India
- Jan- 2020 -20 January
തൊട്ടിലിനുള്ളില്‍ കുഞ്ഞിനെ ഉറക്കി കിടത്തി അമ്മ തുണി അലക്കാന്‍ പോയി, ഇടക്ക് ജനലിലൂടെ നോക്കിയപ്പോൾ കുഞ്ഞിന്റെ അടുത്ത് നാടോടി സ്ത്രീ: പിന്നീട് നടന്നത്
കടുത്തുരുത്തി: വീടിനുള്ളില്‍ തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വീട്ടുകാര്‍ ബഹളംവച്ചതിനെത്തുടര്‍ന്നു നാടോടി സ്ത്രീ ഓടി രക്ഷപെട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെ…
Read More » - 20 January
“പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാകില്ല” -കപില്‍ സിബലിന് പിന്തുണയുമായി സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്ക്കാകില്ലെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പ്രസ്താവനയെ പിന്തുണച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്മാന് ഖുര്‍ഷിദ്.…
Read More » - 20 January
1964 മുതല്‍ 2008 വരെ ശ്രീലങ്കയില്‍ നിന്നുള്ള നാലുലക്ഷത്തിലധികം ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കി: കണക്കുകൾ പുറത്തു വിട്ട് കേന്ദ്രം
ചെന്നൈ: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 2,838 പാക് പൗരന്മാര് ഇന്ത്യന്‍ പൗരത്വം നേടിയെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. അഭയാര്‍ഥികള്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയാണു പൗരത്വ ഭേദഗതി…
Read More » - 20 January
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം വേണമെന്നാണ് ദേശീയ കാഴ്ച്ചപ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം വേണമെന്നാണ് ഹൈക്കമാൻഡ് നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
Read More » - 20 January
ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദ ഇന്ന് ചുമതലയേല്‍ക്കും
അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ജെ.പി നദ്ദ ഇന്ന് ചുമതലയേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ് ആ…
Read More » - 19 January
ചൈനയില്‍ പടര്‍ന്നുപിടിച്ച വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയും
ബെയ്ജിംഗ്: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഷെൻഷെൻ നഗരത്തിലെ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായ പ്രീതി മഹേശ്വരിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തി നിലവിൽ…
Read More » - 19 January
ലോറിക്ക് നേരെ പാഞ്ഞടുത്ത് ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കുന്ന ആന; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
ലോറിക്ക് നേരെ പാഞ്ഞടുത്ത് ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കുന്ന ആനയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. കർണാടകയിലെ നാഗർഹോളെ ദേശീയപാർക്കിലാണ് സംഭവം.ലോറിക്കു നേരെ പാഞ്ഞടുക്കുന്ന ആനയെക്കണ്ട് ഡ്രൈവർ വണ്ടി പിന്നോട്ടെടുക്കുന്നതും പ്രകോപിതനായ…
Read More » - 19 January
വിവാഹപ്പിറ്റേന്ന് നവവധു കൂട്ടബലാത്സംഗത്തിനിരയായി
ഹപുര്‍•നവവധുവിനെ വിവാഹപ്പിറ്റേന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ഹപുരിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ യുവതിയെ രണ്ട് ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ യുവതിയെ പോലീസ് സ്റ്റേഷന് പ്രദേശത്ത്…
Read More » - 19 January
സൈനീക വേഷം ധരിച്ച് സൈനിക കേന്ദ്രത്തിലെത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: സൈനിക കേന്ദ്രത്തില്‍ പട്ടാള വേഷം ധരിച്ചെത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലത്തിയ മധുര സ്വദേശിയായ മധു മോഹനാണ് മിലിട്ടറി ഇന്റ്റലിജന്സിന്റെ പിടിയിലായത്.…
Read More » - 19 January
രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലും ഇന്ത്യ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി അടക്കമുള്ളവയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം അരങ്ങേറുന്നതിനിടെയും ഇന്ത്യ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്ത്യ സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്മാര്ക്ക് ഒന്‍പത് രാജ്യങ്ങള്‍…
Read More » - 19 January
കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ,3,500 കിലോമീറ്റര്‍ സ്ട്രൈക്ക് റേഞ്ചുള്ള കെ-4 ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷണം വിജയകരം
ഹൈദരാബാദ് : 3,500 കിലോമീറ്റര്‍ സ്ട്രൈക്ക് റേഞ്ചുള്ള കെ-4 ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ . ആന്ധ്രാപ്രദേശില്‍ നിന്നായിരുന്നു വിക്ഷേപണം .ഇന്ത്യന്‍ മിസൈല്മാന് എപിജെ അബ്ദുള്‍ കലാമിന്റെ…
Read More » - 19 January
ദ്രൗപതിയുടെ വസ്ത്രാക്ഷേപമാണ് ഇപ്പോൾ നടക്കുന്നത്; പ്രതിപക്ഷം സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സമരം നടത്തുന്നതായി യോഗി ആദിത്യനാഥ്
ഗൊരാഖ്പുര്: പൗരത്വ നിയമഭേദഗതിക്കെതിരെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷം സമരം നടത്തുന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ദ്രൗപതിയുടെ വസ്ത്രാക്ഷേപമാണ് ഇപ്പോൾ…
Read More » - 19 January
ഭരണഘടന മാത്രം, മറ്റൊരു ഊര്‍ജ്ജ കേന്ദ്രമില്ല; 130 കോടി ഇന്ത്യക്കാരും ഹിന്ദുക്കള്‍ – ആര്.എസ്.എസ്
ലഖ്നൗ•ഇന്ത്യയിലെ 130 കോടി ജനസംഖ്യയെ ഹിന്ദു സമൂഹമായി സംഘം കണക്കാക്കുന്നുവെന്ന നിലപാട് ആവർത്തിച്ച് ആര്.എസ്.എസ്. ആര്.എസ്.എസിന്റെ വിശ്വാസത്തിന് മതവുമായോ ഭാഷയോ ജാതിയോടും യാതൊരു ബന്ധവുമില്ല. ഭരണഘടനയല്ലാതെ മറ്റൊരു…
Read More » - 19 January
ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയത് മൂന്ന് തവണ; പാക്ക് ചാരസംഘടനയുമായി ദേവീന്ദര്‍ സിംഗ് കൂടിക്കാഴ്ച നടത്തിയതായും സംശയം
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിവൈ..എസ്.പിദേവീന്ദര്‍ സിംഗിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധം എന്‍.ഐ.എ അന്വേഷിക്കും.. ദേവീന്ദര്‍ സിംഗ് ബംഗ്ലാദേശിലേക്ക് തുടര്‍ച്ചയായി യാത്ര നടത്തിയതായി കണ്ടെത്തിയിരുന്നു.…
Read More » - 19 January
പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധം; മലയാളികൾക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ്
മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മലയാളികൾക്ക് നോട്ടീസയച്ച് മംഗളൂരു പൊലീസ്. മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്നേരിട്ട് ഹാജരാകാനാണ് നിർദേശം. ഡിസംബര്‍ 19…
Read More » - 19 January
കളിയിക്കാവിള കൊലപാതകം: പ്രതികളില്‍ ഒരാളെ അനുകൂലിച്ച് പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളില്‍ ഒരാളെ അനുകൂലിച്ച് പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍. കേസില്‍ പ്രതിയായ ഷെമീമിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന് തേങ്ങാപട്ടണം സ്വദേശിയായ നവാസിനെയാണ് തമിഴ്നാട്…
Read More » - 19 January
വാട്സ്ആപ്പ് പണിമുടക്കി
ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്കും വാട്സ്ആപ്പ് ഏതാനും മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമായി. ഈ സമയം വോയ്സ് റെക്കോർഡിംഗുകളോ ഫോട്ടോകളോ വീഡിയോകളോ അയയ്ക്കാൻ കഴിഞ്ഞില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു.…
Read More » - 19 January
ബീഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് പിൻ മാറാന്‍ കോണ്‍ഗ്രസ്: ഒറ്റക്ക് മത്സരിക്കും
പട്ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ആർജെഡി സഖ്യത്തിൽ നിന്ന് മാറി കോൺഗ്രസ്. ബിജെപി സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. തേജസ്വി യാദവായിരിക്കും ആര്‍ജെഡിയുടെ…
Read More » - 19 January
കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്
ചെന്നൈ: കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ മുസ്ലീങ്ങളടക്കമുളള 2838 പാകിസ്താനി അഭയാര്‍ഥികള്‍, 914 അഫ്ഗാനി അഭയാര്‍ഥികള്‍, 172…
Read More » - 19 January
കുറുമ്പ ഭഗവതിക്കാവ് തകർത്ത കേസ് ; മൂന്ന് പേർ പിടിയിൽ
കോഴിക്കോട് : കുറുമ്പ ഭഗവതിക്കാവ് തകർത്ത കേസിൽ മൂന്ന് പേർ പിടിയിൽ. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് മൂവരെയും പിടികൂടിയത്. കാവ് തകർക്കാൻ ഉപയോഗിച്ച…
Read More » - 19 January
ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല, ഗവർണർമാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി : പൗരത്വനിയമഭേദഗതി ഭരണഘടനക്ക് എതിരാണെന്നു മാത്രമല്ല ഭരണഘടനാ വിരുദ്ധം കൂടിയാണെന്ന് സീതാറാം യെച്ചൂരി
തിരുവനന്തപുരം : ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നും ഗവർണർമാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായെന്നും…
Read More » - 19 January
വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് പിടിയില്‍
തിരുപ്പതി•ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ 15 കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സർക്കാർ സ്കൂൾ അധ്യാപകന് ബലാത്സംഗം ചെയ്തു. 26 കാരനായ പ്രതിയെ മദനപ്പള്ളെ II ടൗൺ പോലീസ് ശനിയാഴ്ച…
Read More » - 19 January
കഴുത്തിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി : പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവാവ് ജീവനൊടുക്കിയ നിലയിൽ
ബീഹാർ : റെയിൽവേ ട്രാക്കിന് സമീപം കഴുത്തിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബീഹാറിലെ ഭോജ്പൂർ ജില്ലയിൽ ടിയാർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വിജനമായ സ്ഥലത്ത്…
Read More » - 19 January
പൗരത്വഭേദഗതിയിലെ പ്രശ്നങ്ങൾ വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നു സീതാറാം യെച്ചൂരി
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയിലെ പ്രശ്നങ്ങൾ വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള തീരുമാനത്തിൽ സിപിഎം എത്തിയെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വരജിസ്റ്റര്‍…
Read More » - 19 January
രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്വം ഉപേക്ഷിക്കാന്‍ ഹാരി രാജകുമാരനും മേഗനും
ബ്രിട്ടനിലെ രാജകുടുംബത്തിലെ അംഗങ്ങളായ ഹാരി രാജകുമാരനും ഭാര്യ മേഗനും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്വം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ അവര്‍ രാജകീയ പദവികളും പൊതു ഫണ്ടുകളും ഉപയോഗിക്കില്ല.…
Read More »