India
- Jan- 2020 -6 January
മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്: മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പീഡനത്തെ തുടര്‍ന്ന് രഹസ്യ ഭാഗത്ത് ഗുരുതര പരുക്കുകളോടെ…
Read More » - 6 January
ജെ.എന്‍.യു ആക്രമണം: പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര
ന്യൂഡല്‍ഹി•ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ ഗുണ്ടാ സംഘത്തിനെതിരെ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ആരും…
Read More » - 6 January
അമിത് ഷായ്ക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച പെണ്‍കുട്ടികളോട് വീടൊഴിയാനാവശ്യപ്പെട്ട് വീട്ടുടമ
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടികളോട് വീടൊഴിയാന്‍ നിര്‍ദ്ദേശം. ഡല്‍ഹി ലജ്പത് നഗറിലെ വീടിന്റെ ഉടമയാണ് നിര്‍ദ്ദേശം നല്‍കിയത്. കൊല്ലം സ്വദേശിയായ സൂര്യ,…
Read More » - 6 January
ജെഎന്‍യുവിലെ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും-എബിവിപിയും; വിദ്യാര്‍ത്ഥികളെ പരിചയാക്കി മാറ്റുന്നവരാണ് സമരത്തിന് പിന്നില്‍
ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും-എബിവിപിയും. ഇടത് തീവ്രവാദ സംഘനകളുടെ ആക്രമണം എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്നലെ രാത്രിയാണ് ജെഎന്‍യുവില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥികളെ…
Read More » - 6 January
ജെഎന്‍യു ആക്രമണം: പിടിയിലായവർ ക്യാമ്പസിന് പുറത്തുനിന്നുള്ളവര്‍
ന്യൂഡൽഹി: ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം. വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ…
Read More » - 6 January
കോഴിക്കോട് ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം
കോഴിക്കോട്: കോഴിക്കോട് ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപകമായി സിപിഎം അതിക്രമമെന്നു ആരോപണം. അഴിയൂര്‍ കോറോത്ത് റോഡില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു. ബിജെപി അഴിയൂര്‍…
Read More » - 6 January
‘പാക്കിസ്ഥാനിലെ നന്കാന സാഹിബ് ഗുരുദ്വാരയില്‍ ആക്രമിക്കപ്പെട്ട സിക്കുകാര്‍ ഇന്ത്യയിലേക്ക് അല്ലെങ്കില്‍ എവിടേക്ക്പോകും?’- പ്രതിപക്ഷത്തോട് അമിത്ഷാ
ന്യൂഡല്‍ഹി: പൗരത്വ ബില്ലിന്റെ പേരിൽ പ്രതിപക്ഷം അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാക്കിസ്ഥാനിലെ നാന്‍കാന സാഹിബ് ഗുരുദ്വാര ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതിപക്ഷത്തിനെതിരെ…
Read More » - 6 January
2018 ലെ മഹാപ്രളയത്തിന്റെ മറവിൽ ബ്ളോക്ക് പഞ്ചായത്തുകളില്‍ നടന്നത് വന്‍ വെട്ടിപ്പ്
തിരുവനന്തപുരം: 2018 ലെ മഹാപ്രളയകാലത്ത് ബ്ളോക്ക് പഞ്ചായത്തുകള്‍ മുന്‍ വര്‍ഷത്തെ പദ്ധതിവിഹിതത്തിന്റെ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ നടന്നത് വന്‍ സാമ്പത്തിക…
Read More » - 6 January
ജെ.എന്‍.യു അക്രമം: ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം
ന്യൂഡൽഹി•ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) കാമ്പസിലേക്ക് മുഖംമൂടി ധരിച്ച ഗുണ്ടാ സംഘം വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പോലീസ്…
Read More » - 5 January
അമിത് ഷായുടെ വിമർശനങ്ങൾക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ വികസനത്തിന് വേണ്ടി എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ പറയാമെന്നും അടുത്ത അഞ്ച്…
Read More » - 5 January
ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ ജനങ്ങളെ വഞ്ചിക്കാൻ സാധിക്കൂ : അരവിന്ദ് കേജരിവാളിനെ വിമർശിച്ച് അമിത് ഷാ
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെയും, ആംആദ്മി പാർട്ടിയെയും വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രാജ്യതലസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡൽഹിയിൽ ബിജെപിയുടെ…
Read More » - 5 January
ഭാര്യയെ സംശയം: യുവാവ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി
തിരുപ്പതി: ഭാര്യയുടെ വിശ്വസ്തത സംശയിച്ച് ഒരാൾ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി. കടപ്പ ജില്ലയിലെ വെമ്പല്ലെ മണ്ഡലത്തിൽ ഞായറാഴ്ച്ചയാണ് സംഭവം. വെമ്പല്ലെ പട്ടണത്തിലെ രാജീവ് കോളനിയിൽ താമസിക്കുന്ന രാജേന്ദ്രയ്ക്ക്…
Read More » - 5 January
ജെഎൻയുവിലെ ഗുണ്ടാ വിളയാട്ടത്തിൽ ഞെട്ടി രാജ്യം, ദില്ലി പൊലീസ് ആസ്ഥാനത്തും എയിംസിന് മുന്നിലും സംഘർഷാവസ്ഥ, ദില്ലിയിലെ യുവത ജെഎൻയുവിലേയ്ക്ക് ഒഴുകിയെത്തുന്നു, പൗരത്വ നിയമത്തിന് പുറമേ സർക്കാരിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് കളമൊരുക്കാൻ പ്രതിപക്ഷത്തിന് പുതിയ ഒരു ആയുധം കൂടി
ദില്ലി: ബിജെപി അധികാരത്തിൽ എത്തിയത് മുതൽ കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടാണ് ജെഎൻയു. ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപിക്ക് സ്വാധീനം നേടാൻ കഴിയാത്തത് മുതൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ…
Read More » - 5 January
ജെ.എന്‍.യുവിലുണ്ടായ ആക്രമണം രാജ്യം നിയന്ത്രിക്കുന്ന ഫാസിസ്റ്റുകൾ വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഭയക്കുന്നുവെന്നതിന്റെ തെളിവ് : വിമർശനവുമായി രാഹുല്‍ഗാന്ധി
ന്യൂ ഡൽഹി : ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ നടന്ന ആക്രമണത്തെ ശക്തമായി വിമർശിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. ജെ.എന്‍.യുവിൽ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും നേരെയുണ്ടായ ആക്രമണം…
Read More » - 5 January
മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി മത്സരം മഴ മൂലം ഉപേക്ഷിച്ചു
ഗുവാഹാട്ടി: ഇന്ത്യ-ശ്രീലങ്ക ട്വന്റി – ട്വന്റി പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. ഗുവാഹട്ടിയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം…
Read More » - 5 January
ഹോട്ടലില്‍ റെയ്ഡ്: നടിമാരും മോഡലുകളും ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍: ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത് മണിക്കൂറിന് 30,000 മുതല്‍ 40,000 രൂപ വരെ
മുംബൈ•മോഡലുകളും അഭിനേതാക്കളും ഉൾപ്പെടെ എട്ട് യുവതികളെ മാംസ കച്ചവടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. രണ്ട് പെൺ പിമ്പുകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ടി.വി…
Read More » - 5 January
ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ നടന്ന ആക്രമണത്തെ അപലപിച്ച് കോൺഗ്രസും സിപിഎമ്മും
ന്യൂ ഡൽഹി : ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ നടന്ന ആക്രമണത്തെ അപലപിച്ച് കോൺഗ്രസും സിപിഎമ്മും. വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്നു…
Read More » - 5 January
ഉത്തർപ്രദേശ് നടപടികൾ തുടങ്ങി, പൗരത്വ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ യോഗിയുടെ യുപി
ലക്നൗ : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറാൻ ഉത്തർപ്രദേശ്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ സംസ്ഥാനം തുടങ്ങി കഴിഞ്ഞു. ആദ്യം…
Read More » - 5 January
ജെഎൻയുവിൽ സംഘർഷം, യൂണിയൻ അധ്യക്ഷയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്, ആക്രമണത്തിന് പിന്നിൽ എബിവിപിയെന്ന് ആരോപണം
ദില്ലി: ജെഎൻയുവിൽ സംഘർഷം, യൂണിയൻ അധ്യക്ഷയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് ഐഷി ഘോഷിനെയാണ് ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തിന് പിന്നിൽ എബിവിപിയെന്നാണ്…
Read More » - 5 January
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് അന്ന് പാകിസ്താന് മറുപടി കൊടുക്കാൻ, മിഗ് 21 യുദ്ധ വിമാനത്തിന് പകരം റഫാല്‍ യുദ്ധ വിമാനം ഉപയോഗിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു : മുന്‍ വ്യോമസേന മേധാവി
മുംബൈ : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് മറുപടി കൊടുക്കാനുള്ള ശ്രമത്തില്‍ അന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് മിഗ് 21 യുദ്ധ വിമാനത്തിന് പകരം റഫാല്‍…
Read More » - 5 January
39 പേർ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി
ലക്നൗ : 39 പേർ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. തിരിച്ചറിയാത്ത 35 പേരുൾപ്പടെ 39 ആളുകൾക്കെതിരെയാണ് പോലീസിൽ പരാതി നൽകിയത്. തന്റെ…
Read More » - 5 January
യു.എ.ഇയില്‍ കാലാവധി കഴിഞ്ഞതും നിരോധിച്ചതുമായ സാധനങ്ങള്‍ വിറ്റ കട അടച്ചുപൂട്ടി
ഷാര്‍ജ•നിസ്വാർ, ഷെന്നി മറ്റു ചവയ്ക്കുന്ന പുകയില എന്നിവയുൾപ്പെടെ നിരോധിച്ച വസ്തുക്കൾ വിൽക്കുന്നതിനായി കണ്ടെത്തിയ ഷാര്‍ജയിലെ പലചരക്ക് കട അടച്ചുപൂട്ടി. പാര്‍പ്പിട കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോറിൽ കാലഹരണപ്പെട്ടതോ…
Read More » - 5 January
ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ്. ജയശങ്കർ, സംഭവവികാസങ്ങൾ ഗൗരവകരം, ഇന്ത്യ കാര്യങ്ങൾ നിരീക്ഷിച്ച് വരുകയാണെന്നും വിദേശകാര്യ മന്ത്രി
ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ്. ജയശങ്കർ, സംഭവവികാസങ്ങൾ ഗൗരവകരം, ഇന്ത്യ കാര്യങ്ങൾ നിരീക്ഷിച്ച് വരുകയാണെന്നും വിദേശകാര്യ മന്ത്രി. പരസ്പരം വീണ്ടും ബന്ധപ്പെടാൻ ധാരണയിലെത്തിയതായും എസ് ജയശങ്കർ.…
Read More » - 5 January
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടന്ന് എയിംസില്‍ പ്രവേശിപ്പിക്കണം, മനുഷ്യത്വരഹിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് : പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തു തിഹാർ ജയിലിൽ അടയ്ക്കപ്പെട്ട ഭീം ആർമി തലവന്‍ ചന്ദ്രശേഖർ ആസാദിനെ എത്രയും പെട്ടന്ന്…
Read More » - 5 January
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക് ഗോ ബാക്ക് വിളി
ദില്ലി : പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാൻ എത്തിയ അമിത് ഷായ്കക്ക് ഗോ ബാക്ക് വിളി. ദില്ലിയിൽ നടത്തിയ ഭവന സന്ദർശനത്തിനിടെയാണ് കോളനി നിവാസികൾ ഗോ…
Read More »