India
- May- 2020 -28 May
പ്രളയ സാധ്യത , മുന്‍കരുതലായി ഡാമുകള്‍ നേരത്തെ തുറക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ജൂണ്‍ മാസം എത്തുന്നതോടെ കാലവര്‍ഷം കനക്കും. ഇത്തവണയും പ്രളയസാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനത്തെ വൈദ്യുതിബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗര്‍, ഇടമലയാര്‍ അണക്കെട്ടുകളിലെ…
Read More » - 28 May
ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കയും ഇസ്രയേലും, അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്ന് ചൈന
ബെയ്ജിങ്/ന്യൂദല്‍ഹി: ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പിന്തുണയുമായി അമേരിക്കയും ഇസ്രായേലും രംഗത്തെത്തിയതോടെ അതിര്‍ത്തിയില്‍ തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി ചൈന. ഇന്ത്യന്‍ അതിര്‍ത്തിയിലെ അവസ്ഥ പൊതുവായി സുസ്ഥിരവും നിയന്ത്രണവിധേയവുമാണെന്നാണ്…
Read More » - 28 May
ന്യൂ ഡൽഹിയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൽറ ആശുപത്രിയിലെ മലയാളി നഴ്സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ജോലി ചെയ്തിരുന്ന നഴ്സായ…
Read More » - 28 May
ക്വാറന്റൈനായി കണ്ടെത്തിയ 1.53 ലക്ഷം കിടക്കകള്‍ക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചു? മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ചുകൂട്ടിയ എം.പിമാരുടെ യോഗത്തില്‍ തന്റെ ദൃശ്യം പുറത്തുവിടണമെന്ന് വി.മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ചുകൂട്ടിയ എം.പിമാരുടെ യോഗത്തില്‍ തന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ വിശദീകരണം പറയാനായി തന്നെ ക്ഷണിച്ചതിന്റെ…
Read More » - 28 May
മരിച്ചു കിടക്കുന്ന അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു കുഞ്ഞ്,അവനറിഞ്ഞില്ല, അമ്മയിനി ഉണരില്ലെന്ന്
പട്ന: റെയില്‍വേ പ്ലാറ്റ്ഫോമില്‍ മരിച്ചുകിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യം നൊമ്പരക്കാഴ്ചയാകുന്നു. മൃതദേഹം മൂടിയ തുണി വലിച്ചുമാറ്റി കളിക്കുന്ന രണ്ടുവയസുകാരന് അറിയില്ല, അമ്മയിനി ഉണരില്ലെന്ന്. ബിഹാറിലെ…
Read More » - 28 May
ക്വാറന്റീന് കേന്ദ്രത്തില്‍ പാമ്പ് കടിയേറ്റ് , ആറ് വയസുകാരിക്ക് ദാരുണാന്ത്യം
ഡെറാഡൂൺ: ക്വാറന്റീന് കേന്ദ്രത്തില്‍ പാമ്പ് കടിയേറ്റ് , ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ബേട്ടല്ഘാട്ടിൽ സര്‍ക്കാര്‍ തയ്യാറാക്കിയ. താത്കാലിക ക്വാറന്റീന് കേന്ദ്രത്തിൽ ഡൽഹിയിൽ നിന്നെത്തിയ പെൺകുട്ടിയും കുടുംബവും…
Read More » - 28 May
കള്ളക്കണക്കുകള്‍ നിരത്തി കോവിഡ് സമൂഹവ്യാപനം മറച്ചു വച്ച കേരള സര്‍ക്കാര്‍ ഇപ്പോള്‍ പ്രവാസികളെ കുറ്റപ്പെടുത്തുകയാണ്;- വി. മുരളീധരന്
കേരള മുഖ്യ മന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്. കള്ളക്കണക്കുകള്‍ നിരത്തി കോവിഡ് സമൂഹ വ്യാപനം മറച്ചു വച്ച കേരള സര്‍ക്കാര്‍,…
Read More » - 28 May
തമിഴ്നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ സ്വത്തുവകകള്‍ക്ക് നിയമ പ്രകാരമുള്ള അവകാശികള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി കോടതി
തമിഴ്നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ സ്വത്തുവകകള്‍ക്ക് നിയമ പ്രകാരമുള്ള അവകാശികള്‍ അനന്തരവന് ജെ.ദീപക്കും അനന്തരവള്‍ ജെ.ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി. ഈ അവകാശികളുടെ സമ്മതമില്ലാതെ ജയലളിതയുടെ വേദനിലയം…
Read More » - 27 May
കോവിഡ് വൈറസ് മനുഷ്യനെ പെട്ടെന്ന് വിട്ടുപോകില്ല : ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ടില്‍ ആശങ്ക
ന്യൂഡല്‍ഹി: കോവിഡ് വൈറസ് മനുഷ്യനെ പെട്ടെന്ന് വിട്ടുപോകില്ല, ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ടില്‍ ആശങ്ക. കോവിഡ് വൈറസ് 2021 വരെ നിലനില്‍ക്കുമെന്നും അതിന്റെ വ്യാപനം തടയാന്‍ റാപ്പിഡ് ടെസ്റ്റുകള്‍ കൊണ്ടുമാത്രമേ…
Read More » - 27 May
മുംബൈയില്‍ നിന്നെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് തൊഴിലാളികൾ മരിച്ച നിലയില്‍
വാരാണസി : മുംബൈയില്‍നിന്നെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് തീവണ്ടിയില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മരണ കാരണം വ്യക്തമല്ല. തീവണ്ടിയുടെ…
Read More » - 27 May
നെഹ്റു കുടുംബത്തിന്റെ ആസ്ഥാന മണ്ഡലമായ റായ്ബറേലിയും കോൺഗ്രസിനെ കൈവിടുന്നു , എംഎൽഎ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്
റായ്ബറേലി: നെഹ്റു കുടുംബത്തിന്റെ കുത്തക ലോകസഭാ മണ്ഡലത്തിലെ എംഎല്‍എ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ തയാറെടുക്കുന്നു. സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി മണ്ഡലത്തിലെ എംഎല്‍എയായ അദിതി സിങ്ങാണ് കോണ്‍ഗ്രസ്…
Read More » - 27 May
മെയ് 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും : കോവിഡ് പ്രതിരോധം സംബന്ധിച്ച് രാജ്യം കാത്തിരിയ്ക്കുന്ന ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31ന് രാജ്യത്തെ അഭിസംബോധന ചെയ്യും , കോവിഡ് പ്രതിരോധം സംബന്ധിച്ച് രാജ്യം കാത്തിരിയ്ക്കുന്ന ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.…
Read More » - 27 May
വീഡിയോ കോളിലൂടെ അവസാനമായി പ്രിയതമയേയും കുഞ്ഞിനേയും കാണാനുള്ള ആഗ്രഹം ബാക്കി വെച്ച് സനീഷ് യാത്രയായി :സൗദിയിൽ നിന്നൊരു വേദനിപ്പിക്കുന്ന റിപ്പോർട്ട്
ജിദ്ദ: അവസാന ആഗ്രഹവും ബാക്കി വച്ചു പ്രവാസി മലയാളി കൊവിഡിന് കീഴടങ്ങി. വീഡിയോ കോളില്‍ ഭാര്യയുമായി സംസാരിക്കണമെന്നും കുഞ്ഞിനെ കാണണമെന്ന അവസാനത്തെ മോഹവും ബാക്കിയാക്കിയാണ് പി സി…
Read More » - 27 May
ഇന്ത്യയില്‍ കാര്‍ഷികവിളകളുടെ നാശം വരുത്തിവച്ചത് പാകിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികള്‍
ജയ്പൂര്‍: ഇന്ത്യയില്‍ കാര്‍ഷികവിളകളുടെ നാശം വരുത്തിവച്ചത് പാകിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികള്‍. രാജസ്ഥാന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്. കട്വയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.. വെട്ടുകിളികളുടെ പുതിയ വിളനിലമാണ്…
Read More » - 27 May
എ.എസ്.ഐ രണ്ട് കള്ളന്മാരെ പിടികൂടി ; അവരില്‍ നിന്ന് കൊറോണ വൈറസ് അദ്ദേഹത്തെയും
ബെംഗളൂരു • ബെംഗളൂരുവിലെ ഒരു പോലീസുകാരന് ഒരു മോഷണക്കേസ് കണ്ടെത്തുകയും രണ്ട് കുറ്റവാളികളെ പിടികൂടുകയും ചെയ്തു, എന്നാല്‍ അതിലൂടെ അദ്ദേഹത്തിന് കുറ്റവാളികളില്‍ നിന്ന് കൊറോണ വൈറസ് പകര്‍ന്നു.…
Read More » - 27 May
ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയ 6 വയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണ മരണം; അന്വേഷണത്തിന് ഉത്തരവ്
ഡെറാഡൂൺ; 6 വയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണ മരണം, ഉത്തരാഖണ്ഡിലെ ക്വാറന്റീന് കേന്ദ്രത്തില്‍ പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. കുടുംബത്തോടൊപ്പം നൈനിറ്റാള്‍ ജില്ലയിലെ താലി സേതി എരിയയിലെ ക്വാറന്റീന്…
Read More » - 27 May
കൊറോണയെ തുരത്താന്‍ പഞ്ചഗവ്യം പരീക്ഷിയ്ക്കാനൊരുങ്ങി ഗുജറാത്ത്
അഹമ്മദാബാദ്: കൊറോണയെ തുരത്താന്‍ പഞ്ചഗവ്യം പരീക്ഷിയ്ക്കാനൊരുങ്ങി ഗുജറാത്ത് . പാല്, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ചേര്‍ന്ന മിശ്രിതമാണ് രോഗികളില്‍ സര്‍ക്കാര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. read also…
Read More » - 27 May
ലോകത്ത് ചൂടേറിയ 15 നഗരങ്ങളില്‍ 10 എണ്ണവും ഇന്ത്യയില്‍
ന്യൂഡല്‍ഹി: ലോകത്ത് ചൂടേറിയ 15 നഗരങ്ങളില്‍ 10 എണ്ണവും ഇന്ത്യയില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഈ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ…
Read More » - 27 May
കൊവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞ കോണ്‍ഗ്രസ് നേതാവിനും കൌണ്സിലര്മാര്ക്കുമെതിരെ കേസെടുത്തു
ഷിംല: കൊറോണ വൈറസ് ബാധയത്തുടര്‍ന്ന് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും മൂന്നു കോണ്‍ഗ്രസ് കൌണ്സിലര്മാര്ക്കെതിരെയും പോലീസ് കേസെടുത്തു. ഇതുകൂടാതെ 16 പേര്‍ക്കെതിരെയും പോലീസ്…
Read More » - 27 May
ജയലളിതയുടെ സ്വത്തിനുള്ള അവകാശം ആർക്കെന്ന് വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ജയലളിതയുടെ സഹോദര പുത്രനെയും പുത്രിയേയും ജയലളിതയുടെ അവശേഷിക്കുന്ന സ്വത്തിനുള്ള അവകാശികളായി പ്രഖ്യാപിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ സഹോദരനായ ജയകുമാറിന്റെ മകനായ ജെ.ദീപക്കിനും മകളായ ജെ.ദീപയുമായിരിക്കും ഇനി…
Read More » - 27 May
അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡോക് ലാം ടീം’ രംഗത്ത്, അതീവ പ്രാധാന്യമുള്ള മൂവര്‍ സംഘത്തിന്റെ കൂടിക്കാഴ്ച രണ്ടാം തവണ
ന്യൂഡൽഹി: ധോക്ലാം സംഘര്‍ഷം പരിഹരിക്കാന്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇത് രണ്ടാം തവണയാണ് അതീവ പ്രാധാന്യമുള്ള മൂവര്‍ സംഘത്തിന്റെ കൂടിക്കാഴ്ച നടക്കുന്നത്.സിഡിഎസ്…
Read More » - 27 May
ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടമിറക്കാനുള്ള നേപ്പാൾ പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടമിറക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിക്ക് തിരിച്ചടി. പുതിയ ഭൂപടമിറക്കാനുള്ള നടപടികള്‍ നേപ്പാള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്.കെ.പി ഒലിയുടെ നീക്കത്തിനെതിരെ…
Read More » - 27 May
കൊറോണ വൈറസ് ബാധ സംശയിച്ച് ചികിത്സ നിഷേധിച്ചു; ഗര്‍ഭിണിയായ യുവതിയും കുഞ്ഞും മരിച്ചു
ഹൈദരാബാദ് : കോവിഡ് രോഗബാധ സംശയിച്ച് ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ആറ് ഡോക്ടര്‍മാരെ…
Read More » - 27 May
കാമുകിയെ കൊലപ്പെടുത്തി പെട്ടിയിലാക്കി ഫ്ളാറ്റില്‍ സൂക്ഷിച്ച ശേഷം കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം യുവാവ് കടന്നുകളഞ്ഞു
ഡെറാഢൂണ്‍ : ഉത്തരാഖണ്ഡിൽ ഒപ്പം താമസിച്ചിരുന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം യുവാവ് കടന്നുകളഞ്ഞു. ഹരിദ്വാറില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശിയായ 26 കാരനാണ് കാമുകിയെ…
Read More » - 27 May
രാജ്യത്ത് മെയ് 31 ന് ലോക്ഡൗണ്‍ നാല് അവസാനിയ്ക്കാനിരിയ്ക്കെ നിയന്ത്രണങ്ങള്‍ നീട്ടുമോ എന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് മെയ് 31 ന് ലോക്ഡൗണ്‍ നാല് അവസാനിയ്ക്കാനിരിയ്ക്കെ നിയന്ത്രണങ്ങള്‍ നീട്ടുമോ എന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍. തുടര്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്കും…
Read More »