India
- Aug- 2020 -25 August
കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാന വാഗ്ദാനം താന്‍ നിരസിച്ചു ; കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ എണ്ണിപ്പറഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയിതിരുന്നുവെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കമല്‍നാഥ് സര്‍ക്കാറിന്റെ ഭാവിയെക്കുറിച്ച്…
Read More » - 25 August
വന്‍ ഓഫര്‍… ഏറ്റവും വലിയ ഡേറ്റാ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ
വന്‍ ഓഫര്‍… ഏറ്റവും വലിയ ഡേറ്റാ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. ക്രിക്കറ്റ് പ്രേമികള്‍ക്കായി റിലയന്‍സ് ജിയോ രണ്ട് പുതിയ പ്ലാനുകളാണ് അവതരിപ്പിച്ചത്. 399 വിലയുള്ള ഡിസ്നി +…
Read More » - 25 August
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്തിൽ നാലുപേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ നാലുപേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. കസ്റ്റംസ് അറസ്റ്റ് ചെയ്ത അബ്ദുള്‍ ഹമീദ്, അബുബക്കര്‍, ഷമീം എം എ, ജിപ്സല്‍ സി വി…
Read More » - 25 August
ക്വാറന്റൈൻ കേന്ദ്രത്തിൽ വൻ അഗ്നിബാധ
ഹൈദരാബാദ്: ക്വാറന്റൈൻ കേന്ദ്രത്തിൽ അഗ്നിബാധ. ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്തെ സ്വകാര്യ കോളജിൽ സജ്ജീകരിച്ചിരുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് തീപിടിത്തമുണ്ടായത്. ക്വാറന്റൈൻ കേന്ദ്രത്തിലുണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിേലേക്ക് മാറ്റി്.…
Read More » - 25 August
ഫെയ്സ്ബുക്കിനെതിരായ പരാതിയില്‍ ദില്ലി നിയമസഭാ സമിതി ഇന്ന് നടപടി ആരംഭിക്കും
ദില്ലി: ഇന്ത്യയില്‍ വിദ്വേഷകരമായ ഉള്ളടക്കം അടങ്ങിയിരിക്കാനുള്ള പ്രമുഖ സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഫെയ്സ്ബുക്കിന്റെ മനഃപൂര്‍വവും നിഷ്ക്രിയത്വവും സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട് സമാധാനവും ഐക്യവും സംബന്ധിച്ച ദില്ലി നിയമസഭാ…
Read More » - 25 August
കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം : തകര്‍ന്നു വീണത് 47 ഫ്ളാറ്റുകള്‍ നിലനിന്നിരുന്ന കെട്ടിട സമുച്ചയം
റായ്ഗഡ്: അഞ്ചുനി കെട്ടിടം തകര്‍ന്നു വീണ് രണ്ട് പേര് മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിനു സമീപം മഹദില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. 70 ഓളം പേര് കെട്ടിട…
Read More » - 25 August
ബംഗാളില്‍ കൂട്ട മാനഭംഗത്തിനിരയായ യുവതിക്ക് പിഴ!
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മാനഭംഗത്തിനിരയായ ആദിവാസി യുവതിക്ക് പിഴ ശിക്ഷ വിധിച്ച് നാട്ടുക്കൂട്ടം. ബീര്‍ഭൂം ജില്ലയിലെ മുഹമ്മദ് ബാസാര്‍ സ്വദേശിനിയായ മുപ്പതു വയസുകാരി ഇക്കഴിഞ്ഞ 19-നാണ് കൂട്ടമാനഭംഗത്തിനിരയായത്.…
Read More » - 25 August
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറാതെ ചൈന : ചൈനയ്ക്കെതിരെ ശക്തമായ തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം : വിവരങ്ങള്‍ പുറത്തുവിട്ട് സൈനിക മേധാവി
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറാതെ ചൈന, ചൈനയ്ക്കെതിരെ ശക്തമായ തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം . വിവരങ്ങള്‍ പുറത്തുവിട്ട് സൈനിക മേധാവി അതിര്‍ത്തിയിലെ ചൈനീസ് അതിക്രമം…
Read More » - 25 August
ആം ആദ്മി സര്‍ക്കാരിനെതിരായ ബഹുജന പ്രസ്ഥാനത്തില്‍ പങ്കുചേരാന്‍ അന്ന ഹസാരെയോട് ആവശ്യപ്പെട്ട് ബിജെപി
ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ പാര്‍ട്ടിയുടെ ‘ബഹുജന പ്രസ്ഥാനത്തില്‍’ പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് ദില്ലി ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത തിങ്കളാഴ്ച സാമൂഹിക പ്രവര്‍ത്തകനായ അന്ന ഹസാരെക്ക്…
Read More » - 25 August
സുശാന്ത് സിങ് രാജ്പുതിന്റെ മരണം ; പിന്നില്‍ മൂവര്‍ സംഘം, നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്
മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ മൂന്ന് പേര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന് സുശാന്തിന്റെ സുഹൃത്ത്. കാമുകി റിയ ചക്രവര്‍ത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തി,…
Read More » - 25 August
മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
ലക്നൗ : മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിൽ വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിൽ സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻസിങിനെയാണ് കൊലപ്പെടുത്തിയത്. രാത്രി 9.45യോടെയായിരുന്നു സംഭവം,…
Read More » - 25 August
അയോധന കലയില്‍ വിദഗ്ധയാണെന്നറിയാതെ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, സ്വയം പ്രഖ്യാപിത സന്ന്യാസി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
ചെന്നൈ: ആത്മീയ യാത്രക്ക് എത്തിയ അയോധന കലയില്‍ വിദഗ്ധയായ വിദേശവനിത പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്ന്യാസിയെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തി. പ്രത്യാക്രമണത്തില്‍ ഇടത് കൈയ്ക്ക് ഉള്‍പ്പടെ പൊട്ടലേറ്റ്…
Read More » - 24 August
വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് മുറിയിൽ സഹോദരിയെയും കാമുകനെയും കണ്ട പതിനൊന്നുകാരിയെ ഇരുവരും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി
ന്യൂഡൽഹി : പതിനൊന്നു വയസുകാരിയെ സഹോദരിയും കാമുകനും ചേർന്ന് വെട്ടിക്കൊന്നു. ഛത്തിസ്ഗഡിലെ കോർബയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് പതിനൊന്നു വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ…
Read More » - 24 August
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റീന് പൂര്‍ണമായും ഒഴിവാക്കി കര്‍ണാടക
ബെംഗളൂരു : കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന് പൂര്‍ണമായും ഒഴിവാക്കി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന് ഏര്‍പ്പെടുത്തിയിരുന്നതാണ് ഒഴിവാക്കിയത്. സേവാ…
Read More » - 24 August
ഹരിയാന മുഖ്യമന്ത്രിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു
ചണ്ഡീഗഢ് : ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മുഖ്യമന്ത്രി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി താനുമായി…
Read More » - 24 August
ഫോണിന്റെ പാസ്വേഡ് ചോദിച്ചിട്ട് നൽകിയില്ല ; യുവതിയെ പങ്കാളി ചുറ്റിക കൊണ്ട് അടിച്ചു കൊന്നു
ന്യൂഡൽഹി : ഫോണിന്റെ പാസ്വേഡ് ചോദിച്ചിട്ട് കൊടുക്കാത്തതിന് തുടർന്ന് യുവതിയെ പങ്കാളി ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. 35കാരിയായ മമത ശർമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കാളി ബ്രഹ്മപാൽ…
Read More » - 24 August
‘രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയിട്ടും പറയാന്‍ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന് പ്രഖ്യാപിച്ച സ്പീക്കർക്കെതിരെ സന്ദീപ് വാര്യർ
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയിട്ടും പറയാന്‍ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ…
Read More » - 24 August
തൃണമുലിനെതിരെ ബിജെപി ഗാംഗുലിയെ ഇറക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മമത സര്‍ക്കാര്‍ നല്കിയ സ്ഥലം തിരികെ നല്കി ഗാംഗുലി
കൊല്‍ക്കത്ത : സ്കൂള്‍ നിര്‍മിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്കിയ സ്ഥലം തിരികെ നല്കി മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്ത…
Read More » - 24 August
അതിർത്തിയിലെ ചൈനീസ് അതിക്രമം തടയാനുള്ള സൈനിക മാർഗം ഇന്ത്യൻ സൈന്യത്തിന്റെ മുന്നിൽ തന്നെയുണ്ടെന്ന് സൈനിക മേധാവി
ന്യൂഡൽഹി : അതിർത്തിയിലെ ചൈനീസ് അക്രമം തടയാനുള്ള സൈനിക മാർഗം ഇന്ത്യൻ സൈന്യത്തിന്റെ മുന്നിൽ തന്നെയുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. നിയന്ത്രണ രേഖയിലെ…
Read More » - 24 August
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ : പുതിയ പ്രസിഡന്റ് ആറ് മാസത്തിനുള്ളില്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ , പുതിയ പ്രസിഡന്റിനെ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ…
Read More » - 24 August
കോവിഡ്: കേന്ദ്ര ആയുഷ് മന്ത്രിയുടെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്, ഡല്‍ഹി എയിംസില്‍നിന്ന് ഡോക്ടര്‍മാരുടെ സംഘം എത്തി
പനാജി: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്കിന്റെ ആരോഗ്യനില മോശമായി. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വിലയിരുത്താൻ ഡൽഹി എയിംസിൽ നിന്ന്…
Read More » - 24 August
രാജ്യത്തിന് അഭിമാനമായി പതിനഞ്ചുകാരൻ, ചൈനയെ തോൽപ്പിച്ച് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയെ വിജയിലെത്തിച്ചു
ചെന്നൈ : എഫ്ഐഡിഇ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ക്വാർട്ടർ ഫൈനലിലെത്തി . എഫ്ഐഡിഇ സംഘടിപ്പിക്കുന്ന ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ…
Read More » - 24 August
കോണ്‍ഗ്രസ് യോഗം വീണ്ടും പ്രഹസനമായി, അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ തുടരും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും പുതിയ അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെയാണ് സോണിയ തന്നെ അദ്ധ്യക്ഷ…
Read More » - 24 August
കാര്യങ്ങൾ കൈവിട്ടുപോകുമെന്നായപ്പോൾ രാഹുല്‍ നേരിട്ടു വിളിച്ചു; എണ്ണിയെണ്ണി മറുപടി പറഞ്ഞ ട്വീറ്റ് പിന്‍വലിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മലക്കം മറിഞ്ഞ് രാഹുല്‍ ഗാന്ധി. ബിജെപിയെ സഹായിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ കപില്‍ സിബലിനെ അറിയിച്ചു. ഇതിനു പിന്നാലെ രാഹുല്‍…
Read More » - 24 August
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പറ്റുന്നില്ല, പ്രാദേശിക ഗുണ്ടാ തലവന്മാരെ നോട്ടമിട്ട് പാകിസ്ഥാൻ ഐഎസ്ഐ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധിക്കാത്തതില്‍ നിരാശരായി പാകിസ്താന് ചാരസംഘടനയായ ഐഎസ്ഐയും ഭീകരസംഘടനകളും. പാകിസ്താന് നിരവധി തവണ രാജ്യത്തേക്ക് ഭീകരരെ അയച്ചെങ്കിലും അതിര്‍ത്തിയില്‍ സൈന്യം വെചച്ചുപുലര്ത്തുന്ന ജാഗ്രത…
Read More »