ന്യൂഡല്‍ഹി : വില കുറഞ്ഞതോടെ എല്‍പിജി സബ്സിഡി ഒഴിവായി . ഫെബ്രുവരിക്കു ശേഷം ഘട്ടം ഘട്ടമായി വില കുറച്ചതോടെ പാചകവാതകത്തിനു (എല്‍പിജി) ഫലത്തില്‍ സബ്‌സിഡി ഒഴിവായി. ഏപ്രിലിലെ സബ്‌സിഡി നിരക്കായ 594 രൂപ തന്നെയാണ് ഇപ്പോള്‍ വിപണിവിലയും.
read also : പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മേയ്, ജൂണ്‍ മാസങ്ങളില്‍ സബ്‌സിഡി തുക അക്കൗണ്ടില്‍ വരാതിരുന്നപ്പോഴാണ് ഉപയോക്താക്കള്‍ ഇതു ശ്രദ്ധിച്ചത്. ഉജ്വല പദ്ധതിയില്‍പ്പെട്ടവര്‍ക്കു മാത്രം തുടര്‍ന്നും 20 രൂപ ലഭിക്കും.
Post Your Comments