ന്യൂഡല്‍ഹി: കേരളത്തിന്റെ കോവിഡ് പ്രതിരോധനടപടികളെ അഭിനന്ദിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യാന്തര ശ്രദ്ധ നേടിയ പ്രവര്‍ത്തനമാണ് കേരളം കാഴ്ചവച്ചത്. എന്നാല്‍ ഇതിനെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. കോവിഡ് മഹാമാരിയെ നേരുന്നതില്‍ ജനങ്ങളെ അവരവരുടെ വഴിക്കു വിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. യാതൊരു ആസൂത്രണവുമില്ലാതെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും പിബി ആരോപിച്ചു.
Post Your Comments