India
- Nov- 2024 -18 November
നീന്തല്‍കുളത്തില്‍ മൂന്നു യുവതികളുടെ മൃതദേഹം : റിസോര്‍ട്ട് ഉടമ അറസ്റ്റില്‍
കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നില്ല.
Read More » - 18 November
മണിപ്പുരില്‍ സംഘര്‍ഷം : 50 കമ്പനി കേന്ദ്രസേനയെക്കൂടി അയച്ച് ആഭ്യന്തരമന്ത്രാലയം
ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്
Read More » - 18 November
തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച് ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വൈകീട്ട് നാലിനായിരുന്നു സംഭവം.
Read More » - 18 November
വിവാഹത്തിന് പടക്കം പൊട്ടിച്ചു : ചടങ്ങിനെത്തിയയാള്‍ വധുവിന്റെ ആളുകളുടെ മുകളിലേക്ക് കാറോടിച്ചുകയറ്റി
കാർ നിർത്തിയിടാനായി ഉദ്ദേശിച്ച സ്ഥലത്ത് പടക്കം പൊട്ടിച്ചുവെന്നാരോപിച്ചാണ് ഇയാൾ കലഹിച്ചത്
Read More » - 18 November
മുൻ എഎപി നേതാവും ദൽഹി മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്ലോത്ത് ബിജെപിയില്‍ ചേര്‍ന്നു
ന്യൂദല്‍ഹി : ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇന്നലെ രാജിവച്ച ദല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗെഹ്ലോത്ത് ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍…
Read More » - 18 November
സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ
മംഗളൂരു : ഇന്നലെ രാവിലെ മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബീച്ച് റിസോർട്ട് ഉടമ മനോഹർ,…
Read More » - 18 November
വായു മലിനീകരണം : നടപടികൾ സ്വീകരിക്കാത്തതിൽ ദൽഹി സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി : ദല്‍ഹിയിലെ വായു മലിനീകരണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് ദല്‍ഹി സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ഗ്രേഡഡ് റെസ്പോണ്‍സ്…
Read More » - 18 November
മണിപ്പൂരിലെ സംഘര്‍ഷം : ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. ആഭ്യന്ത്രമന്ത്രാലയത്തിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും…
Read More » - 18 November
മാലയിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൊല്ലേണ്ട മന്ത്രവും
മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള് ഭഗവാന് തുല്യന്‍. ‘തത്ത്വമസി’. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, ‘അത് നീയാകുന്നു’ എന്നാണ്. മാലയിട്ടു കഴിഞ്ഞാൽ മത്സ്യ മാംസാദികൾ, ലഹരി…
Read More » - 17 November
റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ യുവതികളുടെ മൃതദേഹം: CCTV ദൃശ്യങ്ങള്‍ പുറത്ത്
ഒരു യുവതിക്ക് നീന്തലറിയില്ലായിരുന്നു
Read More » - 17 November
ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂദല്‍ഹി: രാജ്യത്തിന് അഭിമാനമെന്നോണം ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ എപിജെ അബ്ദുല്‍കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ്…
Read More » - 17 November
ആർബിഐയുടെ കസ്റ്റമർ കെയറിൽ ലഷ്കർ-ഇ-ത്വയിബയുടെ ഭീഷണി : മുംബൈ പോലീസ് അന്വേഷണം തുടങ്ങി
മുംബൈ: ആർബിഐയുടെ കസ്റ്റമർ കെയറിൽ ബോംബ് ഭീഷണി. ലഷ്കർ-ഇ-ത്വയിബയുടെ സിഇഒയെന്ന് അവകാശപ്പെടുന്ന ഫോൺ കോളാണെത്തിയത്. ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കോൾ എത്തിയത്.…
Read More » - 17 November
കൈലാഷ് ഗെഹ്ലോത്ത് എഎപിയിൽ നിന്നും രാജിവെച്ചു : കെജ്രിവാളിന് രാജി കത്ത് നല്കി
ന്യൂദല്‍ഹി: ദല്‍ഹി ഗതാഗത-വനിതാശിശുക്ഷേമ മന്ത്രി കൈലാഷ് ഗെഹ്ലോത്ത് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. ദേശീയ തലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി.…
Read More » - 17 November
യുപിയിൽ നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവം : ദേശീയ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു
മധുര : ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം വിശദീകരണം വേണമെന്നാണ്…
Read More » - 17 November
മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിക്ക് നേർക്ക് അതിക്രമം : പ്രക്ഷോഭക്കാരെ തുരത്തിയോടിച്ച് സുരക്ഷാസേന
ഇംഫാല്‍ : മണിപ്പൂരിൽ മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ വീടിന് നേർക്ക് ആക്രമണം. ഒരു പറ്റം അക്രമികൾ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപം എത്തിയെങ്കിലും…
Read More » - 17 November
ദല്‍ഹിയില്‍ വായു ഗുണനിലവാരം തീർത്തും പരിതാപകരം : പുകമഞ്ഞും രൂക്ഷം : 107 വിമാനങ്ങൾ വൈകി
ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി. അതേ സമയം ദല്‍ഹിയില്‍…
Read More » - 17 November
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025 ൽ, ആദ്യ ഘട്ടത്തിൽ പത്ത് ട്രെയിനുകൾ
ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത വർഷം തന്നെ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ പത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളാകും സർവീസ് നടത്തുക. 2025 അവസാനത്തോടെ വന്ദേഭാരത്…
Read More » - 16 November
അധ്യാപികയുടെ കസേരയ്ക്ക് അടിയിൽ പടക്കങ്ങൾ കൊണ്ട് ബോംബുണ്ടാക്കി +2 വിദ്യാർത്ഥികൾ
സംഭവത്തിൽ 13 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
Read More » - 16 November
യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച നിലയിൽ
പെട്ടിയില്‍ മൃതദേഹത്തെക്കൂടാതെ കുറച്ച് തുണികളും ഉണ്ടായിരുന്നു.
Read More » - 16 November
നേപ്പാൾ സന്ദർശിക്കാനൊരുങ്ങി കരസേനാ മേധാവി ജനറൽ ദ്വിവേദി
ന്യൂദൽഹി : കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അടുത്തയാഴ്ച നേപ്പാളിലേക്ക് നാല് ദിവസത്തെ സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധവും തന്ത്രപ്രധാനവുമായ ബന്ധം കൂടുതൽ…
Read More » - 16 November
ശിരോമണി അകാലിദൾ മേധാവി സുഖ്ബീർ സിംഗ് ബാദൽ സ്ഥാനം രാജിവച്ചു
ചണ്ഡീഗഢ് : ശിരോമണി അകാലിദൾ മേധാവി സുഖ്ബീർ സിംഗ് ബാദൽ സ്ഥാനം രാജിവെച്ചു. ശനിയാഴ്ച പാർട്ടിയുടെ പ്രവർത്തക സമിതിക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. എസ്എഡി നേതാവ് ദൽജിത്…
Read More » - 16 November
അങ്ങനെ ഇപ്പൊ ആരും അമരൻ കാണണ്ട: തിയേറ്ററിന് നേരെ ബോംബേറ്
ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് എറിഞ്ഞത്
Read More » - 16 November
പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക് യാത്ര തിരിക്കും : വരും ദിവസങ്ങളിൽ ജി ഇരുപത് ഉച്ചകോടിയില്‍ പങ്കെടുക്കും
ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കമാകും. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദി പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയന്‍ സമയം…
Read More » - 16 November
ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ കോടികളുടെ സ്വത്ത് ഇഡി പിടിച്ചെടുത്തു
‘ലോട്ടറി രാജാവ്’ എന്നറിയപ്പെടുന്ന ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ വെള്ളിയാഴ്ച എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) 8.8 കോടി രൂപ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ…
Read More » - 16 November
ഷോർട്ട് സർക്യൂട്ട് മൂലം മെഡിക്കൽ കോളജിൽ അഗ്നിബാധ: പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു
ഝാൻസി: ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തത്തിൽ പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തി (എൻഐസിയു)ലാണ്…
Read More »