India
- Feb- 2020 -12 February
ഫാസ്ടാഗ് 15 ദിവസത്തേക്ക് സൗജന്യമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഫാസ്ടാഗ് സൗജന്യമാക്കി കേന്ദ്രസർക്കാർ. 100 രൂപയുള്ള ഫാസ്ടാഗ് ഫെബ്രുവരി 15 മുതൽ 29 വരെ , 15 ദിവസത്തേക്ക് സൗജന്യമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഫാസ്ടാഗ്…
Read More » - 12 February
ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: ഈ മാസം 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 12 February
അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന് പോലീസിൽ ഹാജരായി, കാറോടിച്ചത് താനാണെന്ന് തെളിവില്ലെന്ന് വാദം
ബെംഗളൂരു: അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന് മുഹമ്മദ് നാലപ്പാട് പോലീസിന് മുന്നില്‍ ഹാജരായി. അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്ലി ഓടിച്ചത് താനല്ലെന്നാണ്…
Read More » - 12 February
കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
ലഖ്നൗ: കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയത് ജയിലിലടച്ചവരുടെ കുടുംബത്തെ…
Read More » - 12 February
എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനുത്തരവാദികളാണ്; വീരപ്പ മൊയ്ലി
ബംഗളൂരു: കോണ്‍ഗ്രസിന് പുതിയ ഉണര്‍വേകാന്‍ വിശദമായ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പ മൊയ്ലി രംഗത്ത്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക്…
Read More » - 12 February
അസമില്‍ സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചു പൂട്ടും; മദ്രസകള്‍ സാധാരണ സ്കൂളുകളാക്കി മാറ്റുമെന്ന് അസം സര്‍ക്കാര്‍
ദിസ്പൂര്‍: അസമില്‍ ഇനി മുതല്‍ മതപഠനത്തിന് ധനസഹായം നല്‍കില്ലെന്ന് അസം സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചുപൂട്ടും. മദ്രസകള്‍ സാധാരണ സ്കൂളുകളാക്കി മാറ്റാനും…
Read More » - 12 February
ആലിംഗനം ചെയ്യൂ, വെറുക്കരുത്; പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ഹഗ്ഗ് ഡേയില്‍ ട്രോളുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലൂടെ ബിജെപിയെ ട്രോളി കോണ്‍ഗ്രസ് രംഗത്ത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചുള്ള ഹഗ് ഡേയുടെ പശ്ചാത്തലത്തിലാണ് ട്രോളുമായി കോൺഗ്രസ് എത്തിയിരിക്കുന്നത്. ആലിംഗനം ചെയ്യൂ, വെറുക്കരുത് എന്ന…
Read More » - 12 February
ബിജെപി ജയിച്ചാൽ എവിഎമ്മിന് കുറ്റം , മോദി വിരുദ്ധര്‍ വിജയിച്ചാല്‍ തകരാറില്ലാതെ ഇവിഎം
ന്യൂഡെല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുകയും ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു.രാജ്യത്തെ പ്രതിപക്ഷം ഒന്നാകെ ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ…
Read More » - 12 February
മായാവതിയുടെ വീട്ടിലെ ‘ഫ്യൂസ്’ ഊരി ഇലക്ട്രിസിറ്റി ബോര്‍ഡ്; പണമടച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത് ബന്ധുക്കൾ
ലക്നൗ: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ കണക്ഷൻ ഇലക്ട്രിസിറ്റി ബോര്‍ഡ് വിച്ഛേദിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ…
Read More » - 12 February
പി. ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസില്‍ സിപിഎം നേതാവായ പി. ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പെട്രോളിയം വില…
Read More » - 12 February
ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി
ന്യഡല്‍ഹി : ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ്. നേരത്തെ ദേവ്ബന്ദ് ഭീകരവാദത്തിന്റെ ഉറവിടമാണെന്ന്…
Read More » - 12 February
കൗമാരക്കാരിക്ക് പീഡനം : പ്രശസ്ത ബോളീവുഡ് നടന് ഷഹബാസ് ഖാനെതിരെ കേസ്
മുംബൈ: കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രമുഖ ബോളിവുഡ് നടന് ഷഹബാസ് ഖാനെതിരെ കേസ്. മുംബൈയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഐപിസി 354, 509 എന്നീ വകുപ്പുകള്‍…
Read More » - 12 February
വെടിക്കോപ്പുകള്‍ കാണാതായ സംഭവം ഗുരുതരം, ഇന്ത്യയിലൊരു സംസ്ഥാനത്തും നടന്നിട്ടില്ല, എന്‍ഐഎ അന്വേഷിക്കണം:രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരമൊരും സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നത്…
Read More » - 12 February
തോറ്റതിന് പിന്നാലെ കെജ്രിവാളിനെതിരെ വിദ്വേഷ പരാമര്‍ശവുമായി നിയുക്ത ബിജെപി എംഎല്‍എ ; കെജ്രിവാള് തീവ്രവാദി
ദില്ലി: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരെ വിദ്വേഷ പരാമര്‍ശവുമായി നിയുക്ത ബിജെപി എംഎല്‍എ ഒ പി ശര്‍മ്മ. കെജ്രിവാളിനെ തീവ്രവാദിയെന്ന് തന്നെ വിളിക്കണമെന്നും അഴിമതിക്കാരനാണെന്നും…
Read More » - 12 February
ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ രാഹുലും ചിദംബരവും അഭിനന്ദനമറിയിച്ചു, പൊട്ടിത്തെറിച്ച് ശർമിഷ്ഠ മുഖർജി, ‘കോൺഗ്രസ്സ് കട പൂട്ടുന്നതാണ് നല്ലത്’
ന്യൂഡല്‍ഹി: ബിജെപിയെ തോല്‍പ്പിക്കുന്ന പണി കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിക്ക് ഔട്ട് സോഴ്സ് ചെയ്തെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവും മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളുമായ ശര്‍മ്മിഷ്ഠ മുഖര്‍ജി.…
Read More » - 12 February
വിജയ്ക്കെതിരേയുള്ള ആരോപണങ്ങൾ; പോയി പണി നോക്കെടാ എന്ന് വിജയ് സേതുപതി
നടൻ വിജയ്യുടെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി വിജയ് സേതുപതി. മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ്…
Read More » - 12 February
ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂ ഡൽഹി : ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ ഭജൻപുര പ്രദേശത്ത് റിക്ഷാ ഡ്രൈവറായ ശംഭു (45), ഭാര്യ അവരുടെ…
Read More » - 12 February
പാചകവാതക വില വര്‍ദ്ധന: കേന്ദ്രത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•പാചകവാതക വില വീണ്ടും കുത്തനെ കൂട്ടിയ നടപടിയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്…
Read More » - 12 February
വധശിക്ഷ നടപ്പാക്കല്‍ വൈകിപ്പിക്കാന്‍ വീണ്ടും നീക്കങ്ങള്‍; കോടതിയിൽ അരങ്ങേറിയത് നാടകീയ നിമിഷങ്ങൾ; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ ഇറങ്ങിപ്പോയി
ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനായി ശ്രമം. മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന് ഗുപ്തയുടെ അഭിഭാഷകന് എ.പി.സിങ് പിന്മാറിയതാണ് തിരിച്ചടിയായിരിക്കുന്നത്. മറ്റ്…
Read More » - 12 February
സ്കൂളുകളിലും കോളേജുകളിലും മദ്രസകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാന് സൂക്ത പാരായണം നിര്‍ബന്ധമാക്കണമെന്ന് ബിജെപി നേതാവ്
ദില്ലി: സ്കൂളുകളിലും മദ്രസകളിലും ഹനുമാന് സൂക്ത പാരായണം നിര്‍ബന്ധമാക്കണമെന്ന് ബിജപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ഇത് ദില്ലിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാക്കണമെന്ന് കെജ്രിവാളിനോട് കൈലാഷ് വിജയവര്‍ഗിയ…
Read More » - 12 February
പി.സി.ചാക്കോ രാജിവെച്ചു
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതല സ്ഥാനത്ത് നിന്നും പി.സി.ചാക്കോ രാജിവെച്ചു. സോണിയാ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് നൽകി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന…
Read More » - 12 February
കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്റെ കാറിടിച്ച് നാല് പേര്‍ക്ക് പരിക്ക്
ബംഗളൂരു: കോൺഗ്രസ് എംഎല്‍എയുടെ മകന് ഇടിച്ച കാറിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റതായി ആരോപണം. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ. ഹാരിസിന്റെ മകന് മുഹമ്മദ് നാലപ്പാടാണ് പബില്‍ യുവാവിനെ…
Read More » - 12 February
വിജയ് ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നതിന്റെ ഡ്രോൺ ദ്യശ്യങ്ങളും വൈറൽ
വിജയിയുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് ശേഷം താരവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വാർത്തകളിൽ നിറയാറുണ്ട്. ആരാധകർക്കൊപ്പം വിജയ് എടുത്ത സെൽഫി കഴിഞ്ഞ ദിവസം സോഷ്യൽ…
Read More » - 12 February
കുടുംബത്തിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്; പരിക്കേറ്റ മകള്‍ തോക്ക് തട്ടിയെടുത്ത് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി
ആഗ്ര•കുടുംബത്തിന് നേരെ വെടിയുതിര്‍ത്ത മുന്‍ സൈനികനെ പരിക്കേറ്റ മകള്‍ തോക്ക് തട്ടിയെടുത്ത് വെടിവച്ച് കൊലപ്പെടുത്തി. മഥുരയിലെ മിത്തൗലി ഗ്രാമത്തിലാണ് സംഭവം. 41 കാരനായ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ…
Read More » - 12 February
ഇളയദളപതി വിജയ്ക്ക് വലിയ ജനപിന്തുണ : തമിഴ്നാടിനെ രക്ഷിയ്ക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍ വ്യാപകം
ചെന്നൈ: ഇളയദളപതി വിജയ്ക്ക് വലിയ ജനപിന്തുണ , തമിഴ്നാടിനെ രക്ഷിയ്ക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍ വ്യാപകം. ആദായനികുതിവകുപ്പിന്റെ ചോദ്യംചെയ്ലിന് ശേഷം ദളപതി വിജയ്ക്കുള്ള ആരാധക വൃത്തം കൂടിയെന്നാണ്…
Read More »