India
- Oct- 2023 -29 October
ഹമാസിനെ ഇല്ലാതാക്കണമെങ്കില്‍ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കണം: ഇസ്രായേല്‍ പ്രതിരോധ സേന
ടെല്‍ അവീവ്: ഹമാസിനെ തകര്‍ക്കണമെങ്കില്‍ അവരുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന. ഇത് സംബന്ധിച്ച് പ്രതിരോധ സേന സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു. Read Also: മാപ്പ്…
Read More » - 29 October
കൈയിൽ അരിവാളും തലയിൽ ചുവപ്പ് കെട്ടുമായി ഛത്തീസ്ഗഡിലെ നെൽ കർഷകർക്കൊപ്പം രാഹുൽ ഗാന്ധി
റായ്പൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഛത്തീസ്ഗഡിലെ റായ്പൂരിനടുത്തുള്ള കത്തിയ ഗ്രാമം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നെൽ കർഷകരെയും തൊഴിലാളികളെയും കണ്ട് സംസാരിച്ച രാഹുൽ ഗാന്ധി, അവർക്കൊപ്പം…
Read More » - 29 October
ഡിവോഴ്സായ ശേഷം അയൽക്കാരനിൽ പിറന്ന പിഞ്ചുകുഞ്ഞിനെ കൊന്നത് കിണറ്റിലെറിഞ്ഞ്: യുവതിയും മാതാപിതാക്കളും അറസ്റ്റിൽ
പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ യുവതിയും മാതാപിതാക്കളും അറസ്റ്റില്‍. തമിഴ്നാട് നെഗമം മേട്ടുവഴി സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ വിദ്യാഗൗരി (26), അച്ഛന് മുത്തുസ്വാമി (62), അമ്മ ഭുവനേശ്വരി (49)…
Read More » - 29 October
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിലപാടില്‍ മാറ്റമില്ല, ഇസ്രയേലിനൊപ്പവും ഹമാസിന് എതിരെയും: ഇന്ത്യ
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ മാറ്റില്ലെന്ന് കേന്ദ്രം. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഒപ്പം ഹമാസിനെതിരെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷ സമ്മര്‍ദ്ദത്തിന്…
Read More » - 29 October
മുതിർന്ന ആർഎസ്എസ് പ്രചാരകനും എഴുത്തുകാരനുമായ ആർ ഹരി അന്തരിച്ചു
മുതിർന്ന ആർഎസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനും വാഗ്മിയും പ്രഭാഷകനും ആയിരുന്ന ശ്രീ രംഗ ഹരി (93) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. ആർഎസ്എസ്…
Read More » - 29 October
അത്യാധുനിക സൗകര്യങ്ങൾ, 24 മണിക്കൂർ സേവനം! കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം പുതിയ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു
ഉത്തരേന്ത്യയിലെ അതിപ്രശസ്ത ക്ഷേത്രമായ കാശി വിശ്വനാഥ് ക്ഷേത്രത്തിന് സമീപം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ക്ഷേത്ര ഭരണ സമിതിയും സർക്കാരും സംയുക്തമായി ചേർന്നാണ് ആരോഗ്യ…
Read More » - 29 October
4ജി കണക്ടിവിറ്റിയിലേക്ക് ചുവടുവെച്ച് ബിഎസ്എൻഎല്ലും, ഡിസംബറോടെ തുടക്കമിടും
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 4ജി കണക്ടിവിറ്റിയിലേക്ക് ചുവടുറപ്പിക്കാൻ ബിഎസ്എൻഎല്ലും എത്തുന്നു. ഈ വർഷം ഡിസംബറോടെയാണ് ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കുക. തുടർന്ന് 2024 ജൂൺ മാസത്തോടെ രാജ്യത്തുടനീളം…
Read More » - 28 October
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം, തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാന് കേന്ദ്രങ്ങള്‍ തകര്‍ത്തു
ശ്രീനഗർ: ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ, തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളിലെ പാകിസ്ഥാന്…
Read More » - 28 October
ഇസ്രായേല്‍-ഹമാസ് സംഘർഷം: ഈജിപ്ഷ്യന്‍ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: ഇസ്രായേല്‍- ഹമാസ് സംഘർഷത്തിനിടയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുമായി ഫോണില്‍ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം…
Read More » - 28 October
സോഷ്യൽ മീഡിയയിൽ അശ്ലീല പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കേസ്: വ്യക്തമാക്കി ഹൈക്കോടതി
അലഹാബാദ്: ഫേസ്ബുക്കിലോ എക്സിലോ അശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്നാല്‍, ഇവ ഷെയര്‍ ചെയ്യുന്നത് വിവര സാങ്കേതിക നിയമത്തിലെ 67…
Read More » - 28 October
ഒന്നു മുങ്ങികുളിച്ചാൽ എല്ലാ പാപങ്ങളുമകന്ന് മോക്ഷം സിദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന നദി
സംഘംകൃതികളിൽ താൻപൊരുനൈ എന്ന പേരിലാണ് ഈ നദി അറിയപ്പെട്ടിരുന്നത്.
Read More » - 28 October
രാജ്യത്ത് വികസനം നടക്കുന്നത് രാഹുലിനും പ്രിയങ്കക്കും മനസിലാകില്ല, കാരണം അവരുടെ വേരുകൾ ഇറ്റലിയിലാണ്: അമിത് ഷാ
ഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യത്ത് ജനങ്ങൾ വികസനത്തെകുറിച്ച് സംസാരിക്കുകയാണെന്നും എന്നാൽ രാഹുലിനും…
Read More » - 28 October
പതിനാറു കൈകളുള്ള വിഷ്ണുവും നരസിംഹ മൂർത്തിയും ഒരേ പ്രതിമയിൽ!! വാമന പ്രതിഷ്ഠയുള്ള ക്ഷേത്രം
192 അടി ഉയരത്തിലാണ് ഈ ക്ഷേത്രത്തിന്റെ ഗോപുരം നിലകൊള്ളുന്നത്
Read More » - 28 October
മിസോറമിൽ ഇത്തവണ ജനവിധി എഴുതുക 8,51,895 വോട്ടർമാർ, 4,38,925 പേർ വനിതകൾ
ഐസ്വാൾ: മിസോറമിൽ ഇത്തവണ ജനവിധി എഴുതുക 8,51,895 വോട്ടർമാർ. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 13,856 വോട്ടർമാരുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 4,12,969 പുരുഷന്മാരും 4,38,925 വനിതകളും ഇത്തവണ വോട്ട്…
Read More » - 28 October
അഭയാർത്ഥി പ്രതിസന്ധിയും ഇലക്ഷനും: ഈ തിരഞ്ഞെടുപ്പിൽ മിസോറാം സാക്ഷ്യം വഹിക്കുന്നത്?
ഐസ്വാൾ: വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ കൂടിയാണ് മിസോറാം നേരിടാനൊരുങ്ങുന്നത്. 40 നിയമസഭാ മണ്ഡലങ്ങളും ഒരു ലോക്സഭാ മണ്ഡലവുമാണ് മിസോറാമിൽ ഉള്ളത്. നവംബർ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 28 October
പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു: കേന്ദ്ര സർക്കാരിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി
ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ സമയം അവസാനിച്ചു കൊണ്ടിരിക്കുന്നത് അറിയുന്നില്ലെന്ന് ഗെലോട്ട്…
Read More » - 28 October
സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളും: ഛത്തീസ്ഗഢില്‍ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഢില്‍ വമ്പൻ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. എല്ലാ ബാങ്ക്…
Read More » - 28 October
പൊലീസിനു പുറമെ 5000 സൈനികർ: മിസോറാം ഇലക്ഷന് മുന്നോടിയായുള്ള സുരക്ഷാ സംവിധാനങ്ങൾ ഇങ്ങനെ
ഐസ്വാൾ: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പു വരുത്താൻ സംസ്ഥാന പൊലീസിനു പുറമെ 5000 സൈനികരെക്കൂടി വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മധൂപ് വ്യാസ്. ഐസ്വാളിൽ തിരഞ്ഞെടുപ്പ്…
Read More » - 28 October
ഏഴംഗ കുടുംബം മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ ജനല്‍ച്ചില്ല് തകര്‍ത്ത് വീടിനകത്ത് കടന്നപ്പോൾ
സംസ്ഥാന സർക്കാർ കേരളീയത്തിന്റെ പേരിൽ ധൂർത്ത് നടത്തുന്നു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ https://www.eastcoastdaily.com/news-1332348
Read More » - 28 October
അധികാരം പിടിച്ചടക്കുമെന്നുറപ്പിച്ച് കോൺഗ്രസും ബിജെപിയും: പ്രചരണം ശക്തം
എസ്വാള്: മിസോറാമിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസും ബിജെപിയും. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, ശശി തരൂർ എന്നിവർ മിസോറാം പ്രചാരണത്തിന് എത്തും. ഇന്ത്യയുടെ വടക്കുകിഴക്കൻ…
Read More » - 28 October
പാലസ്തീന് ഐക്യദാർഢ്യം : സിപിഎമ്മിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിൽ ധർണ നടത്തും
ഡൽഹി: പാലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടപ്പിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ ധർണ നടത്തും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിൽ കൂട്ടകുരുതിയാണ് നടക്കുന്നതെന്നും…
Read More » - 28 October
ഹമാസിനെ തെരെഞ്ഞെടുത്തത് ഗാസയിലെ ജനങ്ങൾ: ഗാസയിൽ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് യെച്ചൂരി
ഡൽഹി: ഹമാസ് ഭീകര സംഘടനയാണോ എന്ന് പ്രഖ്യാപിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യ ഇതുവരെ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഹമാസിനെ ഗാസയിലെ ജനങ്ങൾ…
Read More » - 28 October
കൈക്കൂലി ആരോപണക്കേസ്: മഹുവ മൊയ്ത്രയുടെ ഹര്‍ജി തള്ളി, നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോക്സഭയിലെ എത്തിക്സ് കമ്മിറ്റി
ഡൽഹി: കൈക്കൂലി ആരോപണക്കേസില്‍ ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര സമര്‍പ്പിച്ച അപേക്ഷ തള്ളി. മഹുവ മൊയ്ത്ര…
Read More » - 28 October
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഗാസയിലെ യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ വിമര്‍ശിച്ച് ഒവൈസി
ഡൽഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം സംബന്ധിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ നീക്കം ഞെട്ടിപ്പിക്കുന്നതെന്നാണ്…
Read More » - 28 October
രാജസ്ഥാൻ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രിയങ്ക ഗാന്ധി മുന്നിൽ നിന്ന് നയിച്ച രണ്ടു സംസ്ഥാനങ്ങളിലും മിന്നും വിജയം…
Read More »