Latest NewsIndiaNews

ജെസിബി ഉപയോഗിച്ച്‌ ആളെ അടിച്ചിട്ട ഡ്രൈവര്‍ക്ക് എതിരെ കേസ്; ആരെയും ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്ത്

തെലങ്കാന: ജെസിബി ഉപയോഗിച്ച്‌ ആളെ അടിച്ചിട്ട ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു. തെലങ്കാനയിലെ മുലുഗുവിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് നടപടി.

ALSO READ: സ്വർണ്ണക്കടത്ത്: സന്ദീപിന്റെ കട ഉദ്ഘാടനത്തില്‍ പങ്കെടുത്ത അഥിതികള്‍ മുഴുവനും സിപിഎം നേതാക്കള്‍: ബിജെപി നേതാവ് പി ആർ ശിവശങ്കർ

ഒരു സിമന്റ് തറയില്‍ ഇരിക്കുന്നയാളെയാണ് അടിച്ചിട്ടത്. ആദ്യം തലയില്‍ ജെസിബി കൈകൊണ്ട് തട്ടി. ഇയാള്‍ എഴുന്നേറ്റ് പോകാതിരുന്നപ്പോള്‍ ഇടിച്ചികുയായിരുന്നു. ഇയാള്‍ മദ്യപിച്ച്‌ ബഹളം വെച്ചതുകൊണ്ടാണ് ഡ്രൈവര്‍ ജെസിബി കൊണ്ട് ഇടിച്ചിട്ടത് എന്നാണ് മംഗപേട്ട പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button