India
- Nov- 2019 -21 November
മുന്‍ കോണ്‍ഗ്രസ് മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ആരോപണം, നിരോധിക്കാൻ ഒരുങ്ങി ഗവണ്മെന്റ്
തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാൻ ആലോചനയുമായി കർണ്ണാടക സർക്കാർ. കോൺഗ്രസിന്റെ മുൻ മന്ത്രി തന്‍വീര്‍ സെയ്റ്റിനെതിരായ ആക്രമണത്തിന് ഉത്തരവാദി പി.എഫ്.ഐയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ…
Read More » - 21 November
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി…
Read More » - 21 November
പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയർ ജീവനൊടുക്കിയ നിലയിൽ
ഹൈദരാബാദ്;വനിതാ ടെക്കിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചതിന്റെ മനോവേദനയിൽ ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക നിഗമനം.സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഹരിണിയെ(24) ആണ് മരിച്ച നിലയില്‍…
Read More » - 21 November
വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്, സ്കൂള്‍ തല്ലി തകര്‍ത്തത് തെറ്റെന്നും മന്ത്രി
സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്. സ്കൂള്‍ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന്…
Read More » - 21 November
ലാന്‍ഡിംഗിന്റെ അവസാന നിമിഷത്തില്‍ ചന്ദ്രയാന്‍ എന്ത് സംഭവിച്ചുവെന്ന് ലോകം ആകാംക്ഷയോടെ കേള്‍ക്കാന്‍ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി : ലാന്‍ഡിംഗിന്റെ അവസാന നിമിഷത്തില്‍ ചന്ദ്രയാന്‍ എന്ത് സംഭവിച്ചുവെന്ന് ലോകം ആകാംക്ഷയോടെ കേള്‍ക്കാന്‍ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്. ചന്ദ്രയാന്റെ പരാജയത്തിനു…
Read More » - 21 November
ദിവസം ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി : ഇന്ത്യയിലെ ഈ നഗരത്തിൽ നടപ്പാക്കാനൊരുങ്ങുന്നു
കർണാടക : ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്കുന്ന പദ്ധതി ബെംഗളൂരു നഗരത്തിൽ നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. ബെംഗളൂരു ടെക്ക് സമ്മിറ്റിൽ കര്‍ണാടക ഉപമുഖ്യമന്ത്രി…
Read More » - 21 November
ലോക്സഭയില്‍ കേരള-തമിഴ്നാട് എംപിമാര്‍ തമ്മില്‍ വാക്പോര്
ന്യൂഡല്‍ഹി: ലോക്സഭയില്‍ കേരള-തമിഴ്നാട് എംപിമാര്‍ തമ്മില്‍ വാക്പോര്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിലാണ് ലോക്സഭയില്‍ കേരള-തമിഴ്നാട് എം.പിമാര്‍ തമ്മില്‍ വാക്പോര് രൂക്ഷമായത്. ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിന്റെ ചോദ്യവുമായി…
Read More » - 21 November
കാർട്ടോസാറ്റ് 3 യുടെ വിക്ഷേപണ തീയ്യതി മാറ്റി ഐഎസ്ആർഒ
ബെംഗളൂരു : ഐഎസ്ആർഓ ഈ മാസം 25 ന് വിക്ഷേപിക്കാനിരുന്ന ഹൈ റെസല്യൂഷൻ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് കാർട്ടോസാറ്റ് 3 യുടെ വിക്ഷേപണ തീയ്യതി മാറ്റി. കാലാവസ്ഥ…
Read More » - 21 November
യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി : വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ച് ഗുണ്ടാസംഘം
അമൃത്സര്‍: യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ച് ഗുണ്ടാസംഘം. പഞ്ചാബിലെ അമൃത്സറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പാണ്ഡോരി സ്വദേശി മന്ദീപ് സിംഗ് (26)നെയാണ് സ്കൂട്ടറില്‍ വീട്ടിലേക്ക്…
Read More » - 21 November
ശബരിമല കേസ് രണ്ട് മാസത്തേയ്ക്ക് മാറ്റി വെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം : കേസ് 100 വര്‍ഷം മാറ്റി വെയ്ക്കണോ ? കേരളത്തിനെതിരെ രൂക്ഷപ്രതികരണവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : ശബരിമല കേസ് രണ്ട് മാസത്തേയ്ക്ക് മാറ്റി വെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം, കേരളത്തിനെതിരെ രൂക്ഷപ്രതികരണവുമായി സുപ്രീംകോടതി. ശബരിമല പ്രത്യേക നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കിടെ കേരളത്തിനെതിരെ…
Read More » - 21 November
ദേശീയപാതയ്ക്കരികില്‍ കുഴി ബോംബ് കണ്ടെത്തി
ശ്രീനഗർ : ദേശീയപാതയ്ക്കരികില്‍ കുഴി ബോംബ് കണ്ടെത്തി. ജമ്മു കാഷ്മീരിലെ അനന്ത്നാഗിനു സമീപം ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പട്രോളിംഗ് നടത്തിയ…
Read More » - 21 November
തൊഴില്‍ മേഖലയില്‍ വന്‍ പരിഷ്കരണം : സമരങ്ങള്‍ക്ക് നിയന്ത്രണം
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍ മേഖലയില്‍ വന്‍ പരിഷ്കരണങ്ങള്‍ വരുന്നു. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്ലിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അനുമതി നല്കി. തൊഴിലാളിയൂണിയനുകളുടെ പ്രതിഷേധത്തെത്തുടര്‍ന്നു മാറ്റിവെച്ച ബില്ലാണിത്. ഒരു…
Read More » - 21 November
ഹരേന്‍ പാണ്ഡ്യ കൊലക്കേസ് : പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതക കേസിലെ പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം അറിയിച്ചു. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച…
Read More » - 21 November
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതി : പ്രഗ്യാ സിംഗ് താക്കൂര്‍ എംപിയെയും ഉൾപ്പെടുത്തി
ന്യൂ ഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതിയിൽ ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയായ പ്രഗ്യാ സിംഗ് താക്കൂറിനെയും ഉൾപ്പെടുത്തി. കേന്ദ്ര പ്രതിരോധ വകുപ്പ്…
Read More » - 21 November
എന്ത് കാര്യത്തിനാണാവോ വര്‍ഷം 600 കോടി ഗ്രാന്റും കൊടുത്തു രാജ്യ തലസ്ഥാനത്ത് ഈ അരാജക കോട്ടയെ ഇന്ത്യന്‍ യൂണിയന് ഇങ്ങനെ തീറ്റി പോറ്റി വളര്‍ത്തി തലയിലേറ്റി നടക്കുന്നത്- ശങ്കു ടി ദാസ്
‘സവിതാ ബാബി യഥാര്‍ത്ഥത്തില്‍ ഗുജറാത്തി ആണോ?’ ജെ.എന്‍.യുവിലെ കഴിഞ്ഞ വര്‍ഷത്തെ പ്രസിദ്ധമായ റിസര്‍ച് പേപ്പര്‍ ആണ്. ഇത്ര ഗൗരവമായ ഗവേഷണത്തെ ഒക്കെ പ്രചോദിപ്പിച്ച ഈ സവിതാ ബാബി…
Read More » - 21 November
പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ കറന്‍സി നോട്ടുകളുടെ പെരുമഴ : മഴ പോലെ വര്‍ഷിച്ചത് 2000,500.100 നോട്ടുകള്‍
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ കറന്‍സി നോട്ടുകളുടെ പെരുമഴ. കൊല്‍ക്കത്തയിലാണ് സംഭവം. 2000,500.100 ന്റെ നോട്ടുകളാണ് ആകാശത്ത് നിന്ന് പറന്നു വീണത്. കൊല്‍ക്കത്തയിലെ ബെന്റിക്സ്ട്രീറ്റില് ആദായനികുതി…
Read More » - 21 November
പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയ്ക്ക് എതിരെ പൊലീസ് കേസ്
മുംബൈ : ബോളിവുഡ് നിര്‍മ്മാണ കമ്പനി യഷ് രാജ് ഫിലിംസിന് എതിരെ പൊലീസ് കേസ്. മുംബൈ പോലീസിന്റെ എക്കണോമിക് ഒഫെന്‍സ് വിംഗ് ആണ് സിനിമാ നിര്‍മാണ കമ്പനിയ്ക്കെതിരെ…
Read More » - 21 November
എംഎൽഎയുടെ പൗരത്വം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: തെലങ്കാന രാഷ്ട്രസമിതി എംഎല്‍എ ചിന്നാമനേനി രമേശിന്റെ പൗരത്വം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ഇയാള്‍ ജര്‍മന്‍ പൗരനാണെന്നും ചട്ടലംഘനം നടത്തിയാണ് ഇന്ത്യന്‍ പൗരത്വം നേടിയതെന്നുമാണ്…
Read More » - 21 November
ഒവൈസി സാക്കിര്‍ നായിക്കിനേക്കാള്‍ അപകടകാരിയെന്ന് തസ്ലീമ നസ്റിന്
വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിനേക്കാള്‍ അപകടകാരിയാണ് എ.ഐ.എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയെന്ന് എഴുത്തുകാരി തസ്ലീമ നസ്റിന്. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. സാക്കിര്‍…
Read More » - 21 November
രാജ്യത്തുടനീളം കടൽത്തീരം ശുചീകരണം; മാലിന്യക്കൂമ്പാരത്തിൽ ഒന്നാംസ്ഥാനത്ത് കേരളം
ചെന്നൈ: കേരളത്തിലെ ബീച്ചുകൾ മാലിന്യങ്ങളുടെ കൂമ്പാരമായി മാറുന്നതായി റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ.) രാജ്യത്തുടനീളം നടത്തിയ കടൽത്തീര ശുചീകരണത്തിൻറെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 21 November
താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തി: അഞ്ച് പേര് കസ്റ്റഡിയില്‍
ആഗ്ര: താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര് കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചരിത്ര സ്മാരകമായ താജ്മഹലിന്റെ പരിസരത്ത് ആളില്ലാ…
Read More » - 21 November
വാടക ഗർഭധാരണം: അനാരോഗ്യ പ്രവണതകൾ തടയാൻ ലക്ഷ്യമിടുന്ന ബില്ലിൽ കർശന വ്യവസ്ഥകൾ; ബിൽ ഇന്ന് രാജ്യസഭ പാസക്കാക്കും
വാടക ഗർഭധാരണത്തിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ ഇന്ന് രാജ്യസഭ പാസക്കാക്കും. സ്വവർഗാനുരാഗികൾ, വിവാഹ ബന്ധം ഉപേക്ഷിച്ചവർ, പങ്കാളി ഇല്ലാത്ത രക്ഷിതാവ്, വിധവകൾ, ലിവ് ഇൻ കപ്പിൾസ്,…
Read More » - 21 November
മരുന്നുകള്‍ ഇനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും… പുതിയ പദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : മരുന്നുകള്‍ ഇനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും… പുതിയ പദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഓവര്‍ ദ് കൗണ്ടര്‍ (ഒടിസി) മരുന്നുകളുടെ തരംതിരിച്ച പട്ടിക തയാറാക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നു.…
Read More » - 21 November
കാല്‍വഴുതി തോട്ടില്‍ വീണ വയോധിക മൂവാറ്റുപുഴയാറിലൂടെ ഒഴുകിയത് 20 മണിക്കൂര്‍, ജീവിതം തിരിച്ചു കിട്ടിയത് 9 കിലോമീറ്റർ ദൂരെ നിന്ന്
പിറവം: കാല്‍വഴുതി തോട്ടില്‍ വീണ വയോധിക മൂവാറ്റുപുഴയാറിലൂടെ ഒഴുകിയത് 20 മണിക്കൂര്‍. ഒരു രാവും പകലിന്റെ പകുതിയും മൂവാറ്റുപുഴയാറിലെ കുത്തൊഴുക്കിനെ അതിജീവിച്ച സൗത്ത് മാറാടി ചേലാടി പുത്തന്‍പുരയില്‍…
Read More » - 21 November
ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ കോടികളുടെ ജി.എസ്.ടി. തട്ടിപ്പ് ,രണ്ടു പൊന്നാനി സ്വദേശികൾ അറസ്റ്റിൽ
വളാഞ്ചേരി: ബിനാമി പേരില്‍ രജിസ്ട്രേഷന് നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ കോടികളുടെ ജി.എസ്.ടി. തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി…
Read More »