India
- Oct- 2023 -3 October
‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത’, ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്
ചൈനയിൽ നിന്നും വൻ തോതിൽ പണം വാങ്ങി വാർത്ത ചെയ്യുന്ന കേസിൽ ദില്ലിയിൽ നിരവധി മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പ്രത്യേക ഏജൻസി റെയ്ഡ് നടത്തി. ചൈന ഫണ്ട്…
Read More » - 3 October
പൈലറ്റുമാരും വിമാന ജീവനക്കാരും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നത് വിലക്കിയേക്കും
ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും.ഡ്യൂട്ടിയില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ തെറ്റായി പോസിറ്റീവ് ഫലം വരുന്നത്…
Read More » - 3 October
‘പൊതുകെട്ടിടത്തിൽ പ്രത്യേക നിസ്കാരമുറി എന്തിന്, നമാസ് സമയത്താണ് ഫ്ളൈറ്റ് എങ്കില്‍ മറ്റ് സമയങ്ങളില്‍ ബുക്ക് ചെയ്യണം’
അസമിലെ വിമാനത്താവളത്തിനത്ത് പ്രത്യേകം നിസ്കാരമുറി വേണമെന്ന ഹര്‍ജി തള്ളി ഗുവാഹട്ടി ഹൈക്കോടതി. ജസ്റ്റിസുമാരായ സന്ദീപ് മെഹ്ത്ത, സുസ്മിത ഫുകന്ഡ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.…
Read More » - 3 October
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിൽ ദിവസങ്ങളോളം താമസിച്ചു, ഐഎസ് പതാക വെച്ച് ചിത്രങ്ങളെടുത്തു
ന്യൂഡൽഹി: ജയ്പൂരിൽ നിന്ന് പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ് സ്പെഷൽ സെൽ. കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ്…
Read More » - 2 October
ഗുണ്ടാസംഘ തലവൻ അതിഖ് അഹമ്മദിന്റെ മരണത്തിൽ പോലീസിന് വീഴ്ചയില്ല: യുപി സർക്കാർ സുപ്രീം കോടതിയിൽ
ഡൽഹി: കുപ്രസിദ്ധ ഗുണ്ടാസംഘ തലവൻ ആതിഖ് അഹമ്മദിനെയും, സഹോദരൻ അഷ്റഫിനെയും പ്രയാഗ്രാജിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ…
Read More » - 2 October
മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 24 പേർ: 12 പേർ നവജാത ശിശുക്കൾ
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ മരിച്ചു. മരുന്നുക്ഷാമം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി…
Read More » - 2 October
മേഘാലയയിലെ ഗാരോ മലനിരകളിൽ ഭൂചലനം: ആളപായമില്ല
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ നേരിയ ഭൂചലനം. ഇന്ന് വൈകിട്ട് 6:15-നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച്, റിക്ടർ സ്കെയിലിൽ…
Read More » - 2 October
ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന് മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തി, തെളിവ് പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന് മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നതായി ഡല്‍ഹി പൊലീസ്. വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍…
Read More » - 2 October
‘പ്ലേബോയ് മാസിക വാങ്ങുന്ന അത്രയും ആളുകള്‍ ഗീത വാങ്ങില്ലല്ലോ’: വിവേക് അഗ്നിഹോത്രി
മുംബൈ: വിവേക് അഗ്നിഹോത്രി ചിത്രം വാക്സിന് വാർ ബോക്സ് ഓഫീസില്‍ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം മുടക്ക് മുതല്‍ പോലും തിരിച്ചുപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.…
Read More » - 2 October
ട്രാക്കില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും വെച്ച് വന്ദേഭാരത് പാളംതെറ്റിക്കാൻ ശ്രമം: തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
ജയ്പൂര്‍: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വിഫലമായി. ഉദയ്പൂര്‍- ജയ്പ്പൂര്‍ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്ന ട്രാക്കില്‍ ഇഷ്ടികയുടെ…
Read More » - 2 October
ടീച്ചര്‍ യോഗ്യതയ്ക്ക് ഇനി മുതല്‍ ബി.എഡ് വേണ്ട, ടീച്ചറാകാനുള്ള മിനിമം യോഗ്യത ബിരുദം: കേന്ദ്ര നിര്‍ദ്ദേശം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുന്നു. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് മാറ്റം എന്നാണ് സൂചന. ഇതനുസരിച്ച് അധ്യാപകരാവാനുള്ള മിനിമം യോഗ്യത ബിരുദമാക്കും. Read Also: തലയ്ക്ക് 3 ലക്ഷം രൂപ…
Read More » - 2 October
തലയ്ക്ക് 3 ലക്ഷം രൂപ വിലയിട്ട ഭീകരൻ ഷാഫി ഇന്ത്യയിൽ ഉടനീളം തീവ്രവാദ ക്യാമ്പുകൾ നടത്തി; അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ
ന്യൂഡൽഹി: എൻ.ഐ.എ തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഷാഫി ഉസാമ എന്ന ഭീകരനെ ഡല്‍ഹി സ്പെഷ്യല്‍ സെൽ പിടികൂടിയിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട് ഒളിവില്‍ കഴിയുന്നതിനിടെയാണ്…
Read More » - 2 October
രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമിതര്‍ക്കം, പരസ്പരം വെടിയുതിര്‍ത്തു: ആറുപേര്‍ കൊല്ലപ്പെട്ടു
ലക്നൗ: ഇരുകുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കം വെടിവയ്പ്പിലും സംഘര്‍ഷത്തിലും കലാശിച്ചതിനെ തുടര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു. ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ദിയോറിയയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം…
Read More » - 2 October
വികസനത്തിന് മുൻഗണന നൽകുന്നു: രാജസ്ഥാനിൽ 7000 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ജയ്പൂർ: രാജസ്ഥാനിൽ 7000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സർക്കാർ രാജസ്ഥാന്റെ വികസനത്തിന് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.…
Read More » - 2 October
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വീണ്ടും വര്‍ധനവ്
ന്യൂഡല്‍ഹി: ആഗസ്റ്റ് മാസത്തിലെ ഇടിവിന് ശേഷം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വീണ്ടും വര്‍ധനവ്. ഇതോടൊപ്പം ഇറാഖില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിച്ചു. എന്നാല്‍ സൗദി അറേബ്യന്‍…
Read More » - 2 October
ഷാരൂഖിന്റെ അഭിനയം അതിഭാവുകത്വം നിറഞ്ഞത്, ജവാൻ വിജയം നേടിയത് സഹതാപത്തിലൂടെ: വിമർശനവുമായി വിവേക് അഗ്നിഹോത്രി
മുംബൈ: ബോളിവുഡിൽ തരംഗമായി മാറിയ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ വിജയം നേടിയത് സഹതാപത്തിലൂടെയെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഷാരൂഖിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളിലെ അഭിനയം അതിഭാവുകത്വം നിറഞ്ഞതാണെന്നും…
Read More » - 2 October
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞു, കൗണ്ട് ഡൗണ്‍ ആരംഭിച്ചെന്ന് പ്രധാനമന്ത്രി മോദി
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. അധികാരത്തില്‍ നിന്ന് പുറത്തുപോകുമെന്ന് മുഖ്യമന്ത്രിക്ക്…
Read More » - 2 October
3 പെൺമക്കളെയും കൊലപ്പെടുത്തി പെട്ടിക്കുള്ളിൽ കുത്തിനിറച്ചു, ഒന്നുമറിയാതെ പോലീസിൽ പരാതി നൽകി; പഞ്ചാബിലേത് ദുരഭിമാന കൊല?
ചണ്ഡീഗഡ്: ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിൽ കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹം ഇവരുടെ വീടിനുള്ളിൽ കണ്ടെത്തി. ഒരു ഇരുമ്പു പെട്ടിയിൽ വെട്ടിനുറുക്കി കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. തന്റെ…
Read More » - 2 October
കാണാതായ സഹോദരിമാരുടെ മൃതദേഹം ട്രങ്ക്പെട്ടിയില്‍ കണ്ടെത്തി: ദുരൂഹത
ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തില്‍ കാണാതായ മൂന്ന് സഹോദരിമാരെ ട്രങ്ക്പെട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ചന് (നാല്), ശക്തി (ഏഴ്), അമൃത (ഒമ്പത്) എന്നിവരാണ് മരിച്ചത്.…
Read More » - 2 October
പുതിയ യുഇആര്‍-2 എക്സ്പ്രസ് അതിവേഗ പാത ഉടന്‍ തുറക്കും: നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പുതുതായി നിര്‍മ്മിച്ച അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ് (യുഇആര്‍) 2 ഉടന്‍ തുറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ…
Read More » - 2 October
നമ്മൾ ചന്ദ്രനിൽ പോയിട്ടും തനിക്കെതിരെ ചിലർ ‘ദുര്‍മന്ത്രവാദം’ നടത്തുന്നു: ചിത്രങ്ങളുൾപ്പടെ പങ്കുവച്ച് ബിജെപി എംഎൽഎ
മുഹമ്മദി: ‘ദുര്‍മന്ത്രവാദ’ പ്രയോഗത്തിലൂടെ തന്നെ ആരൊക്കെയോ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി എംഎൽഎ ലോകേന്ദ്ര പ്രതാപ് സിംഗ്. ഉത്തർപ്രദേശിലെ മുഹമ്മദിയിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ദുര്‍മന്ത്രവാദത്തിനായി സജ്ജീകരിച്ച…
Read More » - 2 October
154 -ാം ജന്മദിനത്തില് ഗാന്ധി സ്മരണയില്‍ രാജ്യം,രാജ്ഘട്ടില്‍ സര്‍വമത പ്രാര്‍ത്ഥന
ന്യൂഡല്‍ഹി:മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനത്തില് ഗാന്ധി സ്മരണയില്‍ രാജ്യം. സഹനത്തിന്റെയും, കാരുണ്യത്തിന്റെയും വഴിയില്‍ സമരപോരാട്ടം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് മഹാത്മാ ഗാന്ധി. അദ്ദേഹത്തിന്റെ 154-ാം ജന്മദിനത്തില്…
Read More » - 2 October
ഡൽഹിയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐ എസ് ഭീകരൻ പിടിയില്‍. ഷാഫി ഉസാമയാണ് ഡല്‍ഹി സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. എൻ.ഐ.എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് പിടിയിലായ…
Read More » - 2 October
രാജ്യത്തെ ജിഎസ്ടി സമാഹരണം സെപ്റ്റംബറിലും കുതിച്ചുയർന്നു, അറിയാം പുതിയ കണക്കുകൾ
രാജ്യത്ത് ജിഎസ്ടി സമാഹരണത്തിൽ സെപ്റ്റംബറിലും റെക്കോർഡ് മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണം 1,62,712 കോടി രൂപയായാണ് ഉയർന്നത്. മുൻ…
Read More » - 2 October
വിജയ് അടുത്ത് വന്നിരുന്നിട്ട് എനിക്ക് മനസിലായില്ല: ഭീമൻ രഘു
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് ഭീമൻ രഘു. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെയും നടൻ പ്രേക്ഷക പ്രീതി നേടി. രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് താരം…
Read More »