India
- Sep- 2020 -18 September
ഇന്ത്യൻ സമുദ്രാർത്തി ഭേദിച്ച ചൈനീസ് ഗവേഷണ കപ്പലിനെ തുരത്തിയോടിച്ച് നാവികസേന
ന്യൂഡൽഹി : അതിർത്തി സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അതിക്രമിച്ച് കയറാൻ ചൈനീസ് നീക്കം. ഇന്ത്യൻ സമുദ്രാർത്തി ഭേദിച്ച ചൈനീസ് ഗവേഷണ കപ്പലിനെ നാവികസേന തുരത്തിയോടിച്ചു. യുവാൻ…
Read More » - 18 September
സി പി എമ്മും ജലീലും വിശുദ്ധ ഖുര്‍ ആനെ അനാവശ്യമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നു; കെ പി എ മജീദ്
മലപ്പുറം: ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വിശുദ്ധ ഖുര്‍ ആനെ അനാവശ്യമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാനാണ് സി പി എമ്മും മന്ത്രി കെ ടി ജലീലും ശ്രമിക്കുന്നതെന്ന് കെ പി…
Read More » - 18 September
ചരിത്ര പ്രധാനമായ കോസി റെയില്‍ മഹാസേതു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു : 86 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം
പാറ്റ്ന: മെഗാ ബ്രിഡ്ജ് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര പ്രധാനമായ കോസി റെയില്‍ മഹാസേതുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതിനൊപ്പം ബിഹാറിലെ…
Read More » - 18 September
പ്രശസ്തമായ മണര്‍കാട് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവ്
കോട്ടയം: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണര്‍കാട് സെന്റ് മേരീസ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുക്കാന്‍ ഉത്തരവ്. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്നാണ് കോട്ടയം സബ് കോടതി…
Read More » - 18 September
ദീപാ നിശാന്തിന്റെ കൊതിക്കെറുവിന് ഡോ. ആതിരയുടെ ചുട്ട മറുപടി
മഹിളാമോർച്ചയുടെ സമരത്തെ പരിഹസിച്ച കേരള വര്‍മയിലെ അദ്ധ്യാപിക ദീപ നിശാന്തിന് മറുപടിയുമായി അതെ കോളേജിലെ മറ്റൊരു അദ്ധ്യാപിക. മൂന്നാലു ദിവസമായി ചില വ്യക്തികളുടെ പ്രൊഫൈൽ കാണുമ്പോൾ (അവരിൽ…
Read More » - 18 September
തൊഴിലാളികള്‍ക്ക് മതകേന്ദ്രങ്ങളിലേക്ക് തീര്‍ഥാടനം നടത്താന്‍ ധനസഹായം നൽകും: യോഗി സര്‍ക്കാര്‍
ലഖ്നൗ: തൊഴിലാളികള്‍ക്ക് മതകേന്ദ്രങ്ങളിലേക്ക് തീര്‍ഥാടനം നടത്താന്‍ ധനസഹായം നല്‍കുമെന്ന് യോഗി സര്‍ക്കാര്‍. വിവിധ സംരംഭങ്ങളിലായി സംസ്ഥാനത്തെ 20000 ലധികം വരുന്ന ഫാക്ടറികളിലും വര്‍ക്ക് ഷോപ്പുകളിലും 6.5 ലക്ഷം…
Read More » - 18 September
ലൗ ജിഹാദ് … നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ : ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ്
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ്, നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ : ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ്. ഹിന്ദുസമൂഹത്തേയും മറ്റ് മതവിഭാഗങ്ങളേയും ഇസ്ലാമിക…
Read More » - 18 September
എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നു : ബില്ല് രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നു , ബില്ല് രാജ്യസഭ പാസാക്കി . കൊറോണയുടെ പശ്ചാത്തലത്തില്‍ എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറക്കാന്‍ നിര്‍ദ്ദേശിക്കുന്ന ബില്ല്…
Read More » - 18 September
കര്‍ഷക ബിൽ ചരിത്ര സംഭവമാണ്; നുണപ്രചരണങ്ങളിൽ വീഴരുത്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കര്‍ഷകബില്ലുമായി ബന്ധപ്പെട്ട് നുണപ്രചരണങ്ങളിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷക ബില്‍ ചരിത്ര സംഭവമാണെന്നും ഇത് കര്‍ഷകര്‍ക്ക് ഗുണകരമാവുമെന്നും അദ്ദേഹം ടെലിവിഷന്‍ പ്രസംഗത്തിലൂടെ പ്രതികരിച്ചു. കര്‍ഷകബില്ലിലുള്ള കാര്യങ്ങള്‍…
Read More » - 18 September
പണി പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരിക്കവേ പാലം തകര്‍ന്നു വീണു
ബീഹാർ: പണി പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന പാലം തകര്‍ന്നു വീണു. കിഷന്‍ഗഞ്ജ് ജില്ലയിലെ പാലമാണ് നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ തകര്‍ന്നു വീണത്. ആയിരക്കണക്കിന് ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ…
Read More » - 18 September
ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ എന്‍.ഐ.സിക്ക് നേരെ സൈബര്‍ ആക്രമണം
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന് (എന്‍.ഐ.സി.) നേരെ സൈബര്‍ ആക്രമണം. ഏജന്‍സിയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ തന്ത്രപ്രധാന…
Read More » - 18 September
ചൈനയ്ക്കെതിരെ പാര്‍ലമെന്റില്‍ സംയുക്ത പ്രസ്താവന പാസാക്കാം; നിര്‍ദ്ദേശം മുന്നോട്ടുവെച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. ചൈനയ്ക്കെതിരെ പാര്‍ലമെന്റില്‍ സംയുക്ത പ്രസ്താവന പാസാക്കാം എന്ന നിര്‍ദ്ദേശമനു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. അതിര്‍ത്തിയിലെ സ്ഥിതി സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍…
Read More » - 18 September
‘മുസ്ലിം റെജിമെന്റ്” പാക് സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചു…സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ സൈന്യം : ഇന്ത്യയാണ് ഞങ്ങളുടെ കരുത്ത് അല്ലാതെ മതമല്ല… മരണം വരെ ഞങ്ങള്‍ പോരാട്ടത്തിന് തയ്യാര്‍ …
ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ സൈന്യം, ഇന്ത്യയാണ് ഞങ്ങളുടെ കരുത്ത് അല്ലാതെ മതമല്ല… മരണം വരെ ഞങ്ങള്‍ പോരാട്ടത്തിന് തയ്യാര്‍.…
Read More » - 18 September
ജനങ്ങള്‍ ജാഗ്രതയോടെയിരിയ്ക്കുക…. കര്‍ശനമായ മുന്നറിയിപ്പ് നല്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
കൊച്ചി : ജനങ്ങള്‍ ജാഗ്രതയോടെയിരിയ്ക്കുക…. കര്‍ശനമായ മുന്നറിയിപ്പ് നല്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. നമ്മള് ഏതു സമയത്തും ഏതു തരത്തിലുമുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാക്കപ്പെടാമെന്നും…
Read More » - 18 September
ജാർഖണ്ഡിൽ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോള്‍ താരം മരിച്ചു
ജാർഖണ്ഡിലെ ഗുംല ജില്ലയിൽ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോള്‍ താരം മരിച്ചു. ഗുംല ജില്ലയിലെ ഉരു ബാർദിയിൽ നടന്ന പ്രാദേശിക മത്സരത്തിനിടെ മിന്നലേറ്റ് പരാസ് പന്ന എന്നയാളാണ് മരിച്ചത്.…
Read More » - 18 September
ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ ഭാഭിജി പപ്പടം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി; പപ്പടം കഴിച്ച് എത്ര പേര് കോവിഡ് മുക്തി നേടിയെന്ന് ശിവസേന എം പി
ന്യൂഡൽഹി: കോവിഡ് പ്രതിരോധന പ്രവർത്തനത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സഹായിച്ചു. എന്നാൽ ഭാഭിജി…
Read More » - 18 September
കാർഷിക ബില്ല്: പ്രതിഷേധവുമായി കർഷകർ; സെപ്തംബര്‍ 25ന് ഭാരതബന്ദിന് ആഹ്വാനം
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ പഞ്ചാബിലെ കർഷകർ പ്രക്ഷോഭം വരുംദിവസങ്ങളിൽ ശക്തമാക്കും. നൂറുകണക്കിന് കർഷകർ കഴിഞ്ഞ നാല് ദിവസമായി പ്രതിഷേധത്തിൻ്റെ പാതയിലാണ്. നിയമനിർമ്മാണം റദ്ദാക്കുന്നതിന്…
Read More » - 18 September
നവജാത ശിശുവിന്റെ മൃതദേഹം അഞ്ചുദിവസം ‘അനാഥ പ്രേതമായി’ മോര്‍ച്ചറിയിൽ
ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മൃതദേഹം അഞ്ചുദിവസം ‘അനാഥ പ്രേതമായി’ മോര്‍ച്ചറിയിലെ ഫ്രീസറില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജാ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം.…
Read More » - 18 September
നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ഇടപെടേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളുടെ കാര്യത്തിൽ; കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: നിയന്ത്രണം വേണ്ടത് ഡിജിറ്റൽ മാധ്യമങ്ങൾക്കെന്ന വാദവുമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ഇടപെടേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളുടെ കാര്യത്തിലാണെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്.…
Read More » - 18 September
രാജ്യസഭ എംപിയ്ക്ക് കോവിഡ്
ന്യൂ ഡൽഹി : രാജ്യസഭ എംപിയും, ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍…
Read More » - 18 September
ഇന്ത്യ ചൈന അതിര്‍ത്തി വിഷയം: പാര്‍ലമെന്റിൽ ഒറ്റപ്പെട്ട് കോണ്‍ഗ്രസ്, മറ്റു പാർട്ടികളുടെ പിന്തുണയില്ല
ഡല്‍ഹി: ചൈന വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ആവശ്യത്തിൽ പിന്തുണ നൽകാതെ മറ്റുപാർട്ടികൾ . അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന കോൺഗ്രസ് പാര്‍ട്ടി നിര്‍ദേശത്തോട് പ്രതിപക്ഷത്തെ പല…
Read More » - 18 September
പ്രതിഷേധങ്ങൾക്കൊടുവിൽ കാർഷിക ബില്ലുകൾ പാസാക്കി ലോക്സഭ
ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ അവതരിപ്പിച്ച വിവാദ കാർഷിക ബില്ലുകൾക്ക് ലോക്സഭയുടെ അംഗീകാരം. രണ്ട് കാർഷിക ബില്ലുകളാണ് ലോക്സഭ പാസാക്കിയത്. എന്നാൽ കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് ആരോപണവുമായി…
Read More » - 18 September
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ സെപ്റ്റംബർ 23ന് ആരംഭിക്കും
ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെപ്റ്റംബർ 23ന് ആരംഭിക്കും. ഐഫോണ്‍, മാക് ആക്സസറികള്‍ തുടങ്ങിയവ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൂടെ ഇപ്പോള്‍ തന്നെ…
Read More » - 18 September
ഹണിട്രാപ്പിൽ കുടുങ്ങി പാകിസ്താന് വിവരം കൈമാറിയ സൈനിക ജീവനക്കാരനു പണം ലഭിച്ചത് കേരളം വഴി
ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുങ്ങി പാകിസ്താന് മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ കൈമാറിയതിന് ഹരിയാനയിലെ റെവാരിയില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.രാജസ്ഥാനിലെ ജയ്പൂരില്‍ മിലിട്ടറി എഞ്ചിനീയറിംഗ്…
Read More » - 18 September
പതിനേഴുകാരിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി : മൂന്നംഗ സംഘം പിടിയിൽ
ന്യൂ ഡൽഹി : പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. വടക്കു കിഴക്കൻ ദില്ലിയിലെ ഹർഷ് വിഹാറിൽ ചൊവ്വാഴ്ച രാത്രി മൂന്നംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടി വീട്ടിലേക്ക് മടങ്ങവേ…
Read More »