India
- Jun- 2020 -3 June
കേരളത്തില്‍ പെറ്റുപെരുകിയ നിലയില്‍ കണ്ട വെട്ടുകിളി അപകടകാരിയോ? കൂടുതൽ വിവരങ്ങൾ പുറത്ത്
കേരളത്തിലും തമിഴ്നാട്ടിലും പെറ്റുപെരുകിയ നിലയില്‍ കണ്ട വെട്ടുകിളി അപകടകാരികളല്ലെന്ന് റിപ്പോർട്ട്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾ നിലവിലെ സാഹചര്യത്തില്‍ വെട്ടുകിളിയാക്രമണത്തെ ഭയപ്പെടേണ്ടതില്ലെന്ന് വിദഗ്ധർ പറഞ്ഞു.
Read More » - 3 June
ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. പുല്‍വാമയിലെ കന്‍ഗന്‍…
Read More » - 3 June
മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി തമിഴ് നാട്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആണ് നടപടി. സംസ്ഥാനത്തെ സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും സ്പാകളിലുമെത്തുന്നവര്ക്കാണ് ആധാര്‍ കാര്‍ഡ്…
Read More » - 3 June
ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്താൻ പാക് ഭീകര സംഘടനകൾ അഫ്ഗാനിസ്ഥാനിൽ പ്രത്യേക പരിശീലനം നടത്തുന്നു : ഐക്യരാഷ്ട്ര രക്ഷാ സമിതി റിപ്പോർട്ട്
ന്യൂയോർക്ക്: ഇന്ത്യയിൽ ഭീകരപ്രവർത്തനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക് ഭീകര സംഘടനകൾ തങ്ങളുടെ ഭീകരവാദികളെ അഫ്ഗാനിൽ അയച്ച് പ്രത്യേക പരിശീലനം നൽകുന്നവെന്ന് മുന്നറിയിപ്പ്. യു.എൻ രക്ഷാസമിതിയാണ് ഈ റിപ്പോർട്ട്…
Read More » - 3 June
ലോക ശക്തികളായ പ്രധാന ഏഴുരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 നു പകരം ഇന്ത്യകൂടി അംഗമാകുന്ന പുതിയ ആഗോള കൂട്ടായ്മ ജി-11 ; ചൈന പുറത്ത്
വാഷിംഗ്ടണ്‍: ഇന്ത്യയെ ഉള്‍പ്പെടുത്തി ലോക രാജ്യങ്ങളുടെ പുതിയ കൂട്ടായ്മ രൂപീകരിക്കാൻ അമേരിക്കന്‍ നീക്കം. ലോക ശക്തികളായ പധാന ഏഴുരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 നു പകരം ഇന്ത്യകൂടി അംഗമാകുന്ന…
Read More » - 3 June
ഇന്ത്യയിൽ രോഗ മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു ; പുതിയ കണക്കുകൾ ഇങ്ങനെ
ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുമ്പോഴും രോഗ മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്കുകളനുസരിച്ച് 95526 പേര്‍ക്ക് രോഗം ഭേദമായി
Read More » - 3 June
കോവിഡും സാമ്പത്തിക പ്രതിസന്ധിയും ഇരുട്ടടിയായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ജനപ്രിയ നേതാവ്; രാഹുൽ ബഹുദൂരം പിന്നിൽ
ന്യൂഡല്‍ഹി: കോവിഡ് കാലത്തു കേന്ദ്ര ഗവൺമെന്റിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനപ്രീതി ഒട്ടും തന്നെ കുറഞ്ഞിട്ടില്ലെന്നു വെളിപ്പെടുന്ന സർവേ പുറത്ത്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ മോദിക്ക്…
Read More » - 3 June
പി ചിദംബരത്തിനും മകൻ കാർത്തിക്കും എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി : ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതി…
Read More » - 3 June
അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിയായി മാറും; നിരോധനാജ്ഞ പ്രഖ്യാപിച്ചു
അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിയായി രൂപപ്പെടും. 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്കൻ മഹാരാഷ്ട്ര തീരവും ഇതോട്…
Read More » - 3 June
രാജ്യവിരുദ്ധ ശക്തികൾക്ക് മറുപടിയായി , പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ജമ്മു കശ്മീരിലെ ഗ്രാമീണ ജനത
ആർട്ടിക്കിൾ 370 ന്റെ പേരിൽ കുപ്രചരണങ്ങൾ നടത്തുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് മറുപടിയെന്ന വണ്ണം, പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ജമ്മു കശ്മീരിലെ ഗ്രാമീണ ജനത.ഇന്ത്യൻ ഭരണഘടനയുടെ കീഴിൽ ചേർക്കപ്പെട്ട…
Read More » - 3 June
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 8171 പുതിയ കേസുകളും 204 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകള്‍ 2,05,096…
Read More » - 3 June
2021 ൽ ബംഗാളിൽ ബിജെപി അധികാരത്തിലെത്തും : മമതക്ക് നെഞ്ചിടിപ്പേറ്റി അമിത് ഷായുടെ മറുപടി
കൊൽക്കത്ത: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ബിജെപി സർക്കാർ നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വലിയ ഭൂരിപക്ഷത്തോടെ ബംഗാളിൽ അടുത്ത തവണ ബിജെപി…
Read More » - 3 June
ഇന്ത്യയുടെ അഭിമാന താരം ; ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിതകഥ സിനിമയാകുന്നു, 2000 സിഡ്നി ഒളിമ്ബിക്സില്‍ ഭാരോദ്വഹനത്തിന് വെങ്കല മെഡല്‍ നേടിയ കര്‍ണ്ണം മല്ലേശ്വരി ഈയിനത്തില്‍…
Read More » - 3 June
താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം; അടുപ്പക്കാരാകാമെന്ന നിഗമനത്തില്‍ പോലീസ്, തെളിവുകൾ വിരൽ ചൂണ്ടുന്നത്
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തെ വീട്ടമ്മയുടെ കൊലപാതകത്തിനു പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവരാണെന്ന നിഗമനത്തില്‍ പോലീസ്. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണു (60) തിങ്കളാഴ്ച തലയ്ക്കടിയേറ്റു മരിച്ചത്, ഭര്‍ത്താവ്…
Read More » - 3 June
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ? ജനപ്രീതിയിൽ മുന്നിലാരാണെന്ന് അറിയാൻ നടത്തിയ സര്‍വേയുടെ ഫലം പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജനപ്രീതി അറിയാന്‍ നടത്തിയ സര്‍വേ ഫലം പുറത്ത്. ടൈംസ് ഓഫ് ഇന്ത്യ സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ ഫലമാണ്…
Read More » - 3 June
മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പി പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി പുതിയ സംസ്ഥാന അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ഛത്തീസ്ഗഡ്, മണിപ്പുര്‍, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്കാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചതായി ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡ അറിയിച്ചത്.…
Read More » - 3 June
അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ഏറ്റെടുത്ത് ഷാരൂഖ് ഖാന്
മുസഫര്‍പുര്‍: ബീഹാറിലെ മുസഫര്‍പുര്‍ റെയില്‍വേസ്റ്റേഷനില്‍ അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാന്. ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷനാണ് കുഞ്ഞിന് സഹായഹസ്തവുമായി…
Read More » - 3 June
കോളിളക്കം സൃഷ്ടിച്ച ജെസീക്കാലാല്‍ വധക്കേസിലെ കുറ്റവാളി മനു ശര്‍മയെ ജയില്‍ മോചിതനാക്കി
കോളിളക്കം സൃഷ്ടിച്ച ജെസീക്കാലാല്‍ വധക്കേസിലെ കുറ്റവാളി മനു ശര്‍മയെ ജയില്‍ മോചിതനാക്കി. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറച്ച് മനു ശര്‍മയെ മോചിപ്പിക്കാനുള്ള ഉത്തരവ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍…
Read More » - 3 June
മന്ത്രവാദിനിയുടെ ഉപദേശപ്രകാരം 14 വയസ്സുകാരി മകളെ കൊന്ന പിതാവ് അറസ്റ്റില്‍
മന്ത്രവാദിനിയുടെ ഉപദേശപ്രകാരം 14 വയസ്സുകാരി മകളെ കൊന്ന പിതാവ് അറസ്റ്റില്‍. പെട്ടെന്ന് സമ്പന്നനാകാന്‍ മന്ത്രവാദിനി പറഞ്ഞതനുസരിച്ച് സ്വന്തം മകളെ കഴുത്തു ഞെരിച്ച് ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. കുട്ടി ലൈംഗിക…
Read More » - 2 June
തകർത്തെറിയാൻ നിസര്‍ഗ ചുഴലിക്കാറ്റ്; 120 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു
മുംബൈ; തകർത്തെറിയാൻ നിസര്‍ഗ ചുഴലിക്കാറ്റ്, കൊവിഡ് താണ്ഡവമായുന്ന മഹാരാഷ്ട്രയ്ക്ക് മറ്റൊരു ആഘാതമായി നിസര്‍ഗ ചുഴലിക്കാറ്റ് നാളെ മുംബയ് തീരം തൊടും, നൂറുവര്‍ഷത്തിനിടെ ആദ്യമായി മുംബയില്‍ എത്തുന്ന ചുഴലിക്കാറ്റ്…
Read More » - 2 June
കോവിഡ് രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡൽഹി : കൊറോണ രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നല്കാന് അനുമതി നല്‍കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. രോഗികള്‍ക്ക് അഞ്ച് ഡോസ് മരുന്ന് നല്‍കാനാണ് അനുമതി നല്‍കിയത്.…
Read More » - 2 June
അൽഫോൻസ് കണ്ണന്താനത്തിന്റെയും ഭാര്യയുടെയും കോവിഡ് പരിശോധനാ ഫലം പുറത്ത്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എംപിയും ഭാര്യ ഷീലയും കോവിഡ് നെഗറ്റീവ്. ഡല്‍ഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അല്‍ഫോന്‍സിന്റെ അമ്മ ബ്രിജിത്തിന് കഴിഞ്ഞ…
Read More » - 2 June
ആശങ്കയുയര്‍ത്തി തമിഴ്നാട് ; തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം പുതിയ കൊവിഡ് രോഗികള്‍
ചെന്നൈ : തമിഴ്നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം കൊവിഡ് രോഗികള്‍. ഇന്ന് മാത്രം 1091 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 809 പേരും ചെന്നൈയില്‍ നിന്നാണ്. …
Read More » - 2 June
‘പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു, സഹോദരി മാപ്പ്!!’ കണ്ണ് നനയിക്കുന്ന അനുഭവകഥ
ഗർഭിണിയായ ആന പഴത്തിനുള്ളിൽ ഉണ്ടായിരുന്ന പടക്കം കഴിച്ചു വേദന സഹിച്ചു മരിച്ചത് നേരിൽ കണ്ട അനുഭവ കഥയുമായി നിലമ്പൂരിലെ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ മോഹൻ കൃഷ്ണന്റെ നൊമ്പര…
Read More » - 2 June
ഡല്‍ഹിയിലെ സി.ആര്.പി.എഫ് ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ്, സുരക്ഷ വർധിപ്പിച്ചു
ന്യൂഡൽഹി; ഡല്‍ഹിയിലെ സി.ആര്.പി.എഫ് ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണിയെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു, കനത്ത ജാഗ്രത പുലര്‍ത്താന്‍ സൈനികര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്കി…
Read More »