക്ക് മനോഹരമായ സന്ദേശവുമായി വിരാട് കോഹ്ലി
അഡ്ലെയ്ഡ്: വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ അനുഷ്ക ശര്‍മയ്ക്ക് ആശംസകൾ നേർന്ന് വിരാട് കോഹ്ലി. ട്വിറ്ററിലൂടെഎന്റെ പ്രിയ സുഹൃത്തിന് ആശംസകൾ എന്ന് കോഹ്ലി ആശംസിക്കുകയുണ്ടായി. ഒരു വര്‍ഷം…
Read More » - 11 December
തെലങ്കാനയിൽ വട്ടപൂജ്യമായി ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി
തെലങ്കാനയിലെ കൊട്ടിഘോഷിക്കപ്പെട്ട ‘മഹാകൂടമി’ മഹാദുരന്തമായി മാറി. ടി ഡി പി പാർട്ടിയുടെ പിന്തുണയിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയപ്പോൾ ചന്ദ്രബാബുവിന്റെ പാർട്ടി അമ്പേ തകർന്നു തരിപ്പണമായി. ഒരു സീറ്റുപോലും ഇവർക്ക്…
Read More » - 11 December
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ഡിഎംകെ എംപി കനിമൊഴി
ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കാത്തിരിപ്പിനൊടുവില്‍ അച്ഛാദിന്‍ വന്നെന്ന പ്രതികരണവുമായി ഡിഎംകെ എംപി കനിമൊഴി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചിച്ചത്.…
Read More » - 11 December
മിസോറാമിലെ ബുദ്ധ ദാം ചക്മ സംസ്ഥാനത്തെ ആദ്യ ബിജെപി എം എൽ എ ആകുമ്പോൾ
ഐസ്വാള്‍: മിസോറാം നിയമസഭയിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ബുദ്ധ ദാം ചക്മയുടെ വിജയത്തിനും കേരളത്തിലെ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ വിജയത്തിനും സമാനതകളുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബി.ജെ.പിക്ക്…
Read More » - 11 December
കോൺഗ്രസിന്റെ തിരിച്ചു വരവില്‍ സന്തോഷം പങ്കുവെച്ച് ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശക്തമയ തിരിച്ചു വരവില്‍ സന്തോഷം പ്രകടിപ്പിച്ച് ശശി തരൂര്‍ എം.പി. ‘പുതിയ പ്രഭാതം പുതിയ ഉന്മേഷം’ എന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.…
Read More » - 11 December
തിരഞ്ഞെടുപ്പ് ഫലം; കനിമൊഴിയുടെ പ്രസ്താവന
ചെന്നൈ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രസ്താവനയുമായി ഡിഎംകെ എംപി കനിമൊഴി രംഗത്ത്. കാത്തിരിപ്പിനൊടുവില്‍ അച്ഛാദിന്‍ വന്നുവെന്നാണ് കനിമൊഴി തിരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. ഫലം…
Read More » - 11 December
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നെന്ന് പരാതിയുമായി കോണ്‍ഗ്രസ്
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നെന്ന പരാതിയുമായി കോൺഗ്രസ്സ്. ഇത് സംബന്ധിച്ച് തെലങ്കാന കോൺഗ്രസ് സംസ്ഥന കമ്മറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി…
Read More » - 11 December
നാലര വര്‍ഷമായുള്ള കഠിനാധ്വാനത്തിന് പ്രതിഫലം കിട്ടി; കെ.സി.ആറിനെ പോലെ തെലങ്കാനയെ അറിയുന്നവര്‍ ഇല്ലെന്ന് കവിത എംപി
ഹൈദരാബാദ്: തെലുങ്കാനയില്‍ ലഭിച്ചിരിക്കുന്ന വിജയം കെ ചന്ദ്രശേഖര റാവുവിന്റെ കഠിനാദ്ധ്വാനത്തിലന്റെ ഫലമാണെന്ന് റാവുവിന്റെ മകളും എം.പിയുമായ കെ. കവിത. നാലര വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ പ്രതിഫലം ലഭിച്ചെന്നും കെ.സി.ആറിനെ…
Read More »