India
- May- 2020 -28 May
കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന് പരീക്ഷണവുമായി ഇന്ത്യ കടുത്ത പോരാട്ടത്തില്‍ : കോവിഡിനെതിരായ യുദ്ധത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് നീതി ആയോഗ് : പരീക്ഷണത്തിന് 100 വാക്സിനുകള്‍
ന്യൂഡല്‍ഹി: രാജ്യം കോവിഡിനെ പ്രതിരോധിയ്ക്കാനായി ഒറ്റക്കെട്ടിലാണ്. രാജ്യത്തു നിന്നും കൊറോണ വൈറസിനെ തുരത്താന്‍ ഇന്ത്യ വാക്സിനുകളുമായി പോരാട്ടത്തിലാണ്. 100 തരം വാക്സിനുകളാണ് ഇന്ത്യ കോവിഡിനെ പ്രതിരോധിയ്ക്കാനായി പരീക്ഷിയ്ക്കുന്നത്.…
Read More » - 28 May
മന് കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം അവസാനം പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് അദ്ദേഹം സംസാരിക്കുക, അഞ്ചാംഘട്ട ലോക്ഡൗണ്‍ സംബന്ധിച്ച്…
Read More » - 28 May
കോവിഡ് ദുരിതം മാറാന്‍ ദൈവത്തിന് മനുഷ്യക്കുരുതി നല്കി പൂജാരി: തലവെട്ടിമാറ്റിയത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്
ഭുവനേശ്വര്‍: കോവിഡിനെ ഒഴിവാക്കാൻ ദൈവത്തിന് മനുഷ്യക്കുരുതി നല്കി ക്ഷേത്രത്തിലെ പൂജാരി. ഒഡീഷയിലാണ് സംഭവം. ബന്ധഹുദയ്ക്ക് സമീപമുള്ള ക്ഷേത്രത്തില്‍ വെച്ച് പ്രദേശത്തെ മധ്യവയ്സകനായ ഒരാളുടെ തല വെട്ടിമാറ്റുകയായിരുന്നു. 72കാരനായ…
Read More » - 28 May
സംസ്ഥാനങ്ങള്‍ക്ക് സുപ്രീകോടതിയുടെ മുന്നറിയിപ്പ് : തൊഴിലാളികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും സുപ്രീംകോടതി : തൊഴിലാളികള്‍ക്ക് നിയമനിര്‍മാണം നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് സുപ്രീകോടതിയുടെ മുന്നറിയിപ്പ് , തൊഴിലാളികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്കി. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെളളവും ഉറപ്പാക്കണമെന്ന് സുപ്രീം…
Read More » - 28 May
ചെന്നൈയിൽ ബധിരയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു
ചെന്നൈ : ബധിരയായ 11വയസ്സുകാരിയെ ഏഴുമാസത്തോളം പീഡിപ്പിച്ച സംഭവത്തിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു. മരണംവരെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന എന്‍. പളനിയാണ് (40) ആണ് ജയിലിനുള്ളില്‍ ജീവനൊടുക്കിയത്.…
Read More » - 28 May
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 194 മരണം; പോസിറ്റീവ് കേസുകളിൽ വൻ കുതിപ്പ്
ഇന്ത്യയിൽ കോവിഡ് പോസിറ്റീവ് കേസുകളിൽ വൻ കുതിപ്പ്. 24 മണിക്കൂറിനിടെ 194 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ്…
Read More » - 28 May
തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിനെത്തി വിസാചട്ടം ലംഘിച്ച വിദേശ പൗരന്മാര്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്
തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിനെത്തി വിസാചട്ടം ലംഘിച്ച വിദേശ പൗരന്മാര്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. ആകെ 376 വിദേശ പൗരന്മാര് ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്.…
Read More » - 28 May
ഹോം ക്വാറന്റീന് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഏർപ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍
ഹോം ക്വാറന്റീന് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഏർപ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. ഹോം ക്വാറന്റീന് ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴയാണ് സർക്കാർ ചുമത്തുന്നത്. രണ്ട് തവണ ഹോം ക്വാറന്റീന്…
Read More » - 28 May
ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ : പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ : ചൈനയ്ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍
ന്യൂഡല്‍ഹി : ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ , പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ, ചൈനയ്ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍ തന്നെ.…
Read More » - 28 May
ആസാമിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; 11 ജില്ലകളിലായി മൂന്നുലക്ഷത്തോളം ദുരിതബാധിതര്‍
ദിസ്പൂര്‍ : ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ ആസാമിൽ രൂക്ഷമായ വെള്ളപ്പൊക്കം. 11 ജില്ലകളിലായി മൂന്നുലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ആസാമിലെ…
Read More » - 28 May
പാകിസ്ഥാനില്‍ നിന്നെത്തി രാജ്യത്തെ കൃഷി മുഴുവനായും നശിപ്പിച്ച വെട്ടുകിളികളെ തുരത്താന്‍ ഇന്ത്യയുടെ അറ്റകൈപ്രയോഗം
ജയ്പൂര്‍: പാകിസ്ഥാനില്‍ നിന്നെത്തി രാജ്യത്തെ കൃഷി മുഴുവനായും നശിപ്പിച്ച വെട്ടുകിളികളെ തുരത്താന്‍ ഇന്ത്യയുടെ അറ്റകൈപ്രയോഗം. രാജ്യത്ത് കോവിഡ് ഭീഷണിയ്ക്കു പുറമെ പാകിസ്ഥാനില്‍ നിന്നും കൂട്ടമായി എത്തിയ വെട്ടുകിളികളാണ്…
Read More » - 28 May
രാജ്യത്ത് പുല്‍വാമ മോഡല്‍ ആക്രമണ പദ്ധതി : ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി : ഇനിയും ആക്രമണ സാധ്യത : രാജ്യം അതീവജാഗ്രതയില്‍
ശ്രീനഗര്‍: പുല്‍വാമയില്‍ വന്‍ കാര്‍ സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യവും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തി. 20 കിലോയിലധികം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊലീസും സൈന്യവും…
Read More » - 28 May
അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം : സംഘര്‍ഷത്തിന് അയവില്ലെന്ന് സൈന്യം : കൂടുതല്‍ സൈന്യത്തെ കേന്ദ്രീകരിയ്ക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം, സംഘര്‍ഷത്തിന് അയവില്ലെന്ന് സൈന്യം . കൂടുതല്‍ സൈന്യത്തെ കേന്ദ്രീകരിയ്ക്കാന്‍ കേന്ദ്രനിര്‍ദേശം. അതേസമയം, സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ കരസേനാ കമാന്‍ഡര്‍മാരുടെ യോഗം…
Read More » - 28 May
ലോക്ക്ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യാ ചെയ്തു
റാഞ്ചി : ലോക്ക്ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചത്തിനെ തുടർന്ന് യുവാവ് ആത്മഹത്യാ ചെയ്തു. ജാംഷഡ്പൂരിലെ വിശ്വകര്‍മ നഗര്‍ സ്വദേശി സഞ്ജിത് ഗുപ്ത(30)യാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ്…
Read More » - 28 May
തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരൻ മരിച്ചു; രക്ഷാ ദൗത്യങ്ങൾ വിഫലമായി
തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരൻ മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാ ദൗത്യം പരാജയപ്പെട്ടു. ഒടുവിൽ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായത്. ഏകദേശം 17 അടിയോളം ആഴത്തിലാണ് കുട്ടിയെ…
Read More » - 28 May
പ്രത്യേക ട്രെയിനുകള്‍ ബംഗാളിലേക്ക് അയയ്ക്കുന്നതിനെതിരെ മമതാ ബാനര്‍ജി : എല്ലാത്തിലും രാഷ്ട്രീയക്കളി : കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത
ന്യൂഡല്‍ഹി: പ്രത്യേക ട്രെയിനുകള്‍ ബംഗാളിലേക്ക് അയയ്ക്കുന്നതിനെതിരെ റെയില്‍വേയെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.’രണ്ടു ലക്ഷം കുടിയേറ്റ തൊഴിലാളികളെ എങ്ങനെ പരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രം…
Read More » - 28 May
‘എല്ലാം പോലീസിന്റെ തിരക്കഥ, കുഞ്ഞിനെ അവർ അപായപ്പെടുത്തുമെന്ന്’ പൊട്ടിക്കരഞ്ഞ് സൂരജ് : മൊഴിമാറ്റി പാമ്പിനെ നൽകിയ സുരേഷ്
അടൂര്‍ : വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിലുടനീളം വികാരാധീനനായിരുന്ന സൂരജ് പിതാവ് സുരേന്ദ്രനോട് ‘ അച്ഛാ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം എന്റെ ചുമലില്‍ കെട്ടിവയ്ക്കുകയാണ് ‘ എന്നു…
Read More » - 28 May
മുംബൈയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം
മുംബൈ: മുംബൈയിലെ ഹോട്ടലില്‍ തീപിടിത്തം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ താമസിപ്പിച്ച ഹോട്ടലിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. മുംബൈയിലെ ഫോര്‍ച്യൂണ്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്.…
Read More » - 28 May
കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ വീടുകളും ഉപജീവനത്തിന് കടമുറികളും ഉൾപ്പെടെ നൽകി പുനരധിവാസ പദ്ധതികളുമായി യോഗി ആദിത്യനാഥ്
വിവിധയിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ വീടുകളും തൊഴില്‍ ചെയ്യാന്‍ കടകളും വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ജി.എസ്.ടി നികുതി…
Read More » - 28 May
അഴിമതി ആരോപണം : ഹിമാചൽ പ്രദേശ് ബിജെപി പ്രസിഡന്റ് രാജിവെച്ചു
സിംല: കൊവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുവദിച്ച തുകയില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബി.ജെ.പി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ ഡോ. രാജീവ് ബിന്ദാള് രാജിവെച്ചു.…
Read More » - 28 May
ഇന്ത്യയില്‍ കോവിഡില്‍ നിന്നും പൊരുതി ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നവര്‍ ഏറെ : വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണ പ്രതിരോധത്തില്‍ രാജ്യം ബഹുദൂരം മുമ്പില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡില്‍ നിന്നും പൊരുതി ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നവര്‍ ഏറെ , വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണ പ്രതിരോധത്തില്‍ രാജ്യം ബഹുദൂരം മുമ്പില്‍. കോവിഡില്‍ നിന്നും രോഗമുക്തി…
Read More » - 28 May
വിയറ്റ്നാമില്‍ 1,100 വര്‍ഷം പഴക്കമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി, ചിത്രങ്ങൾ പങ്കുവെച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍
വിയറ്റ്നാമില്‍ 1200 വര്‍ഷം പഴക്കമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി.വിയറ്റ്നാമിലെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച മൈസണ്‍ ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇന്ത്യന്‍ പുരാവസ്തു ഗവേഷണ സംഘം…
Read More » - 28 May
യുവമോര്‍ച്ച നേതാവിന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവം, സി .പി. എം-ഡി .വൈ.എഫ് .ഐ പ്രവർത്തകര്‍ക്കെതിരെ കേസ്
തളിപ്പറമ്പ് :യുവമോര്‍ച്ച നേതാവിന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ചു സി .പി .എം.-ഡി .വൈ .എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ്…
Read More » - 28 May
അഞ്ജനയുടെ മരണം, എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകി , പീഡനശ്രമം ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞിട്ടില്ലെന്ന് ഗോവ പോലീസ്
തിരുവനന്തപുരം: ഗോവയില്‍ കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്കി പെണ്‍കുട്ടിയുടെ അമ്മ മിനി.…
Read More » - 28 May
പ്രളയ സാധ്യത , മുന്‍കരുതലായി ഡാമുകള്‍ നേരത്തെ തുറക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ജൂണ്‍ മാസം എത്തുന്നതോടെ കാലവര്‍ഷം കനക്കും. ഇത്തവണയും പ്രളയസാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനത്തെ വൈദ്യുതിബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗര്‍, ഇടമലയാര്‍ അണക്കെട്ടുകളിലെ…
Read More »