India
- Apr- 2019 -4 April
സ്ഥാനാര്‍ഥികള്‍ക്കായി കാന്‍ഡിഡേറ്റ് കണക്ടുമായി ഫേസ്ബുക്ക്
ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞടുപ്പ് പ്രചരണത്തില്‍ സഥാനാര്‍ഥികളെ സഹായിക്കാന്‍ ഫേസ്ബുക്കെത്തുന്നു. കാന്‍ഡിഡേറ്റ് കണക്ട് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. സഥാനാര്‍ഥികള്‍ക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി 20 സെക്കന്‍ഡ് വീഡിയോ നിര്‍മിക്കാനുള്ള സംവിധാനമാണ്…
Read More » - 4 April
ബലാത്സംഗക്കേസും കള്ളപ്പണ ഇടപാടും: നാണക്കേട് ഭയന്ന് വിദ്യാര്‍ത്ഥികള്‍ പലരും ജലന്ധർ സെമിനാരി വിട്ടു
കോട്ടയം: സ്ഥാപക ബിഷപ് ബലാത്സംഗക്കേസില്‍ പ്രതി. ജനറാള്‍ കണക്കില്‍പെടാത്ത പണവുമായി പിടിയില്‍. ഇവയുടെ എല്ലാം ദുരന്തം പേറി ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ജീസസി (എഫ്.എം.ജെ)ലെ സെമിനാരി വിദ്യാര്‍ത്ഥികള്‍.…
Read More » - 4 April
മായാവതി ടിക്കറ്റ് വില്പ്പനക്കാരി: ആരോപണവുമായി മേനകാ ഗാന്ധി
ബിഎസ്പി നേതാവ് മായാവതിയ്ക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി. മായാവതിയെ ടിക്കറ്റ് വില്‍പ്പനക്കാരിയെന്ന് വിശേഷിപ്പിച്ച മേനക, അവര്‍ പണം വാങ്ങാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സ്ഥാനാര്‍ത്ഥിത്വം നല്കാന്…
Read More » - 4 April
മഹാരാഷ്ട്രയില്‍ വോട്ട് വിഭജിക്കാനില്ല; മത്സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി
മുംബൈ:ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. സംഘപരിവാര്‍ വെറുപ്പ് ഒരു ആയുധമായി വികസിപ്പിച്ചെടുത്തിരിക്കുകയാണെന്നും അതിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും…
Read More » - 4 April
ബിഎസ്എന്‍എലില്‍ അരലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത’
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലില്‍ സാമ്പത്തിക ബാധ്യത. ഇതേ തുടര്‍ന്ന് അരലക്ഷത്തിലധികം പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ്…
Read More » - 4 April
ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധിച്ചു- ബിഗ് ബസാറിനെതിരെ രക്ഷിതാക്കൾ
കോട്ടയം: ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞ് നിറുത്തി പരസ്യമായി നഗ്നരാക്കി പരിശോധിച്ചെന്ന് രക്ഷിതാക്കളുടെ പരാതി. ബന്ധുക്കള്‍ക്കൊപ്പം മധുരം വാങ്ങി പുറത്തേയ്ക്കിറങ്ങുമ്പോള്‍…
Read More » - 4 April
മിസോറാമിലെ ആദ്യത്തെ വനിത സ്ഥാനാര്‍ത്ഥി എന്നനേട്ടം ഇനി ലെത്മോയ്ക്ക് സ്വന്തം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ജൂത സ്ഥാനാര്ത്ഥിയുംമിസോറാമിലെ ആദ്യ വനിത സ്ഥാനാര്‍ത്ഥിയുമായി ലെത്മോ. മിസോറാമില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലെത്മോ മിസോറാമില്‍ ഒരൊറ്റ ലോക്സഭാ മണ്ഡലം മാത്രമേ ഉള്ളു.…
Read More » - 4 April
മണ്ഡലത്തെ അപമാനിച്ചു ;രാഹുലിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയെ അപമാനിച്ചുവെന്ന് ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി. കഴിഞ്ഞ 15 വർഷം സ്ഥാനങ്ങൾ കിട്ടിയത് അമേഠിയുടെ പിന്തുണകൊണ്ട്. എന്നാൽ ഇപ്പോൾ രാഹുൽ…
Read More » - 4 April
ശബരിമല വിഷയത്തില്‍ എ.എന്‍.രാധാകൃഷ്ണനെതിരെ 146 കേസുകള്‍ കൂടി ചുമത്തി
തൃശൂര്‍: ചാലക്കുടി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണനെതിരെ 146 കേസുകള്‍ കൂടി ചുമത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഈ വിവരങ്ങള്‍ കൂടി ചേര്‍ത്ത് രാധാകൃഷ്ണന് പുതിയ…
Read More » - 4 April
ഇന്ത്യൻ വ്യോമാക്രമണം പാകിസ്ഥാനിലുള്ളവരെക്കാള്‍ വേദനിപ്പിച്ചത് മമത ബാനര്‍ജിയെ : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പാകിസ്ഥാനിലുള്ളവരെക്കാള്‍ മമത ബാനര്‍ജിയെയാണ് വേദനിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നമ്മള് ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തി. പക്ഷേ അത് ഇവിടെ ചില…
Read More » - 4 April
ആര്‍എസ്എസിനെതിരെ പ്രസ്താവന: രാഹുല്‍ഗാന്ധിയും യെച്ചൂരിയും ഏപ്രില്‍ 30-ന് മുൻപ് ഹാജരാകണമെന്ന് കോടതി
ഡല്‍ഹി: ഗൗരിലങ്കേഷ് വധത്തില്‍ ആര്‍എസ്എസിനെതിരെ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കും കോടതി സമന്‍സ് അയച്ചു. ഗൗരിലങ്കേഷ് വധവുമായി…
Read More » - 4 April
ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രചാരണ വേദികളില്നിന്നകന്ന് നവ്ജ്യോത് സിങ് സിദ്ദു
ഛണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ഭാര്യയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സിദ്ദു തെരഞ്ഞെടുപ്പു…
Read More » - 4 April
നടൻ സല്മാന് ഖാന് ഹര്‍ജിയില്‍ വിചാരണ മാറ്റിവെച്ചു
ജോധ്പൂർ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ പ്രതിയായ ബോളിവുഡ് നടന് സല്മാന് ഖാന് നല്കിയ ഹര്‍ജിയില്‍ വിചാരണ മാറ്റിവെച്ചു. ജോധ്പുര്‍ വിചാരണ കോടതി വിധിക്കെതിരായിട്ടാണ് സല്മാന് ഖാന്…
Read More » - 4 April
വ്യോമസേനയെ ‘മോദി സേന’യാക്കി; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇന്ത്യന്‍ ആര്‍മിയെ മോദിയുടെ സേനയെന്ന് യോഗി ആദിത്യനാഥ് പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് യോഗി…
Read More » - 4 April
നേതാവും ബിസിനസ് പ്രമുഖനുമുള്പ്പടെ 100 ഓളം മുസ്ലിങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ആഗ്ര•രണ്ട് ദശകത്തോളം സമാജ്വാദി പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിയിരുന്ന നേതാവ് ഇനാമുള്‍ ജാഫ്രി (43) 100 ഓളം മുസ്ലിങ്ങള്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നു. ആഗ്രയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്.പി സിംഗ്…
Read More » - 4 April
ഇടുക്കി ആനമുടി ദേശീയോദ്യാനത്തിലെ കാട്ടുതീ ആറാം ദിവസവും തുടരുന്നു, തീയിട്ടവരെ തിരിച്ചറിഞ്ഞു
ഇടുക്കി: ഇടുക്കി ആനമുടി ദേശീയോദ്യാനത്തിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനാകാതെ വനംവകുപ്പ്. തുടര്‍ച്ചയായ ആറാം ദിവസമാണ് തീ പിടുത്തം തുടരുന്നത്. കാവേരി, കോവിലൂര്‍ മേഖലകളില്‍ തീ ഇപ്പോഴും പടരുകയാണ്.…
Read More » - 4 April
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കും: സര്‍വെ റിപ്പോര്‍ട്ട്
നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിക്കുമെന്ന് സര്‍വേ. റോയിട്ടേഴ് സര്‍വേയിലാണ് ബി.ജെ.പി.യുടെ വിജയം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നുള്ള റിപ്പോര്‍ട്ടുള്ളത്. അതേസമയം നിരവധി സാമ്പത്തിക വിദഗ്ദ്ധര്‍ പങ്കെടുത്ത…
Read More » - 4 April
കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറി ബിജെപിയിൽ ചേർന്നു
ബംഗലൂരു: കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറി കെ. രത്നപ്രഭ ബിജെപിയില്‍ ചേര്‍ന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ കലബുര്‍ഗി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഉമേഷ് ജാദവിന്റെ നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കുന്ന…
Read More » - 4 April
തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരെ സഹായിക്കാനായി ആപ്പ് വരുന്നു
ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സഹായത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മൊബൈല്‍ ആപ്പ് വികസിപ്പിച്ചു
Read More » - 4 April
അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസ്: ആര്,ജി ആരെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി എൻഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് ആര്‍ജി എന്ന പേരില്‍ പറഞ്ഞിരിക്കുന്ന ആള് ആരെന്ന് കണ്ടെത്താനുള്ളശ്രമം തുടരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സുഷന്‍ മോഹന്‍ ഗുപ്തയുടെ ഡയറിയില്‍ നിന്നും…
Read More » - 4 April
വിനായകന് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതെങ്ങനയെന്ന് തനിക്കും ബോധ്യപ്പെട്ടതായി കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി ദിനുവെയിൽ
കാലടി: ദളിതനായതിന്റെ പേരില്‍ പൊലീസുകാര്‍ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി കാലടി സര്‍വ്വകലാശാലയിലെ എം എ വിദ്യാര്‍ത്ഥി ദിനു വെയിൽ. പെരുവഴിയില്‍ തടഞ്ഞുനിര്‍ത്തിയ പൊലീസ് വംശീയമായി അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നും…
Read More » - 4 April
തെരഞ്ഞെടുപ്പിൽ ആം ആദ്മി ഈ സംസ്ഥാനത്ത് മത്സരിക്കില്ല
പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി സർക്കാർ നശിപ്പിച്ചു. ആസൂത്രണബോര്‍ഡിനെ ഇല്ലാതാക്കി, റിസര്‍വ് ബാങ്കില്‍ നുഴഞ്ഞുകയറി, സിബിഐ, സുപ്രിം കോടതി ഇപ്പോള്‍ സൈന്യത്തില്‍വരെ ബിജെപിയുടെ കടന്നുകയറ്റം എത്തിനിൽക്കുകയാണ്.
Read More » - 4 April
പെണ്‍വാണിഭം: വനിതാ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
താനെ•രണ്ട് യുവതികളെ നിര്‍ബന്ധിത വേശ്യാവൃത്തിയ്ക്ക് ഇരയാക്കിയ 42 കാരിയായ വനിതാ ഓട്ടോ ഡ്രൈവറെ താനെ പോലീസിന്റെ ആന്റി ഹ്യുമന്‍ ട്രാഫിക്കിംഗ് സെല്‍ അറസ്റ്റ് ചെയ്തു. ഇരയായ യുവതികളെ…
Read More » - 4 April
ബിജെപിയെ വീഴ്ത്താന്‍ എഎപിയും കോണ്‍ഗ്രസും ഒന്നിയ്ക്കണമെന്ന് അല്‍ക ലാംബ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആംആദ്മി സംഖ്യം കൂടിയേ തീരൂ എന്ന് എഎപി എംഎല്‍എ അല്‍ക ലാംബ. ഇരുപാര്‍ട്ടികളും ഔന്നിച്ച് മത്സരിച്ചാല്‍ മാത്രമേ ബിജെപിയുടെ പരാജയം ഉറപ്പു വരുത്താന്‍…
Read More » - 4 April
രാഹുല്‍ ഗാന്ധിയ്ക്ക് അതേ പേരില്‍ അപരന് റെഡി
വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയ്ക്കെതിരെ അതേപേരില്‍ അപരനെ രംഗത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എരുമേലി മുട്ടപ്പള്ളി സ്വദേശിയായ യുവാവിനെയാണ് അപരനായി രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. ഈ വിവരം പുറത്തായതോടെ…
Read More »