
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി നേഴ്‌സ് മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി വള്ളിക്കോട് വീട്ടില്‍ അംബിക (48) ആണ് മരിച്ചത്.ഡല്‍ഹി മോത്തി നഗറിലെ കാല്‍റ ആശുപത്രിയില്‍ നഴ്‌സായിരുന്നു അംബിക.
ഭര്‍ത്താവ് മലേഷ്യയിലാണ്. മക്കള്‍: അഖില്‍, ഭാഗ്യമോള്‍. ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു മലയാളി ഡല്‍ഹിയില്‍ മരിക്കുന്നത്.
Post Your Comments