India
- Sep- 2020 -12 September
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകം ; അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി സിബിഐ
കൃഷ്ണഗഞ്ചില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സിഐഡി അടുത്തയാഴ്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. കേസന്വേഷിക്കുന്ന സിഐഡി സംഘത്തിലെ ഒരു…
Read More » - 12 September
റിപ്പബ്ലിക് ടിവി ചാനല്‍ കട്ട് ചെയ്യാനുത്തരവിടാന്‍ ശിവസേനയ്ക്ക് അധികാരമില്ലെന്നു ഹൈക്കോടതി , കേബിൾ ഓപറേറ്റർമാരെ ഭീഷണിപ്പെടുത്തുന്നതായി ചാനൽ
മുംബൈ : റിപ്പബ്ലിക് ടിവി ചാനല്‍ കട്ട് ചെയ്യാന്‍ കേബിള്‍ ഓപ്പറേറ്റര്‍ മാരോട് ഉത്തരവിടാന്‍ ശിവസേനയ്ക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ശിവസേനയുടെ വിഭാഗമായ ശിവ കേബിള്‍ സേന,…
Read More » - 12 September
18 ലക്ഷം വിലവരുന്ന 30 കിലോ വെള്ളി പൊലീസ് പിടികൂടി
ജല്‍ന : ഒരു കാറില്‍ നിന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന 30 കിലോഗ്രാം വെള്ളി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ( ആന്റി ടെററിസ്റ്റ് സ്ക്വാഡ്…
Read More » - 12 September
കാശ്മീരിൽ ഭീകരർ തകർത്തെറിഞ്ഞ ചരിത്രപരമായ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാനൊരുങ്ങി മോദി സർക്കാർ
ശ്രീനഗർ : കാശ്മീരിൽ ഭീകരർ തകർത്തെറിഞ്ഞ ആരാധനാലയങ്ങൾ പുനർനിർമ്മിക്കാൻ തീരുമാനമെടുത്ത് മോദി സർക്കാർ .ഇതിന്റെ ഭാഗമായി ശ്രീനഗർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക ആരാധനാലയമായ രഘുനാഥ്…
Read More » - 12 September
ഛബഹാര്‍ തുറമുഖ പദ്ധതിയ്ക്കായി ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി: ചൈനയ്ക്ക് വീണ്ടും തിരിച്ചടി നൽകി ഇന്ത്യ
ന്യൂഡല്‍ഹി: ഛബഹാര്‍ തുറമുഖ പദ്ധതിയുടെ ഭാഗമായി ചൈനീസ് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കി ഇന്ത്യ. ചൈനീസ് തുറമുഖ ക്രെയിന്‍ നിര്‍മാതാക്കളായ ഷാങ്ഹായ് ഷെന്‍ഹുവ ഹെവി ഇന്‍ഡസ്ട്രീസ് കമ്പനിയുമായുള്ള…
Read More » - 12 September
കോവിഡിനെതിരായ സര്‍ക്കാരിന്റെ ‘ആസൂത്രിതമായ പോരാട്ടം’ ഇന്ത്യയെ ജിഡിപി കുറയ്ക്കുന്നതിനും തൊഴിലില്ലായ്മയ്ക്കും കാരണമായി: രാഹുല്‍ ഗാന്ധി
കൊറോണ വൈറസിനെതിരായ ”ആസൂത്രിതമായ പോരാട്ടം” ജിഡിപി 24 ശതമാനം കുറയ്ക്കല്‍, 12 കോടി തൊഴില്‍ നഷ്ടം, 15.5 ലക്ഷം കോടി അധിക സമ്മര്‍ദ്ദം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍…
Read More » - 12 September
“കടക്ക് പുറത്ത് “; കേരളത്തിലെ വിവാദങ്ങളെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തില്‍ ക്ഷുഭിതനായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കെ ടി ജലീലുമായി ബന്ധപ്പെട്ട വിവാദം ഇന്ന് നടന്ന സി പി എം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പി-കോണ്‍ഗ്രസ്…
Read More » - 12 September
29 വര്‍ഷം പഴക്കമുള്ള കേസില്‍ മുന്‍ ഡിജിപിക്കെതിരെ അറസ്റ്റ് വാറണ്ട്, ഒളിവില്‍ പോയി
ചണ്ഡിഗഡ് : 1991 ലെ ബല്‍വന്ത് സിംഗ് മുള്‍ട്ടാനി തിരോധാനക്കേസില്‍ മുന്‍ പഞ്ചാബ് ഡിജിപി സുമേദ് സിംഗ് സൈനിക്കെതിരെ മൊഹാലി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉത്തരവ്…
Read More » - 12 September
“പത്തു വർഷത്തിനുള്ളിൽ കേരളത്തെ മുസ്ലിം രാഷ്ട്രമാക്കി മാറ്റും” : പ്രഖ്യാപനവുമായി മുജാഹിദ് ബാലുശ്ശേരി
തിരുവനന്തപുരം : ” എല്ലാ മുസ്ലീങ്ങളെയും മുജാഹിദ് പള്ളികളിലേക്ക് വിടൂ, പത്തു വർഷത്തിനുള്ളിൽ കേരളത്തെ നമുക്കൊരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ സാധിക്കും” വിവാദ വീഡിയോയുമായി ഇസ്ലാമിക് പ്രഭാഷകൻ…
Read More » - 12 September
ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ച മുൻ കേന്ദ്ര മന്ത്രി രഘുവന്‍ഷ് പ്രസാദ് സിംഗ് വെന്റിലേറ്ററില്‍
പട്ന: മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ഷ് പ്രസാദ് സിംഗിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് രഘുവന്‍ഷിന്റെ…
Read More » - 12 September
ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ താഴേക്ക് വീണ കോവിഡ് സ്ഥിരീകരിച്ച പീഡനക്കേസിലെ പ്രതി മരിച്ചു
ഉത്തര്‍പ്രദേശ്: കോവിഡ് സ്ഥിരീകരിച്ച് ബഡൗണിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈംഗികാതിക്രമക്കേസിലെ പ്രതി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നരേഷ് ശര്‍മയെ സെപ്റ്റംബര്‍…
Read More » - 12 September
ശിവജി മഹാരാജില്‍ നിന്ന് വാള് ഏറ്റുവാങ്ങുന്ന കങ്കണയും , രാവണനായി പത്ത് തലയോടു കൂടി നില്ക്കുന്ന ഉദ്ധവ് താക്കറെയും
മുംബൈ : ശിവസേനയുമായും , ഉദ്ധവ് സര്‍ക്കാരുമായുള്ള ഭിന്നത തുടരുന്നതിനിടെ വ്യത്യസ്തമായ ട്വീറ്റുമായി നടി കങ്കണ റണാവത്ത് . ശിവജി മഹാരാജില്‍ നിന്ന് വാള് ഏറ്റുവാങ്ങുന്ന കങ്കണയും…
Read More » - 12 September
ബോളിവുഡ് നടി കങ്കണയെ പരിഹസിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ്
മുംബൈ : കങ്കണയുടെ ബാന്ദ്രയിലെ ഓഫീസ് പൊളിച്ചുമാറ്റിയ ബി.എം.സി. നടപടിയുടെ പശ്ചാത്തലത്തിലാണ് നടി കങ്കണയ്ക്കെതിരെ പരിഹാസ ട്വീറ്റുമായി നടൻ പ്രകാശ് രാജ് എത്തിയത് .ചരിത്ര കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍…
Read More » - 12 September
ഖമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ് 42 ആയി, തട്ടിപ്പ് കമ്പനിയിൽ നിന്നും എഴുതിയെടുത്തിരുന്നത് മാസം നാലര ലക്ഷം രൂപ
കാസര്‍കോട് : ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ എം സി ഖമറുദ്ദീനെതിരായ കേസുകള്‍ വര്‍ധിക്കുന്നു. കാസര്‍കോട്, ചെന്തേര പോലീസ്…
Read More » - 12 September
ഡിഎംകെ എംപിയുടെയും കുടുംബാംഗങ്ങളുടെയും 89 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി
ചെന്നൈ: ഡിഎംകെ ലോക്സഭാ എംപി ജഗത്രാക്ഷക്കന്റെയും കുടുംബാംഗങ്ങളുടെയും 89.19 കോടി രൂപയുടെ സ്വത്ത് ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. തമിഴ്നാട്ടിലെ അരക്കോണം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിലവിലുള്ള പാര്‍ലമെന്റ്…
Read More » - 12 September
പ്രധാന് മന്ത്രി ആവാസ് യോജന – ഗ്രാമിന് കീഴില്‍ ദരിദ്രര്‍ക്കായി നിര്‍മിച്ച 1.75 ലക്ഷം വീടുകള്‍ മോദി ഉദ്ഘാടനം ചെയ്തു, വീടു പണി പൂര്‍ത്തിയാക്കിയത് 125 ദിവസത്തിന് പകരം 40 ദിവസത്തിനുള്ളില്‍
മധ്യപ്രദേശിലെ 12 ആയിരം ഗ്രാമങ്ങളില്‍ പ്രധാന് മന്ത്രി ആവാസ് യോജന – ഗ്രാമിന് കീഴില്‍ നിര്‍മിച്ച 1.75 ലക്ഷം വീടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.…
Read More » - 12 September
ഇന്തോ-പാക്ക് അതിര്‍ത്തിക്ക് സമീപം ബാഗില്‍ എകെ -47, അടക്കമുള്ള ആയുധങ്ങള്‍ ബിഎസ്എഫ് കണ്ടെടുത്തു
ചണ്ഡിഗഡ്: ഇന്തോ-പാക് അതിര്‍ത്തിയിലെ ഒരു വയലില്‍ നിന്ന് മൂന്ന് എകെ 47, രണ്ട് എം -16 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ബിഎസ്എഫ് കണ്ടെടുത്തു. രാവിലെ 7…
Read More » - 12 September
ഉദ്ദവ് താക്കറെയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വാട്സ്ആപ്പില്‍ പങ്കിട്ട മുന്‍ നാവിക ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ 6 പ്രതികള്‍ക്ക് ജാമ്യം
മുംബൈ: മുംബൈയില്‍ വിരമിച്ച നാവിക ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശിവസേന നേതാവുള്‍പ്പെടെ ആറ് പേര്‍ക്കും ജാമ്യം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വാട്സ്ആപ്പിലൂടെ പങ്കിട്ടതിനാണ്…
Read More » - 12 September
സമയോചിതമായി ഇടപെടൽ, വിമാനയാത്രക്കിടെ വയോധികയുടെ ജീവന് രക്ഷിച്ച് മലയാളി നഴ്സ് : അഭിനന്ദനപ്രവാഹം
ലണ്ടൻ : വിമാനയാത്രക്കിടെ, സമയോചിതമായി ഇടപെട്ട്, വയോധികയുടെ ജീവന് രക്ഷിച്ച് മലയാളി നഴ്സ്. കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് . അടിയന്തര വൈദ്യസഹായം ആവശ്യമായ ഘട്ടത്തെ…
Read More » - 12 September
സൈനിക വാഹനം അപകടത്തില്‍പ്പെട്ടു; മേജറും കേണലും മരിച്ചു
ജയ്പൂര്‍ : രാജസ്ഥാനില്‍ സൈനിക വാഹനം അപകടത്തില്ട്ട് ഒരു മേജറും കേണലും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കേണല്‍…
Read More » - 12 September
ലോക്ക് ഡൗണിൽ ജോലി നഷ്ടമായി, മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ന്യൂഡൽഹി : ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ട മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ന്യൂ ഡൽഹിയിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശി വൈശാഖിനെ ആണ് പഹാഡ്ഗഞ്ചിലെ ഹോട്ടലിൽ തൂങ്ങി…
Read More » - 12 September
ആശ്രമത്തിനുള്ളിൽ കയറി സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു; 12കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
റാഞ്ചി : ആശ്രമത്തിനുള്ളിൽ അതിക്രമിച്ച് കയറി സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു.ഝാർഖണ്ഡിലെ ഗോഡ ജില്ലയിലെ റാണിദിഹിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിക്രമം അരങ്ങേറിയത്. പുലർച്ചെ രണ്ടരയോടെ ആശ്രമ മതില് ചാടിക്കടന്നെത്തിയ…
Read More » - 12 September
‘ കാലന് എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്നുള്ളത് എന്നെ അതിശയപ്പെടുത്തെന്നും ‘; സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍
സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു. സ്വാമി അഗ്നിവേശ് ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന് നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ചു. സ്വാമി അന്ഗിവേശിന്റെ മരണത്തിന്…
Read More » - 12 September
അതിർത്തിയിൽ നിന്ന് കാണാതായ യുവാക്കളെ ചൈന കൈമാറി: സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം
ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമത്തിൽനിന്നു കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി ഇന്ത്യക്ക് കൈമാറി. വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബർ രണ്ടു മുതലാണു കാണാതായതെന്നു…
Read More » - 12 September
അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ സൈന്യം സർവ സജ്ജമെന്ന് സംയുക്ത സേനാ മേധാവി
ന്യൂഡൽഹി : ഇന്ത്യ – ചൈന സംഘർഷത്തിൽ സൈന്യം സർവ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിന്‍ റാവത്ത്. പാർലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍…
Read More »