India
- Oct- 2020 -5 October
ഹത്രാസ് സംഭവം : മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു : പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പ്രതികളുടെ സമുദായാംഗങ്ങള്‍ പരസ്യ ഭീഷണിയുമായി രംഗത്ത്
ലഖ്നൗ: ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി ചികിത്സയില്‍ കഴിയവെ മരിത്ത ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചുവെന്ന് യു.പി പോലീസ്. പെണ്‍കുട്ടിയുടെ സഹോദരനൊപ്പം രണ്ട് ഗണ്മാന്മാരെ അനുവിച്ചു. പെണ്‍കുട്ടിയുടെ…
Read More » - 5 October
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമ്പോൾ കാർഷിക ബിൽ പിൻവലിക്കുമെന്ന് കോൺഗ്രസ് ; ആഘോഷമാക്കി ട്രോളന്മാർ
ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പിന്‍വലിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന അമരീന്ദറിന്റെ പ്രസ്താവനയാണ് ട്രോളന്മാർക്ക് ചാകരയായി മാറിയത് . നേരത്തെ, രാഹുലിന്റെ ട്രാക്ടര്‍ റാലിയും മിസ്റ്റർ ബീൻ ചിത്രങ്ങളും ചേർത്ത്…
Read More » - 5 October
മുൻപ് മോദിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടു, ഇപ്പോൾ തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി യൂറോപ്പിലെ ചില ഇന്ത്യന്‍ സംഘടനകള്‍
ന്യൂഡല്‍ഹി: ബിജെപി എംപി തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി യൂറോപ്പിലെ ചില ഇന്ത്യന്‍ സംഘടനകള്‍. ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നവരുടെ ലിസ്റ്റില്‍ നിന്ന്…
Read More » - 5 October
വിജയ് മല്യയെ വിദേശത്ത് നിന്നും തിരികെ എത്തിക്കാനുള്ള രഹസ്യ നടപടികള്‍ ആരംഭിച്ച് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ തിരികെയെത്തിക്കുന്നതിനുള്ള രഹസ്യനടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്രസര്‍ക്കാറും യു.കെ സര്‍ക്കാറും തമ്മില്‍ ചില രഹസ്യ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്…
Read More » - 5 October
രാജ്യത്ത് സ്കൂളുകള്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 5 October
ആംബുലന്‍സ് പീഡനം, ഇരയായ പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായി
പന്തളം: ആംബുലന്‍സ് ഡ്രൈവറുടെ പീഡനത്തിനിരയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി കോവിഡ് മുക്തയായി. 2 ദിവസം മുന്‍പ് നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയാണ് വന്നത്.…
Read More » - 5 October
രാഹുൽ ഗാന്ധിയുടെ ട്രാക്ടർ യാത്രയും മിസ്റ്റർ ബീനും ; വൈറലായി ട്രോളുകൾ
പഞ്ചാബിൽ നടന്ന കോൺഗ്രസിന്റെ കർഷക റാലിക്കിടെ ട്രാക്ടറിന് മുകളിലിരുന്ന് സഞ്ചരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രവും മിസ്റ്റർ ബീൻ ചിത്രവും ചേർത്ത് ആഘോഷമാക്കുകയാണ് ട്രോളന്മാർ. ചിത്രങ്ങൾ ഇപ്പോഴും…
Read More » - 5 October
” രാജകുമാരന് വയനാട്ടിലേക്ക് എഴുന്നള്ളണം, ഇതൊക്കെ അറിയണം, ആ അസാന്നിധ്യമാണ് ഇടതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടിയ ‘രാഹുല്‍ പ്രതീക്ഷ'” രാഹുൽ ഗാന്ധിക്കും സിപിഐക്കും എതിരെ ശോഭ സുരേന്ദ്രൻ
കോട്ടയം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിക്കാര്‍ പ്രതികരിച്ചാല്‍ സിപിഐ പത്രത്തിനെന്താണിത്ര കൊള്ളാനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ?…
Read More » - 5 October
ഇന്ത്യയുടെ സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്കുന്ന അടല്‍ തുരങ്കം തകര്‍ക്കുമെന്ന ഭീഷണിയുമായി ചൈന
ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം തുറന്ന അടല്‍ തുരങ്കത്തിനെതിരെ ചൈന. സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്കുന്ന അടല്‍ തുരങ്കം തകര്‍ക്കുമെന്ന ഭീഷണിയുമായാണ് ചൈന രംഗത്ത് എത്തിയിരിക്കുന്നത്.…
Read More » - 5 October
“ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നീക്കങ്ങളാണ് കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്” ; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിരൂക്ഷമായി കൊറോണ രോഗം വ്യാപിക്കുമ്ബോഴും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ)…
Read More » - 5 October
വിക്ഷേപണം വിജയം; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇനി ഫ്രാന്‍സിന്റെയും ഇന്ത്യയുടെയും ഉപഗ്രഹ നിരീക്ഷണം
ഡല്‍ഹി:ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമുദ്ര നിരീക്ഷണത്തിനായി ഉപഗ്രഹം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായാണ് ഉപഗ്രഹവിക്ഷേപണം നടത്തിയത്. ഫ്രാന്‍സിലെ ബഹിരാകാശ ഏജന്‍സിയായ സിഎന്എസിലെ ഒരു മുതിര്‍ന്ന…
Read More » - 5 October
ഉള്‍ഫയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത് ചൈനയിൽ, മ്യാന്മാർ അതിർത്തിയിലെ തീവ്രവാദത്തിന്റെ പ്രഭവം കണ്ടെത്തി കേന്ദ്ര ഏജന്‍സികള്‍
ഗോഹട്ടി: പരേഷ് ബറുവ നേതൃത്വം നല്കുന്ന ആസാം ഭീകര സംഘടനയായ ഉള്‍ഫ (ഐ) ഇപ്പോള്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ റൂയിലി ആസ്ഥാനമാക്കി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി…
Read More » - 5 October
അപ്രത്യക്ഷമായ ചീറ്റ 70 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നു. 70 വര്‍ഷം മുന്‍പ് വംശനാശം നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായ ചീറ്റയെ ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവരാന്‍…
Read More » - 5 October
യോഗി സര്‍ക്കാറിനെതിരെ രാജ്യാന്തരതലത്തില്‍ വന്‍ ഗൂഢാലോചന : എഫ്ഐആറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജ്യാന്തരതലത്തില്‍ നടന്നത് വന്‍ ഗൂഢാലോചന. ഹത്രാസ് കൂട്ടബലാത്സംഗത്തിലും കൊലപാതകത്തിലുമുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് യുപി പൊലീസ് പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
Read More » - 5 October
കറൻസി നോട്ടുകളിലൂടെ കോവിഡ് വൈറസ് പകരാം: ആര്‍ബിഐ വ്യക്തമാക്കുന്നതിങ്ങനെ
ന്യൂഡൽഹി: കറൻസി നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2020 മാര്‍ച്ച് 9 ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ്…
Read More » - 5 October
ദളിത് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി : ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനെതിരെ കൊലക്കുറ്റത്തിന് കേസ്
പാറ്റ്ന:ദളിത് നേതാവിനെ വെടിവച്ചുകൊന്ന കേസില്‍ ബിഹാറിലെ പ്രതിപക്ഷ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്തു.…
Read More » - 5 October
അതീവജാഗ്രതിയില് ഇന്ത്യന്‍ വ്യോമസേന : തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു : പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി: അതീവജാഗ്രതിയില് ഇന്ത്യന്‍ വ്യോമസേന, തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു . പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ആഹ്വാനം. പാകിസ്താനുമായുള്ള യുദ്ധമുള്‍പ്പെടെ ഏത് സാഹചര്യവും നേരിടാന്‍…
Read More » - 5 October
പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍ : പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു. തെക്കന്‍ കാശ്മീരിലെ പാംപോരയിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്.…
Read More » - 5 October
സിബിഐ റെയ്ഡ് ; ഡികെ ശിവകുമാറില്‍ നിന്നും 50 ലക്ഷം കണ്ടെടുത്തു
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തു.…
Read More » - 5 October
സോഷ്യല്‍ മീഡിയയില്‍ അഡിക്ട് അല്ലാത്ത വധുവിനെ തേടി യുവാവ് ; അഭിഭാഷകന്റെ വിവാഹ പരസ്യം വൈറലാകുന്നു
‘സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ട് അല്ലാത്ത’ വധുവിനെ തേടുന്ന യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. പശ്ചിമ ബംഗാളില്‍ നിന്നുള്ള 37 കാരനായ അഭിഭാഷകനാണ് ഈ മാട്രിമോണിയല്‍ പരസ്യത്തിന്…
Read More » - 5 October
മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് അന്തരിച്ചു
ലക്നൗ: മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് അന്തരിച്ചു. 92 വയസായിരുന്നു. പുര്വയിലെ ജന്മനാടായ കാവൂരില്‍ വച്ചായിരുന്നു നിര്യാണം. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ്…
Read More » - 5 October
ഹാഥ്റസ് സംഭവം: ഇരയുടെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിച്ച ദിഗ് വിജയ് സിംഗ്, അമിത് മാളവ്യ, സ്വര ഭാസ്കര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ദേശീയ വനിത കമ്മീഷൻ
ഹാഥ്റസ് സംഭവത്തിൽ പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ, നടി സ്വര ഭാസ്കര്‍ തുടങ്ങിയവര്‍ക്കെതിരെ…
Read More » - 5 October
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്. ശിവകുമാറുമായി ബന്ധപ്പെട്ട പതിനഞ്ചിലതികം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
Read More » - 5 October
കോവിഡ് 19 ; തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയെ ഹൈദരാബാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നിരവധി വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ ഒരു വെബ് സീരീസ് ചിത്രീകരണത്തിലായിരുന്നു താരം.…
Read More » - 5 October
ഇന്ത്യയില്‍ കൊവിഡിന്റെ ഉയർന്ന പരിധി കടന്നെന്ന് സൂചന, ആശ്വാസമായി ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് രോഗബാധ ഏറ്റവും ഉയര്‍ന്ന പരിധി കടന്നിരിക്കാമെന്ന് സെപ്തംബര്‍ മാസത്തെ എക്കണോമിക് റിവ്യൂ റിപ്പോര്‍ട്ട്. സെപ്തംബര്‍ 17 മുതല്‍ 30വരെയുളള ദിവസത്തെ കണക്കനുസരിച്ചാണ് രാജ്യം…
Read More »