ന്യൂഡൽഹി : ഓൺലൈൻ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റർനെറ്റും സ്കൂളുകൾ സൗജന്യമായി വിദ്യാർത്ഥികൾക്ക് നല്കണമെന്ന് ഡൽഹി ഹൈക്കോടതി.വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിനാവശ്യമായ ആവശ്യമായ എല്ലാ സാധനങ്ങളും സർക്കാർ ,സ്വകാര്യ സ്കൂളുകൾ നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു .
Read Also : “പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണ് പിണറായി വിജയൻ” : രമേശ് ചെന്നിത്തല
അതുകൂടാതെ നൽകുന്ന പഠന സാമഗ്രികളെല്ലാം സൗജന്യമായി നൽകണമെന്നും ട്യൂഷൻ ഫീസിൽ അതുൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സജ്ജീകരണങ്ങൾ ഇല്ലെന്ന് മുൻപേ പരാതികൾ ഉയർന്നിരുന്നു.
Post Your Comments