Latest NewsNewsIndia

ലൈംഗിക തൊഴിലാളിയെ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പോലീസ്

താനെ: ലൈംഗിക തൊഴിലാളിയെ തലയ്ക്കടിയേറ്റ നിലയിൽ കണ്ടെത്തി. മുംബൈയിലെ താനെ ജില്ലയിലുള്ള ഭീവണ്ടിയിലാണ് സംഭവം. 35 വയസുകാരിയായ ലൈംഗിക തൊഴിലാളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് യുവതിയെ അജ്ഞാത വ്യക്തിയുടെ അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ബെനാമി അക്കൗണ്ട് വഴി തട്ടിയത് 51 കോടി! വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി- റിപ്പോർട്ട്

കൊല്ലപ്പെട്ട ലൈംഗിക തൊഴിലാളിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

Read Also: ബ്രഹ്മപുരം തീപിടുത്തം: അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് പ്രചോദന ധനസഹായം

shortlink

Related Articles

Post Your Comments

Related Articles


Back to top button